നീട്ടിയെഴുതി കണ്ണുകളിൽ കുസൃതിയുമായി? പെൺകുട്ടികളും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയും മുത്തുക്കുടകളുമുള്ള☂️ ഘോഷയാത്ര നാടിൻ്റെ തന്നെ ആഘോഷമാണ്.?
ഒപ്പം ഒരു പാട് പ്രണയങ്ങളുടെ?? തുടക്കവും.
**************
നാല് വർഷം മുൻപ് ഈ ആൽത്തറയിൽ? വെച്ചാണ് ആ കരിമഷി കണ്ണുകളോട്?️ എനിക്ക് പ്രേമം? തോന്നിയത്. ഘോഷയാത്ര കഴിഞ്ഞ് അമ്പലപ്പറമ്പ് മുഴുവൻ ഞാൻ ആ കണ്ണുകളെ തേടി നടന്നു.
അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ…..☺️
കാവിൻ്റെ മുന്നിൽ തന്നെ കൂട്ടുകാരികളോടൊപ്പം സംസാരിച്ചിരിപ്പുണ്ട്.
എന്ത് ചോദിക്കും, ഒരു ഐഡിയയും കിട്ടണില്ലലോ??
തിരിച്ചു പോയാലോ? ?
എന്തായാലും ചോദിക്ക തന്നെ, തൂക്കി കൊല്ലോന്നില്ലലോ?……..
മെല്ലെ നടന്ന് അടുത്തെത്തി, ഹലോ എന്ന് പറയണം എന്നുണ്ട്. ശബ്ദം പുറത്തു വരുന്നില്ല.
മോളേ……. ഒന്നിങ്ങു വന്നേ…. നിന്നെ അച്ഛൻ തിരക്കുന്നൂ………
സബാഷ്……..? ഓള് ദേ….. പോണു.
പിറ്റേന്ന് ഉച്ചയ്ക്ക് അന്നദാന കൗണ്ടറിന് മുൻപിൽ ക്യൂ നിൽക്കുമ്പോഴാണ് പിന്നെ ഞാൻ അവളെ കണ്ടത്. എൻ്റെ തൊട്ട് മുന്നിൽ നിൽകുന്നു. എന്തായാലും ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം?. വളരെ കഷ്ടപ്പെട്ട് ഹലോ എന്ന് പറഞ്ഞു.
ഹലോ…. ഹലോ ചേട്ടാ …. ആ പ്ലെയ്റ്റ്? ഒന്ന് നീട്ടിയാൽ ചോറ് വിളമ്പായിരുന്നു.
അവളുടെ പൊടി പോലുമില്ലായിരുന്നു. ഒന്നും മിണ്ടാതെ ചോറും കറിയും വാങ്ങി സ്ഥലം കാലിയാക്കി. രണ്ടാമത് ചോറുവാങ്ങാൻ കൂടി പോയില്ല.
രാത്രി തിറ നടക്കുന്ന സമയത്ത് അവിടെ മുഴുവൻ നോക്കി. കണ്ടില്ല.
ശ്ശേ….. മിസ് ആയല്ലോ……….???
നേരത്തേ കഷ്ടപ്പെട്ടിട്ടാണേലും ഹലോ വരെ എത്തിയിരുന്നു. ഒരു ചാൻസ് കൂടി കിട്ടിയിരുന്നേൽ ഞാൻ എന്തായാലും ചോദിച്ചേനേ……
എന്നാലും ഇത് എവിടെ പോയി….. ഇനിയിപ്പോ ഞാൻ ഹലോ പറഞ്ഞത് കേട്ട് പേടിച്ചെങ്ങാനും !!!..
