“ഊണിന് ഒരു അര മണിക്കൂർ താമസമുണ്ട്.”
“അത് സാരൂല…. ഞാൻ അമ്മമേനെ കണ്ടിട്ട് വരാ അപ്പളേക്കും…..”
“ഞാനും വര്ന്ന് മനുവേട്ടാ……. ” ആതി കഴിച്ചോണ്ടിരുന്ന ചിപ്പ്സ്? പാക്കറ്റോടെ എടുത്ത് അടുത്ത് വന്നു.
“പോവാം…….”
ഞാൻ അവളേയും പാക്കറ്റും മാറി മാറി നോക്കി നിന്നു.
“മനുവേട്ടന് വേണോ?”
“നിനക്ക് ഇത് തന്നെയാണോ ആതി പണി. എപ്പോഴും തീറ്റ തന്നെ…… അമ്മായീ ഇവളെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ??⚕️ കാണിക്കണട്ടോ……”
പറഞ്ഞ് തീരുന്നതിന് മുന്നേ അവൾടെ കൈ എൻ്റെ പുറത്ത് വീണു.
“നിക്കടി അവിടെ…….?????”
“നീ പോടാ….. “എന്ന് പറഞ്ഞ് അവൾ അമ്മൂമയുടെ മുറിയിലേക്ക് ഓടി.??
*************************
ഉച്ചയ്ക്ക് വല്യമ്മാവനും വാസു മാമനും എല്ലാവരും കൂടി ഒന്നിച്ചിരുന്നാണ് ഊണ് കഴിച്ചത്.
“കണ്ണൻ ഉച്ചയ്ക്ക് ഉണ്ണാൻ വരാറില്ലേ……??”
“അവൻ്റെ കാര്യം ഒന്നും പറയാതിരിക്കാ നല്ലേ വാസു…….. തോന്നുമ്പോ വരും തോന്നുമ്പോ പോവും…….. കുറേ ചീത്ത കൂട്ടുകെട്ടും കള്ളുകുടിയും??. ഞാൻ ഉള്ളേടത്തോളം കാലം ഇങ്ങനെ പോവും. അതു കഴിഞ്ഞ് എന്താവോ എന്തോ….?”
“ഒക്കെ ശരിയാവും ഏട്ടാ…….”
“അങ്ങനെ പ്രതീക്ഷിക്കാനല്ലേയിപ്പോ പറ്റൂ?…….. ശ്രദ്ധിക്കേണ്ട സമയത്ത് ഞാൻ ശ്രദ്ധിച്ചില്ല. അതിൻ്റെയാ…….”
************************
??ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് മനു റൂമിൽ ചെന്നത്. കോൾ അറ്റൻ്റ്റ് ചെയ്യുന്നതിന് മുന്നേ കട്ട് ആയി. അജു ആണ്, എപ്പോഴാ വരുന്നേ എന്ന് ചോയിക്കാനായിരിക്കും…..
“മനുട്ടാ…….”
“എന്താ മാമാ….?”
“ഇനി പ്രത്യേകിച്ച് പരിപാടി ഒന്നൂലേൽ നമ്മക് ഇറങ്ങി കൂടെ…. അധികം ലേറ്റ് ആയാൽ ബ്ലോക്ക് കുടുങ്ങും??.”
“നമ്മക്ക് ഒരു നാല് മണിക്ക് ഇറങ്ങിയാ പോരെ?? എനിക്കൊരു സ്ഥലം വരെ പോകാനുണ്ടായിരുന്നു. ”
“മതി… മതി…. അങ്ങനെയാണേൽ ഞാൻ ഒന്ന് കിടക്കട്ടെ? …. ഇന്നലെ പന്തലിൽ നിന്നതിൻ്റെ ആണെന്ന് തോന്നുന്നു.ചെറിയ നടുവേദന..?”
*********************
“ആതി….. അമ്മയെവിടെ ?”
“മൂത്ത കിടക്കുവാ??….. എന്താ മനുവേട്ടാ……?”
