Evide enth issues anu nadakkunath? [kadhakal] 221

Views : 8399

Dear writers/readers,

18+ ads vannathil adiyame shama chodikkunu.. Ads company kkar enik pani thannath anu.
Epol ee site il enth issues anu nadakkunath?

Year end thirakkukal karanam Kurach divasangal ayi site krithyam ayi follow cheyyan patiyilla. 2 days munne Dasan writer oru story publishing delay ayi kurach comments kandu. Adiyame parayate evide oru group alla ee site il stories publish cheyunne. Ake 2 per mathram anu ullathu. 2 perum working anu. Most of the writers nu story delay varathe irikkan author add cheythu koduthitundu so that they can publish when they want.

oru pad views ulla best stories ellam thanne epol draft il kidakkunath kanunnu. Names eduth thanne parayam: പ്രണയവർണങ്ങൾ, അപരാജിതൻ , Fallen Star, ദൗത്യം, ദക്ഷാർജ്ജുനം, The Dark Knight, ജഗദ്ഗുരു etc etc.. Authors pls respond . Ningal ayitu drafts akkiyath ano?

Allel Audit log nokki site hack cheyythathu ano ennu investigate cheyyan anu.

vishamam thoniya onnu randu kariyamgal parayan agrahikkunu
1. Chila Authors nod admin nu entho discrimination undu ath anu chilarude stories publish cheyyan late akunnath ennu. Evideyella authors namuk orupole anu. Kadhakal enna nammude ee family ethrem valuth ayathu ningalude ororutharudem sahakaranam kond anu. edak edak write to us il um chatroom il comments kanarund engilum ath kariyam akki edukkarila. Pakshe thirakkukal karanam engot varan pattathe ayal athinu enthellam comments anu varunath

2. Piine evide kanada oru campaign model. ellarum prathilipi lekk povuka. New writers inte kadhakal njan vayichitu anu publish cheyyaru until they become author. athil njan kanditundu evide ulla readers inte comments anu yezhuthan prajodanam ennu. Stories reach ayi kazhijal pinne prathilipeye pukazthunnath kananam. Evide stories write cheyth valarunnu vanna pala writers um PL ne promote cheyyunath kanditundu. Ningalil palerem niingal akkiya platform anu kadhakal.com . Prathilipi is a big platform, 100+ admin staff supporting different languages.2 site um thammil nalla antharam udnu. Eee site ake 2 per mathram anu munnott kond pokunath.

Recent Stories

The Author

kadhakal.com

194 Comments

  1. ഇപ്പോഴെങ്കിലും admin ഇവിടെ പ്രത്യക്ഷപ്പെട്ടല്ലൊ… തൃപ്തിയായി.

    കഥകൾ സൈറ്റ് ഒരു കുടുംബം എന്നപോലെ തന്നെയാണ് ഇന്നുവരെ ഞാനും കണ്ടിട്ടുള്ളത്. എല്ലാ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം.

    ഈ സൈറ്റില്‍ എഴുത്തുകാരുടെ പക്ഷത്ത് നിന്നും വായനക്കാരുടെ പക്ഷത്ത് നിന്നും ചിലപ്പോഴൊക്കെ തെറ്റുകൾ സംഭവിക്കാറുണ്ട്.
    അതുപോലെ ഈ കുടുംബത്തിന്റെ തലപ്പത്തുള്ളവർ (admin) തന്നെ ചില പ്രശ്നങ്ങൾ ഉണ്ടാവാന്‍ കാരണക്കാരാണ് എന്നതിലും തര്‍ക്കമില്ല.

    എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് താല്‍പര്യം ഉണ്ടെങ്കിൽ admin പരിഹാരം കാണുക :
    * കഥകൾ സൈറ്റില്‍ വെറും രണ്ടുപേര്‍ മാത്രമാണ് എല്ലാ കാര്യവും നോക്കുന്നത് എന്ന് നിങ്ങൾ പറഞ്ഞു — അത് ഞങ്ങളുടെ കുറ്റം അല്ല അതിന്റെ പരിഹാരം നിങ്ങൾ തന്നെ കണ്ടെത്തണം.

    * submit ചെയ്ത കഥകൾ പലതും ദിവസങ്ങളോളം pending ആയി കിടക്കുന്നു. നിങ്ങള്‍ക്ക് സമയം ഇല്ലെങ്കില്‍ at least തുടര്‍ക്കഥ എഴുതാന്‍ തുടങ്ങിയ റൈറ്റേഴ്സിനെ ആദ്യമെ author ലിസ്റ്റില്‍ ചേര്‍ക്കുക — സോ your work load will be reduced.

    * പിന്നേ നിങ്ങൾ പറഞ്ഞിട്ടുള്ള criteria പൂര്‍ത്തിയാക്കിയ authors request ചെയ്താല്‍ within two days എങ്കിലും അവരെ author listil ചേര്‍ക്കുക. (ആഴ്ചകളോളം കെഞ്ചി നടക്കുമ്പോൾ പിന്നേ എങ്ങനെയാണ് എഴുത്തുകാര്‍ക്ക് മടുപ്പ് തോന്നാതിരിക്കുക?)

    * പിന്നേ അപ്പുറത്തുള്ള സൈറ്റില്‍ ആളുകള്‍ക്ക് proper ആയി communicate ചെയ്യാനുള്ള സൗകര്യം ഇല്ലാത്തത് കൊണ്ടാണ് അവിടെയുള്ളവര്‍ ഇവിടെ വന്നു, ചിലപ്പോ മാന്യമായോ അല്ലാതെയോ അവരുടെ സംശയങ്ങളെ ഇവിടെ ചോദിക്കുന്നത്… അപ്പോ അതിന്‌ സാഹചര്യം ഒരുക്കി കൊടുത്ത നിങ്ങളാണോ അതോ ഞങ്ങളാണോ കുറ്റക്കാർ? അപ്പൊ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവാന്‍ കാരണം ഞങ്ങൾ മാത്രമാണോ??

    * അവിടെ ആ സൈറ്റില്‍ നിങ്ങൾ ആവശ്യമുള്ള സൗകര്യങ്ങള്‍ വായനക്കാര്‍ക്ക് ഒരുക്കി കൊടുത്തിരുന്നെങ്കിൽ നാലഞ്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഒരു പ്രശ്‌നങ്ങളും ഉണ്ടാവില്ലായിരുന്നു. ഇവിടേ ആയാലും അവിടെ ആയാലും സൈറ്റ് related problems എല്ലാറ്റിനും പരിഹാരം കാണേണ്ടത് നിങ്ങളുടെ ചുമതലയാണ് bros.

    പിന്നേ writers എഴുതി submit ചെയ്ത കഥകൾ publish ആവാന്‍ ഒരുപാട്‌ ലേറ്റ് ആയാല്‍ ആര്‍ക്കായാലും മടുപ്പ് തോന്നും… Mail ചെയ്ത് സമയത്തിന് റിപ്ലൈ കിട്ടിയില്ലെങ്കിലും മടുപ്പ് and ദേഷ്യം തോന്നും… നിങ്ങളില്‍ നിന്നും ഞങ്ങൾക്ക് proper response കിട്ടാതെ വരുമ്പോഴും ഞങ്ങൾക്ക് ദേഷ്യം തോന്നും — അപ്പോ പിന്നെ ആളുകൾ മറ്റുള്ള സൈറ്റിന്റെ കാര്യം ഇവിടെ സംസാരിക്കാതെ എന്ത് ചെയ്യും… ഇവിടെ എഴുത്തുകാരും വായനക്കാരും ഹാപ്പി ആണെങ്കിൽ മറ്റുള്ള സൈറ്റിന്റെ കാര്യം പറയേണ്ട സാഹചര്യം വരില്ല എന്നാണ് ഞാൻ കരുതുന്നത്.

    പിന്നേ latest ആയിട്ട് ഈ സൈറ്റില്‍ വന്ന adds!! ഇക്കാലത്ത് ചെറിയ കുട്ടികള്‍ക്ക് പോലും 18+ related ആയ കാര്യങ്ങൾ എല്ലാം അറിയാം… കുട്ടികൾ ആയാലും വലിയവര്‍ ആയാലും അത് എല്ലാം ആസ്വദിക്കുന്നവരും അല്ലാത്തവരും ഈ സൈറ്റില്‍ ഉണ്ട്. പക്ഷെ ഒരു brother and sister or mother and son or father and daughter എന്നിവര്‍ക്ക് ഒരുമിച്ചിരുന്ന് കാണാന്‍ പറ്റുന്ന കാര്യങ്ങൾ ആണോ ഇവിടെ വന്ന adds? Or അപ്പുറത്തുള്ള കഥകളെ കുറിച്ച് മാന്യത അല്ലാത്ത വാക്കുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചത് എല്ലാം മേല്‍ പറഞ്ഞ ആളുകള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ കഴിയുന്നതാണോ??

