Evide enth issues anu nadakkunath? [kadhakal] 221

Views : 8399

Dear writers/readers,

18+ ads vannathil adiyame shama chodikkunu.. Ads company kkar enik pani thannath anu.
Epol ee site il enth issues anu nadakkunath?

Year end thirakkukal karanam Kurach divasangal ayi site krithyam ayi follow cheyyan patiyilla. 2 days munne Dasan writer oru story publishing delay ayi kurach comments kandu. Adiyame parayate evide oru group alla ee site il stories publish cheyunne. Ake 2 per mathram anu ullathu. 2 perum working anu. Most of the writers nu story delay varathe irikkan author add cheythu koduthitundu so that they can publish when they want.

oru pad views ulla best stories ellam thanne epol draft il kidakkunath kanunnu. Names eduth thanne parayam: പ്രണയവർണങ്ങൾ, അപരാജിതൻ , Fallen Star, ദൗത്യം, ദക്ഷാർജ്ജുനം, The Dark Knight, ജഗദ്ഗുരു etc etc.. Authors pls respond . Ningal ayitu drafts akkiyath ano?

Allel Audit log nokki site hack cheyythathu ano ennu investigate cheyyan anu.

vishamam thoniya onnu randu kariyamgal parayan agrahikkunu
1. Chila Authors nod admin nu entho discrimination undu ath anu chilarude stories publish cheyyan late akunnath ennu. Evideyella authors namuk orupole anu. Kadhakal enna nammude ee family ethrem valuth ayathu ningalude ororutharudem sahakaranam kond anu. edak edak write to us il um chatroom il comments kanarund engilum ath kariyam akki edukkarila. Pakshe thirakkukal karanam engot varan pattathe ayal athinu enthellam comments anu varunath

2. Piine evide kanada oru campaign model. ellarum prathilipi lekk povuka. New writers inte kadhakal njan vayichitu anu publish cheyyaru until they become author. athil njan kanditundu evide ulla readers inte comments anu yezhuthan prajodanam ennu. Stories reach ayi kazhijal pinne prathilipeye pukazthunnath kananam. Evide stories write cheyth valarunnu vanna pala writers um PL ne promote cheyyunath kanditundu. Ningalil palerem niingal akkiya platform anu kadhakal.com . Prathilipi is a big platform, 100+ admin staff supporting different languages.2 site um thammil nalla antharam udnu. Eee site ake 2 per mathram anu munnott kond pokunath.

Recent Stories

The Author

kadhakal.com

194 Comments

  1. ഇവിടെ ആദ്യം വരേണ്ട മാറ്റം കഥാകൃത്തുക്കളുടെ പേരിൽ മറ്റുള്ളവർക്ക് ഐഡി എടുക്കാൻ കഴിയാതെ വരണം. ഇന്നലെത്തന്നെ ഒരുത്തൻ ഹർഷന്റെ പേരിൽ വന്നു അതെ dpയും ഇട്ടു കഥകൾ ഒക്കെ ഡിലീറ്റ് ആക്കുകയാണ് എന്ന് പറഞ്ഞു. അതൊരു വലിയ പോരായ്മ ആണ് കുട്ടേട്ടാ. അതൊന്നു ഫിക്സ് ആക്കണം. ഇതിപ്പോൾ പലതവണ ആയി കാണുന്നു.

  2. Update KK Server, since it is too slow sometimes.
    Kadhakal.com site is perfect and you guys are good. To compete in Market and to improve please start an App so all the updation and notification of the subscribed Authors will come as notifications for us

  3. ഇവിടെ ഉള്ള നല്ല writers കൂടുതലും ഫിനാൻഷ്യൽ issues ഉള്ളവർ ആണ്. അല്ലേൽ students or Busy ആയിട്ടുള്ള ആൾക്കാർ ആണ്. ഇവിടെയും കുറച്ചു ഫണ്ട് writersinu koduthal അവർ ഇപ്പോൾ ചെയ്യുന്ന ജോബ് നിർത്തി ഇത് ഫുൾ ടൈം ആക്കാൻ ശ്രമിക്കും. PL കൊടുക്കുന്ന amount കുറവാണു കാരണം അവർ ബിസിനസ്‌ ആണ് ചെയ്യുന്നത്.
    ഇപ്പോൾ ലോക്ക് ഡൌൺ കഴിഞ്ഞു എല്ലാ sitelum വരുന്ന സ്റ്റോറീസ് കുറവാണ്. കുറച്ചു സപ്പോർട്ട് കൊടുത്താൽ they will write ഫുള്ള് ടൈം.
    കുറച്ചു advetisement കൂടെ കൊടുത്താൽ easy ആയി അത് സാധിക്കും.

