Evide enth issues anu nadakkunath? [kadhakal] 221

Views : 8399

Dear writers/readers,

18+ ads vannathil adiyame shama chodikkunu.. Ads company kkar enik pani thannath anu.
Epol ee site il enth issues anu nadakkunath?

Year end thirakkukal karanam Kurach divasangal ayi site krithyam ayi follow cheyyan patiyilla. 2 days munne Dasan writer oru story publishing delay ayi kurach comments kandu. Adiyame parayate evide oru group alla ee site il stories publish cheyunne. Ake 2 per mathram anu ullathu. 2 perum working anu. Most of the writers nu story delay varathe irikkan author add cheythu koduthitundu so that they can publish when they want.

oru pad views ulla best stories ellam thanne epol draft il kidakkunath kanunnu. Names eduth thanne parayam: പ്രണയവർണങ്ങൾ, അപരാജിതൻ , Fallen Star, ദൗത്യം, ദക്ഷാർജ്ജുനം, The Dark Knight, ജഗദ്ഗുരു etc etc.. Authors pls respond . Ningal ayitu drafts akkiyath ano?

Allel Audit log nokki site hack cheyythathu ano ennu investigate cheyyan anu.

vishamam thoniya onnu randu kariyamgal parayan agrahikkunu
1. Chila Authors nod admin nu entho discrimination undu ath anu chilarude stories publish cheyyan late akunnath ennu. Evideyella authors namuk orupole anu. Kadhakal enna nammude ee family ethrem valuth ayathu ningalude ororutharudem sahakaranam kond anu. edak edak write to us il um chatroom il comments kanarund engilum ath kariyam akki edukkarila. Pakshe thirakkukal karanam engot varan pattathe ayal athinu enthellam comments anu varunath

2. Piine evide kanada oru campaign model. ellarum prathilipi lekk povuka. New writers inte kadhakal njan vayichitu anu publish cheyyaru until they become author. athil njan kanditundu evide ulla readers inte comments anu yezhuthan prajodanam ennu. Stories reach ayi kazhijal pinne prathilipeye pukazthunnath kananam. Evide stories write cheyth valarunnu vanna pala writers um PL ne promote cheyyunath kanditundu. Ningalil palerem niingal akkiya platform anu kadhakal.com . Prathilipi is a big platform, 100+ admin staff supporting different languages.2 site um thammil nalla antharam udnu. Eee site ake 2 per mathram anu munnott kond pokunath.

Recent Stories

The Author

kadhakal.com

194 Comments

  1. ഹേന്റെ പൊന്നു site പൂട്ടല്ലേ വഴിയാതരമാവും വർക്ക്‌ ഡിപ്രെഷൻ തീർക്കാൻ കിട്ടുന്ന കൊറച്ചു നല്ല കഥകൾ ഇവിടന്ന് കിട്ടുന്നുണ്ട് പിന്നെ പൂട്ടാൻ പറയുന്നവരോട് ഇങ്ങൾ വേറെ site നോക്കി പോയിക്കോ അങ്ങനെ ഉള്ളവരെ ഇവിടെ ആവിശ്യമില്ലാ, പിന്നെ ഇങ്ങോട്ട് വന്നത് തന്നെ kk യിൽ നിന്നാണ് അപരാജിതൻ വേണ്ടി പിന്നെ സ്ഥിരമായി,18+ അതൊക്കെ വലിയ കാര്യമാണോ അത്രക്കും പരിശുദ്ധർ ആൻഡ്രോയ്ഡ് ഉപേക്ഷിക് 🤪🤪🤪🤭🤭🤭

    1. Androyidinu Etha problem Pro?

      1. Ads 😐

        1. Iphone ൽ ads ഇല്ലേ 🤔

      2. Android problum അല്ല porn site ഒക്കെ oppen ചെയ്യാൻ പറ്റും പിന്നെ പഴയ നോക്കിയ ഫോണോ ഡയൽപാട് ഫോണോ ഉപ്പയോഗിക്കണം എന്തായാലും സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവർ 18+ കാണുന്നുണ്ടാവും അല്ലേൽ കണ്ടവർ ആയിരിക്കും, അല്ലേൽ നമ്മളെ kk യിൽ എങ്കിലും കേറിയിട്ടുണ്ടാവും

  2. എനിക്ക് ഇതുവരെ ഒരു 18+ad വന്നിട്ടില്ല 😭

    നമ്മളെ ഒന്നും ആർക്കും വേണ്ടലോ എന്നാലും സങ്കടോംന്നുല്ല എന്നാലും ചെറിയെ ഒരു വേഷമമം 🥺🥺😞