    ഒരുപാട്‌ ആളുകൾ ഇവിടെയുള്ള കഥകള്‍ വായിച്ചില്ലെങ്കിലും chat room messages, write to us il ഉള്ള messages ഒക്കെ വായിക്കാറുണ്ട് എന്ന് മനസ്സിലാക്കുക… അതുകൊണ്ട്‌ അപ്പുറത്തുള്ള സംശയങ്ങള്‍ ചോദിക്കാൻ അപ്പുറത്ത് തന്നെ സൗകര്യം ഒരുക്കി കൊടുക്കുക… ഇവിടെയുള്ള 70% പ്രശ്‌നങ്ങളും അതോടെ തീരും.

    Time to time ഇവിടെ respond ചെയ്യുക… പിന്നെയും പ്രശ്നങ്ങൾ കുറയും.

    കഥകളെ വലിയ താമസം കൂടാതെ publish ചെയ്യുക — authors and readers happy ആവും.. More problem solve ആകും. കഴിയുന്നതും എല്ലാ authors നും authorship കൊടുക്കുക സോ they can publish their own stories… Maximum പ്രശ്‌നങ്ങളും തീരും.

    അങ്ങനെ സംഭവിച്ചാല്‍ എല്ലാവരും ഇവിടത്തെ rules എല്ലാം follow ചെയ്തു അഡ്മിനോട് സഹകരിക്കും എന്നാണ് എന്റെ വിശ്വസം.

    ഇനിയും ഒരുപാട്‌ പറയാനുണ്ട്. പക്ഷേ നിര്‍ത്തുന്നു.

    അത്യാവശ്യം പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു. ഇനി ഞങ്ങളുടെ ഇഷ്ട്ടം.

    Personally ഈ സൈറ്റ്‌ പൂട്ടുന്നതിനോട് ഞാൻ യോജിക്കുന്നില്ല.. പക്ഷേ ഇവിടെയും അവിടെയും ഉള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നിങ്ങൾ തീര്‍ച്ചയായും കാണണം… അല്ലാതെ 200 stories draft il ആയെന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രശ്നങ്ങൾ solve ആയാല്‍ എല്ലാവരും തിരികെ വരും.

  2. അടച്ചുപൂട്ടണം എന്ന് ഒരിക്കലും ഞാൻ പറയില്ല. കാരണം ഞൻ കഥകൾ വായിക്കാൻ തുടങ്ങിയത് തന്നെ ഇവിടെ നിന്ന് ആണ്..
    ഇവിടെ വായിക്കുമ്പോൾ കിട്ടുന്ന comfortness വേറെ ഒരു സൈറ്റിലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.
    അഡ്മിൻസ് ആയ നിങ്ങൾക് തിരക്കുകൾ ഒക്കെ ഉണ്ടെന്നത് മനസ്സിലാകും.
    അതുകൊണ്ട് responsible ആയ കുറച്ചു മോഡറേറ്റർസ് നെ വക്കുന്നത് നല്ലതായിരിക്കും എന്ന് ആണ് എന്റെ അഭിപ്രായം.
    Plzz ഇത് പൂട്ടരുത്…. അത്രക്ക് ഇഷ്ടമാണ് ഇവിടം..
    കുറച്ചു നല്ല സൗഹൃദങ്ങളെ ഒക്കെ കിട്ടിയതും ഇവിടന്ന് തന്നെ ആണ്…

  3. താങ്കൾക്ക് സൈറ്റ് ശ്രദ്ധിയ്ക്കാൻ സമയമില്ലെങ്കിൽ മോഡറേറ്റർമാരെ കണ്ടെത്തി ജോലി ഏൽപ്പിക്കുക. അതിൽ നിങ്ങൾക്ക് വിശ്വാസകുറവ് വരുന്നതോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ എല്ലാം നിങ്ങൾ തന്നെ സോൾവ് ചെയ്യേണ്ടതാണ്. അല്ലാതെ ഇവിടെയുള്ള എഴുത്ത്കാരുടെയോ വായനക്കാരുടെയോ ഉത്തരവാദിത്തം അല്ല.
    നിങ്ങൾ കഥകൾ കോമിനെ ഫാമിലിയെന്നോ എന്ത് വേണേലും വിളിച്ചോളൂ, അവിടെ 18+ അശ്ലീല പരസ്യങ്ങൾ ഇട്ട് പൈസ ഉണ്ടാക്കുന്നത് വളരെ മനോഹരമായ ഒരു ആചാരമാണ്. ഇവിടെ ആത്യന്തികമായി നിങ്ങൾ മാത്രമാണ് പൈസയും ലാഭവും ഉണ്ടാക്കുന്നത്, കഥ എഴുതുന്നവന് ഒരു പ്രോത്സാഹന സമ്മാനം പോലും കൊടുക്കുന്നത് കണ്ടിട്ടില്ല, പിന്നെ ഏത് രീതിയിലാണ് നിങ്ങൾ വളർത്തി കൊണ്ടുവന്ന എഴുത്തുകാർ എന്നൊക്കെ വെച്ച് കാച്ചുന്നത്?
    You are just using them!
    ഈ പ്ലാറ്റഫോം അല്ലെങ്കിൽ മറ്റൊന്ന്, എഴുതാൻ താല്പര്യം ഉള്ളവർ എല്ലാം മുന്നോട്ട് വരിക തന്നെ ചെയ്യും. So ഇത് പോലുള്ള മുടന്തൻ ന്യായങ്ങളോ സൈറ്റ് പൂട്ടികളയുമെന്ന ഭീഷണിയോ ഒന്നും വേണ്ട, നിങ്ങൾ അല്ലെങ്കിൽ മറ്റൊരാൾ മറ്റൊരിടം അത്രേ ഉള്ളു. ഒരു wordpress സൈറ്റ് തട്ടി കൂട്ടാൻ ഈ മേഖലയിൽ അത്യാവശ്യം വിവരമുള്ള ആർക്കും കഴിയും.
    സൈറ്റ് തുടരാൻ തന്നെയാണ് താല്പര്യം എങ്കിൽ ad revenue എടുക്കുന്നതിനേക്കാൾ ഒരു പൊടിയ്ക്ക് ആത്മാർത്ഥത സൈറ്റ് മോഡറേഷനിൽ കാണിയ്കുക, അതിന് കൂടുതൽ പേര് വേണമെങ്കിൽ വേണ്ട രീതിയിലുള്ള നടപടികൾ എടുക്കുക!
    അപ്പൊ ശരി 🙂

    1. ഡാ കോപ്പേ നി കൂടുതൽ ഡയലോഗ് അടിക്കാതെ വര്ഷങ്ങളായി ഈ സൈറ്റുകൾ യൂസ് ചെയ്യുന്ന ഞങ്ങൾ കുറച്ചു പേരുണ്ടിവിടെ ഞങ്ങൾ ആരും ഒരു പ്രോബ്ലെത്തിനും വരാറില്ല കരണംഞങ്ങൾ സൈലന്റ് റീഡേഴ്സ് ആണ് പ്രശ്നം നിന്നെ പോലുള്ളൊരാണ് എന്ന് നിന്റെ കമന്റിൽ നിന്ന് മനസ്സിലായി
      പിന്നെ ad അതിനു പുള്ളി മോളിൽ സോറി പറഞ്ഞിട്ടുണ്ട്
      പിന്നെ പുള്ളിക്ക് പ്രോഫിറ് ഉണ്ടോ ഇല്ലയോ അത് നി നോക്കണ്ട കാരണം പുള്ളി വർഷങ്ങൾ ആയി സൈറ്റ് മൈന്റൈൻ ചെയ്യുന്നത് പുള്ളിക്ക് തലയ്ക്കു ഓളമായിട്ടല്ല അപ്പൊ ഇച്ചിരെ പ്രോഫിറ് ഒക്കെ നോക്കിയെന്നിരിക്കും
      പിന്നെന്ന നി പറഞ്ഞെ കുട്ടേട്ടൻ തൗതോഴ്സിനെ വളർത്തിയില്ലെന്നോ മോനെ ഒരുപാടു നല്ല വറൈറ്റേഴ്സിനെ കുട്ടേട്ടൻ സപ്പോർട്ട് ചെയ്തത് കൊണ്ടാണ് അവർക്കു മുന്നോട്ടു എഴുതാൻ തന്നെ പറ്റീത്
      ഇനി ഇതൊക്കെ കേട്ടു നിനക്ക് കുരു പൊട്ടിയെങ്കി അടിഭാഗത്തു കുറച്ചു നായ്ക്കരണ പോടീ എടുത്തു തേച്ചോ എന്നിട്ട് ഈ ഏരിയ വിട്ടു പോയി നി പറഞ്ഞ പോലെ നിന്റെ സൈറ്റ് ഉണ്ടാക്കും എന്നിട്ടവിടെ നി ഒറ്റയ്ക്ക് വിലസിക്കൊ