  4. കുട്ടേട്ടൻ…. ഈ സൈറ്റ് പൂട്ടുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുകപോലും ചെയ്യരുത്…. ഞാൻ kkയിൽ നിന്നാണ് ഈ സൈറ്റിലേക്ക് കഥ വായിക്കാൻ വന്ന് തുടങ്ങിയത്… ഇതിൽ വരുന്ന ഒരുവിധപ്പെട്ടകഥകൾ എല്ലാം ഞാൻ വായിക്കാറും ഉണ്ട്.. അത്കൊണ്ട് തന്നെ വേറെ കഥകൾ വരുന്നസൈറ്റിലൊന്നും ഞാൻ ഇതുവരെ കേറിയിട്ടില്ല… അതിനുള്ള കാരണം ഈ സൈറ്റിൽ വരുന്ന കഥകളുടെ ക്വാളിറ്റി തന്നെയാണ്… ഇതിൽ കഥഎഴുതുന്ന എഴുത്തുകാർ ചിലപ്പോൾ വേറെ സൈറ്റിലും കഥ എഴുതുന്നുണ്ടാകാം… എന്നിരുന്നാലും ഞാൻ അവരുടെ കഥകൾ വായിക്കുന്നത് ഈ സൈറ്റിൽ മാത്രംആണ് അതിന് കാരണം നല്ല കഥകൾ നമുക്ക് ഇവിടെ കിട്ടുമ്പോൾ എന്തിനാണ് കഥതപ്പി പുറത്തേക്ക് പോകുന്നത്… പിന്നെ ഇതിൽ ഇപ്പോൾ നടക്കുന്ന പ്രശ്നം എന്താണെന്ന് എനിക്ക് അറിഞ്ഞുകൂട… മുകളിലെ ചില കമന്റ്‌കൾ വായിച്ചതിലൂടെ 18+add വന്നെന്നോ… ഏതോ കഥയിൽ അഡൾട്സീൻ എഴുതിയെന്നോ… ഒക്കെ എഴുതിയിരിക്കുന്നകണ്ടു…ഏതായാലും kkയിലെ പോലെയൊന്നും അഡൾട്സീൻ ഈ സൈറ്റിൽ എഴുതുംയെന്ന് എനിക്ക് തോന്നുന്നില്ല… പിന്നെ ഒരു കഥക്ക് അൽപ്പം അഡൾട്സീൻ വേണമെങ്കിൽ അത് എഴുതുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.. 😜😜😜… യെന്ന്കരുതി ഓവറാക്കരുത്…പിന്നെ ഇതിൽ വന്ന് സാദാചാരം പറയുന്നവന്മാരുടെ വാക്ക് കേട്ടാണ് സൈറ്റ് പൂട്ടാൻ തീരുമായ്ച്ചതെങ്കിൽ… ഈ സൈറ്റിൽ ഏതായാലും കുഞ്ഞിപിള്ളേർ ഒന്നും കഥ വായിക്കാൻ വരാൻ സാധ്യതയില്ല… മിനിമം പക്വത എത്തിയവർ ആവും കഥ വായിക്കാൻ വരുന്നതെന്നാണ് എന്റെ വിശ്വാസം… പിന്നെ നമ്മടെ സാദാചാരപ്രേമികളുടെ ഫോൺ എടുത്തൊന്ന് നോക്കിയാൽ അതിൽ മിനിമം ഒരു തുണ്ട് പടവും അവരുടെ വാട്സാപ്പിൽ ഒരു തുണ്ട് ഗ്രൂപ്പും കാണും… എന്നിട്ടാണ് അവരിവിടെവന്ന് കിടന്ന് മോങ്ങുന്നത്…അത് കൊണ്ട് സദാചാരം പറഞ്ഞ് വരുന്നവർക്ക് മുടീടെ(മുടീന്ന് ഞാൻ ഉദ്ദേശിച്ചത് തമിഴിൽ ആണേ) വിലപോലും കൊടുക്കരുത്… ഇങ്ങനൊക്കെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും എനിക്ക് പരാതിയൊന്നും ഇല്ലന്ന്… പക്ഷെ അത് നിങ്ങളുടെ വെറും തെറ്റിദ്ധാരണയാണ്… എനിക്കും ചില പരാതികൾ ഇവിടെ പറയാനുണ്ട്…
    1. ഈ സൈറ്റിലെ PDF കഥകൾ download ചെയ്യാൻ പറ്റുന്നില്ല… അതുകൊണ്ട് ഇതിലെ PDF കഥകൾ kkയിലെ പോലത്തെ downloading രീതിയിലേക്ക് ആക്കിത്തന്നാൽ വലിയ ഉപകാരം ആരുന്നു.

    ഇത് ഈ സൈറ്റിന്റെ പ്രശ്നം അല്ല kkയിലെ പ്രശ്നം ആണ്.. അവിടെ ആ സൈറ്റിലെ പ്രശ്നം അഡ്മിനോട് പറയാനുള്ള ഓപ്ഷൻ ഒന്നും കണ്ടില്ല അതുകൊണ്ടാണ് ഇവിടെ പറയുന്നത്
    2. Kk യിൽ കഥ വായിക്കാൻ കഥയിൽ ടച്ച്‌ചെയ്താൽ ഒരു പരസ്യത്തിന്റെ പേജിലേക്കാണ് കയറിപ്പോകുന്നത്.. അതൊന്ന് മാറ്റി തരണം
    3. പിന്നെ…. ആ.. കിട്ടി… Kkയിൽ നിന്നും ഈ സൈറ്റിലേക്ക് കയറുമ്പോൾ skip ആഡ് എന്നും പറഞ്ഞൊരു സംഭവം വരുന്നുണ്ട്..അതും കൂടെ മാറ്റിതന്നാൽ വലിയ ഉപകാരം ആകും….

  5. സൈറ്റ് പൂട്ടി പോകുന്നതിനോട് യോജിക്കുന്നില്ല, ന്തെങ്കിലും ഒക്കെ എനിക്കും എഴുതാം എന്നും, എന്നിക്ക് ഇമേജിന് ചെയ്യാൻ പറ്റും എന്നും തെളീച്ച ഒന്നാണിവിടം, ഇവിടെത്തെ kadhakal

    ല്ലാർക്കും അവരുടേതായാ തിരക്കുകൾ ഇണ്ടാക്കും, എങ്കിലും ഇങ്ങനെ വലിയൊരു sambhrambam കൈകാകാര്യം ചെയുമ്പോൾ കണ്ടില്ല, അറിഞ്ഞില്ല എന്നുള്ള മാപ് പറച്ചിലുകളിൽ കൈഒഴിയാൻ സാധിക്കുന്നതല്ല, വേണ്ട പരിഹാരം കാണുകയാണ് വേണ്ടത് . ഒരുപാട് നല്ല എഴുതുക്കാരെ ഈ സൈറ്റ് സപ്പോർട്ട് ചെയ്ക്കയും, വളർത്തികൊണ്ടുവരികയും ചെയ്തിട്ടുണ്ട്, എങ്കിലും ഒരാളുടെ സൃഷ്ടി അയാൾക്ക് വലിയ കാര്യം തന്നെയാകും അത് തഴയപെടുമ്പോൾ, രണ്ട് നീതി ഇണ്ട് എന്നൊരു സംശയത്തിന്റെ നിഴൽ കൂടി വീണാൽ അത് സഹിക്കാനോ അഗീകരിക്കാനോ സാധിക്കുന്നത് അല്ലാ.

