എട്ടാന്ന് വിളിക്കുന്നില്ലേലും പ്രായം കൊണ്ട് മനുവേട്ടൻ്റെയും ഏട്ടനാ…..”
“ആ ഏട്ടൻ സ്ഥാനമൊക്കെ ഇതിന് മുന്നത്തെ ഒരു ഉത്സവത്തിന് വന്നപ്പോൾ തീർത്ത് വിട്ടതാ…..??????”
“അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. കാണാൻ പറ്റിയില്ല. ”
മനുവിനെയും ആതിയെയും കണ്ട് വാനരപ്പട അവരെ വളഞ്ഞു.
“മുറപ്പെണ്ണും ചെക്കനും കൂടി എങ്ങോട്ടാ……..???”
കണ്ണേട്ടനാണ്…….. കണ്ടാൽ അറിയാം അടിച്ച് കിണ്ടി ആയി ഇരിപ്പാണ്.
“നിങ്ങളോട് തന്നെയാ….. കേട്ടിട്ടും ഒന്നും പറയാതെ പോവാണോ? കൂയ്.??”
“നീ നോക്കണ്ട ആതീ…… ഓൻ പറഞ്ഞ് മടുക്കുമ്പോൾ നിർത്തിക്കോളും. മനു ആതിരയുടെ കൈയ്യും പിടിച്ച് അവിടെ നിന്ന് നടന്നു.”
“അയ്യേ……. എന്താ മനുവേട്ടാ ഇത്…. ഒന്നൂലേലും മനുവേട്ടൻ തിരിച്ച് എന്തെങ്കിലും പറയും എന്നെങ്കിലും ഞാൻ വിചാരിച്ചു. അയ്യേ……???????”
“ഡീ… നീ അധികം ഇവൻ്റെ കൂടെ നടക്കണ്ടട്ടോ…….. പണ്ടൊരുത്തി ഇവൻ്റെ കൂടെ നടന്നതാ… അവൾക്കെന്താ പറ്റിയേ എന്ന്…….”
“പഠേ……”?????
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ആതി കാണുന്നത് കണ്ണനെ കോളറിൽ പൊക്കിപിടിച്ച് നിൽക്കുന്ന മനുവിനെയാണ്??. കണ്ണൻ്റെ കൂടെ ഉണ്ടായിരുന്നവരൊക്കെ പേടിച്ച് മാറി നിൽപ്പുണ്ട്.
“മോനേ കണ്ണേട്ടാ……. ഇത്ര നാളും നീ ചൊറിയുന്നത് കേട്ട് പ്രതികരിക്കാതിരുന്നത് അറിയാൻ പാടില്ലാഞ്ഞിട്ടല്ല, വേണ്ടാന്ന് വെച്ചിട്ടാ?…….. ഇന്നിപ്പോ നീ എന്നെ കുറിച്ച് മാത്രമാ പറഞ്ഞതെങ്കിൽ ഞാൻ ഒന്നും മിണ്ടാതെ പോയേനേ……. ഇവള് നിനക്ക് അനിയത്തി അല്ലേടാ നാറീ……. എന്നിട്ടും.????”
“ഡാ …… നിന്നെ ഞാൻ ……..”
“പഠേ????……” കണ്ണൻ്റെ കവിൾ വീണ്ടും ചുവന്നു.??
“ഇനി മേലാൽ……….. മേലാൽ എൻ്റെ മുന്നിൽ വന്നു പോകരുത്.”
“ആതീ…… പോകാം മോളേ………”
******************************
“മനുവേട്ടാ………. കലക്കി…ട്ടോ……?? ഇതൊക്കെ കയ്യിലുണ്ടായിട്ടാണോ ആദ്യം മിണ്ടാതിരുന്നേ……. ”
“ഹമ്….. ഇപ്പോ നീ ഹാപ്പി അല്ലേ……”
“ആദ്യത്തെ തവണ സൗണ്ട് മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ… അതിൻ്റെ ഒരു സങ്കടം? ഉണ്ടായിരുന്നു. രണ്ടാമത്തേതിൽ അത് മാറി.
ഇപ്പോ ബഹുത്ത് ഹാപ്പി.????”