      1. ഇനി ഇതിനു കുരു പോസ്റ്റുമായി നിന്നെ ഈ ഏരിയയിൽ കണ്ടേക്കാള്
        കുട്ടൻ ബ്രോ നിങ്ങള്ക്ക് പറ്റുമെൽ ഈ പുന്നാര മോന്റെ മെയിൽ ഐഡിയും ഇപ്പൊ അഡ്രസ്സും ബാൻ ചെയ്‌തേക്കു

    2. Nala vakkukalkku nanni cheyyan sramikkam..

      Ennalum oru samsayam Kumbidi aa alle .. avedyum kandirunnu daa eppo evideyum…

    3. Bro, ningal yethu platformil venelum kadha publish cheytholu tats ur freedom. wordpress site thattikottan yeluppam alle orenamm start cheyyu enitu easy ano alleyo ennu parayu. Kadhakal.com thangale valarthiyitillarikkam but orupad perkk yexhuthan inspiration ayitundu. ath comments vayichal thanne ariyam. Doors are always open bro its ur decision whether to enter or exit

  4. eth vare ulla comments njan vaycihu. enik work nu pokanda samayam akunnu. ee post il varunna ella comments vayichu vendunna comments nu ellam reply tharunnath arikkum. epol pending listil 4 kadhakal undu. തടിച്ചവൾ, ചാരു ,ചന്ദനക്കുറി, നാഗത്താൻ കാവ്. nale ee posts ile comments vayichu post cheyyam

  5. കുട്ടൻ ബ്രോ.,.,.

    താങ്കളുടെ തിരക്കുകൾ മനസ്സിലാക്കുന്നു.,.,
    എന്റെ പരിമിതമായ അറിവിൽ രണ്ടു മെയിൻ പ്രശ്നങ്ങൾ ഉള്ളതായി തോന്നി.,., അതിൽ ഒന്നു ഇവിടെ 18+ ആഡ് കേറി വന്നതാണ്.,., രണ്ട് kkയിലെ ഡൗട്‌സ് ഇവിടെ ചോദിക്കുന്നതും.,., ആഡിന്റെ കാര്യം ബ്രോക്ക് പണി കിട്ടിയത് ആണെന്ന് മുകളിൽ പറഞ്ഞതിൽ നിന്നും മനസ്സിലാക്കുന്നു.,., അത് എന്നിലും ഒരു മടുപ്പ് തോന്നിച്ചിരുന്നു.,., കാരണം ഞാൻ ഇത് എന്റെ റിലേറ്റിവ്സിന് വരെ റെഫർ ചെയ്ത സൈറ്റ് ആണ്.,., അവർ കേറി നോക്കുമ്പോ അങ്ങനെ ഉള്ള ആഡ് കണ്ടാൽ.,., അത് വളരെ മോശം ആണ്.,., പിന്നെ ഇവിടെ എഴുത്തുന്നവരിൽ കുറച്ചു പേരെങ്കിലും പ്രായത്തിൽ വളരെ ചെറിയവരും ആണ്.,., അവരുടെ മാതാപിതാക്കൾ ഇത് കണ്ടിരുന്നു എങ്കിൽ അവരുടെ കാര്യം ഹുദാ ഹവ.,., ആഡ് മാറ്റിയത് കൊണ്ട് അക്കാര്യം തീരുമാനം ആയി.,. പിന്നെ ഉള്ളത് kk ഡൗട്ട് ആണ്.,., അതിനായി അവിടെ ഒരു ചാറ്റ് വിൻഡോയോ അല്ലെങ്കിൽ അപ്കമിംഗിന്റെ താഴെയോ ആളുകൾക്ക് കമന്റ് ഇടാനുള്ള ഒരു സെറ്റപ്പ് ഉണ്ടാക്കുക എന്നതാണ്.,,
    .,.,.മുകളിൽ സ്ക്രോളിംഗ് പോയിട്ടും അങ്ങനെ ഒരു കാൻവാസ്‌ നടക്കുന്നു എങ്കിൽ എനിക്ക് അതിനോട് യോജിപ്പില്ല.,.,.

    ഒരു മെയിൽ കൂടി അയക്കുന്നുണ്ട്.,., അതിനും കൂടി കഴിയുമെങ്കിൽ ഒരു മറുപടി തരിക,..,

    സ്നേഹത്തോടെ.,.,.
    💕💕

  6. കുട്ടേട്ട
    പകൽ ഞാൻ മെയിൽ ചെയ്തിരുന്നു.

    സെപ്റ്റംബർ മാസം മുതൽ പബ്ലിഷ് ചെയ്തിരുന്ന 24 -36 വരെയുള്ള പാർട്ടിൽ എഴുതിയെഴുതി ഭൃഗു കയറിയപ്പോൾ
    -ഇത്തിരി രതി ഇത്തിരി വയലൻസ് ഇത്തിരി തെറിവിളി-ഒക്കെ ഒരുപാടായി പോയി.

    കഥയ്ക്ക് ഒരു പെവർ കൂട്ടാനും സംഭവം ഒരു കളർ ആയെങ്കിലും അത് സൈറ്റിന്റെ നിയമങ്ങൾക്ക് എതിരെ ആയി എന്നൊരു ചൂണ്ടികാട്ടൽ കൂടെ വന്നു.
    പക്ഷേ എഴുതി പബ്ലിഷ് ആക്കുകയും ചെയ്തുപോയി ,

    ഇനിയിപ്പോ എന്താ ചെയ്ത അത് ഡ്രാഫ്റ്റ് ലേക്ക് മാറ്റി ആ വഹ അൽകുൽത്ത് സീനുകൾ ഒക്കെ പാടെ ഒഴിവാക്കി റീ എഡിറ്റ് ചെയ്തു റീ പബ്ലിഷ് ചെയ്യാനല്ലേ സാധിക്കൂ.
    അതുകൊണ്ടാണ് ഞാൻ 24 -36 ഡ്രാഫ്റ്റ് ആക്കിയത്.

    എഴുതിയത് ഇനി എഡിറ്റ് ചെയ്യുന്നത് പണി കൂടുതൽ ആണ്.വേറെ മാർഗ്ഗമില്ലാത്തതു കൊണ്ടാണ്.കുട്ടേട്ടന്റ്റെ പ്ലാറ്റഫോമിൽ തുടങ്ങിയത് ഇവിടെ തന്നെ അവസാനിപ്പിക്കണം എന്നാണു ആഗ്രഹം.
    ഇനിയുള്ളത് 500 600 പേജുകൾ വരുന്ന ക്‌ളൈമാക്‌സ് ആണ്
    ഇതിപ്പോ റൂൾസ് നോക്കിയാൽ ക്‌ളൈമാക്‌സ് എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല.
    ക്ളൈമാക്സില് രതിയും വയലൻസും ഒക്കെ വരും
    ശൈവം- കൗളതന്ത്രം -വാമാചാരം ഇവയിൽ ഇതൊക്കെ ഉള്ളത് തന്നെയാ,,
    പക്ഷെ rules വെച്ചു പോയാല്‍ പല സീനുകളും ഒഴിവാക്കേണ്ടി വരും . അത് കഥയുടെ ജീവൻ ഇല്ലാണ്ടാക്കുന്നത് പോലെ ആകും .
    പക്ഷെ വേറെ മാർഗ്ഗമില്ലല്ലോ. സത്യത്തിൽ എണ്ണൂറു പേജൊക്കെ കുത്തിയിരുന്ന് വായിച്ചു എഡിറ്റിങ് ഒക്കെ പ്രായോഗികമായ കാര്യമല്ല.അമ്രപാലിയും സുനന്ദയും മാനവേന്ദ്രവര്‍മ്മനും ചെംബകവും ജപ്പാന്‍ യുവതികളും മുത്യാരമ്മയുടെ ദേവദാസി മാളികയും ഒക്കെ പോയാല്‍ പിന്നെ സകലതും പോയില്ലേ,,,

    എങ്കിലും പ്രസ്തുത ഭാഗങ്ങൾ പബ്ലിഷ് ആയി കിടന്നാൽ ഇനിയും എന്തെങ്കിലും തർക്കങ്ങൾ വരുമോ എന്നുള്ള ചിന്ത ഉള്ളതിനാൽ ആണ് റൈറ്റ് ടു അസ് – ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ 24 -36 ഡ്രാഫ്റ്റ് ചെയ്തത്.

