Jwala [Aadhi] 2271

Jwala

Author : Aadhi

 

 

ആകസ്മികമായിട്ടാണ് പപ്പേട്ടന്റെ ലോലയിലേക്ക് വീണ്ടുമെന്റെ കണ്ണുടക്കിയത്. എപ്പോഴും കൂടെക്കൊണ്ടു നടക്കണമെന്നു വിചാരിച്ചു ലോലയെ PDF ആക്കി ഞാനെന്റെ ടാബിൽ ഒളിപ്പിച്ചുവെച്ചിരുന്നു. ഇന്നലെയെന്തോ കാര്യത്തിന് ഫയൽ മാനേജറെടുത്തു പഴയ കുറെ ഫോട്ടോകളും, വീഡിയോകളും ഡിലീറ്റ് ആക്കിയപ്പോഴാണ് കുറച്ചുകാലത്തെ പൊള്ളയായ ചിരികൾക്ക് ശേഷവും കണ്ണിലൊരു എരിവും, നെഞ്ചിലൊരു വിങ്ങലുമുണ്ടായത്.

 

 

വിധി എന്നൊന്നുണ്ടോ? ഉണ്ടാവുമല്ലേ? ഉത്തരം കിട്ടാത്ത പല സമയങ്ങളിലും ഞാനുമാ രണ്ടക്ഷരങ്ങളെ കൂട്ടുപിടിച്ചിരുന്നു, കാടുകയറിയുള്ള എന്റെ ചിന്തകൾക്ക് തടയിടാൻ..

 

സോഷ്യൽ മീഡിയയിലെ ചൂടേറിയ വാഗ്‌വാദങ്ങളിൽ പലരുമെന്നെ പ്രാക്ടിക്കലായ, വളരെയധികം ചിന്തിക്കുന്ന, ബോൾഡായ മനുഷ്യനായി കണ്ടിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ എനിക്കാ പേടിയെപ്പോഴുമുണ്ടായിരുന്നു – ചില വാക്കുകളിലും ചിന്തകളിലും പ്രവൃത്തികളിലും ശക്തനെന്നു കാണിക്കുന്ന എന്റെയുള്ളിലെ ഭീരുവായ യഥാർത്ഥ ഞാൻ പുറത്തുവരുമോ എന്നത്. അതിനാലാണ് പല പരിചയപ്പെടലുകളെയും എന്റെയാ ഫേക് നാമത്തിനപ്പുറം ഞാൻ കടത്തിവിടാതെയിരുന്നതും.

 

ഓൺലൈനായി കിട്ടിയൊരു സൗഹൃദമായിരുന്നു ജ്വാലയുമായിണ്ടായിരുന്നത്. ഒരു സോഷ്യൽ മീഡിയ ലൈവ് ഡിബേറ്റിനിടയിൽ എന്റെ വാദഗതികളോട് ചേർന്ന്‌നിൽക്കുന്ന ചിന്തകളുള്ള ഒരു പെൺകുട്ടി. അവളുടെ വാക്കുകളും ചിന്തകളും അവളോടൊരു ബഹുമാനം തോന്നിപ്പിച്ചു, എങ്കിലും ആ വാക്കുകൾക്കിടയിലെവിടെയോ എന്തോ ഒരു സങ്കടം ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.

ചിലപ്പോൾ തോന്നലുകളാവാം, ഭൂതകാലത്തിലെ ചില അനുഭവങ്ങൾ കപടമായ ലോകത്തിൽ ആരുമായും ഒരു പരിധിയിൽ കവിഞ്ഞൊരു ബന്ധം വെച്ചുപുലർത്താൻ എന്നെ അനുവദിച്ചിരുന്നില്ല. എനിക്കിഷ്ടമല്ലായിരുന്നു, നേരിൽ കാണാത്ത, പരിചയമില്ലാത്ത ഒരാളെ വിശ്വസിക്കാനോ, അവരുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കാനോ…

അതെല്ലാം ഒരിക്കൽ യാഥാർഥ്യങ്ങളോട് സമരസപ്പെട്ടുകൊണ്ടുള്ള എന്റെ സമാധാനപൂർണമല്ലാത്ത ജീവിതത്തിലേക്ക് വീണ്ടും ദുഖമോ ആകുലതകളോ കൊണ്ടുവരുമോ എന്നതായിരുന്നു എന്റെ പേടി.