“ഒന്നൂല്ല….. അമ്മ അന്വേഷിച്ചാൽ ഞാൻ ഒന്ന് പുറത്ത് പോയിന്ന് പറഞ്ഞേക്ക്.”
“അയ്യോ അപ്പോ നമ്മൾ ഇന്ന് പോണില്ലേ??”
“ഞാൻ വേഗം വരൂടി…… റെഡി ആയി നിന്നോ …. ഒരു നാല് മണി ആകുമ്പോഴേക്കും ഇറങ്ങാം.”
“ഓകെ.?”
കാറ്? റോഡിലേക്ക് കയറിയതും മനുവിൻ്റെ ഫോൺ റിംഗ് ചെയ്തു.
അജു ?കോളിംഗ്…………..
നേരത്തേ വിളിച്ചിട്ട് തിരിച്ച് വിളിച്ചിലെന്ന് മനു അപ്പോഴാ ഓർത്തേ…….
മനു കാറ്? സൈഡാക്കി.
Baaki??
Aake motham total thirak ayi poyi bhai…. Atha ithra late aye… Ippo submit cveythit varunna vazhi anu…..
Next part?
Kure naalinu shesham inna site il keriye.. athonda reply delay aye…. Onnum vicharikkalle
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
❤️❤️❤️❤️
kollam bro nannayittundu…
flashback ishttapettu…
varum baagangalil baakki ariyaan aakum ennu karuthunnu….
baakki bagam pettannu ponotte….
Tnks changayiiis.. bakki vem varm
✌?✌?
❤️❤️❤️❤️❤️❤️❤️
??
❤❤❤❤❤❤❤❤
????
കൊള്ളാം ?
ടൈം ലൈൻ ഒന്നൂടെ ശ്രദ്ധിച്ച് present ചെയ്താൽ കുറച്ചൂടെ എഫക്ട് കിട്ടും, also പറ്റുമെങ്കിൽ എമോജിസ് ഒഴിവാക്കുക 🙂
Emoji oru punch nu ittatha… Next time korakkam?
Nice
Nalla kadha
?
Sai അടിപൊളി കഥ ❤️
അടുത്ത പാർട്ട് പെട്ടെന്ന് തരണേ
♥️♥️♥️
Max vegam tharato
എന്റെ കഥ എഴുതുന്ന തിരക്കിൽ ആയോണ്ട് ഞാൻ വായിച്ചിട്ടില്ല, വായിക്കാം
Sarla changayi. Time eduth ezhuthi usharaku
❤️❤️??
?
ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ??
Vem varuta
വരണവരെ waiting ?
നന്നായിട്ടുണ്ട്
പഴയ കഥകൾ ഒക്കെ കേക്കാൻ കൊതി ആവുന്നു. ദേവൂട്ടിടേം പിന്നെ ജിമ്മന്റേം ഒക്കെ
ജിമ്മന്റെ പേര് പറഞ്ഞില്ലല്ലോ btw ദേവൻ ആയിരിക്കും ല്ലേ
ക്ഷേത്രത്തിൽ ഉള്ള സീൻസ് ഒക്കെ?
ആതു ❤️. കണ്ണന്റെ പഴയ അടി കിട്ടിയ കഥയും അടുത്തതിൽ പ്രതീക്ഷിക്കുന്നു.
Waiting for next part ❤️❣️
പഴയ ഓർമ്മകൾക്ക് മധുരം കൂടുമല്ലോ…… Next part athikam vaikilla
Sai വായിക്കാം കെട്ടോ…
സമയം ഒത്തു വന്നിട്ടില്ല..
കമെന്റും ഇടാം ????
Time eduth vayik changayi… Abhiprayam parayto vayichit
❤️❤️❤️
❤️❤️❤️
?????
?????
❤️
????
1st
Pappaaaaaa…. ?
വായിച്ചിട്ടില്ലേ കുറച്ചു pending ഉണ്ട് ഇന്ന് നടക്കുമോ എന്നറിയില്ല
Sarla… Time indalo
തേപ്പ് ?
ഷോ സാധ്
Aara ivide mesthiri aye