അവള് വേദനിച്ച്കണ്ണുകൾ കൂട്ടിയടച്ചു…..
എനിക്ക് അത് ഒരുപാട് നേരം അത് കണ്ട് നിൽക്കാൻ സാധിക്കില്ലായിരുന്നു…..
ഞാൻ വേഗം വാതിൽ തുറന്ന് പുറത്തേക്ക് നടന്നു….
എനിക്കെന്റെ കണ്ണുനീർ നിയന്ത്രിക്കാൻ സാധിച്ചില്ല….
മനസ്സിൽ അഞ്ജുവിന്റെ ചിരിക്കുന്ന മുഖവും കുറുമ്പും തമാശയുമുള്ള ഒരു കൂട്ടം ഓർമകളും കടന്നുപോയി…..
മനസ്സ് വിങ്ങി പൊട്ടുന്ന വേദനയായിരുന്നു എനിക്ക്…..
പെട്ടെന്ന് എന്റെ തോളിൽ ആരോ കയ്‌വച്ചത് ഞാനറിഞ്ഞു…..
ഞാൻ തിരിഞ്ഞ് നോക്കി…..
ഒരു ലേഡി ഡോക്ടർ ആയിരുന്നു…..
അവർ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്.
പെട്ടെന്ന് അവർ എന്റെ നേരെ കയ് ചൂണ്ടി
” രാജീവല്ലേ……”
എന്നെ എങ്ങനെ അറിയുമെന്ന് മനസ്സിലാവാതെ ഞാൻ അവളെ മിഴിച്ച് അവരെ നോക്കി…
രാജീവ്: അതേ…. എന്നെ എങ്ങനെ അറിയാം….
” എടാ ഇത് ഞാനാണ് ദേവിക…..നിന്റെ കൂടെ പത്തിൽ പഠിച്ച…. ‘””
ഞാൻ പെട്ടെന്ന് ഞെട്ടി…..
പക്ഷേ അവളോട് സുഖ വിവരം തിരക്കാനുള്ള മൂഡിലല്ലായിരുന്നു ഞാൻ…..
നടന്ന കര്യങ്ങൾ ചുരുക്കം സമയം കൊണ്ട് ഞാനവളെ പറഞ്ഞ് മനസ്സിലാക്കി…
ദേവിക: എന്നിട്ട് മനു എവിടെ ….
രാജീവ്: അവനെ കുറിച്ച് നിനക്ക് അറിയാല്ലോ…… അവനുടൻ തന്നെ വരും….
ദേവിക: നീ വിഷമിക്കണ്ട…..
ഞാനൊന്ന് നോക്കട്ടെ….
സിസ്റ്റർ എന്തോ കുഴപ്പ കേസ് ആണെന്ന് പറഞ്ഞു…
അതാ ഞാൻ നിന്റെ അടുത്തേക്ക് വന്നത്…'””
അതും പറഞ്ഞ് അവള് അഞ്ജുവിന്റെ അടുത്തേക്ക് നടന്നു.
രാജീവ്: ദേവിക….
നടന്നുകൊണ്ടിരുന്ന ദേവിക അവന്റെ വിളി കേട്ട് അവടെ നിന്നു….
രാജീവ്: ഇൗ വിവരം പോലീസും മീഡിയയും അറിയാതെ നോക്കണം….
ദേ: മ്മ്….
സമ്മദമെന്നോണം ഒന്ന് മൂളിയിട്ട് ദേവിക മുറിയിലേക്ക് നടന്നു.
രാജീവ് അവിടുണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു…..
അവന്റെ ശരീരമൊഴികെ ബാക്കിയെല്ലാം മറ്റേതോ ലോകത്ത് ആയിരുന്നു….കണ്ണുകൾ അറിയാതെ ഒഴുകികൊണ്ടിരുന്നു….
അൽപ്പ നേരം കഴിഞ്ഞപ്പോൾ ദേവിക വന്നു
രാജീവ്: എന്തായി കുഴപ്പമൊന്നും ഇല്ലല്ലോ….
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️