    പിന്നേ ഇബിടെ നടന്നത്ഗൗരവം ഉള്ള വിഷയം തന്നെയാണ്, ഇതിനെ നിസാരവത്കരിക്കുന്നവരും ഇവിടെ ഇണ്ട്, പ്രമുഖരായവരും ഉൾപ്പെടുന്നു. അതൊക്കെ ഓരോരുത്തരുടെ താല്പര്യം പക്ഷെ മറ്റുള്ളരുടെ ഭാഗത്തുനിന്നകൂടി ചിന്തിക്കൂ…..

  6. പുട്ടുന്ന ചിന്ത ഇനി ഉണ്ടാവില്ലെന്നും സുഗമായി മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ടുന്ന അനുയോജ്യമായ നടപിടികൾ ആലോചിച്ചു സസൂക്ഷ്മം നടപ്പിലാക്കുകയും ചെയ്യും എന്ന് കുട്ടേട്ടനും മറ്റേ അഡ്മിൻ bro ഇവിടെ പറയുമോ

    എല്ലാ എഴുത്തുകാരും പൂർവ്വതികം ഉർജ്ജസ്വലമായ ഇനിയും ഒരുപാട് നല്ല കഥകൾ ഇവിടെ കുറിക്കുമോ

    അല്പയുസ്സുകളായ ചെറിയ പിണക്കങ്ങളോടെയും ദീർഘവും ദൃടവുമായ വലിയ വലിയ സന്തോഷത്തോടെയും ഒരുമയോടെയും വലിയ ഒരു കുടുംബമായി ഈ തറവാട്ടിൽ എന്നും ഉണ്ടാകണേ…

    എന്താണ്ടും ഒക്കെ പറയാൻ വന്നതാ.. പറഞ്ഞു വന്നപ്പോ ഇങ്ങനെya0യിപ്പോയി…. വെറുപ്പിച്ചതിന് 🙏🙏🙏🙏🙏മാപ്പ്…..

    ആരൊക്കെ ഉണ്ടായാലും എന്റെ പോകകാണും വരെ എന്റെ ദേഹത്തിന് ആവാത്തുള്ള കാലം വരെ ഞാൻ ഇവിടെ കാണും….. ഒരു മൂങ്ങായായിട്ട്…..

    1. *പൂട്ടുന്ന*

    2. Dont worry . Kadhakal.com will be here with more power

  7. Pratilipiye promote cheyyaan orotta kaaranamaanu ullath
    Athil authors nu income kittum
    Ath nyaayamaaya avakaashamalle
    Ethrayo dhivasathe kashtappaadaanu oro paartum

    1. thangalkk avide publish cheyyunath anu istam engil avide cheyyu. its ur freedom. Kadhakal.com financial purpose nu vendi start cheytha site alla. angane akkan udeshavum ella. This is a platform for those who are passionate about writing and reading stories. Cash nu vendi yezhuthunna writers angot pokkotte

  8. നിലവിലെ പരിഥസ്ഥിതി ന്താന്ന് ഇക്ക് വെക്തമായി അറിയില്ല,,, പറയാൻ ഉള്ളത് ഇത്ര മാത്രം…….

    നേരെ ചൊവ്വേ നാല് വരി പോലും എഴുതാൻ കഴിവില്ലാത്ത ഒരുത്തന്നാ,,, ന്നാ ഒരുപാട് കാലമായി മനസിലുള്ളൊരു കാര്യം ഒന്ന് എഴുതിത്തോടങ്ങാം ന്ന് ണ്ട് അതിന് പിന്നിലെ വലിയ ഘടകം ഈ സൈറ്റ് തന്നെയാണ് 🔥😍, പ്രാരമ്പ ഘട്ടത്തിൽ ആണ്. തിരക്കുകൾ ഒന്നൊഴിഞ്ഞാൽ എഴുതാനിരിക്കണം. എനിക്കും ഇമേജിന് ചെയ്യാൻ പറ്റൂന്ന് ഇവടത്തെ കഥകളിലൂടെയാ മനസിലായെ. ഒരുപാട് നന്ദി

  9. കഥ എഴുതുന്ന ആളോട് നേരിട്ട് സംസാരിക്കാൻ ഒരു —- ഉണ്ടാക്കണം മെസ്സേജ് അയക്ക്കുന്ന പോലെ ഇത് കഥ എഴുതി തുടങ്ങി പിന്നെ ഈ വഴിക്ക് കാണൂല ഇതിന് എന്തേലും……… ( എന്റെ കഥ ആകെ വെള്ളത്തിലായി ഞാൻ എഴുതിവെച്ചത് വീട്ടിലെ കുരിപ്പുകൾ നശിപ്പിച്ചു ഇനി ആദ്യം മുതൽ തുടങ്ങണം