“ഡോ……. ???പുറകിൽ നിന്ന് അരോ വിളിക്കുന്നത് കേട്ടാണ് തിരിഞ്ഞു നോക്കിയത്…. ”
ദേ ലവൾ……??? ഇവൾ ഇത്രയും നേരം എൻ്റെ പുറകിൽ ഉണ്ടായിരുന്നോ? വെറുതേ അല്ല ഞാൻ കാണാഞ്ഞത്. ഇതാ കാർണോന്മാർ പറയുന്നേ മുന്നോട്ട് പോകുമ്പോഴും പുറകോട്ട് ഒരു കണ്ണു വേണം എന്ന്.
“ഡോ……. ???തന്നേ തന്നെ, ഇയാളിതെന്തോന്ന് സ്വപ്നം കാണുവാണോ?”
“അല്ല… അത് പിന്നെ ഞാൻ……….?”
“തൻ്റെ പേരെന്താ??”
“മനു…..”
“താൻ ഇത്രയും നേരം എന്നെയും തപ്പി നടക്കുകയായിരുന്നോ???”
Baaki??
Aake motham total thirak ayi poyi bhai…. Atha ithra late aye… Ippo submit cveythit varunna vazhi anu…..
Next part?
Kure naalinu shesham inna site il keriye.. athonda reply delay aye…. Onnum vicharikkalle
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
❤️❤️❤️❤️
kollam bro nannayittundu…
flashback ishttapettu…
varum baagangalil baakki ariyaan aakum ennu karuthunnu….
baakki bagam pettannu ponotte….
Tnks changayiiis.. bakki vem varm
✌?✌?
❤️❤️❤️❤️❤️❤️❤️
??
❤❤❤❤❤❤❤❤
????
കൊള്ളാം ?
ടൈം ലൈൻ ഒന്നൂടെ ശ്രദ്ധിച്ച് present ചെയ്താൽ കുറച്ചൂടെ എഫക്ട് കിട്ടും, also പറ്റുമെങ്കിൽ എമോജിസ് ഒഴിവാക്കുക 🙂
Emoji oru punch nu ittatha… Next time korakkam?
Nice
Nalla kadha
?
Sai അടിപൊളി കഥ ❤️
അടുത്ത പാർട്ട് പെട്ടെന്ന് തരണേ
♥️♥️♥️
Max vegam tharato
എന്റെ കഥ എഴുതുന്ന തിരക്കിൽ ആയോണ്ട് ഞാൻ വായിച്ചിട്ടില്ല, വായിക്കാം
Sarla changayi. Time eduth ezhuthi usharaku
❤️❤️??
?
ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ??
Vem varuta
വരണവരെ waiting ?
നന്നായിട്ടുണ്ട്
പഴയ കഥകൾ ഒക്കെ കേക്കാൻ കൊതി ആവുന്നു. ദേവൂട്ടിടേം പിന്നെ ജിമ്മന്റേം ഒക്കെ
ജിമ്മന്റെ പേര് പറഞ്ഞില്ലല്ലോ btw ദേവൻ ആയിരിക്കും ല്ലേ
ക്ഷേത്രത്തിൽ ഉള്ള സീൻസ് ഒക്കെ?
ആതു ❤️. കണ്ണന്റെ പഴയ അടി കിട്ടിയ കഥയും അടുത്തതിൽ പ്രതീക്ഷിക്കുന്നു.
Waiting for next part ❤️❣️
പഴയ ഓർമ്മകൾക്ക് മധുരം കൂടുമല്ലോ…… Next part athikam vaikilla
Sai വായിക്കാം കെട്ടോ…
സമയം ഒത്തു വന്നിട്ടില്ല..
കമെന്റും ഇടാം ????
Time eduth vayik changayi… Abhiprayam parayto vayichit
❤️❤️❤️
❤️❤️❤️
?????
?????
❤️
????
1st
Pappaaaaaa…. ?
വായിച്ചിട്ടില്ലേ കുറച്ചു pending ഉണ്ട് ഇന്ന് നടക്കുമോ എന്നറിയില്ല
Sarla… Time indalo
തേപ്പ് ?
ഷോ സാധ്
Aara ivide mesthiri aye