 

വാശിയേറിയ ഡിബേറ്റിനപ്പുറം, പരസ്പരം ബൈ പറഞ്ഞു എല്ലാവരും അവരവരുടെ സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും എനിക്കെന്തോ അവളുടെ ചില വീക്ഷണങ്ങളോട്, ചിന്തകളോട്, അവളുപയോഗിച്ച ചില വാക്കുകളോട് ഒരടുപ്പം തോന്നി. അതുകൊണ്ടാണ്, വീണ്ടുമാ വിൻഡോ ഓപ്പൺ ചെയ്തു അവളുടെ പോയിന്റുകൾ വായിച്ചുനോക്കിയതും. അതിനിടയിലാണ് ആകസ്മികമായി അവളുടെ മെസേജ് വരുന്നത്..

 

” നിങ്ങളുടെ പോയിന്റുകളെല്ലാം വളരെ ശരിയാണ്, വളരെ മനോഹരമായി നിങ്ങളത് പറയുന്നുണ്ട് ”

112 Comments

  1. ആത്മകഥയിൽ നിന്നും ഒരു ഏട്

    1. ഒരെണ്ണം ഓൺ വേ ആണ്…???

      1. എല്ലാം കണക്കാ..alle

        1. ???…,,,
          ചെറുതായിട്ട്

        1. എന്റെ ജീവിത ഏട് ആണ് കഥയായി വരുന്നേ ??

    2. ചെറുതായിട്ട്??? പക്ഷേ എന്റെയാണെന്നു ഞാൻ പറയുന്നില്ല??

  2. അടിപൊളി…..????????

    1. നന്ദി മുത്തേ???

  3. ആദി…,,,,,

    സത്യം പറ..,,,!!!.. ഇത് നിന്റെ ജീവിത കഥ അല്ലേടാ…,,,???????
    ലോല വായിക്കാൻ പറയണം….,,,,, നോക്കട്ടെ…,,,!!!..???

    Anyway സ്റ്റോറി പൊളി ആയിരുന്നു man…!!!,,,.

    എന്റെ കഥ സീസൺ 1 കഴിഞ്ഞുട്ടാ…,,,!!! പുതിയ ഒരു ലവ് സ്റ്റോറി submit ചെയ്തിട്ടുണ്ട്…,, “”നൈനിക “” എന്താവോ എന്തോ…,,,!!!!

    ഇതൊന്നും ഇവിടെ പറയേണ്ട കാര്യം ഇല്ലാ എന്ന് അറിയാം…,,, പക്ഷെ നിന്നെ ഇപ്പോ ഇവിടെ അല്ലേ കാണുള്ളൂ…,,, അതാ ഇവിടെ പറഞ്ഞെ…,,,????

    ❣️❣️❣️❣️

    1. നീ എവിടെ പറഞ്ഞാലും എന്നോട് പറയാൻ ഉള്ളതല്ലേ, പിന്നെന്താ??
      സീസൺ 1 കഴിഞ്ഞോ? അപ്പൊ ഞാൻ 2 ഭാഗം വായിക്കാൻ ഉണ്ടാവുമല്ലോ… ഈ തിരക്കൊന്നു ഒഴിഞ്ഞിട്ടു സ്വസ്ഥമായി വായിക്കാം.. നീ എല്ലാം വിട്ട് ബ്രെക്കെടുക്കുന്നെന്നു പറഞ്ഞിട്ട് പിന്നേം കഥയെഴുതിയോ???
      ജീവിത കഥയെന്നൊന്നും പറയാൻ പറ്റൂല്ല..?? എന്നാലും ആ പേരൊഴികെ ബാക്കിയെല്ലാം നടന്നത് തന്നാ?? പറഞ്ഞ ഡയലോഗുകളടക്കം???

      1. സീസൺ 1 കഴിഞ്ഞു… സീസൺ 2 തിരക്ക് കഴിഞ്ഞിട്ട് തുടങ്ങണം…!!!..,
        എന്റെ ജീവിത ഏട് മായം ചേർത്തു വിട്ടിട്ടുണ്ട് ???””നൈനിക “”….,,,,

        ///എന്നാലും ആ പേരൊഴികെ ബാക്കിയെല്ലാം നടന്നത് തന്നാ?? പറഞ്ഞ ഡയലോഗുകളടക്കം???////

        എനിക്ക് തോന്നി ???

