നിങ്ങടെ സ്വന്തം കാർത്തി എഴുതുന്ന ഒരു കുഞ്ഞു കഥയാണ്.ഇഷ്ടപ്പെട്ടാൽ ലൈക്കും കമന്റും തരുക.ചിന്തിക്കാനായി ഒരു കുഞ്ഞു കഥ അപ്പൊ വായിച്ചു തുടങ്ങിക്കോ??
?ദൈവം ?
Daivam | Author : M.N. Karthikeyan
ആദ്യമായി അവളെ കണ്ടത് ഈ ക്ഷേത്ര മുറ്റത്തു വെച്ചാണ്. ഒരുപാട് നാളിന് ശേഷം നാട്ടിൽ വന്നതാണ്. ഗൾഫിൽ പൊരിവെയിലത്തു മാടിനെപ്പോലെ പണിയെടുക്കുമ്പോഴും ഓരോ മലയാളിയുടെയും ഉള്ളു ജനിച്ചു വീണ കേരള മണ്ണിൽ ആയിരിക്കും.
“തിരികെ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും.”
ഈ വരികൾക്കുള്ളിൽ ഓരോ തവണയും ഞാൻ എന്നെ തന്നെ കാണുന്നു. പെങ്ങന്മാരെ ഒക്കെ കെട്ടിച്ചയച്ചു. ഒരുവിധം എല്ലാം ഒതുങ്ങി. ഞാൻ ദുബായ് മണ്ണിനോട് വിട പറഞ്ഞു നാട്ടിലേക്കു വണ്ടി കയറി.
വയസ്സ് ഒരുപാട് ആയി. ഭാര്യ ഇല്ല . സത്യത്തിൽ അത്രയും തിരക്കിനിടയിൽ പറ്റിയില്ല എന്നതാണ് സത്യം. എന്റെ പേര് രാഹുൽ. പി വി. പുരുഷോത്തമന്റെയും വനജയുടെയും ഓമന പുത്രൻ . അച്ഛന്റെ മരണത്തോടെ പ്രാരാബ്ധങ്ങൾ ഒറ്റക്ക് തലയിൽ കയറ്റേണ്ടി വന്നു.
എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അത് കഴിഞ്ഞു റോഡ് പണിക്കും വാർക്ക പണിക്കും ഒക്കെ പോയി. ചിലപ്പോ വീട്ടിൽ മൂന്നു പേർക്കുള്ള ആഹാരമേ കാണൂ. അമ്മക്കും രണ്ടു പെങ്ങന്മാർക്കും കഴിക്കാൻ കൊടുത്തു ഞാൻ പുറത്തു നിന്നു കഴിച്ചു എന്നു കള്ളം പറയും. പച്ച വെള്ളം കുടിച്ചു വയർ നിറയ്ക്കും.
നീട്ടുന്ന കൈകൾക്കാവശ്യം സഹതാപമല്ല, ദയയാണ്… എരിയുന്ന വയറിന്റെ ഭാഷ മനസ്സിലാക്കാൻ ബിരുദങ്ങൾ വേണമെന്നില്ല, നല്ല മനസ്സ് മതി…!!
എഴുത്ത് വളരെ നന്നായിരുന്നു ട്ടോ കാർത്തി,
തലൈവരെ നീങ്കളാ. ഞാൻ ധന്യനായി?????????.കേവലം കമന്റിൽ പോലും സാഹിത്യം. ഇങ്ങള് ഒരു സംഭവം ആണ്??
ആദ്യം തന്നെ കോഴി വേഷം അല്ലാതെ നല്ലൊരു വേഷം തന്നതിന് നന്ദി?
ആദ്യമായി ആണ് കാർത്തിയുടെ ഒരു കഥ വായിക്കുന്നത്. സേതുബന്ധനം ഇപ്പൊ വായിക്കാൻ പറ്റാത്തത് കൊണ്ട് എങ്ങനെയാണ് എഴുത്തിൻ്റെ ശൈലി എന്നത് അറിയില്ലായിരുന്നു.പക്ഷേ ഇപ്പോ മനസ്സിലായി,മനോഹരം.സത്യം പറഞ്ഞാല് ഇവിടെ വരുന്ന ചെറുകഥകളാണ് എനിക്ക് ഏറ്റവും ഇഷ്ടം.പെട്ടന്ന് ഹൃദയത്തില് തറഞ്ഞ് കയറുന്ന വിഷയം ആകും അതിൽ ഉണ്ടാവുന്നത്.ഇത്തവണയും അതിന് വലിയ മാറ്റം ഒന്നും ഉണ്ടായില്ല?
