എന്റെ ഗീതൂട്ടി 💕💕[John Wick] 233

Views : 29236

     എന്റെ ഗീതൂട്ടി 💕💕

[John Wick]

 

View post on imgur.com

 

പ്രിയപ്പെട്ട സുഹൃത്തുക്കളെ….എന്നെ അറിയാമല്ലോ….അതേ ഞാൻ തന്നെ….ചിലരുടെ John Wick….ചിലരുടെ വിക്കൻ….ചിലരുടെ വിക്കൂട്ടൻ…. ഈ സൈറ്റിലെ വെറുമൊരു വായനക്കാരൻ ആയിരുന്ന ഞാൻ ഇന്ന് ഇതേ സൈറ്റിൽ ഒരു എഴുത്തുക്കാരൻ ആണെന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു….

 

അതിനെല്ലാം കാരണം നിങ്ങളാണ്….എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ….എന്റെ കൂട്ടുകാർ…. അവരുടെ പ്രചോദനം ഇല്ലായിരുന്നെങ്കിൽ….ചിലപ്പോൾ ഞാൻ ഇവിടെ ഒരു കഥ ഇടുക കൂടെ ഉണ്ടാവില്ലായിരുന്നു….

 

ഓരോ ചുവടിലും എന്നെ സഹായിക്കാൻ ഇവിടെ എല്ലാവരും ഉണ്ടായിരുന്നു….കൂട്ടത്തിലെ ഇളയവൻ എന്നത് കൊണ്ട് തന്നെ….എനിക്ക് ഇവിടെ കൂടുതലും ഏട്ടന്മാരും ചേച്ചിമാരുമാണ് ഉള്ളത്….അവർ എല്ലാം തന്നെ എന്റെ പോരായ്മകൾ ചൂണ്ടി കാണിച്ചും മറ്റും എന്നെ തിരുത്തി….

 

എന്റെ ഇത് വരെയുള്ള എല്ലാ കഥകൾക്കും സപ്പോർട്ട് നൽകിയ എന്റെ കൂട്ടുകാരോടും….സഹോദരങ്ങളോടും ….എന്റെ പ്രിയപ്പെട്ട വായനക്കാരോടും ഞാൻ നന്ദി അറിയിക്കുന്നു….ഇനിയും നിങ്ങളുടെ സപ്പോർട്ട് എനിക്ക് വേണം….

 

ഈ കഥയുടെ ടീസർ പലരും വായിച്ചിരിക്കും….. ഒരു പ്രണയ കഥയാണിത്…. എന്റെ തന്നെ ജീവിതത്തിലെ ഒരു കൊച്ചു ഏടിനെ ഭാവനയിൽ കുതിർത്തു എഴുതിയതാണ്….🖤🖤

 

ഇത്രയും കാലം തന്ന സപ്പോർട്ട് ഇനിയും നിങ്ങളിൽ നിന്നു ഞാൻ പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു…..

എന്റെ ഗീതൂട്ടി 💕💕

*******************************************************

ഞാൻ കുളികഴിഞ്ഞു ബാത്രൂംമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു… കട്ടിലിലേക്ക് നോക്കിയപ്പോൾ പ്രതീക്ഷിച്ചത്പോലെത്തന്നെ എനിക്കിടാൻ ഉള്ള ഷർട്ടും മുണ്ടും അവിടെ ഇരിപ്പുണ്ട്…..

 

ഈ സ്ത്രീകൾക്ക് മജെന്തയോട് എന്തോ ഒരിതുണ്ടെന്ന് എനിക്ക് തോന്നി….കാരണം അവൾ എടുത്ത് വെച്ചിരിക്കുന്നതും മജെന്താ കളർ ഷർട്ടും അതേ കളർ മുണ്ടുമാണ്….

