ഹരിചരിതം 3
Haricharitham 3 | Author : Aadhi | Previous Part
പത്തു ദിവസം പെട്ടെന്നാണ് കടന്നു പോയത്. സാധാരണ വീട്ടിൽ ഉള്ളപ്പോൾ സമയം കളയാൻ ബുദ്ധിമുട്ടുന്ന പോലെ അല്ല, വീട്ടിൽ നിന്നും മാറി നിന്ന് ഇടക്കൊക്കെ വരുമ്പോൾ. വീട്ടിൽ കുറച്ചു ജോലികൾ ഒക്കെ ഉണ്ടായിരുന്നു.. വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു. കൂട്ടുകാരെ കാണാൻ ഉണ്ടായിരുന്നു.. എല്ലാവർക്കും ഞാൻ വിളിക്കുന്നില്ല, മെസ്സേജ് അയക്കുന്നില്ല എന്ന പരാതി മാത്രം. അവിടുത്തെ കഷ്ടപ്പാട് എനിക്കല്ലേ അറിയൂ.. കൂടാതെ ശ്രീയുടെ കൂടെ നടക്കുന്നത് കൊണ്ട് എനിക്ക് വേറെ ആരെയും മിസ് ചെയ്യുന്നില്ല എന്നത് വേറെ സത്യം.
ഏതായാലും വീട്ടിലെത്തി രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ സിറ്റിയിൽ പോയി പർച്ചേസിംഗ് ഒക്കെ നടത്തി. ഓണത്തോടടുക്കുമ്പോൾ തിരക്ക് കൂടുകയേ ഉള്ളൂ… അല്ലെങ്കിൽ തന്നെ ടെക്സ്റൈൽസിൽ ഒന്നും കേറാൻ വയ്യ.. വീട്ടിലും നല്ല സന്തോഷം ആണ്, ഞാൻ കുറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. മനപ്പൂർവം തന്നെ സസ്‌പെൻഷനും ബാക്കി കാര്യങ്ങളും പറഞ്ഞില്ല. ഓണാഘോഷത്തിന്റെ കാര്യവും ദിവസവും ഉള്ള പോക്കുവരവും തമാശയും ഒക്കെ പറഞ്ഞു. തിരുവോണം കഴിഞ്ഞു അച്ഛന്റെ തറവാട്ടിൽ പോവാം എന്ന് തീരുമാനം ആയി. അതേതായാലും നന്നായി. അവിടെ ആവുമ്പോൾ എന്റെ പ്രായത്തിൽ ഉള്ള കുറച്ചു കസിൻസ് ഒക്കെ ഉണ്ട്. കുറച്ചൊക്കെ കളിയും ചിരിയും ബഹളവും ഇല്ലെങ്കിൽ എന്ത് ആഘോഷം ??
ഗൗരിയെ ഇടക്ക് കാണുമ്പോൾ ഒന്ന് ചിരിക്കും എന്നല്ലാതെ സംസാരിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എന്നാലും ഇടക്കുള്ള മെസ്സേജ് അയക്കൽ മുടങ്ങാതെ പോന്നു. അഭിയെ കുറിച്ച് ഇടക്ക് ഓർമ വരുമ്പോൾ മനപ്പൂർവം മറ്റെന്തെങ്കിലും ചിന്തിച്ചു ആ വിഷയം മാറ്റിക്കൊണ്ടിരുന്നു. അവളുടെ മെസ്സേജുകൾക്കും വിളികൾക്കും മ്..ശെരി… എന്നൊക്കെ ഉള്ള മറുപടികൾ അല്ലാതെ എനിക്ക് ഒന്നും പറയാനോ ചോദിക്കാനോ ഉണ്ടായിരുന്നില്ല. ശ്രീ ദിവസവും വിളിച്ചു ഓരോ വിശേഷങ്ങൾ പറയുന്നത് കൊണ്ട് അഭിയോട് സംസാരിക്കാത്തത് അത്ര പ്രശ്‌നം ആയി എനിക്ക് തോന്നിയില്ല. അവർ എല്ലാവരും വീടൊക്കെ പൂട്ടി രണ്ടു ദിവസം കഴിഞ്ഞാൽ ആന്റിയുടെ വീട്ടിൽ പോവും, അത് കഴിഞ്ഞു അങ്കിളിന്റെ വീട്ടിൽ. അങ്ങനെ കോളേജ് തുറക്കുന്നതിന്റെ തലേന്നേ അവർ തിരിച്ചു വരൂ… ഇതിനിടയിൽ അന്ന് ഓണാഘോഷത്തിനെടുത്ത ഫോട്ടോകൾ അവൾ എനിക്കയച്ചു തന്നു. ചില ഫോട്ടോ ഒക്കെ നല്ല സൂപ്പർ ആയിട്ടുണ്ട്. ഞാനും ശ്രീയും കൂടി മരത്തിന്റെ ചുവട്ടിൽ അവൾ എന്റെ തോളിൽ തല വെച്ചിരിക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു. അവളുടെ കൂടെ ഉള്ള ആരോ എടുത്തതാണ്. അടിപൊളി ഫോട്ടോ. മരത്തിന്റെ പച്ച ബാക് ഗ്രൗണ്ടിൽ ചുവന്ന മാച്ചിങ് ഡ്രസ്സ് ഇട്ട് എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. നല്ലൊരു ഫോട്ടോ..ഞാൻ അതിൽ തന്നെ കുറെ നേരം നോക്കിയിരുന്നു. പിന്നെ അത് എടുത്ത് ശ്രീ എന്നെ വിളിക്കുമ്പോൾ ഉള്ള ഫോട്ടോ ആയി സേവ് ചെയ്തു.