കഥയ്ക്കായി തിരഞ്ഞെടുത്ത വിഷയം അല്ല വിഷയങ്ങൾ കൊള്ളാം.പ്രവാസം,പട്ടിണി,അനാഥത്വം, സാമൂഹ്യ അനാചാരം ഇത്രയും വിഷയങ്ങൾ എനിക്ക് ഈ കഥയിൽ നിന്ന് കാണാൻ സാധിച്ചു.കുടുംബത്തിന് വേണ്ടി മരുഭൂമിയിൽ പോയി ചത്ത് പണിയെടുക്കുന്ന,നേരാംവണ്ണം ആരോഗ്യം പോലും നോക്കാതെ പണി ചെയ്യുന്ന പ്രവാസികൾക്ക് ബിഗ് സല്യൂട്ട്.അവർ സ്വയം ഉരുകി നാട്ടിലെ ജീവിതങ്ങൾ മോഡി പിടിപ്പിക്കുമ്പോൾ അവർ സ്വയം ജീവിക്കാൻ മറക്കുന്നു.ജീവിതം ആഗ്രഹിക്കുന്ന സമയം വൈകി പോകുകയും ചെയ്യും❣️❣️❣️❣️
ഈ സമൂഹത്തിൽ പട്ടിണി കിടക്കുന്ന അനേകം ആളുകൾ ഉണ്ട്.അവരെ പലയിടങ്ങളിൽ വെച്ചും നാമെല്ലാം കാണുകയും ചെയ്യാറുണ്ട്.പക്ഷേ നാം അവരെ സഹായിക്കാൻ പോകില്ല.നമ്മുടെ മുന്നിൽ കൈ നീട്ടിയാൽ പോലും പിച്ചക്കാശ് എന്ന പേരിൽ ഒന്ന് രണ്ടു നാണയങ്ങൾ എറിഞ്ഞു കൊടുക്കും.അതേ സമയം ദേവാലയ ഭണ്ടാരങ്ങൾ കുത്തി നിറയ്ക്കാൻ മത്സരിക്കുകയും ചെയ്യും???
ശ്രീക്കുട്ടി ചോദിക്കുന്നത് തന്നെ ഞാനും ചോദിക്കുന്നു.എന്തിനാ ദൈവത്തിനു പണം.ഒന്നിനുമല്ല.5 പൈസ കൊടുക്കാതെ ഇരുന്നാലും ഓരോ പേരും പറഞ്ഞ് നേർച്ചയും വഴിപാടും നടത്താതെ ഇരുന്നാലും ദൈവത്തിനു ഒരു പ്രശ്നവുമില്ല.നമ്മുടെ പൂർണ്ണമായ മനസ്സ് മാത്രം അങ്ങേർക്ക് കൊടുത്താൽ മതി.നമ്മുടെ വിഷമങ്ങൾ ഉള്ള് തുറന്ന് പറഞ്ഞാല് മതി അനുഗ്രഹം കിട്ടാൻ.അല്ലാതെ പണത്തിൻ്റെ ആവശ്യം ഇല്ല.അത് എടുക്കുന്നത് മനുഷ്യർ തന്നെ ആണല്ലോ✌️
കഥ മൊത്തത്തിൽ നന്നായിട്ടുണ്ട്.അങ്ങനെ വൈകി ആണെങ്കിലും രാഹുലിൻ്റെ അമ്മയ്ക്ക് മകൻ്റെ കുടുംബത്തെ കാണാൻ കഴിഞ്ഞല്ലോ??
നിനക്ക് കോഴി അല്ലാത്ത ഒരു വേഷം തരണം എന്നു ഞാൻ വിചാരിച്ചു ഇരുന്നത് ആണ്.അങ്ങനെ ഇരുന്നപ്പോൾ ആണ് ഈ തീം മനസ്സിൽ വന്നത്.നിന്റെ പേര് മനസ്സിൽ ആദ്യമേ ഉറപ്പിച്ചിരുന്നു.അതാണ് അച്ഛന്റെയും അമ്മയുടെയും പേര് പി യിലും വി യിലും തുടങ്ങി വെച്ചത്.