 

അപ്പോഴേ ഉറപ്പിക്കാം അവളും മജെന്താ കളർ സാരീ ആയിരിക്കും എന്ന്…

 

ഈ പെണ്ണിത് എന്ത് ഭാവിച്ചണാവോ….ഇപ്പൊ തന്നെ എല്ലാരേം അറിയിക്കണ ലക്ഷണമുണ്ട്…

Recent Stories

The Author

57 Comments

  1. അടുത്ത ഭാഗം കാത്തിരിക്കുന്നു വേഗം വേണം. ബ്രോ …. അടിപൊളി തകർത്തു നിങ്ങൾ : പഴയ പ്രണയം വീണ്ടും മനസിൽ വന്ന് നിറഞ്ഞു

  2. രുദ്ര

    ❤️❤️❤️❤️❤️

  3. Kallan madhavan

    Anthanu nadakan pone annu nikariyam geethunte kalyanalochana.athum avalude chechi vaka.correct alle sir… anthayalum boar adipikathe pettannu aayikotte 💛💛💛

    1. ഗീതൂട്ടിയുടെ കല്യാണലോചനയാണോ….??

      അറിയില്ല 😂😂

      എന്തായാലും വൈകാതെ വരും… ഒന്നെങ്കിൽ ഇന്ന് വൈകീട്ട്…. അല്ലെങ്കിൽ നാളെ രാവിലെ 🖤🖤

  4. രാവണാസുരൻ(rahul)

    ഹ്ഹ ഹ്ഹ
    🤧🤧

    നീ എഴുതിയില്ലെങ്കിൽ ഞാൻ എഴുതാം എന്ന് കരുതിയതാ 😁.
    ബാക്കി പോന്നോട്ടെ

    1. നിങ്ങൾ അങ്ങനെ അങ്ങ് എഴുതണ്ട 😂

      ബാക്കി വെക്കം തരാം 🖤

  5. Nice story bro❤️

    1. Thank you bro🖤🖤

  6. Dr: രവി തരകൻ

    കാത്തിരിപ്പിന് അവസാനം ❤

    Write to usൽ ഒരു ടീസർ ഇട്ട അന്ന് മുതൽ കാത്തിരിക്കുന്നതാണ് ഇട്ടിട്ട് കുറച്ചു കഴിഞ്ഞിട്ടും കാണാതായപ്പോൾ ഡ്രോപ്പ് ചെയ്തിട്ടുണ്ടാകും എന്ന കരുതിയത്.ഇപ്പോൾ സന്തോഷം ❤❤❤❤❤

    തുടക്കം കൊള്ളാം അവരുടെ ഫ്ലാഷ്ബാക്കിലെ പ്രണയദിനാരാമ്പങ്ങൾക്കായി കാത്തിരിക്കുന്നു ❤❤❤

    1. രവി ബ്രോ…. 🖤🖤

      ഉപേക്ഷിക്കാൻ വിചാരിച്ച ഈ കഥയെ സാക്ഷാൽകരിക്കാൻ നിങ്ങളുടെ കാത്തിരിക്കുന്നു എന്ന ഒരൊറ്റ കമെന്റ് ആണ് കാരണം 🖤🖤🖤

      അതിനെങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല 🖤🖤🖤

      പിന്നെ ഫ്ലാഷ്ബാക്കിൽ നിന്നും അവരുടെ പ്രണയത്തിനെ നമുക്ക് പൂർത്തിയാക്കാം… 🖤🖤

      ഇനിയും പിന്തുണയുണ്ടാകുമെന്ന് കരുതുന്നു…. 🖤🖤

      സ്നേഹത്തോടെ

      John Wick 🖤🖤

  7. ഏക - ദന്തി

    വിക്രമാ …. നന്നായിട്ടുണ്ടെടെ …

    തോനെ ഹാർട്സ്

    1. അക്രമാ തങ്കു 🖤🖤🖤🖤

  8. കഥ വായിച്ചപ്പോ എനിക്കൊരു സംശയം അച്ഛന്റെ അനിയന്റെ മകൾ സ്വന്തം സഹോദരി അല്ലേ ആവുക അവരെ വിവാഹം ചെയ്യുമോ ?
    ബാക്കി ഒന്നും കുഴപ്പം ഇല്ല ഈ കാര്യം എനിക്കൊരു സംശയം തോന്നി അതാ ചോയിച്ചേ നല്ല രീതീൽ എഴുതീട്ടുണ്ട് ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. അച്ഛന്റെ അനിയന്റെ മകൾ സഹോദരി തന്നെ ആണ് 😌…. അറിയാഞ്ഞിട്ടല്ല…. പക്ഷെ പ്രേമത്തിന് കണ്ണില്ല മൂക്കില്ല….😅അവർ വിവാഹം ചെയ്യുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്നു കാണാം 😉