    എനിക്ക് കുറച്ചു സമയം തരൂ ,,, ഞാൻ സമയം പോലെ ഇത് എഡിറ്റ് ചെയ്തു റീ പബ്ലിഷ് ആക്കിക്കോളാ൦ ,, അല്ലെങ്കിൽ ക്‌ളൈമാക്‌സ് വരെ റൂൾസ് നിന്നും അല്പം ഇളവ് തരോ ഇതൊന്നു തീർത്തോട്ടെ,,,,

    കുട്ടേട്ടന്‍ ആ രാജീവ് ബ്രോയെ മറ്റോ ഒരു അഡ്മിന്‍ ആക്കി കൂടെ കൂട്ടരുതോ , ആളൊരു സാത്വികനാണ് സേവനമാണു അങ്ങേരുടെ ലക്ഷ്യം. അപ്പോ പിന്നെ ഈ പ്രശങ്ങള്‍ ഒന്നും ഉണ്ടാകില്ല ,,

    nb : പൂട്ടാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാടുകള്‍ കൊണ്ട് ഇവിടെ വരെ ഈ സൈറ്റ് എത്തിച്ചത് , അല്പം ശ്രദ്ധ വെച്ചാല്‍ മതി

    സസ്നേഹം

    1. അത് പറഞ്ഞത് ഉള്ളതാ കേട്ടോ ഈ ശൈലി മാറ്റി കഴിഞ്ഞ വായിച്ച് ഒരു സുഖം കാണുന്നില്ല…. കുട്ടേട്ടാ ഒരു ഇളവ് കൊടുക്കാമോ…

    2. 👍👍👍👍

    3. Aparajithan oru class story aanu
      Athinu classum massum kittunnath
      Inganeyulla scene sum ullondanu
      Ath kond ithe shailiyil story continue
      Cheyyanam harshetta❤️
      No need more explanation
      Such a talent writer with power
      Ingal ittechu povaruth

      Eagerly waiting for the climax

      Sabith Zain 🖤

    4. “കുട്ടേട്ടന്‍ ആ രാജീവ് ബ്രോയെ മറ്റോ ഒരു അഡ്മിന്‍ ആക്കി കൂടെ കൂട്ടരുതോ , ആളൊരു സാത്വികനാണ് സേവനമാണു അങ്ങേരുടെ ലക്ഷ്യം. അപ്പോ പിന്നെ ഈ പ്രശങ്ങള്‍ ഒന്നും ഉണ്ടാകില്ല”…

      കൊലയ്ക്കു kodukkuvano എന്നെ… അല്ലെങ്കില്‍ തന്നെ allergy കാരണം തുമ്മല്‍ ഉള്ള ആളാണ് ഞാന്‍… ഇനി ആളുകള്‍ സ്മരിച്ചു kondirunnittu വേണം ഞാനും കുടുംബവും കൂട്ടമായി thummaan… vende 😁😁😁

      1. രാജീവ് ഭായി യെ admin ആക്കിയിട്ട് വേണം പുള്ളിയെ air ല് കേറ്റാൻ 😁😁😁😁😁😁

      2. 😂😂😂

    5. ɢǟքɨռɢɖɛʟɨƈǟƈʏ

      Don’t change
      Your style dude

    6. മുസാഫിർ

      ഇതൊന്നുമില്ലാതെ എന്ത് അപരാചിതൻ ഹർഷേട്ടാ. ഈ കഥ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണം അതിലെ വ്യത്യസ്‌തമായ രചനാ ശൈലിയാണ്. മനുഷ്യജീവിതത്തിൽ സർവസാധാരണമായ ഒന്നാണ് രതി. അത് താങ്കളുടെ വാക്കുകളിൽ വായിക്കുമ്പോൾ വളരെ മനോഹരമായിട്ടാണ് തോന്നുന്നത്. ഒരിക്കലും അശ്ലീലമായി തോന്നിയിട്ടില്ല. അപരാചിതനിൽ അശ്ലീലത ഉണ്ടന്ന് പറയുന്നവർ ഭരതന്റെ തകരയും വൈശാലിയും കണ്ടിട്ടില്ലേ. അതിലെ ആ രംഗങ്ങൾ എത്ര മനോഹരമാണ്. അതില്ലങ്കിൽ ആ സിനിമ പൂർണമാകുകയുമില്ല. അതുപോലെയാണ് അപരാചിതനും. അതിലെ കഥാപാത്രങ്ങൾ അത് ആവിശ്യപെടുന്നുവേങ്കിൽ അത് എഴുതിയെ തീരു.
      പക്ഷെ താങ്കൾ ആ ഭാഗങ്ങൾ ഒഴുവാക്കുകയാണെന്ന് പറയുമ്പോൾ അതിനോട് യോജിക്കനാകുന്നില്ല. ഇതിലെ പല കഥാപാത്രങ്ങളെയും ഒരുപാട് ഇഷ്ടമാണ്. കാരണം കഥാപാത്ര നിർമ്മിതി അത്ര മികച്ചതാണ് (പാറു ഒഴിച്ച് 😁). അതുകൊണ്ട് കഥാപാത്രത്തെ ഇല്ലാതാകുന്ന ഒരുകടുകയ്യും ചെയ്യല്ലേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

    7. Dear Harshan Bro,

      Thankal panjathukodu mathram thudangiya site aanu ethu. Pinne eviduthe niyamavalikal vere aru paranju ennu enikkariyilla …. chila kadhakalkku anivryamaya khadakangal athu mattiya aa kadha thanne mari pokum…

      1. Kuttettan thanne paranju. Ithil kooduthal enth venam ingal muthaan pazhivam aan 😍

        1. ചില വിഷയങ്ങളിൽ ഈ കഥയെ കൂടെ വലിച്ചിഴച്ചതും ഇതിലെ സീനുകളും ഒക്കെ ഒരു പ്രയാസമുണ്ടാക്കി.
          അതാണ് എഡിറ്റിംഗ് ചെയ്യാൻ തീരുമാനിച്ചത് അല്ലാതെ ഫുൾ ആയി ഡ്രാഫ്റ്റ് ചെയ്തിട്ടില്ല.അങ്ങനെ ചെയ്യുകയും ഇല്ല – മെയ് 2020 മുതൽ ഈ സൈറ്റിലേക്ക് പറിച്ചു നട്ടതാ – ഇതുവരെ ഇങ്ങനെയുള്ള ആരോപണങ്ങൾ റൂൾസ് ഒന്നും കേട്ടിട്ടില്ല. ഇനി ഈ കഥയുടെ ചില ഭാഗങ്ങൾ കാരണം പ്രശ്നങ്ങൾ വേണ്ട എന്ന് വിചാരിച്ചു

          ഇതിൽ എഡിറ്റിങ് ചെയ്യുക എന്നാൽ കഥയെ ആത്മാവ് ഇല്ലാതെ ആകുന്നതിനു തുല്യമാണ്.അപ്പൊ ഇനി ആ പരിപാടി ഇല്ല , വായിക്കാൻ ഇഷ്ടമുള്ളവർ ആ പൂർണ്ണതയോടെ വായിക്കട്ടെ.