    ✈️

    1. Zenitzu 🤣🤣🤣🤣

  3. Chila alukalude comment kandu site potaruthu pls.

    Ennu oru pavam vayanakkaran❤

  4. കുട്ടേട്ടാ,
    അപരാജിതനിൽ ഹർഷേട്ടന്റെ എഴുത്തിന്റെ മികവ് വളരെ വലുത് തന്നെയാ ആ ശൈലി മാറ്റരുത് അതിൽ എഡിറ്റ്‌ ചെയ്യാൻ വേണ്ടി ഒന്നും തുറന്ന് പറഞ്ഞിട്ടുമില്ല ആ കഥയുടെ രീതി എന്താണെന്ന് ആദ്യം മുതൽ വായിച്ചു വരുന്നവർക്ക് നന്നായി മനസിലാവും അത് കൊണ്ട് അത് എങ്ങനെയാണോ പോകുന്നത് അങ്ങനെ പൊയ്ക്കോട്ടേ 🙏🙏🙏🙏
    പിന്നെ 18+ ആഡ്സ് വന്നത് തിരക്കുകൾ കാരണം ശ്രദ്ധിക്കാൻ പറ്റാതെ സംഭവിച്ചതാണെന്ന്
    പറഞ്ഞല്ലോ അറിയാതെ പറ്റിയത് അല്ലേ സാരമില്ല
    ഇത് പൂട്ടുന്നത് പൊന്നെ ചതിക്കരുത് ജോലി ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്നിട്ട് ആകെ ഉള്ള ബാക്കി സമയം ഇതിൽ മാത്രം ഇരിക്കുന്നത് ഒരു ശീലം ആണ്
    അത് കൊണ്ട് പൂട്ടി പോകണ്ട അപേക്ഷയാണ്🙏🙏🙏🙏🙏

  5. Kuttettaa,

    Silly commentolikalude commentukalil ningal thalaran paadilla, oru samrambham nannayi povunnath kaanumbol chilark krimi kadi undakunnath sadharanayanu. anganeyullavarude kuthithirippukalil thettidharippikkappedunna paavangalum und.

    don’t take it as serious, ividuthe reethikalil aarkenkilum prashnam thonniyal avarod avark nallathayitt thonnunnidath pvan para. just let them get lost.

    Ezhuthineyum kathakaleyum snehikkunnavarude support kuttettanu ennum undavum.

    💖💖💖💖💖💖💖💖💖💖💖💖

  6. കഥകൾ.കോം ഒരിക്കലും… പൂട്ടരുത്… ads വന്നത് കൊണ്ട് ആണ് ഇവിടെ മെയിൻ ആയിട്ട് പ്രശ്നം ആയത്…സാധാ ad ആണേൽ പിന്നെയും സഹിക്കാം 18+ ad അസഹനീയം ആണ്…

    ഇവിടുത്തെ സ്ഥിരം വായനക്കാർ നിർത്തി പോവാൻ ഇതിലും വലിയ കാരണം വേറെ വേണോ…

    Admin panel ഇച്ചിരി കൂടെ പുരോഗമിക്കണം എന്നതാണ് എന്റെ. അഭിപ്രായം ❤️❤️❤️

    എന്ന്
    വെറും ഒരു വായനക്കാരൻ (ഒപ്പ്)

  7. കുട്ടേട്ട.. ഇവിടെ ആകെ രണ്ടു മൂന്നു പ്രശ്നമേ ഈ ആഴ്ച വന്നട്ടുള്ളൂ. അതിൽ ഒന്ന് Ads ആണ് അത് നിങ്ങൾ വേണ്ടത് ചെയ്തു ക്ഷമ ചോദിക്കാൻ ഉള്ള മനസും നിങ്ങളിൽ ഉണ്ടായി . ഇനി അത്തരം ഒരു ഇഷ്യൂ ഉണ്ടാവില്ല എന്ന് തന്നെ വിശ്വസിക്കിന്നു..
    ഇനി അടുത്തത് സബ്മിറ്റ് ചെയ്ത കതക്ക്ൾ പബ്ലിഷ് വൈകുന്നു എന്ന്. അത് നിങ്ങൾ ആകെ രണ്ട് പേരുള്ളു. രണ്ടാളും തിരക്കുള്ളവർ ആണെന് അറിയാം പക്ഷീഴുത്തുന്ന ആളികൾക്കും കഥ കാത്തുനിന്നു വായിക്കുന്നവർക്ക് അത് മനസിലാവണം എന്നില്ല.. അവരുടെ കൃതി എത്രയും വേഗം ആളുകൾ വായിക്കണം എന്നെ അവരുടെ മനസ്സിൽ ഉണ്ടാവു. അപ്പൊ എന്നും പബ്ലിഷ് ചെയ്യാൻ സാധിച്ചില്ലെങ്കിലും രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ എങ്കിലും ചെയ്യണം..ഇല്ലെങ്കിൽ കഴുഞ്ഞ ദിവസങ്ങൾ പോലെ ആവും. പിന്നെ ഇവിടെ ആരെയും കുട്ടേട്ടൻ പ്രയോർട്ടി കൊടുത്തിട്ടില്ല എല്ലാവരും പുള്ളിക് ഒരുപോലെ ആണ്. അത് ഇവിടെ ഉള്ളവർക്ക് എല്ലാവർക്കും അറിയുന്ന കാര്യവും ആണ്.
    പിന്നെ സൈറ്റിൽ മറ്റു സൈറ്റുകളുടെ പേര് പറയുന്നത്.മുകളിൽ മത്തങ്ങ അക്ഷരത്തിൽ എഴുതി വച്ച ഒരു ട്രെയിൻ 24 hrs ഓടികൊണ്ട് ഇരിക്കുന്നുണ്ട്. അത് കാണാതെ പിന്നെയും ആ പേരും പറഞ്ഞു വരുന്നവരോട് എന്ത് പറയാൻ ആണ്. ആരൊക്കെ ഏത് വലിയ സൈറ്റ് പറഞ്ഞാലും ഇവിടെ വായ്ക്കുന്നവർ ഇവിടെ നിന്ന് പോകില്ല അങ്ങനെ പോകുവനെൽ ഇപ്പോഴേ പോയനെ.