      ഇഷ്ട്ടപെട്ടതിൽ 🖤🖤🖤🖤🖤

  9. Kollam saho 💙

    1. Kollam ennath kathayyude avatharanam aanu.achante sahodarante makal pengal aaanu ennu koode ormmippikkunnu

      1. സഹോദരി…. അച്ഛന്റെ സഹോദരന്റെ മകളെ പ്രേമിച്ച ഒരു ഹതഭാഗ്യൻ ആണ് ഞാൻ…. ഇതെന്റെ ജീവിതവുമായി വളരെ അടുപ്പമുണ്ട്…. സൊ മായം ചേർക്കൽ കുറയും…. 🖤

  10. ഞാൻ ഇപ്പൊ ലൗ സ്റ്റോറിസ് വായിക്കാറില്ല..എന്നാൽ നിന്റെ അല്ലെ മച്ചാനെ..ടൈം കിട്ടുമ്പോ വായിക്കാട്ടോ..❤️❤️❤️

    1. ടൈം കിട്ടുമ്പോ വായിക്ക് മുത്തേ… 🥰

  11. Mwuthe adipoli… Late akaruthutto

    1. Late ആക്കാതെ നോക്കാം 🥰

    2. ലേറ്റ് ആക്കാതെ നോക്കാം 🥰🥰

  12. Nice way of beginning ❤️
    Keep on writing

    1. Thank you sister 🖤🖤

  13. തുടക്കം നന്നായിട്ടുണ്ട് മച്ചാനെ.അവന്റെ കുടുംബ കാര്യങ്ങളും ഒക്കെ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ലാഗ് തോന്നി എന്നാലും നന്നായി തന്നെ എഴുതി.
    അവരുടെ പ്രണയത്തിന്റെ തുടക്കം ഒക്കെ ഒരു ഫ്ലാഷ് ബാക്ക് ആയി ഉണ്ടാവുമോ ഇനി വരും ഭാഗങ്ങളിൽ??പിന്നെ ഗീതൂട്ടിക്ക് അവനെ കാട്ടിലും രണ്ട് വയസ്സ് മൂത്തത് ആണല്ലേ.
    അമ്പലത്തിൽ വെച്ച് അവരുടെ ചുംബന രംഗം ഒക്കെ നല്ല ഇഷ്ടായി😘😘
    എന്തായിരിക്കും അവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ആ സംഭവം കാത്തിരിക്കുന്നു അറിയാൻ ആയി.
    സ്നേഹത്തോടെ♥️♥️♥️

    1. അവരുടെ പ്രണയത്തിന്റെ തുടക്കം ഫ്ലാഷ് ബാക്കിൽ കാണിച്ചിരിക്കും…. 🖤🖤
      അതില്ലെങ്കിൽ ഈ കഥയില്ല… 🖤🖤

      പിന്നെ അവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് വളരെ വലിയ കാര്യം ആണ്…. ഒന്നുടെ പറഞ്ഞാൽ അവളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന വലിയ കാര്യം 😉

      കാത്തിരിക്കും എന്നറിഞ്ഞതിൽ സന്തോഷം… 🖤🖤

  14. ജോണി കുട്ടൻസ്…

    തുടക്കം അടിപൊളി…💟 എല്ലാ കാര്യങ്ങളും ഒരുമിച്ച് പറഞ്ഞു….. ഇനി കഥ തുടങ്ങണം…ചേറിയച്ചൻ്റെ മകൾ എന്നാൽ അനിയത്തി അല്ലേ….. അതങ്ങനെ ശരിയാവും മാൻ… എന്തായാലും നിൻ്റെ കഥയാണ്..നിനക്ക് ഇഷ്ട്ട്‌മുള്ള പോലെ എഴുതാം..എന്നാലും ചിലതൊക്കെ ശ്രദ്ധിക്കണം……. അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു…💟💟💟💟

