എന്റെ ജീവിതത്തിൽ 1 [വിനീത്] 150

Views : 2282

എന്റെ ജീവിതത്തിൽ 1

Ente Jeevithathil | Author : Vineeth

 

ആദ്യമായിട്ട് കഥ എഴുതുന്നതിന്റെ കുറെ mistakes ഒക്കെ കാണും എല്ലാരും ഒന്നു അഡ്ജസ്റ്റ് ചയ്താൽ നന്നായിരിക്കും.വേറെ ഒന്നും കൊണ്ടല്ല മൊബൈൽ വഴി ആണ് ടൈപ്പ് മുഴുവൻ അപ്പൊ അറിയാമായിരിക്കുമല്ലോ അതിന്റെ ബുദ്ധിമുട്ട്. ഓർമകൾ… 1995 ആഗസ്റ്റ് 23 വിജയന്റേയും രാധയുടെ മൂന്നാമത്തെ പുത്രൻ അതായത് കഥയിലെ നായകൻ വിനീത് മൂത്തത് വീണ എന്നെക്കാൾ 9 വയസ്സ് വെത്യാസം രണ്ടാമത്തെ വനിതാ 6 വയസ്സിന്റെ വെത്യാസം. അങ്ങനെ സന്തോഷമായി പോയി കൊണ്ടിരുന്ന എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് 12ആം ക്ലാസ് കഴിഞ്ഞപ്പോ തൊട്ടാണ്.1

0ആം ക്ലാസ് നല്ല മാർക്കൊന്നും ഇല്ലാതെ വെറും 65% മാർക്കോടെ പാസ്സായി.അത് കൊണ്ട് തന്നെ നല്ല സർക്കാർ സ്കൂളിൽ ഒന്നും കിട്ടിയില്ല. പിന്നെ അവസാന ആലോട്മെന്റിൽ എനിക്ക് കമ്പ്യൂട്ടർ സയൻസിനു ഒരു കൂറ vhse സ്കൂളിൽ കിട്ടി.വീട്ടിൽ കുറെ വാശി പിടിച്ചെങ്കിലും ഒന്നും നടന്നില്ല. മനസില്ല മനസോടെ ആ സ്കൂളിൽ തന്നെ പോകാൻ തീരുമാനിച്ചു .അവിടെ ചന്നപ്പോൾ അല്ലെ തമാശ എന്നെക്കാൾ തല്ലിപൊളികൾ എനിക്കും കിട്ടി കുറെ നല്ല കൂട്ടുകാർ. അഖിൽ,രഞ്ജു,ദീപിക്ക്,വിധിൻ,ഞാൻ ഇവരായിരുന്നു എന്റെ ചങ്കസ്.എല്ലാ പ്രശ്നത്തിലും ഞങ്ങൾ കാണും.അങ്ങനെ പ്ലസ് one അവസാനം മാസം അടിച്ചു പൊളിച്ചു നടക്കുമ്പോൾ ആണ് എന്റെ വീണേച്ചിയുടെ കല്യാണം വന്നത് അതും നല്ല രീതിയിൽ പൊളിച്ചടുക്കി.അങ്ങനെ ഞാനും എന്റെ കൂട്ടുകാരും എല്ലാ ഉടയിപ്പുകളും കൊണ്ട് പ്ലസ് ടു കേയറി അതിന്റെ തുടക്കത്തിൽ തന്നെ വിനീതേച്ചിയുടെയും കല്യാണം നടന്നു അങ്ങനെ ആ വീട്ടിൽ ഞാനും അമ്മയും അച്ഛനും മാത്രമായി. കല്യാണം കഴിഞ്ഞതോടെ അവരുടെ വരവും പോക്കും കുറച്ചേ കുറഞ്ഞു എന്തെങ്കിലും പൈസക്ക് വേണ്ടി മാത്രം വീട്ടിൽ വരും അല്ലാതെ വരെ ഒന്നിനും വരില്ല വല്ലപ്പോഴും വിളിക്കും എന്നു മാത്രം. അച്ഛനും അമ്മക്കും അതിന്റെ ഒരു വിഷമം ഒന്നും ഇല്ലായിരുന്നു.

പോകെ പോകെ എന്റെ പ്ലസ് ടു അധ്യയനം കഴിഞ്ഞു 70% മാർക്കോടെ ഞാൻ പാസ്സായി. എനിക്ക് ഇപ്പോളും അറിയില്ല ഞാൻ എങ്ങനെ പാസായി എന്നത് അബ്ദു റബിന്റെ ഭരണസമയം അല്ലെ പാസ്സാവത്തെ ഇരിക്കോ. പ്ലസ് ടുന് നല്ല മാർക്ക് ഉള്ളത് കൊണ്ട് പോളി എടുക്കാൻ തീരുമാനിച്ചു.ആലോട്മെന്റിൽ കൊടുത്തത് കൊണ്ട് ഗവണ്മെന്റ കോളേജിൽ തന്നെ കിട്ടി അതും ഇലക്ടറിക്കലും.അവിടെയും ഞാനും രഞ്ജുവും ദീപക്കും ഒരുമിച്ചായിരുന്നു.അഖിൽ ഡിഗ്രി എടുത്തു.വിധിൻ എന്ജിനീറിങ് സിവിൽ എടുത്ത് ബാംഗ്ലൂര് പോയി. പോകെ വിധിനുമായിട്ടുള്ള കൂട്ടുകെട്ട് കുറഞ്ഞു.നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കെ ഞങ്ങടെ ക്ലാസ്സിലേക്ക് ട്രാൻസ്ഫർ ആയി വന്ന അഞ്ചുനേ എനിക്ക് കണ്ടപ്പോ തന്നെ ചുറ്റിയുമുള്ളത് ഒന്നും കാണാൻ കഴിഞ്ഞില്ല. ദീപു തട്ടി വിളിച്ചപ്പോളാണ് രഞ്ജു എന്നെ തന്നെ നോക്കി നിക്കുന്നത് ഞാൻ കണ്ടത് അവന്മാർ അത് കയോടെ പൊക്കി.ചെറുതായി ചമ്മി എങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല.