    പിന്നെ ഇതൊന്നും പൂട്ടേണ്ട ആവശ്യം ഇല്ല.. ഇടക്ക് വന്ന് വിസിറ്റ് അടിച്ചു പോയാൽ മതി. കഥ വൈകുന്നത് എന്തു കൊണ്ട് എന്ന് അറിയിച്ചാൽ മതി പകുതി പ്രശ്നം കുറയും. പിന്നെവേറെ moderators വക്കുന്നതിൽ.. അത് നിങ്ങളുടെ സൈറ്റ് ആണ് അപ്പൊ അത് നിങ്ങൾ എന്താ ഉചിതം എന്ന് തോന്നുന്നത് ചെയ്യുക. ഇനി നിങ്ങൾ പറഞ്ഞ പോലെ അതിൽ പ്രശ്നം ഉണ്ടാവും എന്നാണെങ്കിൽ. അത് ഓട്ടോ പിടിച്ചു വരെ വരും. അപ്പൊ ആലോചിച്ചു ചെയ്യുക.

    ഞങ്ങളെ പോലെ ഉള്ള എഴുത്തുകാരെ വളർത്തിയ സൈറ്റ് തന്ന ഇത് അതിൽ ഒരു സംശയവും ഇല്ല.. അത് പണം കിട്ടുമെന്നപ്രതീക്ഷയിൽ അല്ല ആരും എഴുതുന്നത്. എന്തോ ആത്മബന്ധം ആണ് ഈ സൈറ്റിനോട് ഇവിടെ എഴുത്തുന്നവരും വായ്ക്കുന്നവർക്കും അങ്ങനെ തന്നെ ആണെന്ന എനിക്ക് തോന്നുന്നത്.

    അപ്പൊ പറഞ്ഞു വന്നത് പബ്ലിഷിംഗ് ഒന്നരാടം ആക്കിയാൽ പ്രശ്നം ഒന്നും ഉണ്ടാവില്ല..

    പിന്നെ അപറത്തുള്ള കഥകൾ ഇവിടെ ചോദിക്കുന്നു എന്ന് അവിടെ അതിനുള്ള സംവിധാന ചെയ്തു കൊടുക്കുക അല്ലാതെ വേറെ വഴി ഇല്ല.. അതിനും നിങ്ങൾ ആലോചിച്ചു വേണ്ടത് ചെയ്യുക..

    സ്നേഹത്തോടെ❤️

  8. സത്യത്തിൽ പ്രശ്നം അപരാജിതൻ ബാക്കി വരാത്തതും നിയോഗം തീർന്നു പോയതുമാണ് 😜😜😜😜🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

    1. 😂😂😂😂😂

  9. സൈറ്റ് ഒരിക്കലും പൂട്ടരുത്…… Kathakal. കോം മൂലമാണ് കുറച്ചു സൗഹൃദങ്ങളും മനസ്സിൽ വിരിഞ്ഞ ആശയങ്ങൾ കഥകളായി എല്ലാവർക്കും മുന്നിൽ എത്തിക്കാൻ കഴിഞ്ഞതും……

    Pl ചോദിച്ചു കൊണ്ട് ഒരുപാട് പേർ ഇവിടെ വന്നിട്ടുണ്ട്…. അത്പോലെ kk സ്റ്റോറീസ് ചോദിച്ചു കൊണ്ടും…… പക്ഷേ ഈ അടുത്താണ് ഇതൊക്കെ ഇവിടെ കൂടിയത്….