  4. ഞാ ഒന്നു വായിക്കട്ടെ…ങ്ഹാ…

  5. വടുതല ജാനു
    തെങ്ങുമ്മൂട് പോസ്റ്റ്
    കൊട്ടാരക്കര

    ഇതല്ലേ നിന്റെ ഓണ്ലൈന് കാമുകി?
    എന്നിട്ട് അതിനിത്രേം ഫാഷൻ പേരോ.. ജ്വാല പോലും ജ്വാല??

    അപ്പ ഈ ലോല വായിക്കാൻ പറഞ്ഞാൽ സെറ്റാവുമല്ലേ.. ഹാ ഇനി അതുടെ ഒന്ന് ട്രൈ ചെയ്യാം?

    1. നീലാ…,,,!!!…,,
      നീ പറഞ്ഞത് 100% സത്യം ആടാ…
      ലവന്റെ കാമുകി ദത് തന്നെ..??

      1. ??? പിന്നല്ലാതെ.. നമ്മളോടാ അവന്റെ കളി.. എന്നിട്ട് ഫാഷൻ പേരും ഇട്ട് ഇറക്കിയെക്കുവാന്നെ..!!

        1. പ്ഫാ…??? ചീത്തപ്പേര് മാറ്റാൻ സ്വന്തം പേര് മാറ്റിയ തെണ്ടീ… നീയാണോ ഇത് പറയുന്നത്???

      2. ???
        നീയും വിശ്വസിച്ചോ ഇതൊക്കെ?? ഇതൊക്കെ അവന്റെ സെറ്റപ്പുകളാ.. നൈസ് ആയിട്ട് മറ്റുള്ളവരുടെ തലയിൽ വെച്ചു കയ്യൊഴിയാൻ നോക്കുകയാ ഇവൻ????

    2. നീ ലോല എന്നല്ല, എന്ത് സൂത്രങ്ങൾ വായിക്കാൻ പറഞ്ഞിട്ടും കാര്യമില്ല..?? അവൾക്കും കൂടെ തോന്നണം?? ഇതാരുടെ അഡ്രസ് ആണെടാ നീ ഇത്ര വൃത്തിയായി പറയുന്നത്?? പേരിന്റെ കൂടെ സ്ഥലപ്പേരും കൂടെയുള്ള ഗേൾ ഫ്രണ്ട്‌സ് എനിക്കില്ലെടാ??

  6. Bro
    Haricharitham onnoode vaayikkan kittan valla vazhiyum indo?

      1. ??? നീ അവിടെ വരെ എത്തിയോ?

        1. Njan ellayidathum und mone

    1. ഒന്നു രണ്ടു ദിവസം കൊണ്ട് അതിവിടെ വരും??

  7. മനോഹരമായ രചന…..

    ഇവിടെ മുമ്പ് വന്ന കറുമ്പി എന്ന കഥ വായിച്ചപ്പോഴാണ് ലോല എന്ന പേര് കേക്കുന്നത് തന്നെ . ഇനി എന്തായാലും ആ കഥ ഒന്ന് വായിക്കാൻ തീരുമാനിച്ചു.

    1. അത് വായിച്ചിരിക്കേണ്ട ഒരു കഥയാണ്..???
      ഒരുപാട് നന്ദി❤️❤️

  8. വായിച്ചു.ഇഷ്ടപ്പെട്ടു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് പദ്മരാജൻ. ആ മനുഷ്യന്റെ ചിന്തകൾ എഴുത്തു സിനിമകൾ രചനകൾ ഒക്കെ എന്നെ വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട്.എല്ലാരും കണ്ട പടമായിരിക്കും തൂവാനത്തുമ്പികൾ.അതിൽ ജയകൃഷ്ണൻ ക്ലാര എന്നിവർ ഒന്നിക്കുന്നില്ല.പക്ഷെ അതൊരിക്കലും ഒരു സാഡ് എൻഡിങ് ആയി നമുക്ക് ഫീൽ ചെയ്യില്ല.കാരണം കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ അവർ ഒന്നിച്ചിരുന്നു.ഒരു മിസ്റ്ററി ആയി നിൽക്കുന്ന ക്ലാര അത് പോലെ ജ്വാലയും ഒരു മിസ്റ്ററി ആവട്ടെ.
    ബിത്വ ഇവിടെയും ഒരു ജ്വാല ഉണ്ട്.?.കഥ ഇഷ്ടപ്പെട്ടു. ഒരുപാട്. ഒത്തിരി ഇഷ്ടപ്പെട്ടു. ടാ വേറൊരു കാര്യം നീ ഹരിചരിതം റിമൂവ് ആക്കിയോ???