  10. 𓆩𓆩𓆩 ʍคʟʟʊ ʋÀʍքɨʀє 𓆪𓆪𓆪

    Inni Enthokke വന്നാലും ഈ കഥകൾ സൈറ്റ് പോയിട്ട് ബാക്കി എന്തും മതി എനിക്ക് വായിക്കാൻ….ഈ സൈറ്റിലെ പല പ്രമുഖ writers-inte stories from beginning Njaan വായിക്കുന്നതാണ്…..prethilipi okke kollaamaayirikkum….premium membership എടുക്കുന്നവർ പോയി വായിക്കട്ടെ…..but ivide ഈ സൈറ്റിൽ ondakiya ഓളം ഒന്നും വേറേ oreduthum ഇല്ല…ഇന്നി വരത്തുമില്ല…..ഇപ്പോളും ഈ കുത്തിതിരുപ്പ് ഉണ്ടാക്കുന്ന @…. കളെ ദയവുചെയ്ത് hate വിതറി ഈ സൈറ്റിനെ illaathaakklle 💔 എന്നും ഇവിട വന്നു നോക്കും വായിച്ചു നിർത്തിയ stories inte continuation വന്നോ എന്ന് നോക്കാൻ അത് angana aanu ശീലിച്ചു പോയി…ഒന്നും ഇല്ലെങ്കിലും recent Stories ശെരിക്കും ഒണ്ട് ഇവിടെ അത് വീണ്ടും വീണ്ടും വീണ്ടും വായിക്കും …..many of feel good…heart touching ..memorizable.. Romantic with action ..and my fav fiction series many more….are in this site..athukond admin bro 🥺ingana ഒന്നും പറയല്ലേ….😢സഹിക്കത്തില്ല ഒരുപാട് രാത്രികളിൽ ഉറക്കം പോലും കളഞ്ഞു വായിച്ചിട്ടുണ്ട്….അത്രയ്ക്ക് deep stories ond ithil💯

    1. രുദ്ര രാവണൻ

      സത്യമാണ് ബ്രോ പറഞ്ഞത് ഞാനും ഇതുപോലെ രാത്രികാലങ്ങളിൽ വായിച്ചിട്ടുണ്ട്

      1. 𓆩𓆩𓆩 ʍคʟʟʊ ʋÀʍքɨʀє 𓆪𓆪𓆪

        💯❤️

  11. Muvattupuzhakkaaran

    ജോലിയുടെ മടുപ്പും വിഷമവും എല്ലാം ഇതിലെ കഥ വായിക്കുമ്പോള്‍ njn മറന്നു പോവാറുണ്ട് അത്രയ്ക്ക് ഇഷ്ടമാണ് ഈ site. അതുകൊണ്ട്‌ ഇത് puuttaruth എന്നെപോലെ ഒരുപാട് പേര്‌ വേറെയും ഉണ്ടാകും

  12. അത് മാത്രം അല്ല സുഹൃത്തേ.. ഇവിടെ ഹിറ്റ് ആയ എല്ലാ stories um നമുക്ക് എപ്പൊ വേണമെങ്കിലും വായിക്കാൻ സാധിക്കുന്നുണ്ട്. എന്നാല് താങ്കൾ പറഞ്ഞ പ്രമുഖ app അതിനു പൈസ ഈടാക്കുന്നു.premium membership എന്ന പേരിൽ.ഞാനും ഇവിടെ സ്ഥിരം വായനക്കാരൻ ആണ്. പുതിയ stories namely fallen star and etc. എന്നും ദിവസം 2 നേരം വന്നു നോക്കാറുണ്ട്.kanaanjappol നിരാശനായി പോകാറാണ് പതിവ്.ഇവിടെ ഇങ്ങനേ ഒരു issue ഉണ്ട് എന്ന് അറിയിപ്പ് നൽകിയത് നന്നായി. അല്ലെങ്കില് ഇപ്പൊൾ പോയവരുടെ കൂട്ടത്തിൽ ഞാനും oraal ആയേനെ.And one more request. ആ പ്രമുഖ app പോലെ നമുക്കും app ഉണ്ടാക്കാൻ കഴിയില്ലേ ? അതോ already ഉണ്ടോ ? അറിയില്ല അതാണ് ചോദിക്കുന്നത്. Please make the stories publish as soon as possible.🙏 And thank you for the information.

  13. Preshnangal……adheppo ivde fan fight okke nadanno…sho miss aaayi….aake aparajithan vayikana kore nalayi kerikondirune adhondakum ithonnum kanandirunne……

  14. ഇതിൽ പറഞ്ഞിട്ടുള്ള ഒരു കാര്യം ഞാൻ ചെയ്തതാണ് അതുകൊണ്ടു ഞാൻ അതു തുറന്നു പറയുന്നു. പ്രതിലിപിയിൽ ഞാൻ എന്റെ ഒരു കഥ പോസ്റ്റ് ചെയ്തിരുന്നു. ഇവിടെ തന്നെ ആണ് ഞാൻ എന്റെ ആദ്യ കഥ എഴുതിയത് ഈ സൈറ്റിലേക്ക് ഈ അടുത്തു ആണ് ഞാൻ എത്തിയത് ഇതിലെ കഥകൾ വായിച്ചപ്പോ പണ്ട് നിർത്തി വെച്ച എഴുത്തു തുടരാൻ ഒരു ആഗ്രഹം തോന്നി ഇവിടെയുള്ളവർ തന്ന സപ്പോർട് കൊണ്ട് തന്നെ ആണ് ഞാൻ പിന്നെയും ഒരു കഥ എഴുതിയത് നിങ്ങൾ തന്നെ ആണ് അതിന് പ്രജോധനം തന്നതും. നാല് ആൾ കഥ വായിച്ചു സപ്പോർട് ചെയ്തപ്പോ അഹങ്കാരം മൂത്തു പ്രതിലിപിയിൽ കഥ ഇട്ടതല്ല ഈ സൈറ്റിൽ കഥ വായിച്ച എന്റെ കഥ വായിച്ച കൂട്ടുകാർ കുറച്ചു പേരു പറഞ്ഞു അതു ഒരു നല്ല പ്ലാറ്ഫോം ആണല്ലോ അതിലും കൂടി എഴുതികൂടെ എന്നു. എന്റെ കഥക്ക് സപ്പോർട് കിട്ടുമല്ലോ എന്നു വിചാരിച്ചു ആണ് അവർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ചെറിയ qoutes ഇട്ടു തുടങ്ങിയത് ആണ് ഞാൻ.എഴുതുന്നതിനു സ്വന്തം വീട്ടിൽ നിന്ന് പോലും സപ്പോർട് കിട്ടാതായപ്പോ എഴുത്തെ നിർത്തിയതാണ്. അന്നത്തെ എന്റെ അവസ്ഥ അവരും കണ്ടതാണ് അതുകൊണ്ടാവും ഒരു പ്ലാറ്ഫോം വന്നപ്പോൾ അവർ അതു പറഞ്ഞതും നല്ല ഒരു ഓപ്ഷൻ ആണെന്നി എനിക്ക് തോന്നിയതും. എന്റെ എഴുത്തു വായിക്കുന്നവർക്കു ഇഷ്ടപ്പെടണം എന്നു മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. പിന്നെ ഞാൻ പറഞ്ഞല്ലോ ഇവിടെ ഞാൻ പുതിയത് ആണ് ഇവിടെ പബ്ലിഷ് ചെയുന്ന കഥ വേറെ സൈറ്റിൽ ഇടാൻ പാടിലാണ് റൂൾ ഇണ്ടെന്നും ഇപ്പൊ കേട്ടു അതിനെ കുറിചു എനിക് അറിയില്ല ഈ സൈറ്റിലെ മറ്റു റൂൾസ് എന്താണെന്നും എനിക് അറിയില്ലായിരുന്നു. സോറി.
    🥺
    പിന്നെ ഒരിക്കലും ഈ സൈറ്റ് പൂട്ടുന്നതിനെ പറ്റി ആലോചികരുത്.