          എന്നാ ഇനി എഴുത്തു തുടങ്ങാം

          പാർവ്വതി – ചിന്മയി – അമ്രപാലി -സുനന്ദ- മൈത്രേയി – തുളുവച്ചിപെൺകൊടികൾ -ദേവദാസികളുടെ ഗ്രീഷ്‌മോത്സവം – നൃത്ത നാട്യ നടനം – മാനവേന്ദ്ര വർമ്മന്റെ മൂരി ശൃംഗാരം – ജപ്പാൻ പെണ്ണുങ്ങൾ വഹ – യോറി സമുറായി – കാട്ടുപെണ്ണ് രംഗനായകി – സർപ്പങ്ങൾ – കുവലയൻ കുതിര – പാതാള വേതാളം – രക്തദന്തൻ ആന – ,,, മത്സരം – യുദ്ധം
          എഴുതാൻ കൈ തരിക്കുന്നെന്റെ മുരുകാ

          അപ്പൊ എല്ലാം കുട്ടേട്ട൯ പറഞ്ഞ പോലെ
          ഞാൻ എന്റെ ഉള്ളിൽ വരുന്നത് ഇത്ര കാലം എങ്ങനെ എഴുതിയോ അതുപോലെ തന്നെ എഴുതും.
          അപ്പൊ ഇനി ക്ളൈമാക്സ് കൊണ്ട് വരാം
          അപ്പൊ എല്ലാവര്ക്കും വീരവണക്കം

          1. മനസ്സിലുള്ളതുപോലെ തന്നെ എഴുതണം ഭായ് 🥰… എഡിറ്റ്‌ ചെയ്ത് കഥയുടെ ആത്മാവ് നശിപ്പിക്കരുത്.. ഈ കഥ തുടങ്ങിയ അന്നുമുതൽ മറ്റൊന്നിനു വേണ്ടിയും ഇത്ര കാത്തിരുന്നിട്ടില്ല 🙂🙂🙂

          2. അച്ചനെ മാറ്റി മോനേ ആയോ വിളി ഹർഷാപ്പി. ശിവൻ മതി, മുരുകൻ വേണ്ട

          3. HarshanJI,
            Thangal thangalude sailiyil ezhudhiyal madhi.
            likekum, commentum matram pore thangalude kadhaye engane vayanakkar engane
            seekarichu manasilakkan.
            chilarkku kuru poti.Adhu kondu thangalude sailimatti kadhayude almavine illadhakkarudhe.
            nooru kanakkinu comment varumpol onne rendo negative comment varum.
            Dhayavai adhu onnum kanakkil edukkarudhe.

      2. kuttettaa
        cheriyoru misunderstanding vanno ennoru samshayam.
        sathyathil thudangiya samayathu njanilla ketto.

        pakshe 2020 il ee katha kk yil ninnum ingottekk maattunna karyam request cheythapo kuttettan kadhakal.com site le technical problems okke athivegam pariharichu tharikayum kooduthal storage okke ready aakki katha publish aakkaanulla ellla vidha soukaryangalum oru mudakkavum koodaathe cheythu thannittullathum orupad support kal thannittullathumaanu enna karyam nandipoorvam pank vekkunnu

        1. Bro thudangi erunnenkilum veruthe ettirunna site ayirunnu athu veendum thudangiyathu thankal karan aanu…Allenkul ennum veruthe active allatha oru site ayi kidannene

          1. pinne sitinu ee logo sammanicha alem eppo kanan ella..

          2. ദങ്ങനെ,,,
            നന്ദി തലൈവരെ

    8. Edit cheyth aa chantham ang kalayalle

    9. ഭായ് ഈ ഡ്രാഫ്റ്റ് എവിടെക്കിട്ടും 🙂🚶‍♂️

    10. ഡിയർ കുട്ടേട്ടൻ, ഹർഷാപ്പിയുടെയും, എം കെയുടെയും കഥകളിൽ sex വായിക്കുമ്പോൾ അത് Sex ആയിട്ട് എനിക്ക് തോന്നാറില്ല. അത് കഥയുടെ അനിവാര്യത ആയിട്ടേ തോന്നിയിട്ടുള്ളു. ഇവിടെ ഇന്ത്യയിൽ സിഗിരിറ്റ് കവറിൽ എഴുതി വെച്ച് ക്യാൻസർ പോലുള്ള മഹാരോഗങ്ങൾ പിടിച്ച് നിർത്തുന്ന പോലെ, കഥ തുടങ്ങുന്ന സ്ഥലത്ത് ഒരു മുന്നറിയിപ്പ് കൊടുത്താൽ മതി എന്നാണ് എന്റെ എളിയ അഭിപ്രായം

    11. Bro, there is no need to rewrite the parts you have already published. It will kill ur story essence. Eviduthe comments vayichal thanne thangalkk mansil akumalo orupad per kadha rewrite cheyyanda ennanu parayunnu.

      1. സോള്‍വ് ആയല്ലോ
        നോ എഡിറ്റിങ് ഞാന്‍ റീ പബ്ലിഷ് ചെയ്തല്ലോ ,,,

        ഒരു മെയില്‍ അയച്ചിട്ടുണ്ട് ഇപ്പോ
        സ്റ്റോറി പബ്ലിഷിംഗ് ഡീറ്റൈല്‍ ചെയ്തിട്ടുണ്ട്
        അത് നോക്കി തെറ്റുകള്‍ ഉണ്ടേ തിരുത്തുകയോ
        കൂടുതല്‍ വല്ലതും ചേര്‍ക്കാന്‍ ഉണ്ടേ ചേര്‍ക്കുകയോ ചെയ്തു പോസ്റ്റിക്കോളൂ ,,,
        പുതുതായി കഥ പബ്ലിഷ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരം ആകും

  7. Bro…

    Ee kutta sammadhavum ingane oru actionum alpam vaiki thanne poyi… Evidu undaaya issues thaankal paranje pole delay in posting and 18+ad… Delay in posting authors allaathavarude ithi koodi speed aakkiyaal theerum… Ad ad company pani thannathu aanu ennu manasilaakkaam but athinu respond cheyaan alpam kooduthal vaikiyille…innale uchakku thudangiya issue aanu…athu innu vaikittu aanu clarify aayathu….ithinte idakku ethratholam families minors vannu kandu kaanum… Sitinte dignitye athu nallathu pole bhaadichh ennu viswasikkunnu… Enthaayalum athum ippol clear aayallo … Pinne pl promotion athu vanna vazhi ariyaathathum site rules ariyaathathum aayavarude mandatharam… 100+ admin staff and different languages ulla oru valya platform thanneyaanu pl but verum 2 admin vechu athumaayi pidichu nikkaan njingalkku pattunnundenkil athu njingalude kazhivu thanneyaanu… Hats off for that… Pinne pramukar draftil aakkiyathu athu avarude ishtam athinte purake oru poochandi kaattalum ille ennoru doubt… Njingalu paranja pole established aaya nalla views ulla stories alle ingane pattiyolu… Avaru ingane cheyumbol njingalu purake kenchi kondu pokum ennu urappund… Mumbe oru samayam kkyil oru visayam vannappol aviduthe pramukar kadha nirthi pokuvaa ennoru beeshani kuttanu munnil ittu… Annu kuttan paranja marupadi ippozhum ormayund… And felt proud for his words… Njan oru kaaryam chothichotte… Eviduthe pramukare pratherlshichu maathramaano ee site thudangiyathu… Ee kadhakal munkootti kandaano thudangiyathu…. Allalo… Then problem solved…

    Pinne ingalu paranja pole aa 2 issue maathram allalo sitil 2 divasamaayi nadakkunnathu…. Write to usil page 10 oru charcha thudangi athu nallonam neendu athu sradhayil pettillenkil parayaam… Kkyile kadhakale kuricho aviduthe oru kaaryamo kadhakal write to usil parayaan paadillennu oru group paranjo … Chila kadhakalude Peru ariyillenkil athu veendum vaayikkaan aagraham undenkil athu thirakkaan ee oru space ullu… Athu thirakkaano mindaano paadillennu aayirunnu issue… Ennaram athine kurichulla site admin enna thaangalude abhipraayavum athavaa ingalum athu evida mindaan paadilla enna parayunnenkil kkye kurichulla kaaryangal bodhippikkaan ille discuss cheyaan enthelum oru vazhi kaananam…. Kuttanu direct mail ayikkaan maathram parayaruthu… Plz…

    Oru nalla reply peatheekshikkunnu…

    1. Pinne site poottano enna chodhyan… Athinulla utharavum melile commentil undu… Aareyum pratheekshichalla kuttan kadhakal.com thudangiyathu… Iniyum angane thanne aakatte ennu viswasikkunnu…

    2. ❦︎❀ചെമ്പരത്തി ❀❦︎

      മലയാളത്തിൽ ടൈപ്പെടെ…. 😲😲😲😲😲😲😲ഇതെങ്ങനെ വായിക്കും ന്റെ മുത്തപ്പാ…. 😖😖😖

      1. Athenthe ingalu English marannaa…

    3. thangal paranja pole ourpad family vayikunna platform ayathu kond anu kk stories evide discuss cheyyaruth ennu paranjath. aviduthe write to us pottiyath thangal maranilla ennu arinjathil santhoshikkunu. aviduthe kadhakale patti ariyan avide ulla kadhakalude comments section use cheyyamalo. ath evide oru vishayam akkunath enthinanu. evide kurachude enjoy cheythu oru family ayi irunnu kochu varthanmanam paranjotte karuthi anu write to us/ chat open akiiyekkune. ath epo misuse cheyyunnu ennu mansilayi