നിനക്ക് ഇഷ്ടപ്പെട്ടല്ലോ.അത് മതി.എങ്ങനെ ആളുകൾ സ്വീകരിക്കും എന്നൊരു പേടി ഉണ്ടായിരുന്നു.നിന്റെ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് നീളൻ കമന്റ് ആണ്.അത് നീ എനിക്ക് തന്നല്ലോ.വല്ലാണ്ട് ഹാപ്പി ആയി.ഒരുപാട് സന്തോഷം?????????????
p v അടുത്ത കഥയിൽ ഞാനും ഒരു റോൾ തരാം . എന്തായാലും കഥയിലെ നായകന് ഒരു പേര് ആയി????
നായകൻ ആണോ വില്ലൻ ആണോ എന്തായാലും കുഴപ്പമില്ല ജോലി ഇതായി പോയില്ലേ കിട്ടിയത് എന്തായാലും സാരമില്ല അഭിനയിച്ച് കാണിക്കും ?
ഒഫ് കോഴ്സ് നായകൻ . എന്റെ അടുത്ത കഥയിൽ വില്ലൻ ഇല്ല ???
ഉഫ് രാഹുൽ ഓസ്കാർ മേടിക്കും
സഹോ … ഒരു ചെറുകഥയാണ് എന്താവുമോ എന്തോ ….???
ആദ്യത്തെ വേഷം കൊണ്ട് സംവിധായകൻ നന്നായി പച്ച പിടിച്ചു. ഇനി ഇത് കൊണ്ട് നീ രക്ഷപ്പെട്ടാൽ എനിക്ക് സന്തോഷമേ ഉള്ളൂ.ഇനി കുത്തുപാള എടുത്താൽ എന്നേ ഒന്നും പറയരുത്.നമുക്ക് അടുത്ത തവണ ശരിയാക്കാം
????
?????
“ദൈവത്തിനു എന്തിനാ മാമാ പൈസ.”
മനോഹരം ❤️❤️
പക്ഷെ രാഹുൽ പി വി എന്ന പേര് ?
ഇങ്ങൾ ഞെട്ടണ്ട.നമ്മടെ പയ്യന് കോഴി അല്ലാത്ത ഒരു റോൾ വേണമെന്ന് പറഞ്ഞത് കൊണ്ടു കൊടുത്തത് ആണ്.ഇങ്ങടെ കഥ എപ്പോൾ ആണ് ഇവിടെ വരുന്നത്.
സ്നേഹം????
അറിഞ്ഞോണ്ട് ആണല്ലേ…
പിന്നെ ഞാൻ തുടങ്ങിയെ ഒള്ളൂ.. ഈ വീക്ക് വരും എന്നെ ഒള്ളൂ..❤️
വെയിറ്റിങ് ആണ്.സങ്കടം ആയാലും ഹാപ്പി ആയാലും സാരമില്ല.ഇങ്ങടെ കഥക്ക് വല്ലാത്ത ഫീൽ ആണ്.
??
????
കുഞ്ഞു കഥ ഒത്തിരി ഇഷ്ടായി… ദൈവത്തെ പ്രീതിപ്പെടുത്താൻ വാരിക്കോരി ഭണ്ഡാരങ്ങൾ നിരക്കുന്നവർ ഒരുനേരത്തെ അന്നത്തിനുവേണ്ടി ബുദ്ധിമുട്ടുന്നവർക്ക് നേരെ കരുണ കാണിച്ചിരുന്നെങ്കിൽ ദൈവം എത്ര മാത്രം സന്തോഷിച്ചേനെ…ഇഷ്ടം ❤️❤️
താങ്ക്സ് ഷാന.പലരും കാണിക്കുന്ന ഇത്തരം കോപ്രായങ്ങൾ കണ്ടു പുള്ളി ചിരിക്കുകയായിരിക്കും
ഒരുപാട് ഇഷ്ട്ടപെട്ടു മച്ചാനെ…
ദൈവത്തിനു എന്തിനാ പൈസ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്….
പല ദൈവങ്ങളെയും കണ്ടിട്ടുമുണ്ട്….
ചെറുകഥ വലിയ ഒരു ആശയവുമായി നിറഞ്ഞു നിന്നു….
♥️♥️♥️♥️
ഒരുപാട് താങ്ക്സ് ബ്രോ.?????
മനസ്സിൽ തട്ടുന്ന രീതിയിലുള്ള ഒരു കുഞ്ഞു കഥ.,.,ഹൃദയത്തിൽ തൊട്ടു.,.,..
” ദൈവത്തിന് എന്തിനാ മാമ പൈസ ”
ഈ ഒരു ഡയലോഗ് മാത്രം മതി.,., ഒരു പേജിൽ എഴുതിയാൽ പോലും യാതൊരു കുഴപ്പവുമില്ല.,.,..