തറവാട്ടിലെ ഓണാഘോഷം ഒക്കെ കഴിഞ്ഞു തിരിച്ചു വന്നു. വീടിനടുത്തു
idhinu 2nd part evide?
3rd part vayich stoppakki 2nd part evde bro ethil kanunnillalo….? Ath vayich 3rd vaayikkam…. eni 2 nd elle????
സെക്കന്റ് പാർട് ഉണ്ട്.. അത് പ്രീവിയസിൽ ആഡ് ആയിട്ടില്ല… ഇവിടെ തന്നെയുണ്ട്.. ഈ കഥ വന്നതിന്റെ മുമ്പ്, ഒരു മൂന്നോ നാലോ കഥക്ക് മുന്നേ സെക്കന്റ് പാർട് വന്നിട്ടുണ്ട്???
ADIPOLI story bro kkyil veche idke idake vayikuna oru story anne ithe . One of my fav story . ethra thavan vayichitunde enne enike thane ariyila , last vayikan nokiyapo avide nine remove cheythirunu , pine evide epo kandapo vedum vayikum
ഒരുപാട് സന്തോഷം ബ്രോ??
ആദി,
കഥ തുടർന്നും പോരട്ടെ, നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ കാഴ്ചകൾ മാറുന്നു,
ആശംസകൾ…
അങ്ങനെ തോന്നുന്നുണ്ടോ?? എനിക്കും ഒരു തവണ വായിച്ച കഥകൾ വീണ്ടും വായിക്കുമ്പോൾ മറ്റൊരു ഫീലാണ് ഉണ്ടാവാറുള്ളത്???
❤️
??
Vallatha cheythayipoyi
അതെന്താ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
????????????
Kurachu vizhungi alle
ഹിഹി.. 😀 😀
വിഴുങ്ങിയിട്ടൊന്നുമില്ല.. ഒരൊറ്റ പോക്ക് പോയതാ 😛
ഞാൻ അതിൽ മുഴുവനും വായിച്ചു. ഇതിൽ വന്നപ്പോൾ കുറെ ഒന്നും ഇല്ല
പെട്ടെന്ന് അടുത്ത ഭാഗം കൂടി ഇടു..എന്നിട്ട് വേണം പുതിയ കഥ enthayi എന്ന് ചോദിക്കാന്‍
നിങ്ങളെക്കൊണ്ട് !! 😀 😀
പുതിയ കഥയിനി ഈയടുത്തില്ല 😛
മുൻപത്തെ രണ്ടു പാർട്ടും വായിച്ചിരുന്നു.. കമൻ്റ് ഇടാൻ മറന്നു പോയതാ..
കഥ അടിപൊളി ആണ് ????
ഈ പാർട്ട് അവസാനിപ്പിച്ചത് ഒരു ഫിനിഷ് ആവാത്ത പോലെ ആയി..
പിന്നെ ഈ പാട്ടിൻറെ ഇടഭഗത്ത് കുറച്ചു സ്ഥലം സ്പീഡ് കൂടിയ പോലെ തോന്നി…
എന്തായലും സൂപ്പർ ആയിട്ടുണ്ട്..
ബാക്കി ഭാഗം പെട്ടന്ന് പൊന്നോട്ടെ…
കാത്തിരിക്കുന്നു…
♥️♥️♥️♥️
ഏയ്.. അത് കുഴപ്പമില്ല, ഇത്തവണ മറന്നില്ലല്ലോ ????
ഹാ.. അത് കുറച്ചുകൂടെ ഉണ്ടായിരുന്നു, നെക്സ്റ് പാർട് കൂടി ഇതിൽ ഇടേണ്ട എന്ന് വെച്ചാ പകുതിക്ക് വെച്ച് മുറിച്ചത് !! 😀
ആദി മുത്തേ ഇപ്പോളാണ് ഈ ഭാഗവും വായിച്ചു തീർന്നത് മുൻ ഭാഗങ്ങൾ നേരത്തെ വായിച്ചതാണേലും അന്ന് കമന്റ് ഇടാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു..ഈ കഥയുടെ പോക്ക് എനിക്ക് വല്ലാതെ ഇഷ്ടമാവുന്നുണ്ട് പ്രേതേകിച് ശ്രീയുടെ character ശ്രീയുടെ ഓരോ സ്വഭാവങ്ങളും കാണുമ്പോൾ ഒത്തിരി നാൾ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലെ തോന്നുന്നു… എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി..
സ്നേഹം മാത്രം…
ഒത്തിരി നാൾ കൂടെയുണ്ടായിരുന്ന ആൾ ഇപ്പോഴെവിടെ??
കമന്റൊന്നും സാരമില്ലെന്നേ.. ഇപ്പൊ പറഞ്ഞല്ലോ, അത് മതി !!
ഒരുപാട് സന്തോഷം !!
ഇപ്പൊ… ഇപ്പൊ ഇല്ല ?
ഭാഗം 2 ഔതോർസ് ലിസ്റ്റിൽ കാണിക്കുന്നില്ല
അത് കുട്ടേട്ടനോട് പറഞ്ഞു ശരിയാക്കാം.. എന്തോ തിരക്കിലാണ് പുള്ളി എന്ന് തോന്നുന്നു !!
Plsss part 2
❤️❤️
????
?❤️
❤️❤️❤️❤️
Powli aano ee story?
അടിപൊളി ആണ്
നീ ആവശ്യം ഇല്ലാത്ത മോട്ടിവേഷൻ ഒക്കെ കൊടുക്കല്ലേടാ 😀
അല്ല ബ്രോ.. ഒരു കൂതറ കഥയാ.. ഞാൻ വായിച്ചു എന്റെ ടൈം പോയത് മിച്ചം 😛
❤️
തെണ്ടി
???
എൻ്റെ ആശാന് ഞാൻ വാക്ക് കൊടുത്തു പോയി
????