പരന്നു കിടക്കുന്ന താഴ് വാരം …. കുറച്ച് മുന്നിലായി വലിയ മലനിരകൾ….
പെട്ടന്ന് വണ്ടി നിന്നു…..ഞാൻ എന്താ സംഭവം എന്ന് വിചരിച്ച് നോക്കി.. അടുത്തു ഇരുന്ന ജെനിയെ തോണ്ടി…
” എന്താടി നിന്നത്…,,,,”
ഞാൻ അവളോട് ചോദിച്ചു….
” മുന്നോട്ട് നോക്കടാ പൊട്ടാ….”
അവള് അതും പറഞ്ഞ് മുന്നിലെ ഗ്ലാസിന്റെ അടുത്തെക്ക് പോയി..
എല്ലാരും അവിടെ നിക്കു ണ്ട് ഇതിപ്പോ എന്താ സംഭവം എന്ന് വിചാരിച്ചപ്പൊഴാ ആ ശബ്ദം ഞാൻ കേട്ടത്….
ഭൂമി കുലുക്കുന്ന പോലുള്ള….
boom….boom…. ..,,,,,,
……ഹൂൂൂൂമ്മ്മ്മ്…. .
ആ ശബ്ദം കേട്ട് ഞാൻ അവരുടെ ഇടയിലെക്ക് കയറി….
ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു…
” brachiosaurus “
ഞാൻ മെല്ലെ പറഞ്ഞു……
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