I’m in Naruto’s world ch-1 [Abra Kadabra] 256
പെട്ടെന്ന്, അകാബാൻവീണ്ടും ശ്വാസം വലിച്ചു വിട്ടു.
“അകാബൻ, നിനക്ക് ഒട്ടും വയ്യന്ന് തോന്നുന്നല്ലോ. നി വിശ്രമിക്ക്, അപ്പൊ നിനക്ക് നല്ല രീതിയിൽ വരയ്ക്കാൻ പറ്റും. ” ജിറായ പറഞ്ഞു.
അകാബാൻ പാനൽ ജിരായക്ക് നേരെ നീട്ടി പക്ഷേ ആ സ്കെച്ച് മറ്റൊരു ക്ലാസ്മേറ്റ് അവന്റ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു.
“ഹഹാ, ഈ ഡ്രോയിംഗ് എന്ത് ബോർ ആണ് ” comic തട്ടി എടുത്തവൻ കളിയാക്കുന്ന പോലെ പറഞ്ഞു.
അത് കേട്ടതും ക്ലാസ് മുറിയിൽ മറ്റു കുട്ടികളുടെ ചിരി മുഴങ്ങി.
ശ്വാസം കഷ്ട്ടപ്പെട്ട് എടുക്കുന്നതിന് ഇടയിൽ അകബാൻ ഭിത്തിയിലേക്ക് ചാരി.
അവന്റെ മുന്നിൽ ഒരു ഹാഫ്ട്രാസ്‌പ്പറന്റ് ആയ ഒരു പാനൽ ഉയർന്നുവന്നു.
——————
——————
Name: Akaban Kurama
Ninja class: Academy Student
Physical Strength : 3 (+)
Chakra Strength : 34 (+)
Main Chakra attribute: Yin
Equipment: Pen, Drawing board
Ninjutsu : [None]
Points: 27
——————
——————
“ വളരെയധികം പരിശ്രമിച്ച് ഒരു ചാപ്റ്റർ പൂർത്തിയാക്കിയിട്ട് എനിക്ക് ആകെ കിട്ടിയത് വളരെ കുറച്ചു പോയിന്റുകൾ മാത്രമാണ്.” അകബാൻ അവനോട് തന്നെ പറഞ്ഞു.
അര മാസം മുമ്പ് വരെ, അവൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, യൂണിവേഴ്സിറ്റി ഓഫ് ആർട്സ് & ഡിസൈൻ നിന്ന് ഡിഗ്രി നേടിയ, പ്രശസ്തനായ comic ആര്ടിസ്റ് ആവാൻ ആഗ്രഹിച്ചിരുന്ന, അതിന് വേണ്ടി പരിശ്രമിച്ചു കൊണ്ട് ഇരുന്ന ഒരു ചെറുപ്പക്കാരൻ ആയിരുന്നു. ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഇടയിൽ ട്രക്ക് ന്റെ മുന്നിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട അവൻ എങ്ങനെയോ നരുട്ടോയുടെ ലോകത്തിൽ വന്നു പെട്ടു.
നരുട്ടോ ജനിക്കുന്ന തിനും രണ്ട് തലമുറ മുന്നേ ജീവിച്ചിരുന്ന അകബാൻ കുറാമ എന്ന കുട്ടി ആണ് ഇപ്പോൾ അവൻ.
അവൻഅകബാൻ ആയി മാറി കഴിഞ് ഒരു ദിവസം കോമിക്ക് വരയ്ക്കുമ്പോൾ കോമിക് സിസ്റ്റം ആക്റ്റിവേറ്റ് ആയി, അവനു മാത്രം കാണാവുന്ന ഹാഫ് ട്രാസ്‌പേരെന്റ്റ് ആയ ഒരു ഒരു പാനൽ ആണ് സിസ്റ്റം. അതിൽ അവന്റ പേഴ്സണൽ ഡീറ്റ്റെയിൽസ് ഒക്കെ കാണാം. അവൻ വരക്കുന്ന കോമിക്സ് ആർക്കെങ്കിലും വായിക്കാൻ കൊടുക്കുമ്പോൾ അവനു പോയിന്റ് കിട്ടും. ആ പോയിന്റ് ഉപയോഗിച്ച് അവന് അവന്റ സ്‌ട്രെങ്തും മറ്റും കൂട്ടാം. ഈ ഗെയിമിൽ ഒക്കെ ക്യാരക്റ്റർന് ഒക്കെ പവർ കൊടുക്കുന്ന പോലെ.
ഇതിനകം 27 പോയിന്റ്സ് നേടാൻ അവന് കഴിഞ്ഞു.
അകബാന് എന്താ ചെയ്യേണ്ടത് എന്ന് യാതൊരു പിടിയും ഇല്ല. അവനു പവർഫുൾ ആവണം എങ്കിൽ അവന്റ കോമിക് പ്രശസ്തം ആവണം അത് ആളുകൾ വായിക്കണം.