    Kk യിലെ പ്രശ്നങ്ങൾക്ക് പെട്ടന്ന് ഒരു പരിഹാരം കണ്ടാൽ ഈ ചോദ്യങ്ങൾ ഒഴിവാക്കാം…..

    Pl നെ പ്രൊമോട്ട് ചെയ്ത് ഞാൻ ഒരിക്കലും വന്നിട്ടില്ല…. ഇവിടെ നിന്നാണ് ഞാൻ തുടങ്ങിയത്. ഇവിടെ തന്നെ ഉണ്ടാകുകയും ചെയ്യൂ….

    ചിലരുടെ സംസാരം മൂലം ഒരിക്കലും സൈറ്റ് പൂട്ടുന്ന കാര്യം ചിന്തിക്കരുത്…..

    ഈ സൈറ്റ് ആണ് ഒന്നുമല്ലാത്ത എന്നോയൊക്കെ ഒരു എഴുതുക്കാരൻ ആക്കിയത്…. ഇപ്പൊ ചില പ്രശ്നങ്ങൾ ഉണ്ട്…. അത് വേഗം പരിഹാരം കാണുക…..

    സൈറ്റിൽ തന്നെ അതോർഷിപ് എടുക്കാൻ ഉള്ള സംവിധാനം കൊണ്ട് വന്നാൽ പുതിയ എഴുത്തുക്കാർക്ക് അതിലൂടെ അപേക്ഷിക്കാൻ പറ്റും….

    അല്ലങ്കിൽ mail ഡെയിലി ചെക്ക് ചെയ്യാൻ ശ്രമിക്കുക….

    പുതിയ എഴുത്തുക്കരുടെ kathakal പബ്ലിഷിങ് വേഗത കൂട്ടിയാൽ നന്നായിരിക്കും…..

    അവർ നിരാശരായി പോയാൽ സൈറ്റിനു തന്നെയാണ് നഷ്ട്ടം വരുന്നത്……

    എത്രയും പെട്ടന്ന് പരിഹാരനടപടികൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു….

    പറഞ്ഞതിൽ എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം….. 😌

  10. Bro ഒരിക്കലും ഈ സൈറ്റ് പൂട്ടി പോകരുത് കൊറേ നല്ല എഴുത്തുകാർ ഉണ്ട് ഇതിൽ അത് പോലെ കൊറേ നല്ല സ്റ്റോറികളും അത് ഒക്കെ വായിക്കാൻ ആണ് ഞാൻ ഈ സൈറ്റിൽ കേറുന്നത് തന്നെ
    മറ്റുള്ളവർ പറഞ്ഞത് പോലെ ടൈം പോലെ വന്നു കാര്യങ്ങൾ അനേഷിക്കുക അത് പോലെ അഡ്മിനെ കൂട്ടുക അപ്പോൾ സ്റ്റോറി പോസ്റ്റ്‌ ആകാൻ സമയം വൈകില്ല വേഗം പോസ്റ്റ്‌ ആകും

    ചില സ്റ്റോറികൾ ഒന്നും കാണുന്നില്ല ഇപ്പോൾ ഫാല്ലെൻ സ്റ്റാർ ഒക്കെ എടുക്കുമ്പോൾ ഇല്ല എന്ന് കാണിക്കുന്നു അത് കളഞ്ഞു കാണിക്കുന്നു അത് എന്താ അങ്ങനെ

    പിന്നെ മറ്റുള്ളവർ പറയുന്നത് കേട്ടു സങ്കട പെട്ടാൽ അതിനു തന്നെ സമയം ഉണ്ടാവുള്ളു

    നിന്റെ വിജയത്തിൽ മറ്റുള്ളവർ അസൂയപ്പെടുന്നുണ്ടെങ്കിൽ നിന്നെ പേടിക്കുന്നുണ്ടെങ്കിൽ അവരുടെ ആ ഭയം ആണ് നിന്റെ വിജയം
    അവർ നിന്നെ തോൽപിക്കാൻ വേണ്ടി പലതും ചെയ്യും അവിടെ നീ പതറാതെ പേടിക്കാതെ മുന്നോട്ട് പോയാൽ അത് ആണ് നിന്റെ വിജയം അത് അവരുടെ ഏറ്റവും വലിയ പരാജയം ആണ്
    അവര്ക് നീറണമെങ്കിൽ അവരുടെ പൂച്ചതെ അവരുടെ പരിഹാസത്തെ നീ നിന്റെ ശക്തി ആകുക