സ്നേഹപൂർവ്വം.,.,
???
ഒരുപാട് നന്ദി ചേട്ടാ അഭിപ്രായം അറിയിച്ചതിനു??
ഒരു ചെറിയ ഇടവേളക്ക് ശേഷം വന്നപ്പൊ തന്നെ ഈ കഥ കണ്ടു eye cheriye issue ellathond kurachu page ഉള്ളത്കൊണ്ട് bored ആയപ്പോ വായിക്കാമെന്ന് വിചാരിച്ചു ….what shortstory broo astonishedd ! tnks 4 a heartouching , gratifying story . A 6 papge wonder conveying unscrutinized message .I always wonder why people wastingctoo much money 4 mosqe temple churchh etc , ഏട്ടാ വിശപ്പിന്റെ വില ന്താണെന്ന് ഞാൻ 3 വർഷം മുമ്പ് 10 ൽ പഠിക്കുമ്പോ എനിക്ക് ഒരാൾ മനസ്സിലാക്കി തന്നു ഫുഡിന്റെ കാര്യത്തിൽ ഞാൻ വളരെ lavish ആയിരുന്നു luchbox ഉമ്മ ഫുഡ് തരുമ്പോൾ അത് കഴിക്കാതെ frnds ന്റെ കൂടെ പോയി പുറത്തിൽ നിന്ന് കഴിക്കാറാണ് പതിവ് ഉമ്മ തന്ന ഫുഡ് വീടിന്റെ കൊറച്ചു അപ്പുറത് ഉള്ള മരത്തിന്റെ സൈഡിൽ ഏറിയലായിരുന്നു ,ഒരു ദിവസം ഞാൻ വലിച്ചെറിഞ food ഒരു handicapped ആയ ഭിക്ഷ ചോദിക്കുന്ന ഒരാൾ കഴിക്കുന്നതാണ് കണ്ടത് , ഞാൻ പള്ളിയിൽ പോകുമ്പോ ഒക്കെ ഭിക്ഷാ ചോദിക്കുന്ന ആളായിരുന്നു പണ്ട് ഒരു ദിവസം പള്ളിയിൽ ഉള്ള filter നിന്ന് വെള്ളം കുടിച്ചതിന്നും അന്യ മതം ആയതോണ്ട് അയാളെ ഓടിച്ചു , ആ ദിവസം ഞാൻ ഒരുപാട് വിഷമിച്ചു എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി next day അയാൾ അവിടെ ഒളിഞ് നിക്കായിരുന്നു . പിന്നീട് ഉള്ള leave ഇല്ലാത്ത ദിവസങ്ങളിൽ ഫുഡ് കൊടുക്കുമായിരുന്നു ഒരു ദിവസം ഞാൻ പോയപ്പോ അയ്യാൾ ഒരു plate വാങ്ങിച്ച അതിൽ ഇട്ട് കൊടുക്കാനാണ് പതിവ് ഭക്ഷണത്തോട് എനിക്ക് പണ്ട് വെറുപ്പാ ആയിരുന്നു അയാൾക് അത് കൊടുത്ത കഴിക്കുന്നത് കണ്ടപ്പോ എനിക്ക് undayii ഫീൽ അത് ലോകത് ഒന്നിനമ കൊടുക്കാൻ കഴിയില്ലെന്ന് പിന്നീടാണ് മനസിലായത് ലോക്കഡോൺ മുമ്പ് വരെ എല്ലാ school ദിവസവും ഫുഡും ST കൊടുക്കുന്ന രണ്ട രൂപ സ്‌ഥിരം കൊടുത്ത OC അടച്ഛ് പോവലാണ് ,എന്നെ ജീവിതത്തിന്റെ values മനസ്സിലാക്കി തന്ന ആളെ ഈ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല …..
i didn’t read anyother stories iam too busy with studies .. i wont get tym.after my exms surely i goona read u r other story , ella support um endavuuum , ശെരിക്കും പറഞ്ഞാ എനിക്ക് വലിയ comments ഒന്നും ഇടാനുള്ള മലയാളം knowlege ഒന്നും ഇല്ലാട്ടോ
?????
അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങളെക്കാൾ വലിയ പാഠം പകർന്നു തരാൻ ആർക്കും കഴിയില്ല.ഒരുപാട് സ്നേഹം ഇത്രയും വലിയ കമെന്റ് വഴി അനുഭവം പങ്കു വെച്ചതിന്??