പക്ഷെ ഇവിടെ അത് നടക്കാൻ ഒരു വഴിയും ഇല്ല. അവൻ ഇപ്പോൾ ഒരു കുട്ടിയുടെ ശരീരത്തിലാണ്, കൂടാതെ ഹിഡൻ ലീഫ് വില്ലേജിലെ ആളുകൾക്ക് കോമിക്ക് എന്താണ് എന്ന് പോലും അറിയില്ല. കോമിക്കിന് ഇവിടെ സ്വീകാര്യത ലഭിക്കാൻ അവൻ ഒരുപാട് കഷ്ട്ടപ്പെടേണ്ടി വരും.
Vathashiva uzumaki naruto
Ini ഏതാണ് ezhuthunne
adipoli…nannayittund….bakki pooratte..all the best..
Naruto nhn vayichittilla…. so puthiya anubhavamanu…. dairyaytt oru kadhapole kond poykollu…. nammal ee verity storiesil kazhambundel eru kayyum neetti sweekarikkunnavar aanu✌️✌️✌️✌️
താങ്ക്സ് ബ്രോ ❤
നല്ലൊരു പ്ലോട്ട് ആണല്ലോ. അഭിനന്ദനങ്ങൾ. വീണ്ടും കാണാം
With Respect & Love, Bernette
താങ്ക്സ് ❤?
Adipoli aaan adutha part vegam venam??❤️❤️❤️
വേഗം തരാം
Demon’s way നാളെ യോ മറ്റന്നാ ളോ അത് കഴിഞ്ഞ് ഇത് ?❤
Naruto…. എന്റെ ഏറ്റവും favorite സീരീസ് ആണ്.. ❣️❣️
ഇത് ഞാൻ വായിച്ചില്ല ഒരു 3-4 പാർട്ട് കഴിഞ്ഞിട്ട് വായിക്കാം.. ❤️❤️കണ്ടിട്ട് jiraya റിലേറ്റഡ് കഥ ആണെന്ന് തോനുന്നു
എന്റേം
വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു
പിന്നെ ജിരായ ബേസ് അല്ല അവർക്ക് naruto യുടെ പ്രായം ഉള്ള സമയം ആണ് കഥ നടക്കുന്നത് അത്കൊണ്ട് തന്നെ ജിറായ, സുനാടെ, ഒരോച്ചിമാരു എന്ന legendary sannin സും നമ്മുടെ കക്കാഷിയുടെ അച്ഛനും ഡാൻസോ യും ഒക്കെ പ്രധാന കഥാപാത്രങൾ ആയി വരുന്നുണ്ട്
ഓരോരുത്തരെ ആയി പരിചയ പ്പെടുത്തിയെ ന്നെ ഉള്ളു.
പിന്നെ സുനാടെ ക്ക് ഇത്തിരി സ്പെഷൽ റോൾ ഉണ്ട് ?
❤❤❤
❤❤❤
?
❤❤❤???
❤❤❤❤
?
അബ്രെ വായിച്ച് ട്ടോ … നന്നായി വിയതിട്ടുണ്ട് ലേ .. വായിക്കുമ്പോൾ അതറിയാം …. കിടു
Nb : ചെയ് ത്താന്റെ പാത 3 ഒന്നൂടെ വായിച്ച് കമന്റാം ട്ടോ കടബ്രെ
ഇപ്പൊതല്കാലം തോനെ ഹാർട്സ്
താങ്ക്സ് ദന്തി ❤
Naruto എന്റെ ഫേവറേറ്റ് ആയത് കൊണ്ട് അത്ര വിയർക്കേണ്ടി വന്നില്ല, എന്നാലും ഇത്തിരി കഷ്ട്ടപ്പെട്ടു, നിങ്ങൾ തന്ന ഹാർട്സ് ആ കഷ്ടപ്പാടിനെ ലളിതമാക്കും ❤
ലവ്
ആബ്ര ?
Isekai lover❤️❤️❤️❤️
Truck-kun magic effect????
Truck kun ഉയിർ ❤
Abra കുട്ടാ സംഗതി നന്നായിട്ടുണ്ട്… ഒരു ചൈനീസ് ഫിലിം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്ത എങ്ങനെ ഇരിക്കും അതുപോലെയുണ്ട്…
ഇഷ്ടപ്പെട്ടു…
But ഡെമോൻസ് വേ എന്ന് വരും… അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്
ചൈനീസ് അല്ല ജാപ്പനീസ് ആ ?
താങ്ക്സ് ബ്രോ
Demon’s way on the way ?
നാളെ ഇടാം ❤?
??
Continue writing………
ഉറപ്പായും ❤
❣️?
?
❤
❤?