    All the best bro

  11. അങ്ങനെ മറ്റൊരു സൈറ്റിലേക്ക് പോകാൻ പറയുന്ന ചില കമന്റ്സ് എന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്… സ്റ്റോറി എവിടെ പോസ്റ്റണം എന്നത് ഓരോരുത്തരുടെയും ഇഷ്‌ടമാണ്‌ എന്നിരുന്നാലും തെറ്റിദ്ധരണയുടെ പേരിൽ വിഷമിച്ചു നിക്കുന്ന ഒരുകൂട്ടം ആളുകളോട് അങ്ങനെയുള്ള പ്രസ്താവനകൾ നടത്തി ഇവിടെയുള്ള നല്ല എഴുത്തുകാരുടെയും വായനക്കാരേയും ആശയക്കുഴപ്പത്തിലാക്കാൻ ആരും ശ്രമിക്കരുത് എന്ന അഭ്യർത്ഥിക്കുന്നു…

    കഴിയുമെങ്കിൽ തിരക് കുറഞ്ഞ ഒന്നുരണ്ട് പേരെ കൂടി അഡ്മിൻ പാനലിലേക്ക് എടുത്താൽ പബ്ലിഷിംഗ് ഡിലേ ആകുന്നത്‌ തടയാൻ പറ്റും..തിരക്കുകളൊക്കെ കഴിഞ്ഞു ഉഷാറോടെ വായോ…

    ഒരുപാട് സ്ഥിരം വായനക്കാരും നല്ല എഴുത്തുകാരും ഇവിടെയുള്ള സ്ഥിതിക്ക് നെഗേറ്റിവോളികളെ ഇങ്ങള് മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകു പുള്ളെ…😍

    അന്നും ഇന്നും kadhakal. Com ഇസ്തം🥰🥰

  12. പ്രിയപ്പെട്ട കുട്ടേട്ടൻ

    ഞാൻ ഈ സൈറ്റിലെ സ്ഥിരം വയണക്കാരനാണ്. ഇതിൽ ഒരുപാട് നല്ല എഴുത്തുകരും നല്ല കഥകളും വായിച്ചിട്ടുണ്ട്.എങ്ങനെ ഒരു പ്ലാറ്ഫോം ഞങ്ങൾക്ക് ഒരുക്കിത്തന്ന ഇതിലെ അനിയരപ്രവർത്തകരോട് നന്ദി അറിയിക്കുന്നു.ഈ പ്ലാറ്ഫോം നിർത്തുക എന്ന തീയുമാനമൊന്നും എടുക്കരുത്.എന്തെന്നാൽ അത്രതോളം ഈ സൈ റ്റിനോടും ഇതിലെ കഥകളോടുംഅടിക്ട് ആയിട്ടുള്ള ഒരു വായനക്കാരൻ എന്ന നിലയിൽ ഉള്ള എന്റെ പേക്ഷയാണ് ഞങ്ങളെ പോലെ യുള്ള വായനക്കാരുടെ എല്ലാ പിന്തുണയും കഥകൾ.കോം എന്ന ഈ സീറ്റിനു എന്നും ഉണ്ടാകും.കുറ്റം പറയുന്നവരുടെ വാ മൂടികെട്ടനാകില്ലല്ലോ ബ്രോ.നിങ്ങളുടെ തിരക്കുകളും ബുദ്ധിമുട്ടുകളും മനസിലാക്കുന്നു അതിന്റെ ഇടയിൽ ഈ പ്ലാറ്ഫോം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രായത്നത്തെ അഭിനന്ദിക്കുന്നു.മുന്നോട്ടു പോകുക കൂടെ ഉണ്ടാക്കും.💖🤗

  13. സൈറ്റ് അടച്ചു പൂട്ടണ്ട യാതൊരു ആവിശ്യവും ഇല്ല. ഒരു kk യിലെ വായനക്കാരൻ വന്നു മോശം ആയ രീതിയിൽ കഥ ചോദിച്ചതാണ് ഈ കുഴപ്പത്തിന് കാരണം. അതിനാൽ ദയവ് ചെയ്തു kk യിലെ write to us തുറന്നു കൊടുക്കു. അങ്ങനെ ചെയ്താൽ ഇത്തരം കമന്റ്സ് ഇങ്ങോട്ട് വരില്ല. അതുപോലെ അശ്ലീല കമെന്റ്സ് ഇട്ടാൽ ബാൻ ചെയ്യും എന്ന് മുകളിൽ കൊടുത്താൽ നന്നായിരിക്കും. ഞാൻ എന്റെ ഫാമിലിയിൽ ഉള്ള പലർക്കും ഈ സൈറ്റ് പറഞ്ഞു കൊടുത്തിട്ടുണ്ട്. അവർ എല്ലാം ഇതിൽ സ്റ്റോറി വായിക്കാറൂം ഉണ്ട്. മുൻപ് വന്ന ആഡ് അവർക്ക് എന്നോട് ഒരു നെഗറ്റിവിറ്റി ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ദയവ് ചെയ്ത് അത്തരം ആഡ് ഇനി വരുത്തരുത് അപേക്ഷ ആണ്‌ 🙏.ഇതൊരു നല്ല സൈറ്റ് ആണ്‌ നല്ല കഥകൾ വായിക്കാൻ ഞാൻ ഇങ്ങോട്ടാണ് വരാറ് സൈറ്റ് പൂട്ടി അത് ഇല്ലാതാക്കരുത്. മുൻപ് നടത്തിയ പോലെ ഓരോ മത്സരങ്ങൾ സൈറ്റിൽ ഉണ്ടായിരുന്നേൽ നന്നായിരുന്നു.

