രൂപ: പോലീസിനെ അറിയിക്കണ്ടേ ഏട്ടാ…
മനു: ഇനി അതിന്റെ ആവശ്യമില്ല…..
നിങ്ങളൊരു കാര്യം ചെയ്യണം…..
ഫ്ലാറ്റിൽ പോകണം…..
ആ കാറ് അവിടെ കൊണ്ടുപോയി ഇട്ടോ….
സോഫിയുടെ കാറല്ലേ അത്….
പിന്നെ റൂമിൽ ചെന്ന് നമ്മുടെ നാല് പേരുടേയും സാധനം എടുത്തോ…..
ആരെങ്കിലും കണ്ടാ യാത്ര പറഞ്ഞോ… എന്നിട്ട് റൂം വേക്കേറ്റ് ചെയ്ത് ഒരു ടാക്സി വിളിച്ച് പോര്.
രാജീവ്: മ്മ്…..
മനു: പിന്നെ ഇന്ന് 1;00 മണിക്ക് നമ്മൾ പോവാൻ തീരുമാനിച്ച ഫ്ളൈറ്റിൽ നിങ്ങള് രണ്ടുപേരും പോകുന്നു….
അത് കേട്ട് അവർ രണ്ടുപേരും ഒരേ പോലെ ഞെട്ടി….
രാജീവ്: നീ എന്തോക്കേയാ ഇൗ പറയുന്നത്….
നമ്മളിനി ഒരുമിച്ചെ നാട്ടിൽ പോകുന്നുള്ളു…
മനു: നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി….
മനുവിന്റെ ശബ്ദം ഉയർന്നു….
രാജീവിന് തിരിചൊന്നും പറയാൻ പറ്റാതെയായി …..
രൂപ: ഇവളെ ഞാൻ ഇൗ അവസ്ഥയിൽ ഇട്ടിട്ട് എങ്ങോട്ടും പോകില്ല….
മനു: രൂപ…….
ഇൗ സംഭവം നമ്മളല്ലാതെ വേറാരും അറിയാൻ പാടില്ല…..
നമ്മൾ നാട്ടിൽ പോയി ചെയ്യാൻ പ്ലാൻ ചെയ്തതെല്ലാം നിങ്ങള് ചെയ്യണം……
ഞങളെ ചോദിച്ചാൽ ഒരു മാസം റിസൈൻ കാലാവധി നീട്ടിയെന്ന് പറയ്……
ഏറ്റവും ഇമ്പോർട്ടന്റ് ആയ കാര്യം നിങ്ങളുടെ മുഖം എപ്പോളും ഹാപ്പിയായിരിക്കണം……..
രൂപ: ഇല്ല…. പറ്റില്ല…. ഞാൻ എങ്ങോട്ടും പോകില്ല.
രൂപ കരഞ്ഞ് പറഞ്ഞു…..
ഞാൻ അവളുടെ തലമുടിയിൽ തലോടി.
മനു: ഞാൻ നിനക്ക് വാക്ക് തരികയാണ്….. ഞങൾ തിരിച്ച് വരുമ്പോൾ നിന്റെ പഴയ അഞ്ജുവിനെ ഞാൻ തിരിച്ച് കയ്യിൽ തരും. …'””
ഞാൻ വേറോന്നും പറഞ്ഞില്ല….
രാജീവ് രൂപയുടെ കയ് പിടിച്ച് ഫ്ലാറ്റിലേക്ക് പോയി…..
കുറച്ച് കഴിഞ്ഞപ്പോ ഒരു ഡോക്ടർ മുറിയിലേക്ക് കയറി വന്നു…..
അവർ വന്ന് അഞ്ജുവിനെ പരിശോധിച്ചു…
” വേദന കുറവുണ്ടോ…”
അവളൊന്ന് തലയാട്ടി….
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️