❤️❤️❤️❤️❤️❤️❤️
” ദൈവത്തിന് എന്തിനാ മാമ പൈസ ”
Eee sentence eduthh parayanm vicharichitunnu valaye cmt marnoyy .ee vakkukal nthh parayaa no wordss too express vayichappo kitiya aaa feel??
താങ്ക്സ് മച്ചാ ഈ സപ്പോർട്ടിനു നിങ്ങളോട് ഒക്കെ എങ്ങനെയാ നന്ദി പറയുന്നത്??
കാർത്തികേയൻ പൊളിച്ചു ട്ടോ…
മനസ്സിൽ തട്ടി…
ശ്രീക്കുട്ടി ഒരു നൊമ്പരം ആകുമായിരുന്നു രാഹുൽ മറിച്ചു ചിന്തിച്ചില്ലെനിക്കിൽ…
നല്ല കഥ…
ദൈവം ആകെ പറഞ്ഞത്…
ബലഹീനരെ സഹായിക്കാൻ ആണ്…
തന്റെ ആരാധനാലയങ്ങൾ മോഡി പിടിപ്പിക്കാൻ പറഞ്ഞിട്ടില്ല…
ഒരു മതഗ്രന്തവും അങ്ങനെ പറയുന്നതായി ഓർക്കുന്നില്ല…
പിന്നെ മനുഷ്യർ അവർക്ക് നാലാളുകളുടെ മുന്നിൽ വില കിട്ടാൻ ചെയ്യുന്ന കോപ്രായങ്ങൾ ആകും ഇത്…
ഇതെല്ലാം മുകളിൽ നിന്നും ഒരു കോമഡി പോലെ മൂപര് കാണുന്നുണ്ടാവും ??
സത്യത്തിൽ ദൈവത്തിന്റെ പേരിൽ ആൾക്കാരെ പറ്റിക്കുന്നവരെ എനിക്ക് അറപ്പാണ്.അതിൽ നിന്നുമാണ് ഇത് ഉണ്ടായത്
ഇതു
ഇതെന്താ… ഇതു കഥയാണോ???
ഇതു കഥയൊന്നും അല്ല..
ഇതു ഗംഗാനദിതൻ തീർത്ഥം ജലം ബാഷ്പീകൃതമായ് മഴമേഘങ്ങളായ്
പരിണമിച്ചു പരിലസിച്ചു വിൺവിഹിയുസ്സതിൽ
പാറി പറന്നൊഴുകി ഒഴുകി ഒഴുകി
നിപതിച്ചതെൻ മനതാരിൻ മാലതൊന്നായ്
കഴുകി കണ്ണീർ കണം കണക്കെ
പരിശുദ്ധമാക്കും അമൃതവർഷിണിയല്ലോ
ഇതു……………….,..
നന്ദി കാർത്തി സഹോദരാ…
ടാ മച്ചൂ നിനക്ക് കഥ എഴുതിക്കൂടെ.ഇത് നന്നായിട്ടുണ്ട്?.താങ്ക്സ്
Nice
താങ്ക്സ് മച്ചൂ??
കാർത്തി..
നന്നായിരുന്നു..
6പേജ് കൊണ്ട് ഒരുപാട് ചിന്തിപ്പിച്ച ഒരു കഥ..
“”“ദൈവത്തിനു എന്തിനാ മാമാ പൈസ.”””
ആ കുട്ടിയുടെ മനസ്സിൽ നിന്നുള്ള ഈ ഒരു കുഞ്ഞു ചോദ്യത്തിന് ഒരാൾക്കും വ്യക്തമായ ഒരുത്തരം നൽകാൻ കഴിയില്ല..
പിന്നെ ആ പണത്തിന്റെ ഉപകാരം അതിനുള്ള ഏക ഉത്തരം നിങ്ങൾ ഇതിൽ പറയുകയും ചെയ്തു.. “”ആരാധനാലായങ്ങൾക്ക് കൊടുത്താൽ കുറച്ചു ആൾക്കാർ കൈ ഇട്ടു വാരി പോകും. കുറച്ചു അവിടെ മോഡി പിടിപ്പിക്കാൻ ചിലവാക്കും..
ഇതല്ലാതെ എന്ത് ഗുണം ആണ് അതുകൊണ്ട് കിട്ടുന്നത്..
ഇവിടെ ഈ കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. വിശപ്പ് സഹിക്കാൻ കഴിയാതെ കുറച്ചു പൈസ എടുത്തു എന്ന് പറഞ്ഞു ഉപദ്രവിക്കുന്ന ഇങ്ങനെ ഉള്ളവരെ പുരോഹിതൻ ആയല്ല കാണേണ്ടത് ഇവർക്കൊക്കെ മതം തലയ്ക്കു പിടിച്ചു പ്രാന്ത് ആയതാണ്..