    1. Bro kkyil write to us thurakkilla..

      but aviduthe karyam evide chodikkunnathu engine thandan aavum ennau njan alochikkunnathu.. udan oru pariharam undakkam..

  14. അധികം തിരക്കില്ലാത്ത ഒന്നോ രണ്ടോ പേരെ കൂടി അഡ്മിൻ ആക്കൂ. സൈറ്റ് ഒന്നും പൂട്ടണ്ട.

    1. appo pettennu poottendi varum.. kure anubhavam ullathu kondu paranjatha.

      1. ഇത്രയും പേർ തന്നെ മതി. പക്ഷെ നിങ്ങൾ ഇടക്ക് വന്ന് ഒന്ന് പ്രതികരിക്കുക. അത് ഇവിടെയുള്ള വായനക്കാർക്കും എഴുതുന്നവർക്കും പ്രചോദനം ആകും. എൻ്റെ കഥ വരാത്തതിലായിരുന്നില്ല, എൻ്റെ പ്രതികരണം 2 ദിവസം ഈ site നിശ്ചലം ആയിരുന്നു. താങ്കൾ ആണെങ്കിൽ മൗനി മുനിയെ ഇരുന്നു. ഇത്രയും വിശദീകരണവുമായി വരേണ്ട കാര്യമില്ലായിരുന്നു, രണ്ടേ രണ്ടുവരി കമൻ്റ് ചെയ്താൽ മതിയായിരുന്നു.
        എൻ്റെ ഭാഗത്ത് നിന്നും താങ്കൾക്ക് വിഷമം ഉണ്ടാകുന്ന വിധത്തിൽ എന്തെങ്കിലും പ്രവർത്തി ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
        എനിക്ക് ഇവിടെ കിട്ടിയ സപ്പോർട്ടേഴ്സിനെ ഒരു സൈറ്റിലും കിട്ടില്ല. എന്നെപ്പോലുള്ളവർക്ക് ഈ സൈറ്റ് എപ്പോഴും അനുഗ്രഹമാണ്. എനിക്ക് കഥയെഴുതാൻ പ്രചോദനം തന്നത് ഈ സൈറ്റാണ്. ഞാൻ ഈ സൈറ്റിൻ്റെ കൂടെയുണ്ട്.

  15. പ്രിയ അഡ്മിൻ

    ഈ സൈറ്റ് തുടങ്ങിയ സമയം മുതൽ വായിച്ചു തുടങ്ങിയ ആളാണ് ഞാൻ. ഇതിന്റെ വളർച്ച നല്ലത്പോലെ കണ്ടിട്ടുണ്ട്, അതുകൊണ്ട് ദയവായി അങ്ങനെ തീരുമാനം ഒന്നും എടുക്കരുത്.

    പിന്നെ ഹർഷനെ പോലുള്ള എഴുത്തുകാർ അവർ കഥക്ക് അനുയോജ്യമായരീതിയിൽ ആണ് എഴുതുന്നത് അതിൽ സെക്സ് കാണുന്നത് അത് വായിക്കുന്നവരുടെ ചിന്തശേഷിയെയാണ് കാണിക്കുന്നത്. ഇവരൊക്കെ മഹാനായ ഭരതൻ സിറിന്റെ സിനിമ കണ്ടാൽ എന്തു പറയും. അതുകൊണ്ട് പ്രിയസുഹൃത്തേ ഞങ്ങളെ പോലുള്ള കുറെ വായനക്കാർ ഉണ്ട് പുട്ടരുത്.
    ഒരു അഭ്യർത്ഥന തോന്നുബോൾ ഒരു പാർട്ട്‌ ഇടുന്ന പാർട്ടിക്കാരെ കണ്ട്രോൾ ചൈതൽ നന്നയിരുന്നു, അവർ എഴുതട്ടെ സമയം പോലെ എന്നിട്ട് ഒന്നിച്ചു പബ്ലിഷ് ചെയ്യൂ.
    നന്ദി

    1. Bro ezhutnnavar ezhuthatte ezhuthathavar vayikkatte.. oru ezhuthine vikruthamakkunnathu vayanakkarante manassanu… athippo namukku control cheyyan pattillallo

  16. Bro
    Dayave cheyde pootarude
    Aake oru ashvaasan ethile story vaayikumbolaane
    Please naan oru writer alla
    Pakshe oru good reader aanee
    Please continue this site
    If any negative talks against this site please you admins can resolve it

