? ഗൗരീശങ്കരം 4 ? [Sai] 1929

നീ ഇറങ്ങ്, സ്ഥലം എത്തി.”
**************************************

മാമനും മാമിയും ആതിയും ഒക്കെ നല്ല കമ്പനിയാണ്. സംസാരിച്ചു ഇരുന്നത് കൊണ്ട് തറവാട് എത്തിയത് അറിഞ്ഞില്ല. ഞങ്ങൾ എത്തുമ്പോഴേക്കും താലപ്പൊലിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

ഞാൻ കാവിൽ? ഒന്ന് തൊഴുത് നേരെ തറവാട്ടിലേക്ക് വിട്ടു. ആതിയും കൂടെ തന്നെ ഉണ്ട്. താലപ്പൊലി എടുക്കാൻ അവളുമുണ്ട്. തറവാട്ടിൽ ചെന്നിട്ടു വേണം അവൾക്ക് സാരി? ഉടുക്കാൻ. എൻ്റെ അമ്മ ഒരു സാരി സ്പെഷ്യലിസ്റ്റ് ആണ് കേട്ടോ………

തറവാട്ടിൽ ചെന്നപ്പോൾ വല്യ മാമൻ ( അമ്മയുടെ ഏട്ടൻ) മുറ്റത്ത് ഇരുന്ന് കത്തി വെക്കുന്നുണ്ട്.കൂടെ ഉള്ളവരും മോശമല്ല.

അമ്മാവൻ റിട്ട. അദ്ധ്യാപകനാണ്.?‍? അമ്മായി പത്ത് വർഷം മുൻപ് മരിച്ചു പോയി. ഒരു മകൻ ഉണ്ട്, സുദീപ് എന്ന കണ്ണൻ. എന്നെക്കാൾ രണ്ട് വയസിന് മൂപ്പാണ്.

കൈയിലിരിപ്പ് നല്ലതായോണ്ട് മുൻപ് ഒന്ന് ഒരസിയതാണ്?. അന്നത്തെ ക്ഷീണം കാരണം പിന്നെ കയ്യാങ്കളിക്ക് വന്നിട്ടില്ല. അതിനും കൂടി ചേർത്ത് വാക്ക്? കൊണ്ട് ആക്രമണം ഉണ്ട്.

ഞാൻ നേരെ അമ്മമ്മുടെ അടുത്ത് പോയി. വയസ്സ് 90 കഴിഞ്ഞു?. പ്രായത്തിൻ്റെ ചെറിയ അവശതയുണ്ടെങ്കിലും ആള് ആക്ടീവ് ആണ്.

പൊതുവേ ഒരു കാര്യത്തിലും ഇടപെടാറില്ലെങ്കിലും എന്തെങ്കിലും കാര്യം ചെയ്യണം എന്ന് കരുതിയാൽ , എന്തിനോടെങ്കിലും ദേഷ്യമോ? വാശിയോ വന്നാൽ സാക്ഷാൽ ശിവഗാമി ദേവി തോറ്റു പോകും. അതു കൊണ്ട് തന്നെ എന്തിനും ഏതിനും തറവാട്ടിൽ അവസാന വാക്ക് അമ്മമ്മയാണ്.?

പേരക്കുട്ടികളോടൊക്കെ അമ്മമ്മയ്ക്ക് ഭയങ്കര സ്നേഹമാണ്♥️. എപ്പോൾ ചെന്നാലും അമ്മമ്മയുടെ മടിയിൽ തലവെച്ച് കിടന്ന് കഥ കേൾക്കുന്നത് എനിക്ക് ഒരു ഹരമാണ്.

മടിയിൽ കിടന്ന എൻറെ തല മസാജ് ചെയ്യാൻ തുടങ്ങി. ആ നേർത്ത വിരലുകൾ തലയിൽ ഓടി നടക്കുന്നതു തന്നെ സുഖമാണ്?. ഒപ്പം പഴയ ഉത്സവകാല കഥകളും കേട്ട് ഞാൻ പതിയെ ഉറക്കത്തിലേക്ക്? വീണു.

“ഇവിടെ വന്നിരിക്കുവാണല്ലേ കള്ളാ….. ഞാൻ എവിടൊക്കെ നോക്കി. എണീറ്റേ കാവില് പോണ്ടേ?”

“ൻ്റെ ആതീ…….
നല്ല സുഖം പിടിച്ചു വരുവായിരുന്നു. നശിപ്പിച്ചു.
എന്തിനാ കുരിപ്പേ നീയിപ്പോ ഇങ്ങോട്ട് കേറി വന്നേ…….?”