    1. ഇവിടെ താങ്കൾ പബ്ലിഷ് ചെയ്ത കഥകൾ വേറെ പ്ലാറ്ഫോമിൽ ഇടാലോ അതൊന്നും റുൽസിൽ ഇല്ല. വേറെ സൈറ്റുകളുടെ പേര് പറയരുത് എന്നെ പറഞ്ഞിട്ടുള്ളൂ.

      1. അങ്ങനെ ആണോ,ഒക്കെ റൂൾസ് നെ പറ്റി വെക്തമായ ഒരറിവ് എനിക്കില്ല.എനിക് തോനുന്നു പലർക്കും അതിലാന്ന് സൈറ്റിന്റെ റൂൾസ് കൃത്യമായി വായിച്ചു മനസിലാകാൻ ഉള്ള ഒരു സംവിധാനം ചെയ്തുകൂടെ കുട്ടേട്ട

        1. rules detailed ayi udane idum. cheythond irikkuva

        2. Angine Oru Rulum evide ella kadha ennum athinte srishtavinu swantham എവിടെ edanam എവിടെ edenda ennathu kadhakrithinte ishttam..

          എവിടെ ettalum 10 per kooduthal vayichal athrayum nallathu..

          1. അങ്ങനെ ഒരു റൂൾ ഉള്ളതായി ഇപോ കേട്ടു അതാ അങ്ങനെ പറഞ്ഞേ. ❤️

  15. Dark knight draft aakkiyath edit cheyyana allathe veroru prashnam ullath kondu alla..

    Njan ezhuthi thudangiyath ivide ninna..Iniyum angane aayirikum ❣️❣️

    1. Premam evde michar

  16. ഡിയർ കുട്ടേട്ടൻ ,
    ഞാൻ ഈ സൈറ്റിൽ വന്നിട്ട് വെറും മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ ,ഇത്ര ചെറിയ കാലയളവിൽ തന്നെ ഒരു നല്ല അറ്റാച്ച് മെൻറ് ഈ സൈറ്റിനോട് എനിക്കുണ്ടായി.സോ ദയവായി ഈ സൈറ്റ് പൂട്ടരുത്.

  17. ഞാൻ ഇവിടെ അപരാജിതൻ / ഒരു വേശ്യയുടെ കഥ ഈ രണ്ടു കഥകൾ വായിക്കാൻ വേണ്ടി മാത്രം ആണ് ഇങ്ങോട്ട് വന്നത്…. പിന്നെ പിന്നെ മറ്റ് ഒരുപാട് കഥകൾ വായിച്ചിരുന്നു…… കമെന്റ് ചെയ്തു തുടങ്ങിയത് ഈ അടുത്ത് ആണെങ്കിലും നിശബ്ദ മായി ഈ സൈറ്റിൽ ഞാൻ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്…..More over ജീവിതൽ ഇതുവരെ രണ്ടു വാക്ക് ലേഖനം നേരെ ചൊവെ എഴുതാത്ത ഞാൻ ചെറുതെങ്കിലും രണ്ടു കഥ ഇവിടെ എഴുതിയത് ഈ സൈറ്റ് കാരണം തന്നെ ആണ്…..
    എനിക്ക് തോന്നിയ ഒന്നു രണ്ടു കാര്യങ്ങൾ ഉണ്ട് അത് പറയുന്നു….