    1. ഈ ചോദ്യം കുറെ ആയി കേള്‍ക്കുന്നു.. aadi ഒരു റിപ്ലൈ തരിക…എന്നാൽ ഇനി ചോദിക്കുന്നവരോട് parayamallo

      1. ഈ ആഴ്ച നമുക്കു അതിവിടെ ഇടാം… പോരെ??

    2. എനിക്കും ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് അത്.. പിന്നെ കാർത്തികേയൻ എന്ന പേരും മോഹൻലാലിന്റെ ഡിപിയും ഉള്ള ഒരാളോട് ഞാനാ സിനിമയേക്കുറിച്ചു എന്ത് പറയാനാണ്????
      എനിക്ക് പക്ഷേ പദ്മരാജൻ എഴുത്തുകളോടാണ് കൂടുതൽ ഇഷ്ടം❤️❤️ എന്താ എന്നാവോ..
      ആ കഥ ഇവിടെ വരും.. അതാ ഞാൻ റിമൂവ് ആക്കിയെ.. ഇനിയിവിടം മാത്രം??

  9. ആദി ഒരുപാട് ആയല്ലോ കണ്ടിട്ട്. വീണ്ടും ഒരു പുതിയ കഥയുമായി എത്തി അല്ലേ. എനിക്ക് നന്നായി ഇഷ്ടായി.. ജ്വലയും ലൊലയും. നിൻ്റെ കഥകളിൽ ഒരു വല്ലാത്ത ഫീൽ ഉണ്ടാവും അത് ഇതിലും കിട്ടി. പിന്നെ ഒരു കാര്യം ഞാനും ഒരു കഥ എഴുതി?. നിന്നെ ആ വഴി കണ്ടില്ല. സമയം കിട്ടുമ്പോൾ വായ്ക്കനെ. ആ നീലിനോടും പറയണം.അവനെ അന്വേഷിച്ചു എന്നും പറയു.. സ്നേഹത്തോടെ❤️

    1. കുറച്ചായി ഈ വഴിക്കൊന്നും വരാറില്ലായിരുന്നു???
      എന്റെ കഥയിൽ എന്ത് ഫീലാ?? എന്റെ തലക്കടിക്കണം എന്നു തോന്നുന്ന ഫീലാണോ??
      ആഹാ… കഥയൊക്കെ എഴുതിയോ??? വായിക്കാം? ഇപ്പൊ കുറച്ചായി വായനയൊക്കെ കുറവാണ്…സമയം കിട്ടുന്നില്ല.. നീലനെ ഞാനും കണ്ടിട്ട് കുറച്ചായി.. അവനെന്തോ കല്യാണം കഴിഞ്ഞു, ഹണിമൂണിന് പോയെന്നൊക്കെ പറഞ്ഞു കേട്ടിരുന്നു?????

  10. നിലാവിന്റെ രാജകുമാരൻ

    മനോഹരം തന്നെ ?

    ഹൃദയത്തിൽ എവിടെയൊക്കെയോ തട്ടി?
    Keep up the good work?

    1. ഒരുപാട് ഇഷ്ടം നല്ല വാക്കുകൾക്ക്???

  11. മനോഹരമായ രചന… ഇഷ്ടം

    1. സ്നേഹം??❤️❤️❤️

  12. എടാ ഹരിചരിതം എന്തിനാ remove ചെയ്തെ. പിന്നെ നിന്നെ ഈ വഴിക്ക് കണ്ടിട്ടുമില്ല…

    1. അതിവിടെ ഇടാൻ വേണ്ടി റിമൂവ് ആകിയതാ?? പക്ഷേ അപ്പോഴേക്കും വേറെ ഇത്തിരി പണിയൊക്കെയായി ബിസിയായി.. അതുകഴിഞ്ഞുN നോക്കിയപ്പോൾ പണ്ട് എഴുതി വെച്ചതൊന്നും കാണാനുമില്ല???? ഏതായാലും സംഭവം അയച്ചിട്ടുണ്ട്, ഒരു 4 പാർട് ആയി പെട്ടെന്ന് ഇട്ടേക്കാം??