      1. 👏👏👏…

        Nothing more than I expected…

        Tintumon… Kadhakalile write to usil kkyude കാര്യം discuss ചെയ്യാൻ ഒട്ടും താൽപര്യം ഇല്ല… ഇങ്ങള് പറഞ്ഞ പോലെ അവിടെ ഫാമിലി ആയിട്ടും അല്ലാതെയും ചായയും കാപ്പിയും കൂടെ കുറച്ചു നുണയും പൊങ്ങച്ചവും ഓക്കെയായി ജോളി ആയിട്ട് പോട്ടെ… അവിടെ ശല്യത്തിന് മനപൂർവം വന്നതല്ലാലോ… എനിക്കൊരു കഥയുടെ പേരോ updato അറിയണമെങ്കിൽ അത് എങ്ങനെ അറിയണം എന്ന് എനിക്ക് നല്ലോണം അറിയാം…അതിനു കഥകളുടെ write to us ആവിശ്യം ഇല്ല… പക്ഷേ സൈറ്റിൻ്റെ റൂൾസ് അറിയാതെ എവിടെ തിരക്കണം എന്ന് അറിയാതെ കറങ്ങി തിരിഞ്ഞു അവിടെ വന്നു തിരക്കുന്ന കുറച്ചു പേരുണ്ട്… അവർക്ക് അവിടെ തിരക്കാനോ ചൊതിക്കാനോ പാടില്ലെന്ന് പറഞ്ഞു കൊണ്ട് ഒരു ട്രെയിൻ കൂടി മേളിൽ ഒട്ടിച്ചാൽ എളുപ്പം ആയേനെ…ennaram ആരും വരില്ലലോ… പിന്നെ ഇപ്പൊൾ തിരക്കിയത് മാത്രം എന്തെ ഇത്രയും വല്യ വിഷയം ആക്കി എന്നാണ് എനിക്ക് മനസ്സിലാവാതെ…ഇതിന് മുന്നെയും പലരും വന്നു thirakkiyattundallo അന്നൊന്നും പ്രശ്നം ആക്കിയില്ല…oohhh… അതൊക്കെ ഈ സൈറ്റിലെ സ്ഥിരം viewers ആണല്ലോ…അവർക്ക് എന്തും ആകാലോ…

        പിന്നെ എനിക്ക് അപ്പറത്തെ write to us പൂട്ടിയത് മറന്നു പോകാൻ വല്യ പ്രായം ഒന്നുമായില്ല… അവിടെ അന്ന് അങ്ങനെ ഒരു issue ഉണ്ടായി പൂട്ടി…അതിനു ശേഷം ആണ് upcoming എന്ന പേജ് വന്നെ…അവിടെ ആളുകൾ മാന്യമായ രീതിയിൽ തന്നെ ആണ് ഉപയോഗിചൊണ്ടിരുന്നതും… അത് പിന്നെ ഒരു വിഷയവും ഇല്ലാതെ പൂട്ടി പിന്നെ വീണ്ടും തുറന്നു വീണ്ടും പൂട്ടി… എന്ത് പ്രഹസനം ആണ് സജി ഇത്… അവിടെ ഓരിക്കെ വിഷയം ഉണ്ടായി അത് പൂട്ടി എങ്കിൽ ഇവിടുത്തെ write to usil എത്ര വെട്ടം വിഷയങ്ങൾ ഉണ്ടായി… എന്തെ ഇത് പൂട്ടാഞ്ഞെ… അതിൻ്റെ കാരണവും വെയ്ക്തമാണ്… ഇവിട സ്റ്റോറി views കുറവാണ് പിന്നെ ആളുകൾ main ആയി വരുന്നത് chattaan… അപ്പോൽ ഇത് പൂട്ടിയാൽ സൈറ്റ് പൂട്ടി പോകും എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ് എന്ന് അറിയാം… അവിടെ എന്ത് വേണേലും kaattalo കാരണം views പിന്നെ പേജിൽ തൊട്ടാൽ പൊങ്ങി വരുന്ന പോപ് up കൂടാതെ ഒരു കിൻ്റൽ അഡ്… എനിക്ക് അത് തുറക്കണം ഇവിട പൂട്ടണം എന്നൊന്നും ഇല്ല… ചിലപ്പോൾ ഇതൊന്നും അറിയാതെ ചിലർ ഇനിയും ഇവിടുത്തെ write to usil കഥ ചൊതിച്ച് വരും…എന്നരവും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകും… അതുകൊണ്ട് ഒന്നേൽ ഒരു ട്രെയിൻ മെളിൽ ഇല്ലേ write to us topil pin ചെയ്തു വെക്കണം… ഇവിട kk കഥ തിരക്കാൻ പാടില്ല എന്ന്…

        the_meCh

  8. ❦︎❀ചെമ്പരത്തി ❀❦︎

    സൈറ്റ് അടച്ചുപൂട്ടൽ എന്നതിനോട് പൂർണമായും വിയോജിക്കുന്നു….
    എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ പബ്ലിഷ് ചെയ്യാൻ തുടങ്ങിയത് താമസിച്ചു ആണെങ്കിലും എനിക്ക് എന്തെങ്കിലും കുത്തിക്കുറിക്കുന്ന ആള് എന്ന നിലയിൽ ഒരു അഡ്രസ് ഉണ്ടാക്കി തന്നതും
    അതോടൊപ്പം നിരവധി സൗഹൃദങ്ങളെ തന്നതും കഥകൾ. Com എന്ന ഈ സൈറ്റ് മാത്രം ആണ്….

    പിന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന ഇഷ്യൂ, ഞാൻ കണ്ടിട്ടില്ല…
    അങ്ങനെ ഒന്നുണ്ടായെങ്കിൽ അതു തീർച്ചയായും മോശപ്പെട്ട കാര്യം ആണ്…

    ഫീമെയിൽ എഴുത്തുകാരും, ഒരേ ഫാമിലിയിൽ പെട്ടവരും എല്ലാം പബ്ലിഷ് ചെയ്യുകയും വായിക്കുകയും, മറ്റുള്ളവർക്ക് സജസ്റ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരു സൈറ്റിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടായത് അതീവ ഗൗരവതരമായി പരിശോധിക്കേണ്ടതാണ്…

    അതേ പോലെ മറ്റേ സൈറ്റിലെ കഥകളേ കുറിച്ച് ഇവിടെ write to us ലും chat room ലും വന്നു വിശദീകരിക്കുന്നതും അഭിപ്രായം പറയുന്നതും ഒരു ഫാമിലി സൈറ്റ് എന്ന നിലയിൽ തിരുത്തപ്പെടേണ്ടത് തന്നെ ആണ്…

    ഏറ്റവും ആവശ്യമായി വരുന്ന സൈറ്റ് റൂൾസ് and റെഗുലേഷൻസ് ഏറ്റവും മുകളിൽ സ്ഥിരമായി പിൻ ചെയ്തിടുന്നത് നന്നായിരിക്കും….

    🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

    1. ❦︎❀ചെമ്പരത്തി ❀❦︎

      അപ്പുറത്തെ write to us പൂട്ടി എന്ന് പലരും ഇവിടെ പറഞ്ഞു കേൾക്കുന്നു… അതു തുറന്നു കൊടുത്താൽ കുറെയേറെ പ്രശ്നങ്ങൾ ഒഴിവാകും എന്ന് തോന്നുന്നു…

  9. Fallen Star ഉം ബാക്കി എന്റെ കഥകളും draft ലേക്ക് മാറ്റിയത് ഞാൻ തന്നെയാണ്.

    കാരണം രണ്ടുദിവസം മുന്നേ ഇവിടെ kk ലെ സ്റ്റോറിചോദിച്ചു കൊണ്ട് ഒട്ടും മാന്യം അല്ലാത്ത കമന്റ്‌ വന്നു. ഞാൻ അടക്കം ഉള്ളവർ അതിനെ എതിർത്തും അനുകൂലിച്ചും ഇവിടെ രംഗത്തുവന്നു. ആ പ്രശ്നം എങ്ങും എങ്ങും എത്താതെ പോയി.

    കൃത്യം രണ്ട് ദിവസം കഴിഞ് ഇവിടെ ഇതേപോലെ ഒരു ആഡ് വന്നപ്പോ അഡ്മിൻ ആരുടെ പക്ഷത്ത് ആണെന്ന് പറയാതെ പറയുകയാണ് എന്ന് എനിക്ക് തോന്നി. അത് കൊണ്ട് തന്നെയാണ് ആ കമന്റ് കളിൽ ഞാൻ പറഞ്ഞത് പോലെ ഞാൻ ഈ സൈറ്റ് വിടാൻ തീരുമാനിച്ചത്.

