സ്ഥിരമായി കഥകള്‍.കോം വായനക്കാരന്‍ ആണ്, ഒരു കഥ എഴുതാന്‍ ഉള്ള ആഗ്രഹം വളരെ നാലായി മനസ്സില്‍ ഉണ്ട്. എത്രത്തോളം സ്വീകാര്യത ഉണ്ടെന്ന് അറിയാന്‍ ഒരു ആഗ്രഹം. അതിനാല്‍ തുടക്കം ഒരു ചെറു കഥയില്‍ നിന്നാവട്ടെ എന്നു കരുതി.
ഈ സൈറ്റിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കഥയെഴുത്ത് കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.
കഥ വായിച്ചതിന് ശേഷം നിങ്ങളുടെ മനസ്സില്‍ തോന്നുന്നത് തുറന്നു പറയുമെന്ന വിശ്വസം ഉണ്ട്, അതാണല്ലോ എഴുതുന്നവനുള്ള പ്രചോതനവും.
സ്നേഹപൂര്‍വം,
പ്രദീപ്.
ഇലഞ്ഞി പൂക്കുമ്പോള്‍
Elanji Pookkumbol | Author : Pradeep
തലക്കു അടിയില്‍ നിന്നും മാറ്റാന്‍ മറന്നതും എന്നും എന്റെ ഒപ്പം ഉറങ്ങി ശീലം ഉള്ളതുമായ ജീവന്റെ ജീവനായ മൊബൈല്‍ അനവസരത്തില്‍ ശബ്ദം മുഴക്കിയപ്പോള്‍ നഷ്ടപ്പെട്ട ഉറക്കത്തിന്റെ അലസതയില്‍ തലയിണക്കടിയില്‍ നിന്നും തപ്പിയെടുത്ത മൊബൈല്‍ സ്ക്രീനില്‍ സമയം നോക്കി, പുലര്‍ച്ചെ 1.10.
ക്ഷീണം ഉറക്കം പോയതിന്റെ ആണോ അതോ രാത്രി മുഴുവന്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ “തോണി തുഴയലിന്റെയാണോ” എന്നു ആലോചിച്ചു സ്ക്രീനിലേക്ക് കണ്ണും തുറുപ്പിച്ചു നോക്കി. അനവസരത്തില്‍ മുഴങ്ങിയത് ഏതോ സ്നേഹിതന്റെ ക്രിസ്തുമസ് ആശംസ വന്ന “മണി” ആയിരുന്നു. മനസ്സില്‍ ആ നല്ല സ്നേഹിതന്റെ ആയുരാരോഗ്യത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കട്ടിലിന്റെ ഒരു കോണിലേക്ക് പതിയെ ചേക്കേറി.
ഇനി ഉറങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ട് പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറി.
ഗള്‍ഫ് ആണെങ്കിലെന്താ ഡിസംബര്‍ മാസത്തിലെ തണുപ്പിനൊരു ഭീകരതയുണ്ട്. ഉറക്കം വരാതായപ്പോള്‍ മച്ചിനുമുകളില്‍ ഇരുട്ടില്‍ തെളിയുന്ന രൂപങ്ങളെ തിരിച്ചറിയാന്‍ ശ്രമം നടത്തി, അതിന്റെ പരാജയം തിരിച്ചറിയിച്ചത് മൂക്കിലേക്ക് ഇരച്ചു കയറിയ ഒരു സുഗന്ധം ആയിരുന്നു. ഗന്ധം തിരിച്ചറിയാന്‍ കണ്ണുകള്‍ അടച്ചുപിടിച്ചു…. ആസ്വാദനത്തിന്റെ ഒഴുക്കില്‍ ശ്വാസം ഉള്ളിലേക്ക് എടുത്തു.
സുഗന്ധം ഏതെന്നു മനസ്സിലാവാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല, എനിക്കിഷ്ടമുള്ള ഇലഞ്ഞി പൂക്കുന്ന മണം. പതിയെ അസ്വസ്ഥത പ്പെടുത്തുന്ന രീതിയില്‍ ഇലഞ്ഞിപൂമണം മുറിയില്‍ നിരയാന്‍ തുടങ്ങി.
ഇലഞ്ഞിപൂവിനോടുള്ള ഇഷ്ടം സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിയതാണ് ഇഷ്ടപ്പെട്ട പൂവേതാണെന്ന് മലയാളം ടീച്ചര്‍ ചോതിച്ചപ്പോള്‍ പാലപ്പൂവും ഇലഞ്ഞിപ്പൂവും എന്നു പറഞ്ഞ എന്നെ “ഭ്രാന്തന്‍” എന്നു വിളിച്ച ടീച്ചറെയും അതിനു താളത്തില്‍ ചിരിച്ചു പിന്താങ്ങിയ സഹപാഠികളെയും ഇപ്പഴും ഓര്‍മ്മയുണ്ട്.
സമയം ഏകദേശം 2 മണി ആയിരിക്കുന്നു ഇനി ഉറക്കം അസാധ്യം ആണെന്ന് ഏതാണ്ട് ഉറപ്പായി ഇന്നലെ അകത്തു കയറിയ “തേനിലിട്ട്
????????
♥️♥️♥️♥️♥️
❤❤❤
തുടക്കക്കാരൻ ആണെന്ന് പറയില്ല.നല്ല ഒഴുക്ക് ഉള്ള കഥ ആയിരുന്നു
ഇലഞ്ഞി എന്ന് കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഇലഞ്ഞി പൂമണം ഒഴുകി വരുന്നു എന്ന പഴയ സിനിമാ ഗാനമാണ്.അതുപോലെ തന്നെ മനോഹരമായ കഥ
ആൻസിച്ചേച്ചി ഒരു വേദനയോടെ കടന്ന് പോയി
തുടർന്നും എഴുതുക ✌️
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….
Felt in heart
Super
❤❤❤
Nannayitund ??
thank you shana
നല്ലെഴുത്ത്….
ആൻസി ഒരു നോവ്…
❣️❣️❣️❣️❣️
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
പ്രദീപ് ബ്രോ,
ഇലഞ്ഞിപൂത്ത മണത്തിൽ ഞങ്ങളെയും കൂടെ ചേർത്തു. ആൻസി എന്ന കഥാപാത്രം മനസ്സിൽ ഒരു നൊമ്പരമുണർത്തി കടന്നു പോയി. നല്ല എഴുത്ത്….
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
ഇലഞ്ഞിപ്പൂക്കളെയും ഇലഞ്ഞിപ്പൂമണവും എനിക്കുമെന്നും പ്രിയമാണ്
എഴുതിയത് വളരെയിഷ്ടമായി ,,,,,,,,,,,
Thanks bro ❤❤❤
കൊള്ളാം നല്ല കഥയാണ്… ഇനിയും ഒരുപാട് കഥകൾ എഴുതണം ❤❤❤
ശ്രമിക്കാം കേട്ടോ…
❤️❤️❤️❤️?
❤️❤️❤️❤️❤️
Nalla oru കഥ.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
❤️❤️❤️❤️❤️
ശ്രമിക്കാം കേട്ടോ…
ആദ്യം തന്നെ വെൽക്കം… കഥാകളുടെ ലോകത്തേക്ക്…
കഥ നന്നയിട്ടുണ്ട്…
ഒരു കൂടെ പിറകാതെ പോയ ചേച്ചിയെ കണ്ടു കഥയിൽ… അല്ല അമ്മയെ പോലൊരാൾ…
തുടരുന്നും എഴുതുക ബ്രൊ….????
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….
❤️
❤️