“എങ്കിൽ പോയി ഫുഡ് അടിക്കാം….. ബാ…….”
******************************
“മനൂ…. മനൂ…….. എന്തൊരുറക്കാടാ ഇത്….. എണീക്ക്…… കാപ്പി കുടിക്കണ്ടേ……..☕”
“ഒന്ന് പോ അമ്മേ…. കുറച്ചൂടെ കിടക്കട്ടേ…… ഇന്നലെ ഗാനമേള കഴിഞ്ഞ് ലേറ്റ് ആയി.”
“എണീക്കടാ മടിയാ……. നിന്നെ ഏട്ടൻ അന്വേഷിച്ചിരുന്നു.”
എഴുന്നേറ്റ് ഫ്രഷ് ആയി മനു കാപ്പി☕ കുടിക്കാനായി അടുക്കളേലോട്ട് ചെന്നു.
“അമ്മേ… കാപ്പി.”
“അമ്മയല്ല ഇന്ന് ഈ ആതിക്കാണ് അടുക്കളയുടെ ചാർജ്ജ്. കാപ്പി വേണമെങ്കിൽ എന്നോട് ചോദിക്കണം?”
Baaki??
Aake motham total thirak ayi poyi bhai…. Atha ithra late aye… Ippo submit cveythit varunna vazhi anu…..
Next part?
Kure naalinu shesham inna site il keriye.. athonda reply delay aye…. Onnum vicharikkalle
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
❤️❤️❤️❤️
kollam bro nannayittundu…
flashback ishttapettu…
varum baagangalil baakki ariyaan aakum ennu karuthunnu….
baakki bagam pettannu ponotte….
Tnks changayiiis.. bakki vem varm
✌?✌?
❤️❤️❤️❤️❤️❤️❤️
??
❤❤❤❤❤❤❤❤
????
കൊള്ളാം ?
ടൈം ലൈൻ ഒന്നൂടെ ശ്രദ്ധിച്ച് present ചെയ്താൽ കുറച്ചൂടെ എഫക്ട് കിട്ടും, also പറ്റുമെങ്കിൽ എമോജിസ് ഒഴിവാക്കുക 🙂
Emoji oru punch nu ittatha… Next time korakkam?
Nice
Nalla kadha
?
Sai അടിപൊളി കഥ ❤️
അടുത്ത പാർട്ട് പെട്ടെന്ന് തരണേ
♥️♥️♥️
Max vegam tharato
എന്റെ കഥ എഴുതുന്ന തിരക്കിൽ ആയോണ്ട് ഞാൻ വായിച്ചിട്ടില്ല, വായിക്കാം
Sarla changayi. Time eduth ezhuthi usharaku
❤️❤️??
?
ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ??
Vem varuta
വരണവരെ waiting ?
നന്നായിട്ടുണ്ട്
പഴയ കഥകൾ ഒക്കെ കേക്കാൻ കൊതി ആവുന്നു. ദേവൂട്ടിടേം പിന്നെ ജിമ്മന്റേം ഒക്കെ
ജിമ്മന്റെ പേര് പറഞ്ഞില്ലല്ലോ btw ദേവൻ ആയിരിക്കും ല്ലേ
ക്ഷേത്രത്തിൽ ഉള്ള സീൻസ് ഒക്കെ?
ആതു ❤️. കണ്ണന്റെ പഴയ അടി കിട്ടിയ കഥയും അടുത്തതിൽ പ്രതീക്ഷിക്കുന്നു.
Waiting for next part ❤️❣️
പഴയ ഓർമ്മകൾക്ക് മധുരം കൂടുമല്ലോ…… Next part athikam vaikilla
Sai വായിക്കാം കെട്ടോ…
സമയം ഒത്തു വന്നിട്ടില്ല..
കമെന്റും ഇടാം ????
Time eduth vayik changayi… Abhiprayam parayto vayichit
❤️❤️❤️
❤️❤️❤️
?????
?????
❤️
????
1st
Pappaaaaaa…. ?
വായിച്ചിട്ടില്ലേ കുറച്ചു pending ഉണ്ട് ഇന്ന് നടക്കുമോ എന്നറിയില്ല
Sarla… Time indalo
തേപ്പ് ?
ഷോ സാധ്
Aara ivide mesthiri aye