“ഇവിടെ കിടക്കാനാണോ വന്നേ….. വാ…. മനുവേട്ടാ നമ്മക്ക് കാവിൽ പോകാം……”

“നീ പൊക്കോ…. ഞാൻ വരാ….”

“ഞാൻ താഴെ അഞ്ച് 5️⃣മിനിട്ട് വെയിറ്റ് ചെയും അപ്പോഴേക്കും വന്നോളണം.”

“ഉത്തരവ്.?”
******************************

കാവിന് മുന്നിലെ ആൽതറയിലിരുന്ന്? താലപ്പൊലി കാണുന്നത് ഒരു പ്രത്യേക ഫീൽ ആണ്. നാട്ടിലെ പിള്ളേര് സെറ്റ് മുഴുവനും ഉണ്ടാകും.

ചുവന്ന പട്ടു പാവാടയും ബ്ലൗസും ധരിച്ച കുഞ്ഞു മാലാഘമാർ? കയ്യിൽ താലവും തലയിൽ മുല്ലപ്പൂ ചൂടി, കണ്ണെഴുതി നറു പുഞ്ചിരിയോടെ? നടന്നു നീങ്ങി. തൊട്ടു പുറകിൽ മുത്തുക്കുടയുമായി☂️, ചുവന്ന കരയുള്ള സെറ്റ്സാരിയുടുത്ത് പീലി

43 Comments

    1. Aake motham total thirak ayi poyi bhai…. Atha ithra late aye… Ippo submit cveythit varunna vazhi anu…..

    1. Kure naalinu shesham inna site il keriye.. athonda reply delay aye…. Onnum vicharikkalle

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

    1. ❤️❤️❤️❤️

  2. kollam bro nannayittundu…
    flashback ishttapettu…
    varum baagangalil baakki ariyaan aakum ennu karuthunnu….

    baakki bagam pettannu ponotte….

    1. Tnks changayiiis.. bakki vem varm

  3. ❤️❤️❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤

  5. കൊള്ളാം ?
    ടൈം ലൈൻ ഒന്നൂടെ ശ്രദ്ധിച്ച് present ചെയ്താൽ കുറച്ചൂടെ എഫക്ട് കിട്ടും, also പറ്റുമെങ്കിൽ എമോജിസ് ഒഴിവാക്കുക 🙂

    1. Emoji oru punch nu ittatha… Next time korakkam?

  6. Nice
    Nalla kadha

  7. Sai അടിപൊളി കഥ ❤️

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ

    ♥️♥️♥️

    1. Max vegam tharato

  8. അതുൽ കൃഷ്ണ

    എന്റെ കഥ എഴുതുന്ന തിരക്കിൽ ആയോണ്ട് ഞാൻ വായിച്ചിട്ടില്ല, വായിക്കാം

    1. Sarla changayi. Time eduth ezhuthi usharaku

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️??

      1. തൃശ്ശൂർക്കാരൻ ?

        ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ??

          1. തൃശ്ശൂർക്കാരൻ ?

            വരണവരെ waiting ?

  10. നന്നായിട്ടുണ്ട്
    പഴയ കഥകൾ ഒക്കെ കേക്കാൻ കൊതി ആവുന്നു. ദേവൂട്ടിടേം പിന്നെ ജിമ്മന്റേം ഒക്കെ
    ജിമ്മന്റെ പേര് പറഞ്ഞില്ലല്ലോ btw ദേവൻ ആയിരിക്കും ല്ലേ
    ക്ഷേത്രത്തിൽ ഉള്ള സീൻസ് ഒക്കെ?
    ആതു ❤️. കണ്ണന്റെ പഴയ അടി കിട്ടിയ കഥയും അടുത്തതിൽ പ്രതീക്ഷിക്കുന്നു.
    Waiting for next part ❤️❣️

    1. പഴയ ഓർമ്മകൾക്ക് മധുരം കൂടുമല്ലോ…… Next part athikam vaikilla

  11. Sai വായിക്കാം കെട്ടോ…

    സമയം ഒത്തു വന്നിട്ടില്ല..

    കമെന്റും ഇടാം ????

    1. Time eduth vayik changayi… Abhiprayam parayto vayichit

  12. കാട്ടുകോഴി

    ❤️❤️❤️

    1. ❤️❤️❤️

  13. MRIDUL K APPUKKUTTAN

    ?????

  14. രാഹുൽ പിവി

    ❤️

    1. Pappaaaaaa…. ?

      1. വായിച്ചിട്ടില്ലേ കുറച്ചു pending ഉണ്ട് ഇന്ന് നടക്കുമോ എന്നറിയില്ല

        1. Sarla… Time indalo

    2. തൃശ്ശൂർക്കാരൻ ?

      തേപ്പ് ?

      1. ഷോ സാധ്

      2. Aara ivide mesthiri aye

Comments are closed.