    1. കഥ ഇനിയാണ് തുടങ്ങുന്നത് പിന്നെ ചെറിയച്ഛന്റെ മകൾ അനിയത്തി ആകണമെന്നില്ല….. 😅😅ചേച്ചിയുമാകാം…. 🖤ചെറിയച്ഛന്റെയും ഇളയച്ഛന്റെയും കല്യാണ രംഗം ഒന്നുടെ വായിച്ചു നോക്കു…. Clarity കിട്ടും…
      പിന്നെ ഇഷ്ട്ടപെട്ടതിൽ 🖤🖤

  15. നന്നായിട്ടുണ്ട് 💙
    ❤️❤️❤️

    1. സ്നേഹം മാത്രം 🖤🖤🖤

  16. നിധീഷ്

    പെണ്ണിന്റെ കല്യാണം ഉറപ്പിക്കാനുള്ള പ്ലാൻ ആണെമാണ് തോന്നുന്നു.. ❤❤❤

    1. പെണ്ണിന്റെ കല്യാണം നടത്താൻ കുട്ടൻ സമ്മതിച്ചിട്ടു വേണ്ടേ 😜

  17. കഥ ഇഷ്ടമായി.. പരിചയ പെടുത്തൽ കഥാപാത്രം വരുമ്പോൾ പറഞാൽ മതി എന്ന് തോന്നി.. ഇത് എന്തോ ലാഗ് അടിപ്പിച്ചു.. എൻ്റെ അഭിപ്രായം ആണെട്ടോ..

    ബാക്കി എല്ലാം നല്ലതായിരുന്നു.. സ്നേഹത്തോടെ

    1. ഇന്ദുമ്മ🖤🖤

      കഥാപാത്രങ്ങളെ ഇടയ്ക്കിടെ കൊണ്ട് വന്ന് അവരെ കുറിച്ച് പറയുന്നത് കഥയുടെ ഒഴുക്കിനെ ബാധിക്കുമല്ലോ എന്നുള്ളതുകൊണ്ടാണ് ഞാൻ ആദ്യമേ എല്ലാവരെയും പരിചയപെടുത്തിയത്…. 🖤

      പിന്നെ ഏതൊരു തുടർകഥയുടെ ആദ്യ ഭാഗവും ഇച്ചിരി ലാഗ് അടിപ്പിക്കുമല്ലോ…. കഥ ഇനിയാണ് തുടങ്ങുന്നത്…. അത് നിരാശപ്പെടുത്താതെ എഴുതാൻ ശ്രമിക്കാം…. 🖤

      സ്നേഹത്തോടെ
      John Wick 🖤🖤

  18. Cheriyachante makal ennullathu achante pengalude makal ennakkamarunnu. Athakumpol murapprnnu aakumello. Engilum kada kollam.

    1. ബ്രോ… ആമുഖം വായിച്ചില്ലേ… അതിലുണ്ടല്ലോ ഈ പറഞ്ഞതിന് ഉത്തരം.. 🖤
      സ്വന്തം കഥയെ ഭാവന ചേർത്ത് എഴുതിയതാ….🖤

  19. കഥ കൊള്ളാം… നല്ല സരസമായ തുടക്കം… പിടിച്ചിരുത്തിയില്ലെങ്കിലും ബോറടിപ്പിച്ചില്ല എന്നതാണു പ്രധാനം… കുടുംബ പശ്ചാത്തല വിവരണങ്ങളെല്ലാം നന്നായെങ്കിലും കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിനനുസരിച്ച് കഥാപാത്രങ്ങളെ പതിയെ രംഗത്തിറക്കി പരിചയപ്പെടുടുത്തുന്നതായിരുന്നു കുറച്ചുകൂടെ അഭികാമ്യം.. 😊😊😊

    എന്തൊക്കെയായാലും സാധനം വീണ സ്ഥലം മാറിപ്പോയല്ലോ വിക്കാ…!! രവി മാമനോടൊന്നു ചോദിച്ചിട്ടു ഡ്രോപ്പ് ചെയ്താ പോരായിരുന്നോ?…. 🤭🤭🤭