ഈ കഥ ഇവിടെ വായിച്ചപ്പോൾ ഓർമ്മയിൽ വന്നത്, ഒരു നാൾ കേരളം മൊത്തം ചർച്ച ചെയ്തിരുന്ന, ഇന്ന് വളരെ കുറച്ചു പേർക്ക് മാത്രം ഓർമ ഉള്ള ഒരു സംഭവം ഞങ്ങളുടെ അടുത്ത് നടന്നിരുന്നു, അട്ടപ്പാടി യിലെ മധു വിന്റെ മരണം, കുറച്ചു ഭക്ഷണം എടുത്തു എന്ന പേരിലാണ് ആ പാവത്തിനെ സംഘം ചേർന്നു തല്ലി കൊന്നത്,.
“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ”
എന്ന് Karl Marx പറഞ്ഞത് എത്ര ശരി ആണ് എന്ന് 6പേജ് കൊണ്ട് നിങ്ങൾ ഇവിടെ തെളിയിച്ചു..
ഈ കഥ എന്നും എന്റെ മനസ്സിൽ ഉണ്ടാകും.
സ്നേഹത്തോടെ
ZAYED ❤️
ഒരുപാട് സന്തോഷം zayed.ഞാൻ കണ്ടതിൽ ഏറ്റവും അപകടം ഉണ്ടാക്കുന്ന ആയുധം മതമാണ്.
മനുഷ്യൻ എന്ന ചിന്ത വന്നാൽ എല്ലാ പ്രശ്നങ്ങളും തീരും.??
???? super
താങ്ക്സ്???
കർത്തിയേട്ടാ…
വളരെ നല്ല സിനിമ…
ഉള്ളിൽ തൊട്ടു????
ശരിയാണ്… ദൈവത്തിന് എന്തിനാണ് പൈസ . അമ്പലത്തിലും , പള്ളി ഭണ്ഡാരത്തിലും ഒക്കെ ഇടാൻ മടി കാണിക്കാത്ത പണം ഒരു പാവപ്പെട്ടവന്റെ കയ്യിൽ കൊടുക്കുന്നതിൽ എന്തിന് മടിക്കണം…
നല്ലൊരു പാടം…
കുറഞ്ഞ സമയം കൊണ്ട് നല്ല അടിപൊളി കഥ വായിക്കാൻ പറ്റിയതിൽ സന്തോഷം…
ഇനിയും ഇതു പോലെ കഥകൾ തരണം…
സ്നേഹത്തോടെ
Dk
തീർച്ചയായും. നിങ്ങളുടെ ഈ സപ്പോർട്ട് ആണ് മുന്നോട്ട് പോകാൻ ഉള്ള പ്രചോദനം.???
ചെറിയ കഥാതന്തുവിനെ അതി മനോഹരമായി വികസിപ്പിച്ചു നൊമ്പരമുണർത്തുന്ന കഥയാക്കി മാറ്റിയതിന് ആദ്യമേ അഭിനന്ദനങ്ങൾ.
എല്ലാവരിലും ദൈവത്തിന്റെ അംശം ഉണ്ട്, ഇന്ന് നീ ചെയ്യുന്നതിന്റെ പ്രതിഫലം അനുഭവിച്ചു തീർക്കുന്നു.
നല്ല ഒരു കഥയ്ക്ക് ആശംസകൾ…
വളരെ സന്തോഷം ചേച്ചി.???
കാർത്തികേയൻ ???
കഥ വളരെ നന്നായിട്ടുണ്ട്. അല്പം സ്പീഡ് കുറച്ചു എഴുതാമായിരുന്നു എന്ന് തോന്നുന്നു.
രാഹുൽ പിവി എല്ലാ പടത്തിലും അഭിനയിക്കുണ്ടല്ലോ… നാളത്തെ സൂപ്പർ സ്റ്റാർ ആവുമോ ???
പെട്ടെന്ന് മനസ്സിൽ വന്നത് അവന്റെ പേര് ആണ്.അവന് കോഴിത്തരം ഇല്ലാത്ത വേഷം കൊടുത്തത് ആണ്.കൊടുത്തപ്പോൾ ദൈവത്തിന്റെ വേഷം തന്നെ കൊടുത്തു.ഇന്നലെ പാതിരാത്രി എഴുതിയ കൊണ്ടു ആവും സ്പീഡ് കൂടിയത് ഉറക്കപ്പിച്ചിൽ ആയിരുന്നു?
