Life of pain 4 ?[Demon king] [Mini Climax] 1484

ഞാൻ അവളുടെ അലസമായി കിടക്കുന്ന മുടി കൈകൊണ്ട് നേരെയാക്കി.

“‘ മനു ഏട്ടാ…”

അഞ്ചു മൗനത്തിനു വിരാമമിട്ടുകൊണ്ട് എന്നോട് സംസാരിച്ചു…

” മ്മ്‌…’

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു ചെയ്തു…

” ഞാൻ ഏട്ടന് വേണ്ടി കാത്ത് സൂക്ഷിച്ച എന്റെ ശരീരം അവർ………..'”‘

വാക്കുകൾ പൂർത്തിയാക്കാൻ പറ്റാതെ അവളുടെ തൊണ്ടയിൽ കുടുങ്ങി. ..

അവളുടെ ചൂട് കണ്ണുനീർ എന്റെ നെഞ്ചില് വീണു….

അതിന്റെ ചൂടിൽ എന്റെ ഉള്ള് കിടന്ന് നീറാൻ തുടങ്ങി….

“‘ ഞാനിപ്പൊ അഴുക്കാണ് മനുവേട്ടാ…. എന്നെ എവിടെയെങ്കിലും കൊണ്ടുപോയി കള…………”

പറയാൻ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് അവളുടെ വാ എന്റെ കയ്കൊണ്ട് മൂടി…

“‘ ഇനി ഒന്നും പറയണ്ട….

അഴുക്ക് ശരീരത്തിലല്ല മോളെ….

മനുഷ്യന്റെ മനസ്സിനാണ്…..

നിന്റെ ശരീരത്തെ ഞാൻ പ്രേമിച്ചില്ല…..

നിനക്കറിയോ…..

നിന്നെ ഞാൻ നോക്കിയത് തന്നെ നിന്റെ വായാടിത്തരം കേട്ടിട്ടാണ്…..

നീ എന്റെ പാതിയല്ലേ…..

നിന്റെ മേലിലുള്ള അഴുക്ക് എന്റെ മേലിലും ഉണ്ടാവും….

നിന്റെ സങ്കടം….

അതെന്റെ കൂടിയാണ്….

അത് തീരുന്ന വരെ നിന്റെയൊപ്പം കരയാൻ ഞാനും കാണും…..

എനിക്കറിയാം. ….

എന്റെ അഞ്ചു നല്ലതാണ്…'””””

” എന്തിനാ ഏട്ടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്……. ഞാൻ എന്ത് ചെയ്തിട്ടാ….'””

” നിനക്കറിയോ അഞ്ചു……

ദൈവം എനിക്ക് മൂന്ന് ജന്മം തന്നു…..

ആദ്യത്തെ ജന്മം ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമകൾ തന്ന കാലമാണ്…..

അന്നൊക്കെ ഇത് പോലെ ഒരു ജീവിതം തന്നതിന് ഞാൻ ദൈവത്തോട് ഒരു ആയിരം പ്രാവശ്യം നന്ദി പറഞ്ഞിട്ടുണ്ട്….

എന്റെ രണ്ടാം ജന്മം….

ഞാൻ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിവസങ്ങൾ…..

നരകം…..

ആർക്ക് വേണ്ടി ….

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.