    ഗീതുട്ടി നായകന്റെ ചെറിയച്ഛന്‍റെ (അച്ചന്റെ അനിയന്‍… കോയിക്കോട്ട് പാപ്പന്‍, കടത്തനാട്ടില്‍ ആപ്പന്‍ എന്നൊക്കെ പറയും) മോളല്ലെ, അപ്പോ അവള്‍ നായകന്‍റെ ആറായി വരും?? മനുഷ്യന്‍മാര്‍ക്ക് പെങ്ങളായിട്ട് വരും… ല്ലേ? കസിന്‍ സിസ്റ്റര്‍ എന്നൊക്കെ പറയാമെങ്കിലും സംഗതി സ്വന്തം സഹോദരി തന്നെ…

    ഇനി നായന്‍മാര്‍ക്ക് അമ്മക്കുടുംബം പ്രധാനമായത് കൊണ്ട് മാറ്റങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നറിയില്ല, എന്തായാലും എന്‍റെ നാട്ടിലെ എല്ലാര്‍ക്കും ഈ ബന്ധം സഹോദരി ബന്ധം തന്നെ എന്നറിയാം… അപ്പോ കഥ ഇവിടുന്നു മൂടോടെ മാന്തി തറവാട്ടില്‍ സ്ഥാപിക്കാം ല്ലേ..!! 😂😂😂

    കഥാപാത്രങ്ങള്‍ ഇഷ്ടം, പക്ഷേ അവരുടെ പാത്രധര്‍മം അശേഷം ഇഷ്ടപ്പെട്ടില്ല… 🙏

    1. വലിയ വാക്കുകൾ ഉപയോഗിച്ച് എന്നെ തളർത്തുക എന്ന പ്ലാൻ ഏറ്റില്ല ഋഷി മോന്യേ 😂😂

      കഥയുടെ സരസമായ പോക്കിനാണ് ഞാൻ കഥാപാത്രങ്ങളെ ആദ്യം തന്നെ ഇറക്കിയത്….

      സാധനം വീണ സ്ഥലമൊന്നും മാറിയിട്ടില്ല…. തറവാട്ടിൽ ഇടാനുള്ള ഒരു സാധനവും ഇതിലില്ല 😂😂പിന്നെ രവി മാമന്റെ കയ്യിൽ കൊടുത്തിരുന്നേൽ അവിടെ ഇടമായിരുന്നു…. 😅

      സംഗതി ഇങ്ങള് പറഞ്ഞപോലെ സഹോദരി തന്നെ ആണ്…. “സ്വന്തം സഹോദരിയെ പ്രേമിച്ച ഹതഭാഗ്യൻ ആണ് ser ഞാൻ😌”

      അമ്മയ്ക്കും അമ്മയുടെ കുടുംബത്തിനും മഹനീയമായ ഒരു സ്ഥാനം ഈ കഥയിലുണ്ട്… 🖤

      സഹോദരി ബന്ധം ആയത് കൊണ്ട് തറവാട്ടിലേക്കുള്ള സാധനം വേണം എന്ന് നിർബമില്ലല്ലോ 😅…. ഒരു ദിവ്യ പ്രണയം ആയി കണക്കാക്കു മിസ്റ്റർ 😂

      പിന്നെ ഇങ്ങള് തന്ന ഈ കമെന്റിനു തന്നെ🖤🖤🖤

  20. ടാ ആമുഖം കളർ ചെഞ്ചു ചെയ്യൂ.. വേറെ ഏതേലും കളർ വെക്ക് അക്ഷരതിന്

    1. Athe.. Onnu dark aaya color aakkanam..

  21. ചാത്താ ❤️❤️

    1. കുഞ്ഞു 🖤🖤

  22. Aahaa..

    1. ഹിഹിഹി 🖤

    1. 🖤🖤🖤

    2. എടാ ഒന്ന് മെയിൽ നോക്ക്…. Important

  23. ♥️♥️♥️♥️

    1. 🖤🖤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com