    പിന്നെ ഞാൻ ഇവിടെ pl ന് വേണ്ടി ക്യാമ്പയിൻ ഒന്നും നടത്തിയിട്ടില്ല, ആകെ പറഞ്ഞത് ആർക്കെങ്കിലും തുടർന്ന് എന്റെ കഥകൾ വായിക്കണം എന്ന് ഉണ്ടേൽ എവിടെ കാണും എന്ന് മാത്രം ആണ്. കഥകൾ. Com പൂട്ടണം എന്ന് യാതൊരു ആഗ്രഹവും ഇല്ല.

    പ്രതികരിച്ചതിന് നന്ദി കുട്ടേട്ടൻ ❤

    1. KK de stories evide chodikkukayo names edukayo cheyyaruth ennu nerathe paranjath arunu. sithram kanarundu kk le aa story yethanu ee story yethanu ennu chodichu . ” kk ലെ സ്റ്റോറിചോദിച്ചു കൊണ്ട് ഒട്ടും മാന്യം അല്ലാത്ത കമന്റ്‌ വന്നു” ee issue njan kanditundarunila. PL inte kariyam thangal mathram alla vere orupad per parayunnath kandu. filter rules set cheythal athukkum mele ennu paranja pole code words irakkundu

      1. ഇവിടെയും അവിടെയും അഡ്മിൻ ഒന്ന് ആണ് അത് കൊണ്ട് ചോദിക്കാം, അതാണ് അതാണ് ന്യായം. ഫാമിലി വായിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ അത് പകൽമാന്യ ആയത് കൊണ്ടാണ് അങ്ങനെ ഒക്കെ തോന്നുന്നത് പോലും.

        സൊ ഇവിടെ പകൽമാന്യയായി തുടരാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ആണ് നിർത്താൻ തീരുമാനിച്ചത്. അല്ലാതെ പ്രമുഖയോ, കുട്ടേട്ടൻ പുറകെ വരാൻ ഉള്ള പൂചാണ്ടിയോ അല്ല. ഒറ്റ ദിവസം കൊണ്ട് മൊത്തത്തിൽ മടുത്തുപോയി കുട്ടേട്ടാ

        1. @illusionwitch

          Wow!!!…

          What a words… I think u deserve an applause for this …👏👏👏

  10. നല്ലവനായ ഉണ്ണി

    എല്ലാ മനുഷ്യർക്കും തിരക്കുകൾ ഉണ്ട്…. തിരക്കുകൾ മാറ്റി വെച്ചു ഇവിടെ വരണം എന്ന് ആരും പറയില്ല…. താങ്കൾ തന്നെ പറഞ്ഞു ഈ site 2 പേരാണ് നോക്കുന്നതെന്ന്…. എന്റെ ഒരു suggestion ഞാൻ പറഞ്ഞോട്ടെ…. തങ്ങൾക്ക് വിശ്വാസം ഉള്ള ഈ സിറ്റിലെ 2 or 3 readers or writers ആരെയെങ്കിലും moderators ആക്കികൂടെ…. അപ്പോ കഥകൾ pending വരില്ലലോ… അതെ പോലെ KKil എത്രയും പെട്ടന് write to us തുറക്കാൻ ഒള്ള നടപടി എടുക്ക് ഇല്ലെങ്കിൽ കുറച്ച് ദിവസം മുൻപ് ഉണ്ടായപ്പോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകും…. KKyile upcoming stories പോലെ ഓരോ ദിവസവും വരുന്ന സ്റ്റോറീസിന്റെ list onn update ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരിക്കും…. ഇത്രെയും ഒക്കെ എനിക്ക് പറയാൻ ഒള്ളു…

    1. “തങ്ങൾക്ക് വിശ്വാസം ഉള്ള ഈ സിറ്റിലെ 2 or 3 readers or writers ആരെയെങ്കിലും moderators ആക്കികൂടെ”

      എത്ര വിശ്വസ്ഥരായാലും ചിലപ്പോൾ അവർ അത് misuse ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് മോഡറേറ്റർസ് വെക്കുന്നുണ്ടെങ്കിൽ അത് ഈ സൈറ്റിലെ വായനക്കാർ/എഴുത്തുകാർ ആവാൻ പാടില്ല.

      1. അപരാജിതൻ latest episodes ഒക്കെ എവിടെ നിന്നാണ് വായിക്കാൻ പറ്റുന്നെ എല്ലാരും അപ്പുറത്ത് എന്ന് പറയുന്നതല്ലാതെ എവിടെ ആണെന്ന് ഒരു clarity ഇല്ല…. കുറച്ചനാളായി site ൽ കേറാറില്ലായിരുന്നു so updated അല്ല 🥲

        1. eth site anu ennu thangalkk oohikkamallo saho

    2. തങ്ങൾക്ക് വിശ്വാസം ഉള്ള ഈ സിറ്റിലെ 2 or 3 readers or writers ആരെയെങ്കിലും moderators ആക്കികൂടെ???? Answer: angane akiyal evide van adi nadakkum. oru emergency vannu moderatorkk story publish cheyyan pattathe ayal author nod partiality kanichu parayum. author and team oru side modertor/team vere oru side. kurach naal munne similiar aya oru incident evide thanne undarunalo regarding aprajithan wall and chatroom

      1. നല്ലവനായ ഉണ്ണി

        ഞാൻ പറഞ്ഞ രണ്ടാമത്തെ കാര്യം നടക്കുമോ

  11. ഇവിടെ ഒരു campaign നടക്കുന്നുണ്ടെന്ന് തോന്നിയിട്ടില്ല..

    മറ്റിടങ്ങളിൽ കാണാമെന്നു പറയുന്നത് മൂന്നു നാല് ദിവസം കൊണ്ടുണ്ടായ പ്രശ്നം കൊണ്ടാണ്.. അവിടെ ഇത്തരത്തിലുള്ള ടോക്ക്സ് / ആഡ് വരില്ല എന്നതാണ് കാരണം..

    അപ്പോൾ പ്രശ്നം ഈ കാര്യങ്ങൾ ഒക്കെ തന്നെയാണ്..
    ആഡിന്റെ കാര്യം നിങ്ങൾ തന്നെ ശ്രദ്ധിക്കുക,അശ്ലീല ചുവയുള്ള കമന്റ്സ് മോഡറേഷൻ പോകുകയോ അപ്പുറത്തെ കമ്മ്യൂണിക്കേഷന് വേണ്ടിയുള്ള സംവിധാനങ്ങൾ ലഭ്യമാക്കുകയോ ചെയ്യണം.. കാരണം ഞങ്ങൾ തന്നെ കുടുംബത്തിനും സുഹൃത്തുക്കൾക്കും റെക്കമന്റ് ചെയ്യുന്നുണ്ട്…

    1. mattu sitelekk ulla promotion kurach nalayi avide evidem ayi kanunnu. engane oru ad vannapol athinte speed onnu koodi. comments nu nalla moderation undariyunnu. comments moderation il pokunnnu ennu paranju eenne kure theri vilicha shesam anu kure technical difficulties undayitum njan ath fix cheythathu. ee post edit cheyyuna samayathu comments off akkiyathinu enne theri vilicha comments thangalkk write to us il poyal kanam.

      1. കണ്ടിരുന്നു..

        കമന്റ് മോഡറേഷൻ എല്ലാവർക്കും ചെയ്യാൻ അല്ല പറഞ്ഞത്.. മാന്യതയില്ലാത്ത contents ന് മാത്രം..