  13. വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക”
    നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് പഠിച്ചത് പത്മരാജന്റെ രചനകളിലൂടെയാണ്. നിരര്‍ത്ഥകമാകാത്ത പ്രണയം ത്യഗത്തിന്റെതും വിട്ടുകൊടുക്കലിന്റെതും ഒക്കെയാണ് എന്ന് ലോല നമ്മളെ ഓർമിപ്പിക്കുന്നു,
    ?ജ്വാല നൊമ്പരമുണർത്തി കടന്നു പോയി.., മാസ്മരിക എഴുത്ത്, ആശംസകൾ…

    1. ഒരുപാട് നന്ദി.. എന്താണ് മറുപടി തരേണ്ടതെന്നു കുറച്ചു നേരം ആലോചിച്ചു.. ജ്വാല പറഞ്ഞതിൽ കൂടുതൽ എന്താണ് പറയേണ്ടതെന്നു അറിയില്ല??
      ഒരുപാട് സ്നേഹം??❤️❤️

  14. എടാ ഇത് sad or senti ണ്ടോ

    1. സെന്റിയോ?? എന്റെ കഥയിലോ??
      നീ എന്നെയിങ്ങനെ കളിയാക്കല്ലേടാ??????

    2. 5 page elle ollu … Nink ath onnu vaayichoodee .. Enit thirumaanichal pore sad ending aano enn ???

  15. മാൻ, വാക്കുകൾ ഇല്ല..

    ഒത്തിരി ഇഷ്ടവമുള്ള ഒന്നാണ് ലോല. അത്പോലെ ഇതും ഇഷ്ടപ്പെട്ടു..

    1. എന്റെ പൊന്നേ… അങ്ങനെ ഒന്നും പറയല്ലേ????? എനിക്കും ഒരുപാട് ഇഷ്ടമുള്ളതാ ലോല.. എന്താണോ ആവോ, അതേപോലെ ഒന്നും സംഭവിക്കില്ല എന്നൊക്കെ വിചാരിച്ചതാ.. കറങ്ങി തിരിഞ്ഞു അതൊക്കെ കാണുകയും, കേൾക്കുകയും ചെയ്യേണ്ടി വന്നു?? ദേജ വൂ പോലെ??

  16. Enike onum manassilayilla

    1. കമന്റ് ഇഷ്ടപ്പെട്ടു??
      ഒന്നുമില്ല ബ്രോ.. ഒരുത്തൻ എഫ് ബി ന്നോ മറ്റോ ഒരു പെണ്ണിനെ കണ്ടു ഫ്രണ്ട്‌സ് ആയി.. അവളോട് i w പറയാൻ ചെന്നപ്പോൾ അവൾക്ക് already ആളുണ്ട്.. ഹീറോ പ്ലിങ്ങി അവളെ ബ്ലോക്ക് ചെയ്ത് ഓടി… അത്രേ ഉള്ളൂ??

      1. അതാണോ 5 page il ezhuthiyittathu…?????

      2. ആൾറെഡി ആളുള്ള പെണ്ണിനെ അവൾ അത് പറഞ്ഞിട്ടും കേറി പ്രേമിക്കുന്ന പയ്യൻ പെണ്ണ് ആണേൽ പണ്ടാരം ഫ്രണ്ട് ആയിപ്പോയി വീട്ടിത്തുറന്നു പോ കോഴി എന്ന് പറയാനും വയ്യ ബ്ലോക്ക്‌ ചെയ്യാനും തോന്നുന്നില്ല എന്ന അവസ്ഥ അവസാനം അവൻ ബ്ലോക്ക്‌ ചെയ്തു കണ്ടം വഴി തിരിഞ്ഞു നോക്കാതെ ഓടി

      3. Athaayirunnu elle … Epol aan kaarym manasilaayath ???

  17. ഒരുപാട് ഫീൽ ചെയ്തു വളരെ കണക്ട് ആയി തോന്നി ❤❤

    ഒരുപാട് പറയാൻ തോന്നുന്നുണ്ടെങ്കിലും എന്തോ എനിക്ക് അത് സാധിക്കുന്നില്ല ഒരുപാട് ഒരുപാട് ഇഷ്ടമായി എന്ന് മാത്രം പറയാം