    1 . കഥ submit ചെയ്തകഴിഞ്ഞാൽ അഡ്മിന് ലഭിച്ചു എന്നു സബ്മിറ്റ് ചെയ്ത മെയിൽലേക്ക് ഒരു റെസ്പോൻസ് മെയിൽ അയക്കാൻ ഉള്ള സംവിധാനം ചെയ്തു കൂടെ (ഔതോർസ് അല്ലാത്ത പുതിയ എഴുത്തുകാർക്ക് വേണ്ടി)

    2 . പലപ്പോഴും write to us മിസ് യൂസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്…. കുട്ടേറ്റനോട് / സൈററ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ( കഥ സബ്മിറ്റ് / doubts) എല്ലാം ആരെങ്കിലും ചോദിച്ചാൽ കൂട്ടമായി വന്നു സംസാരവും ചെറിയ issue പോലും വലുതാക്കുന്നതും പലപ്പോഴും ഇവിടെ പതിവ് കാഴ്ച്ച ആണ്…
    സോ write to us എന്തിന് ?
    അവിടെ എന്തെല്ലാം സംസാരിക്കാം ??
    പൊതുവായി വായനക്കാർക്ക് / എഴുത്തുകാർക്ക് വരുന്ന സംശയങ്ങൾക്ക് പെട്ടെന്നു പരിഹാരം കാണാൻ ഉള്ള ഒരു വഴി കൂടി കണ്ടു പിടിക്കണം….
    അതിൽ മെയിൻ ആയി വരുന്നത് ആണ് penting ലിസ്റ്റ് അത് ഓതേർസ്നു മാത്രം അറിയാൻ പറ്റുകയുള്ളോ എന്നു തോന്നുന്നു..????
    അതുപോലെ കഥയിൽ ഫോട്ടോ / ഓഡിയോ എങ്ങനെ ആഡ് ചെയ്യാം , സ്റ്റോറി എങ്ങനെ submit ആയോ എന്നു അറിയോ …. തുടങ്ങിയ doubtukalപെട്ടെന്നു മറുപടി നൽകാൻ ഉള്ള സംവിധാനം ഉണ്ടാക്കണം……

    3 . കഥകൾ . com ആയി ബന്ധപ്പെട്ട നിയമാവലി അത് write to us ലോ അല്ലെങ്കിൽ സപ്പറേറ്റ് ആയി ഇവിടെ വരുന്ന വായനക്കാർക്കും എഴുത്തുകാർക്കും മനസിലാക്കാൻ കഴിയും വിധം പ്രദർശിപ്പിക്കാൻ / അല്ലെങ്കിൽ ഒരു മുന്നറിയിപ്പ് നൽകാൻ ഉള്ള ഒരു സജ്ജീകരണം ലഭ്യമാക്കണം …..

    4 . ഇവിടെ മറ്റു സൈറ്റ്കൾക്ക് വേണ്ടി ഒരു കെംപൈൻ നടക്കുന്നില്ല എന്നാണ് എന്റെ അറിവ്…. എന്നാൽ പല ഓതേഴ്സും/ വായനക്കാരും മനപൂർവമോ അല്ലെങ്കിൽ അറിയാതെയോ മറ്റ് സൈറ്റുകളുടെ പേരുകൾ ഇവിടെ പറയുന്നുണ്ട്അതിനു എതിരെ കർശന നടപടി എടുക്കണം

    5 . കുട്ടൻ ബ്രോ തന്നെ പറഞ്ഞു വളരെ തിരക്കിൽ ആണ് 2 അഡ്മിൻസ് മാത്രമേ ഉള്ളോ എന്ന്…..
    അതുകൊണ്ട് തന്നെ അഡ്മിൻ പാനൽ വലുതാക്കുകയോ അല്ലെങ്കിൽ മോഡറേറ്റർമാരെ നിയമിക്കുകയോ നിർബന്ധമായും ചെയ്യണം……
    പരിമിതമായ അധികാരങ്ങൾ മാത്രം മതി കുട്ടൻ ബ്രോ

    അവരുടെ ചുമതകൾ ആയി
    ★ kuttan ബ്രോയെ പോലെ കഥ അപ്പ്രൂവ് ചെയ്യൻ ഉള്ള അധികാരം

    ★ പ്രതിസന്ധി ഘട്ടത്തിൽ like മുമ്പ് ഉണ്ടായ issues പോലെ ഉണ്ടാവുമ്പോൾ / ചർച്ചകൾ ചോര പൊടിയും യുദ്ധക്കളമായി മാറുമ്പോൾ write to us / comment box എന്നിവ നിശ്ചിത സമയത്തേക്ക് പൂട്ടാൻ ഉള്ള അധികാരം

    ★ ഈ സൈറ്റ് ലെ നിയമാലി പറഞ്ഞു മനസിലാക്കാൻ ഉള്ള അധികാരം

    സൈറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ കൂട്ടൻ ബ്രോ യിൽ നിന്നും late ആയി ആണ് റെസ്പോൻസ് കിട്ടുന്നത്…..
    മാത്രമല്ല യുദ്ധത്തിൽ ചോര പൊടിഞ്ഞു നഷ്ടങ്ങൾ മാത്രം സംഭവിച്ച ശേഷം റെസ്പോൻസ് കിട്ടിയിട്ട് കാര്യം ഇല്ല

    ◆◆Precaution is better than cure◆◆

    പിന്നെ എഴുത്തുക്കരോട് പറയാൻ ഉള്ളത് നിങ്ങൾ തന്നെയാണ് ഈ സൈറ്റിന്റെ ജീവൻ…. അതുകൊണ്ട് തന്നെ കഴിവതും പ്രശനങ്ങളിൽ ചെന്നു ചാടാതെ ഇരിക്കുക

    ഇഷ്ട്ടപ്പെട്ട എഴുക്കാർ തമ്മിൽ പോരുകോഴികളേ പോലെ പരസ്പരം കൊത്തുകൂടുന്നത്‌ കാണുമ്പോൾ എന്നേ പോലെ ഒരുപാട് പേർ നിങ്ങളുടെ ആരാധകർ എന്നു തന്നെ പറയാം അവർ നിസ്സഹായരായി കണ്ടു നിൽക്കാൻ മാത്രമാണ് പറ്റുന്നത് അങ്ങേ അറ്റം വേദനാ ജനകമാണ്……

    പറ്റുമെങ്കിൽ കുട്ടൻ ബ്രോ ഇതിൽ ഏതേലും നടപ്പിലാക്കാൻ ശ്രമിക്കും എന്നു വിചാരിക്കുന്നു…..