    Don’t close this site it’s a humble request

  17. അറക്കളം പീലി

    ഈ സൈറ്റ് പൂട്ടിയേക്കല്ലെ മുത്തെ.work കഴിഞ്ഞ് വന്നാൽ ഇത്തിരി റിലീഫ് കിട്ടുന്നത് എവിടെ വന്ന് നല്ല കഥാകൾ വായിക്കുമ്പോഴാണ്

  18. എന്റെ അഭിപ്രായം :
    ബ്രോ ഒരിക്കലും ഇത് പൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല . പറ്റുന്ന ടൈമിലൊക്കെ ഒന്ന് മോണിറ്റർ ചെയുകയും author ഇന്റെയും readers ഇന്റെയും suggestions /queries ടൈം കിട്ടുമ്പോഴൊക്കെ ഒന്ന് നോക്കുകയും ചെയുന്നത് നല്ലതാകും. പറ്റുമെങ്കിൽ ഒരു അഡ്മിനേം കൂടെ വെക്കുക പിന്നെ അപ്പുറത്ത് ഒരു ചാറ്റുറൂം വാളും കൂടെ തുറക്കുക (note :അവിടെ എന്തുകൊണ്ടാണ് ക്ലോസ് ചെയ്തതെന്നു എനിക്ക് അറിയില്ല i am not a regular visitor ).

  19. Please don’t think about stopping/closing the Site.
    I am a frequent reader in this Site. I do not have much comments except on the delay of publishing some stories (not all).
    Please take the adverse comments to improve the performance. Please also don’t read my remark as a negative opinion about the Site.

  20. ഞാ൯ സ്ഥിരം വായാനക്കാരനാണ് പക്ഷേ പലകഥകളും ഇവിടെ പൂ൪ത്തിയാക്കുന്നില്ല. Kadhakal.com site ൽ കഥ വായിക്കുകവാനാണ് എനിക്കിഷ്ട്ടം. first mimmukketinte ബാക്കി ഇതുവാരെ വന്നട്ടീല്ല പറ്റുമെക്നിൽ authors ഇടുന്ന കഥകൾ എതൃയും പെട്ടന്ന് sitil
    ഇടുക

  21. Kadakal.com Live longer
    poottiyekkalle
    Hope come back with more power

  22. Admin bro ,

    സൈറ്റ് അടച്ച് പൂട്ടുകയൊന്നും വേണ്ട , അങ്ങനെ ചെയ്താൽ ഇവിടെയുള്ള വായനക്കാർക്കും എഴുത്തുകാർക്കും അത് നഷ്ടം മാത്രമേ സമ്മാനിക്കൂ ….

    കഴിയുമെങ്കിൽ ചില കൂട്ടുകാർ താഴെ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുക , അതുപോലെ ദിവസത്തിൽ ഒരു നേരമെങ്കിലും ഒന്ന് വന്ന് നോക്കി പോകുന്നത് നന്നായിരിക്കും …..

    Thanks 🙏

  23. കുട്ടേട്ടൻ മുത്താണ് 😍😍😍

    ഇത് വരെ ഒരു പരാതി യും ഞാൻ പറഞ്ഞിട്ടില്ല… കാരണം കുട്ടൻ വേണ്ടത് എല്ലാം കൃത്യമായി ചെയ്തു തന്നിട്ടുണ്ട്…

    എനിക് 20 പാർട്ട്‌ കഥ എഴുതിയിട്ടാണ് ഐഡി കിട്ടിയത്.. അന്ന് പിന്നെ ചറ പറ കഥ എഴുതുന്നത് കൊണ്ട് പെട്ടന്ന് ഐഡി തന്നു കുട്ടേട്ടൻ രക്ഷപെട്ടു 😂😂😂..

    പുതിയ എഴുതു കാരുടെ കഥകൾ വായിച്ചു നോക്കി തന്നെ പബ്ലിഷ് ചെയ്താൽ മതി..

    അപരാജിതനിൽ അങ്ങനെ ഉണ്ടെല്ലോ ഇങ്ങനെ ഉണ്ടല്ലോ എന്ന് പറയുന്നവരോട് പോകാൻ പറ..

    അതിൽ ഒരു പൂർണ്ണ ത കിട്ടുവാൻ കുറച്ചു ഭാഗങ്ങൾ അങ്ങനെ ഉണ്ടാവുമെന്ന് ഹർഷാപ്പി എല്ലാവരോടും സൂചിപ്പിച്ചതാണ്..