  12. ആരെങ്കിലും എന്തെങ്കിലും അറിവില്ലായ്മ വിളിച്ച് പറഞ്ഞതിന്റെ പേരിൽ കഥകൾ.com ന് ഒന്നും സംഭവിക്കാനില്ല.ഈ platform അങ്ങിനെ അടച്ചിടാൻ ഉള്ളതല്ല. ഈ platform ന് കിട്ടുന്ന ഒരു comfortness ഉം അടുപ്പവും മറ്റു സൈറ്റ്കൾക്ക് നൽകാൻ സാധിക്കില്ല. ഇതിലെ ഒരോ updation നും കാത്തിരുന്ന് വായിക്കുന്ന ആളുകൾ ഒരുപാടുണ്ട്. അങ്ങിനെ ഉള്ളവർ കഥകൾ.com നെ തള്ളി പറയില്ലെന്ന് വിശ്വസിക്കുന്നു.
    എല്ലാവരും അഡ്മിൻസിന്റെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കണം. ഇങ്ങിനെ ഒരു വലിയ platform നിയന്ത്രിക്കുക എന്ന് പറയുന്നത് തന്നെ വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ് അതും ജോലിക്കിടയിൽ ആവുമ്പോൾ വളരെ പ്രയാസമുള്ളതാവും. ഇതിലുള്ള ഓരോരുത്തർക്കും വേണ്ടി admins ഇങ്ങനെ ഒരു risk എടുക്കുമ്പോൾ എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. മറ്റുള്ള site കളെ പെരുപ്പിച്ച് കാണിക്കരുത്. ഇത് നമ്മുടെ ഫാമിലിയാണ് അവരെ വിട്ട് അയൽവക്കത്തേക്ക് എത്തിനോക്കുന്നത് നല്ല പ്രവണതയല്ല. ഇതിന് തഴെ ആരെങ്കിലും bad ആയി coment ചെയ്താൽ അത് ഒരു ചെവിയിൽ കൂടി കേട്ട് മറ്റെ ചെവിയിൽ കൂടി തള്ളി കളയുന്ന ലാഘവമേ കാണിക്കുള്ളു.

  13. Admins randuperil arenkilum daily oru visit sitil nadathuka…writers submit cheytha kadhakalum readersinte parayhikalum enthanu ennu ariyam pattum..ivide ippol kanunathu sitil admin illatha avsthayanu..ningal busy ayirikum joli thiraku karanam…ningalku viswasamulla areyenkilum koode admin akiyal sitil ingane issues illathe irikum ennu viswasikuna oru reader anu njn.palarudeyum comments kandirunu admin onnum kanunumm kelkunumillanu. Parayan karanam kurachu divasamayi ithrayum arguement nadanitum admin idapettu kandilla…ee sitine ishtapeduna oral Enna reedhiyil paranju ennu mathram

  14. Kurach moderators vechoode… Ningal busy aavumbol avar ibde kadha idatte… Pinne oru karyam koodi ipo oru kadha submit cheythatt… Submit aayilenkil aa authorsne ariyikunne option koodi vecha nallathaan..

    1. evide writers nu author role kodukarundu after publsihing 4 stories/4 parts.ath kazhinju avar mail ayakumbo author akkum so that avarkk avarude stories yepol venelum publish akkam. evide ulla writers/readers ne moderators akkathathu pinne problems undakan chance ullath kond anu. entleum reason kond kadha publish ayille avar partiality kanichu ennu paranju van adi nadakkum.
      epol enne alle theri vilikunnullu.

      1. അതിനും പരാതി ഉണ്ട്.. പലർക്കും കുറെ പ്രാവിശ്യം mail അയക്കുമ്പോള്‍ ആണ് authorship കിട്ടുന്നത്… mail അടയ്ക്കുന്നതിന് ഒന്നിനും reply ഉണ്ടാവാറില്ല എന്നും പരാതിയുണ്ട്

      2. Kadumkettu 5thn submit cheythatt ind enn athinte author paranj aayirunn but ithuvare vannatilla…

        1. Kadumkettu engane oru story kadhakal.com il labhichitilla via submit your story. aa authorod aneshikku engane anu submit cheythathu ennu

          1. Ivde alla apuram aanu submit cheythath. Chilar athinte authorne mosham parayunnond choichanne ullu

  15. ഈ ഒരു പോസ്റ്റോ, അല്ലെങ്കിൽ ഒരു റെസ്പോൺസോ കുറച്ചു മുൻപേ ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം വഷളാവില്ലായിരുന്നു.. തിരക്കുകൾ എന്നുത്തരം തന്നെങ്കിലും ഇത്രയും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ ആ ഉത്തരം മതിയാവാത്തത് പോലെ…

    എന്റെ കഥകൾ ഡ്രാഫ്റ്റിൽ ആക്കിയത് ഞാൻ തന്നെയാണ്..
    പേഴ്സണൽ ആയി ഏറ്റവും ഇഷ്ടമുള്ള പ്ലാറ്റ്ഫോം ആണ് ഇത് (എന്റെ തുടക്കം മറ്റിടങ്ങളിൽ ആയിരുന്നെങ്കിലും )..
    എങ്ങനെ പാര പണിയാം എന്ന് നോക്കിയിരിക്കുന്നവർ ചുറ്റിനും ഉള്ളത് കൊണ്ടു രണ്ട് ദിവസമായി സൈറ്റിലെ ആഡുകൾ ഏതൊരു വായനക്കാരനെയും പോലെ എന്നെയും ബാധിച്ചു.. ഇനിയും ഇത്തരത്തിൽ അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.. ഈ സൈറ്റ് പൂട്ടിപ്പോകണം എന്ന് ഒട്ടും ആഗ്രഹം ഇല്ല.. പലർക്കും ഞാൻ തന്നെ റെക്കമെന്റ് ചെയ്തിട്ടുള്ളതാണ്..

  16. Aparajithan 36 vare publish cheythatha.. athokke enthiye?

    1. Harshan bhai athu draftil ott matti

  17. “അടച്ചുപൂട്ടൽ ഒന്നും വേണ്ടാട്ടോ”

  18. പൊന്നേ അടച്ചുപൂട്ടൽ ലേ ….. ഇവിടെ ഒരുപാട് നല്ല കഥകൾ ഉണ്ട് അതൊക്കെ കൂടെ കൂടെ കേറി വായിക്കണം……

  19. Ayooo poottalee…😶

  20. എനിക്ക് ഇവിടെ ഒരു പരാതിയുമില്ല… 😊😊😊😊😊

    1. ഞാന്‍ വേറെ site promot cheythittumilla…😊😊

    2. ഇടക്കിടക്ക് പ്രശ്നങ്ങള്‍ നല്ലതല്ലേ.. എന്നാലല്ലേ നിങ്ങള്‍ പ്രത്യക്ഷപ്പെടു

      1. അതു സത്യം…..

      2. Thirakkukal ellathe samayathu njan comments section il passive ayi undu. chilapol okke ninaglude thamasakal vayichu thirikkarum undu, problems kanumbol idapedarila karanam evide ulla writers readers ellarum kadakhal.com enna ammayude makkal alle ennu vicharichu preshnamgal resolve akum ennu karuthi. pakshe cheriya issues valuthakki vere site promotion anu epol nadkuunath. epol 200+ stories draftil apol thangalkk chinthikkamalo aa campaign inte power. eni mattu site inte represtentatives anu eth nadathunnath ennu ariyila . ariyan vazhiyum ella

        1. Apuram write to us or chat room enthelum open aaki koode

          1. ethilum valiya adi nadannapol pottiyath anu ath

        2. ഭൂരിപക്ഷം ആളുകളും തിരിച്ചു വരും… ഇത് മാറും… മറ്റു site representatives ഒന്നും ആവില്ല… ad ഒക്കെ കണ്ട mushichil കാരണം draft il aakkiyathavum stories… aparajithan edit ചെയ്യാനായി മാറ്റി എന്ന് author പറഞ്ഞിരുന്നു… mail അയച്ചിട്ടുണ്ട് എന്നും പറഞ്ഞു

    3. Rajeev, Thangal evide oru sithram reader anu ennu ariyam. Kadhakal post cheyyatha divasam polum thangale comments section il active ayi kanditundu. issues ulla orupad per undu thonnunu. issues ullvar parayan vendi anu engane post ittath. Hoping issues will resolve

      1. തീര്‍ച്ചയായും… അവര്‍ പറയട്ടെ issues.. കൂടുതലും കുറച്ചു sradhakkuravu ആയിരിക്കും പറയാന്‍ ഉണ്ടാവുക.. പിന്നെ ഇടക്ക് വരുന്ന മോശം വാക്കുകള്‍ ഉള്ള comments um… അത് comments idunnavar തന്നെ വിചാരിച്ചാൽ മാത്രമേ illathavau എന്നാണ് എനിക്ക് തോന്നുന്നത്.. എന്തായാലും സൈറ്റ് close ചെയ്യേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം..
        🙏🙏🙏

  21. ബി എം ലവർ

    അടച്ചു പൂട്ടൊന്നും ചെയ്യല്ലേ…

  22. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Site stop ചെയ്യേണ്ട ആവശ്യം ഇല്ല…

  23. Situation ഒന്ന് കൂൾ ആവാൻ this will help. 🤏🏼

  24. അടച്ച് പൂട്ടൽ എന്നൊന്നും ചിന്തിക്കല്ലേ കുട്ടേട്ടാ

  25. Whatever. I will stay in kadhal.com. And kk

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com