    സ്നേഹത്തോടെ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    1. Paranjathu Karyam aanu.. theerchayayum cheyyam..

  18. കുഞ്ഞുമോൻ

    if there is an edit option for the comments, all the “commentolies” like me can edit spelling mistakes as well as some harsh words made out of anger. In the issue regarding a query about one story in KK, if there would be an edit option, could have been corrected when somebody pointed out. now, if something is posted, it cannot be corrected or deleted. Please be mindful of this suggestion too

    1. aa option ella … add cheyyan budhimuttanu…but nokkam

      1. കുഞ്ഞുമോൻ

        budhimuttanenkilum impossible alla bro… mattu chila sitesil undalllo… according to me, it will be useful to avoid many quarrels

        1. കുഞ്ഞുമോൻ

          its only an opinion… the decision is always yours…. whatever it be, I will respect it

      2. ഇവിടെ പ്രേത്യകിച്ചു എന്തങ്കിലും ഇഷ്യു ഉള്ളതായി എനിക്ക് അറിയില്ല… ഞാൻ ഒരു സാധരണ വായനക്കാരൻ മാത്രം ആണ്…. പ്രതിലിപി അക്കൗണ്ട് ഉണ്ടെങ്കിലും ഈ സൈയ്റ്റിൽ മാത്രം ആണ് കഥകൾ വായിക്കാറുള്ളത്…. ❤❤❤❤❤👍🏻👍🏻👍🏻👍🏻

  19. കുഞ്ഞുമോൻ

    You can add also an F.A.Q in which you can explain how a story can be submitted, how to do page break, how to add images, how to add music or video, how to add a profile picture … etc etc. these all are different queries repeated many times.

    1. Thank you for the suggestion theerchayayum add cheyyam..

  20. ശിവരാജ് കെ നായർ

    കുട്ടാ ….
    ചവറു കഥകളും ഊളകളായ വായനക്കാരും കൂടിയിട്ടുണ്ട്
    അമ്മായിയമ്മ പോര് ഈ സൈറ്റിൽ ആദ്യമേ ഉണ്ടല്ലോ ….
    നല്ല കഥകൾ ഒന്നും തന്നെ ഇപ്പോൾ വരുന്നില്ല
    ഉള്ളതാണെങ്കിലും തുടരുന്നതും ഇല്ല
    കഥകൾ എന്നും പറഞ്ഞു ആര് എന്തയച്ചുതന്നാലും പോസ്റ്റ് ചെയ്യുന്ന പരിപാടി നിർത്തണം .
    ഇതെന്റെ അഭിപ്രായം ആണ് , എന്റെ മാത്രം

    1. Bro ellavarkkum avasarm kodukkanam ennanu ente abhiprayam Nallathu chetha ennathu vayanakkarante isttam.. thankalkku valare nallathayi thonnunna kadhakal vere oralkku isttapedanam ennilla athu vayukkunna alinte manisikavastha pole erikkum..

      pinne kadha valutho cherutho oralude manasu sprashikkan 150 page onum venam ennilla 2ndu vari ayalum amathi athanu ezhuthinte shakthi…

      pinne thankal Oolakal ennu vilicha palarum chilappo avarude pravathana mekhalakalil pulikal ayirikkum… kurachu kittunna free timil onnu relax aavan ezhuthunnavarum vayikkunnavarum aaanu evide koooduthalu…

      1. ശിവരാജ് കെ നായർ

        കഥാകൃത്തിനെ കഥ പഠിപ്പിച്ചു കമെന്റ് ഇടുന്ന ആൾക്കാരെയും ചളി വാരി എറിയുന്ന ആളുകളെയും ആണ് ഊളകൾ എന്ന് വിളിച്ചത്

  21. എല്ലാവരും പിരിഞ്ഞു പോണം ആകാശത്തേക്ക് രണ്ട് റൗണ്ട് വെടി വെച്ചിട്ടുണ്ട് ഇവിടെ ഒരു പ്രശ്നവുമില്ല ഒരു പ്രശ്നം ഉണ്ടാവും എന്ന് ആരും പ്രതീക്ഷിക്കുകയും വേണ്ട

    കുട്ടേട്ടാ PL ന്നെ കുറിച്ച് പറയുന്നവർ പറയട്ടെ
    പോകുന്നവർ പോകട്ടെ …. നിങ്ങളുടെ സൈഡില് തെറ്റുകൾ ഉണ്ടാവാതെ ശ്രദ്ധിച്ചാൽ മാത്രം മതി വേറെ ആര് എന്തു പറഞ്ഞാലും ഈ സൈറ്റിനെ നശിപ്പിക്കാൻ പറ്റില്ല തന്നെ

    അപ്പം See you

    1. Vecha vediyude unda thappunnavar ariyan oru unda evide kalanju kittiyittondu mattethumayi vannal ethu madakki tharaam..

      1. Villanamrum comedy പറയുന്നോ 🤔🤔🤔

      2. 😂😂 ഇന്ന് നല്ല മൂഡിൽ ആണെന്ന് തോന്നുന്നു

      3. കുട്ടേട്ട ഉണ്ട പെറുക്കി നടക്കാതെ ഒരുദിവസം ഇടവിട്ടെങ്കിലും വന്നു ഇവിടുത്തെ വിവരം ഒക്കെ അന്വേഷിക്കണം. 😺

  22. ഇവിടെ വായനക്കാരെ പിടിച്ചു നിർത്തുന്ന കൊറേ കഥകൾ ഉണ്ട്,എന്നാൽ ഇപ്പോ അവ ഒന്നും തന്നെ കാണാനില്ല.. നല്ല കഥകൾ ഇല്ലെങ്കിൽ വായനക്കാരെ മാത്രം വേണമെന്ന് നിങ്ങൾ വാശി പിടിച്ചിട്ട് എന്ത് കാര്യം.. ഇങ്ങിനെ പോകുവാണേൽ വൈകാതെ അടച്ചു പൂട്ടേണ്ടി വരും.