    വാക്കുകൾ ചുരുക്കിയതിൽ പരിഭവം അരുത്

    1. പരിഭവമോ നിന്നോടോ???
      കണക്ടഡ് ആയി തോന്നിയല്ലേ??? ഞാനും കമന്റ് വായിച്ചു നീയെന്താ ഇങ്ങനെ പറയാൻ കാരണം എന്നൊന്ന് ആലോചിച്ചപ്പോൾ ആണ് മനസിലായത്??

      1. എന്നാലും മുഴുവനും കണക്ട് ആയില്ലേലും ഏകദേശം ഇവിടെ പിന്നെ പേർസണൽ കൂടെ ഇട്ടാൽ ആഹാ അടിപൊളി ഫീൽ കിട്ടും ?

    1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

      വല്ലാത്തൊരു ഫീൽ. ഒരുപാട് ഇഷ്ടമായി???

      1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

        ഛേ….സ്ഥലം മാറിപ്പോയി?

        1. നിലാവിന്റെ രാജകുമാരൻ

          ഇടക്ക് comment ചെയ്യുമ്പോൾ ഇങ്ങനെ വരുന്നുണ്ട്

          എന്താണാവോ ?

      2. നന്ദി ഉണ്ണിയേട്ടാ????

    2. ഏഹ്…വൈ ??? ??

      1. Enik pretekich onnum manasilaayilya… Athannee ???

  18. രാവണാസുരൻ(rahul)

    ??
    Bro
    ഞാൻ ഓർമ്മകളിലേക്ക് പോയി
    നല്ല കഥ
    ഒരുപാട് ഇഷ്ടമായി

    1. ഹാപ്പി ബർത്ത് ഡേ ആദ്യം??
      ഇപ്പൊ ആണ് കണ്ടത്, റൈറ്റ് റ്റു അസിൽ?
      നല്ല വാക്കുകൾക്ക് നന്ദി??
      അപ്പൊ ഇങ്ങനെയും ആൾക്കാർ ഉണ്ടല്ലോ അല്ലേ??
      സമാധാനമായി??

      1. രാവണാസുരൻ(rahul)

        Thanks ആദി

        അങ്ങനെ അല്ലാട്ടോ ഇത് quarantine &അവൾ രണ്ടും ഒരുമിച്ചു പണി തന്നതാ.അവൾ അവസാനം തേയ്ക്കാൻ കണ്ടെത്തിയ കാരണം മരണ മാസ്സ് ആയിപോയി.

        പാവം ഞാൻ പെട്ടുപോയി അങ്ങനെ 9months കഴിഞ്ഞു. എന്തായാലും കൊറോണ ഒക്കെ കഴിഞ്ഞിട്ട് ഒന്ന് പോയി കാണണം

  19. നന്നയിട്ടുണ്ട്…????

  20. ടാ ആദി ചക്കരെ നീ എവിടെ.ഇങ്ങോട്ട് കാണക്കം ഇല്ലല്ലോ.കഥ പിന്നെ വായിച്ചിട്ട് പറയാം. നിന്റെ അല്ലെ ഗംഭീരം ആവും.

    1. ഹോ. ചുമ്മാ ഇരുന്നു വൻ തിരക്കായിപ്പോയെന്നെ? പ്രതീക്ഷകളുടെ അമിതഭാരം, അമിതഭാരം???
      സാവധാനം മതി.. ????

    1. നന്ദി പാപ്പിച്ചായ…??

  21. ഇത് എന്റെ aadhi ആണോ

    1. Nee entha avne kalynm kayichthaanoo ???

      1. അതെന്താ കല്യാണം കഴിച്ചൽ മാത്രേ സ്വന്തം ആവു

      2. സ്നേഹം കൊണ്ടാ… അല്ലാതെ നിന്നെ പോലെ അല്ല????

      3. കർളേ??

        1. Aaha … Muthee shelbichaayaa ??

          1. എന്നാ ഒണ്ടെടീ..!!
            വിശേഷങ്ങൾ ഒക്കെ??

    2. ഞാൻ തന്നെ???

Comments are closed.