RagenduRagenduNovember 16, 2020 at 3:15 pm Edit
Vaadakakk edukam Ni athinulla kash koduthaal mathi. Set?
നൗഫുനൗഫുNovember 16, 2020 at 3:17 pm Edit
അത് ഇന്ദു വിന് ഫ്രീ ആയി തരാം ???
കൊച്ചു കള്ളി.ഫ്രീ ആയി സാധനം കിട്ടിയില്ലേ.ഇനി എഴുതി തകർക്കണം
Eda ezhuthan arinjuda enn..
Ith orumathiri adhya Padam blockbuster aavum athu entho bagyam aan. Pakshe randamathathil aan karyam kidakkunath. Athengaanum pottiya theernile.. chakka been muyal chathu enn parayum
ഓ പിന്നെ.ഇങ്ങൾ എഴുതെന്നു.നമ്മൾ സപ്പോർട്ട് ഉണ്ട്.എഴുതി നാളത്തെ മാധവിക്കുട്ടി ആയിട്ട് പോയാൽ മതി
Aa ഉപമ ഇഷ്ടപ്പെട്ടു???
പറയാൻ പറ്റില്ല.ചിലപ്പോൾ ആയാലോ?
??
കാർത്തി..
നമ്മുടെ എല്ലവരുടെയും ഉള്ളിൽ ദൈവം ഉണ്ട്. മറ്റുകർവയ്ക് വേണ്ടി എന്തെങ്കിലും ചെയുംബോ നമ്മൾ അവർക്ക് ദൈവത്തിൽ തുള്യർ ആവും..
നല്ല കഥ നല്ല അവതരണം..
സ്നേഹത്തോടെ❤️
ഇയ്യോ ഇന്ദൂസ്.അടുത്ത കഥ എഴുത്തു തുടങ്ങിയോ. വേഗം എഴുതി ഇടണം.
Enthua ente kayil valla vending machine undo. Stock theernu ini kittatte.. apo nokkam
സ്റ്റോക്ക് തീർന്ന് എന്നോ.മെഷീൻ നൗഫു അണ്ണന്റെ കയ്യിൽ നിന്ന് മേടിച്ചോ.പുള്ളി ബ്രെയ്ക് എടുക്കാൻ പോവുവല്ലേ.അപ്പോൾ ഇങ്ങൾ വാടകയ്ക്ക് എടുത്തോ.
Vaadakakk edukam Ni athinulla kash koduthaal mathi. Set?
അത് ഇന്ദു വിന് ഫ്രീ ആയി തരാം ???
ന്നാ… എനിക്ക് ഒരു വർഷത്തേക്ക് കടം വേണം…
ദേവാസുരൻ കൊറേ എഴുതാൻ ഉണ്ട്… ആ പണ്ടാരം ഒന്ന് തീർക്കാന????
മഹാപാപി നിങ്ങൾക്ക് മറ്റെ കഥയുടെ ബാക്കി മാത്രം എഴുതിയ പോരെ ആയിരുന്നോ.വെറുതെ മനുഷ്യനെ കരയിപ്പിക്കാൻ.(ചുംമാതാട്ടോ????)
കഥ വായിച്ചു മുത്തേ.ഒന്നും പറയാനില്ല.കഥയിലൂടെ താൻ പറയാൻ ശ്രമിച്ചത് കുറച്ചു പേർക്ക് എങ്കിലും മനസ്സിലാകും.എനിക്ക് മനസ്സിലായി ട്ടോ.
ദൈവത്തിന് എന്തിനാ മാമ പൈസ ഈ ഡയലോഗ് ഒത്തിരി ചിന്തിപ്പിച്ചു. അ പേരിൽ പൈസ കിട്ടിയാൽ അല്ലേ കുറച്ചു പേർക്ക് കൈ ഇട്ടു വാരാൻ പറ്റൂ.
ലാസ്റ്റ് സ്വപ്നം??.നി മറ്റുള്ളവരെ സഹായം ചെയ്യുമ്പോൾ അവർക്ക് നി തന്നെ ആയിരിക്കും ദൈവം.100% സത്യമുള്ള കാര്യം ആണ് man.
നല്ലൊരു രചന.ഇനിയും ഇതുപോലുള്ള കഥയുമായി വരണേ.waiting aanu ട്ടോ .