    1. Ennu urangan kidannittu Nale enikkumo ennu koodi urappillatha Verum Manushryaya Nammal ethokke orthu tension adikkao Lallu Kutta…

      Appo Kurachu kittunna ee samayam Enjoy cheyyu..

  23. സോറി

    1. Priyapette Mashikunje Sorry ttaa..

  24. കുഞ്ഞുമോൻ

    കുട്ടേട്ടാ…. നിങ്ങൾ വലിയവനാണ്….. മഹാനാണ്….. രാജതന്ത്രജ്ഞനാണ്….. സൈറ്റിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒന്നും മിണ്ടാതെ നോക്കി കണ്ട ഇരുന്നിട്ട്…. അവസാനം സൈറ്റ് ബഹിഷ്കരണം എന്ന നിലയിലേക്ക് വന്നപ്പോൾ പെട്ടെന്ന് വന്ന് എല്ലാം നിസ്സാരവൽകരിച്ച് ഒരു ന്യായീകരണ പോസ്റ്റും ഇട്ടിട്ട് ബഹിഷ്കരണം പറഞ്ഞവരോട് സൈറ്റ് പൂട്ടൽ തന്ത്രം തിരിച്ചു പ്രയോഗിച്ചു വൈകാരിക സ്വാധീനം ചെലുത്തി ഒപ്പം ചില സൈബർഗുണ്ടകളെക്കൊണ്ട് വിമർശനം ഉന്നയിച്ചവരെ പുലഭ്യം പറഞ്ഞു അങ്ങനങ്ങനങ്ങനെ …. നിങ്ങൾ ഇവിടെയൊന്നും നില്കേണ്ടവനല്ല ബ്രോ….. നിങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങു…. ഇപ്പോഴത്തെ രീതിയിൽ നല്ല ഭാവി ഉണ്ട്……

    എന്ത് പറഞ്ഞാലും കയ്യടിക്കുന്നവരെയല്ല കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെയാണ് ശ്രദ്ധിക്കേണ്ടത് ബ്രോ… അവരാണ് ആത്മാർത്ഥത ഉള്ളവർ… വെറുതെ കയ്യടിക്കുന്നവർ എന്ത് വന്നാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ്… മറിച്ച് കാര്യങ്ങൾ നന്നായി പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് വിമർശിക്കുന്നത്… തങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് കാണുമ്പോൾ ആത്മാർത്ഥമായി പറഞ്ഞവർക് വിഷമം ഉണ്ടാകും അപ്പോൾ പ്രതികരണങ്ങൾക്ക് മൂർച്ച കൂടും… അത്രയേ ഇവിടെ സംഭവിച്ചിട്ടുള്ളൂ…

    ബ്രോ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഓടിയൊളിക്കുകയോ അവഗണിക്കുകയോ അല്ല പ്രതിവിധികൾ കാണുകയാണ് വേണ്ടത്…. ധാരാളം നിർദേശങ്ങൾ താഴെ പലരും പറഞ്ഞിട്ടുണ്ട്…. ഞാൻ ഒന്നും ആവർത്തിക്കുന്നില്ല…. നിങ്ങൾ എന്ത് ന്യായീകരണം തരുന്നു, എല്ലാ കമന്റിനും എന്ത് മറുപടി നൽകുന്നു എന്നല്ല ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് കാര്യങ്ങൾ ചെയ്യുന്നു എന്നാണ് നോക്കുന്നത്….

    ബ്രോ മറ്റു വലിയ പ്ലാറ്റുഫോമുകളെ ഭയപ്പെടേണ്ടതില്ല…. അതുപോലെ വളർന്നു വരാൻ പരിശ്രമിക്കുകയാണ് വേണ്ടത്…. കൂടുതൽ പ്രൊഫഷണൽ ആകൂ, സാമ്പത്തിക ലാഭം ഉണ്ടാകുക എന്നത് ഒരു തെറ്റല്ല മറിച്ച് അധ്വാനത്തിന് പ്രതിഫലം ലഭിക്കുക എന്നത് അവകാശമാണ്… പ്രോഫിറ് ഉണ്ടാക്കാനുള്ള വഴികൾ നോക്കണം, ഒപ്പം കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്ത് സൈറ്റിനെ കൂടുതൽ വളർത്തണം…
    wish u all the best

    1. ഇവിടെ വായനക്കാരെ പിടിച്ചു നിർത്തുന്ന കൊറേ കഥകൾ ഉണ്ട്,എന്നാൽ ഇപ്പോ അവ ഒന്നും തന്നെ കാണാനില്ല.. നല്ല കഥകൾ ഇല്ലെങ്കിൽ വായനക്കാരെ മാത്രം വേണമെന്ന് നിങ്ങൾ വാശി പിടിച്ചിട്ട് എന്ത് കാര്യം.. ഇങ്ങിനെ പോകുവാണേൽ വൈകാതെ അടച്ചു പൂട്ടേണ്ടി വരും.

      1. poottan pedi theere ella . kk ile readers evide undu. aviduthe write to us engane poi ennu avarod chodichal mathi

    2. BRo Kuzhappangal aru choodikanichalum athu paramavadhi thiruthan sramikkarondu..

  25. ആരാടാ ഇവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നേ (കഥകൾ) അടച്ചു പൂട്ടിക്കാമെന്നു വല്ല വ്യാമോഹമുണ്ടങ്കിൽ
    വെറുതേയാനു ….. ppt ലെകു പൊക്കണ്ടവർകു പോകാം ഞങ്ങൾ ഇവിടെത്തന്ന കാണും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com