    ഇങ്ങനെ പോയാൽ ഒരു കിസ്സ് സീൻ വരുമ്പോൾ പോലും ഇവർക്ക് ഇനി വട്ടത്തിൽ a സെര്ടിഫിക്കട്ടു കൊടുക്കേണ്ടി വരും…

    പുതിയ തായി വരുന്നവരുടെത് ഈ സൈറ്റിലെ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കുവാൻ മാത്രമാണ് അഡ്മിൻ വായിച്ചു നോക്കി പബ്ലിഷ് ചെയ്യുന്നത്..

    കുറച്ചു ദിവസം ലൈറ്റ് ആകുമ്പോൾ നിങ്ങൾക് ഒരു മൂന്നാലു പാർട്ട്‌ എഴുതി അയച്ചാൽ പോരെ.. അഡ്മിൻ ഫ്രീ ആകുമ്പോൾ എല്ലാം കൂടേ പബ്ലിഷ് ആകുമല്ലോ..

    പിന്നെ മറ്റ് ഇടത്തെ ബുഷ് ചെയ്യാൻ വരുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ.. അവിടെ കിട്ടുന്ന ചോറിന് നന്ദി അവിടെ കാണിക്കുക.. ഇവിടെ വന്നു പോരിശ വിളമ്പാൻ നിക്കണ്ട…

    നമുക്ക് ഒകെ വന്ന അന്ന് മുതൽ കൂടേ ഉള്ളത് കഥകൾ. Com ആണ്..

    ❤❤❤

    1. ആട് ഞാൻ കണ്ടിട്ടില്ല… ഇനി കണ്ടൽ അതിനെ കുറിച്ച് അഭിപ്രായം മെയിൽ വഴി അയക്കാം 😂😂😂😂

  24. ഞാൻ ഇവിടെത്തെ ഒരു സ്ഥിരം വായനക്കാരനാണ് . എഴുത്തുകാരൻ അല്ല.

    കഥകളുടെ വരവ്(flow)കുറഞ്ഞതും ചില അപശബ്ദങ്ങളും ആണ്എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്..

    കെകെയും കഥകൾക്കായൊരിടവും കൂട്ടികുഴക്കരുത്.രണ്ടിന്റെയും സ്വഭാവവും ഉദ്ദേശവും വേറെയാണ്.

    എന്റെ അഭിപ്രായങ്ങൾ:

    റൂൾസും റെഗുലേഷൻസും ഒന്ന് കൂടി എല്ലാവരെയും ഓർമ്മിപ്പിക്കുക. ആവശ്യമെങ്കിൽ പിൻ ചെയ്യുക. കഥകൾഎങ്ങനെ എവിടെ പോസ്റ്റ് ചെയ്യണം എന്ന് വ്യക്തമായി ഒന്ന് കൂടി അറിയിക്കുക; അല്ലെങ്കിൽ ഒരു ലിങ്ക്കൊടുക്കുക.

    18+ പരസ്യങ്ങൾ കയറി വരാത്ത വിധം സൈറ്റ് ക്രമീകരിക്കുക. അങ്ങനെയുള്ള പരസ്യങ്ങൾ നുഴഞ്ഞുവന്നതാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.(കെകെയും കഥകൾക്കായൊരിടവും തമ്മിൽ ക്രോസ്സ്കണ്ടാമിനേഷനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കുക).

    പല പ്രമുഖരും അഭിപ്രായപ്പെട്ടത് പോലെ അഡ്മിന്റെ എണ്ണം കൂട്ടുക.

    കഥകൾ സ്മൂത്ത് ആയി പോസ്റ്റ് ചെയ്യൽ സാധ്യമാക്കുക.

    എല്ലാവരെയും കൂട്ടി ഇണക്കി മുന്നോട്ടു പോകാം…

    ചിന്തിപ്പിക്കുന്നതും ആസ്വദിച്ചു വായിക്കുന്നതും കരയിപ്പിക്കുന്ന്തും ആയ ഒരുപാട് കഥകൾ വന്ന ; വരുന്ന; ഇനിയും വരാനിരിക്കുന്ന ഈ സൈറ്റിനെ യാതൊരു കാരണവശാലും പൂട്ടരുതേ/പൂട്ടിക്കരുതേ….

    ഇനി സാമ്പത്തികമാണ് പ്രശ്നമെങ്കിൽ തുച്ഛമായ ഒരു വാർഷിക വരിയെ പറ്റി നമുക്ക് ചിന്തിക്കാം…അതിന്റെഎല്ലാ വശങ്ങളെ പറ്റിയും പഠിച്ചിട്ടു ഒരു തീരുമാനം എടുക്കാം …

    സകല നന്മകളും ആശംസിക്കുന്നു.

    1. financial gain nu vendi alla ee site nadathunnath. angane oru udeshavum ella eni undakkathum ella. angot paisa irakki anu site odikkune ennalum oru tharathil ulla financial aid um readers writers il ninnum edukkunath arikilla

  25. Try to followon the wriers..

    The readers will folliw you ..

    That’s what I think….

    💝😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com