ആദ്യം പറഞ്ഞത് ചുമ്മാതാട്ടോ.ചെറിയ ഒരു freedom കാണിച്ചതാ .ഇഷ്ടപ്പെട്ടില്ല എങ്കിൽ പറയണേ
അത് ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യ വാരം ഉണ്ടാകും.
ഫ്രീഡം ഒക്കെ എനിക്ക് ഇഷ്ടമാണ് ബ്രോ.ഇങ്ങനെ കുറച്ചു പേരെങ്കിലും ഉള്ളതൊക്കെ ഒരു രസമാണ്.
കൊറേ പേര് ഇങ്ങനെ ഉണ്ട് ബ്രോ ദൈവത്തിനെ അടങ്കൽ എടുത്തു നടക്കുന്നവർ.എനിക്ക് അങ്ങനെ ഉള്ളവരെ വെറുപ്പാണ്.അതാ ഒരു കൊട്ട് കൊടുത്തത്?
ഇനി 4ആം ഭാഗം കഴിഞ്ഞിട്ടേ ചെറുകഥ കാണാൻ ചാൻസ് ഉള്ളു
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.???
❤️❤️❤️
?????
വളരെ നന്നായിട്ടുണ്ട് സഹോ ….????. കുറച്ച് കരയിപ്പിച്ചു എന്നാലും കുഴപ്പമില്ല???
ഇങ്ങനെ ഒറിജിനൽ ആയും നടക്കുന്നുണ്ട് ബ്രോ.എന്തായാലും ഇഷ്ടപ്പെട്ടല്ലോ അത് മതി?
രാഹുൽ pv…
നല്ല നായകൻ ??
അഭിപ്രായം വായിച്ചു കഴിഞ്ഞിട്ട്
ചെക്കന് ചുമ്മാ ഒരു റോൾ കൊടുത്തതാ. പിള്ളേർ അഭിനയിച്ചു പഠിക്കട്ടെ.കാളിക്കും ഉണ്ട് ഒരെണ്ണം.ടൈം ആവട്ടെ
??
?????
???
?????
First adiche???
ടാ…
നി ഇവിടെ ക്കുറ്റി അടിച്ചോ ??????
??? eppo lunch time ane bro athukond ????
സ്കൂളിൽ പോലും ഇങ്ങനെ ഉത്സഹിച്ചിടുണ്ടവില??
എന്റെ സ്കൂൾ ലൈഫും കോളേജ് ലൈഫും എല്ലാം കഴിഞ്ഞു ????.
സങ്കടം ഉണ്ടല്ലേ വിച്ചു ബ്രോ. അപ്പോ ഫൈനൽ ഇയർ ഇൽ Iv yum college tour um onnum illaathe പണ്ടാരം ഓൺലൈൻ ക്ലാസ്സ് attend cheyyunna ഈ ഞങ്ങളെ പോലെ ഉള്ളവരുടെ അവസ്ഥയോ.
Alla annn itrem ulsahichitundavila enna paranjath
ചേച്ചിയുടെ അടുത്ത കഥ എന്നാ
അടുത്ത കഥയോ.. stock kazhinj??
ഇന്ദൂസ് അതൊന്നും പറഞ്ഞാൽ പറ്റില്ല.അടുത്തത് ഉടനെ തരണം
കോളേജും സ്കൂളും ഒക്കെ ഒരു രസമാണ്.പിന്നീട് ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോഴും ഓർത്തു ചിരിക്കാൻ ഒരു പിടി ഓർമകൾ നൽകുന്ന സ്ഥലം
അതല്ല വിഷമത്തിന്റെ കാരണം . കോളേജിൽ അടിച്ച് പൊളിക്കേണ്ട രണ്ട് മാസം കൊറോണ എന്ന പുല്ല് വന്ന കാരണം അവധിയായി എല്ലാം സ്വാഹയായി . ലാസ്റ്റ് ഇയർ എക്സാം മാസ്ക് വച്ച് എഴുതേണ്ട അവസ്ഥയും ആയി . എല്ലാം കഴിഞ്ഞു റിസൾട്ടും വന്നു വീണ്ടും കിട്ടി സപ്ലി ????
ഞഞ്ഞായി.നല്ല സങ്കടം ഉണ്ടല്ലേ
??????
ഊണും ഉറക്കവും എല്ലാം ഇതിനകത്ത് തന്നെ അല്ലേ??
ഇതിനകത്ത് നിന്ന് കരങ്ങാതെ പോയി മറ്റെ കഥയുടെ ക്ലൈമാക്സ് എഴുത് മനുഷ്യാ
??????????
പിന്നല്ലാ വിച്ചു ഏട്ടൻ first