രഞ്ജു : എന്താ മോനെ വല്ലോം കണ്ട കിളി പോയാ ഞാൻ : ഒന്നും പോയേട പുല്ലേ.. ദീപു : മനസിലാവുന്നുണ്ട് എല്ലാം ഞാൻ : എന്ത്?? ഓ ഒന്നുമില്ല വഴിയേ അറിയാം എന്നും പറഞ്ഞു രഞ്ജുവും ദീപും ലാബിൽ പോയി. അടുത്ത ദിവസം ഞാൻ ക്ലാസ്സിൽ പോകുമ്പോൾ അതാ അഞ്ചു ഞാൻ പോകുന്ന ബസ്സ് സ്റ്റോപ്പിൽ നിക്കുന്നു. ഞാൻ : ഇവളുടെ വീട് ഇവിടെ അടുത്ത ആണോ എന്തങ്കിലും ആവട്ടെ എന്നും പറഞ്ഞു ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ബസ്സ് വരണേൽ 15 മിനിറ്റ് വേണം അവളെ കാണും തോറും എന്റെ നെഞ്ചു വല്ലാതെ ഇടിക്കാൻ തുടങ്ങി. അതാ അവൾ ഇങ്ങോട്ടു വരുന്നു അതും എന്റെ അടുത്തേക്ക്. വിനീത് അല്ലെ ഞാൻ തന്റെ ക്ലാസ്സിലെ പടിക്കുന്നെ. അഞ്ചു എന്നോട് ഇങ്ങോട്ട് വന്നു മിണ്ടി. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല കിളി പോയി. ഒന്നു നോർമൽ ആയി വന്നപ്പോളാണ് അവളുടെ അടുത്ത ചോദിയം ഹലോ വിനീതെ എനിക്ക് ഏത് ബസ്സിൽ ആണ് കെയേറേണ്ടത് എന്നറിയില്ല ഒന്നു ഹെല്പ് ചെയ്‌വോ. ഹാ ഞാൻ ചെയല്ലോ… സമയം ആയിട്ടില്ല ബസ്സ് വരാൻ ഇനി ഒരു 10 മിനുറ്റ് കൂടി ഉണ്ട്. അപ്പോളാ അവളുടെ മുഖം ഒന്നു തെളിഞ്ഞത്.

Recent Stories

The Author

വിനീത്

12 Comments

  1. ഖുറേഷി അബ്രഹാം

    എന്താ ഇപ്പൊ ഉണ്ടായേ. തേപ്പും കഴിഞ്ഞു. അതിനുള്ള പണി കൊടുക്കലും കഴിഞ്ഞു. വെരി ഫാസ്റ്റാ.

    ഒന്ന് സ്പീഡ് കുറച്ചെഴുതിയാൽ പൊളിക്കും. നിങ്ങളെ കോണ്ടത്തിന് സാധിക്കും.

  2. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️❤️

  3. മൊബൈലിൽ ടൈപ്പ് ചെയ്യുന്നതിൻ്റെ തെറ്റുകൾ ഉണ്ടെങ്കിലും നല്ല രീതിയിൽ അവതരിപ്പിച്ചു…

    നല്ല ഒരു തുടക്കം..
    സ്പീഡ് കൂടുതൽ ആയി തോന്നി…
    അടുത്ത ഭാഗങ്ങളിൽ സ്പീഡ് കുറച്ചു ഓരോ രംഗങ്ങളും വിശദമായി എഴുതിയാൽ കുറെ കൂടി നന്നാവും..

    നല്ല ടോപ്പിക്ക് ആണ്…

    വരും ബാഗങ്ങളിൽ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് തോന്നുന്നുണ്ട്…

    എന്തായലും ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

  4. വിനീത്,
    ആദ്യം തന്നെ കുറെ നല്ല കഥകൾ വായിക്കുക, താങ്കൾക്ക് എഴുതാൻ കഴിയും, നല്ല ഒരു കഥാതന്തു വാണ് അതിനെ വികസിപ്പിച്ച് എഴുതുക,
    ഇതിപ്പോൾ നമ്മൾ സ്വപ്നം കണ്ട അവസ്ഥയായി, സ്പീഡ് കുറച്ച് വിശദീകരിച്ചു എഴുതുക… ആശംസകൾ…

  5. വിനീത് 🔥🔥🔥. വണ്ടി കുറച്ചു പതുക്കെ പോട്ടെട്ടോ ❤️❤️❤️

  6. aha single pasange

  7. ടാ മച്ചൂ സ്പീഡ് കുറക്ക്.വെപ്രാളം ഇല്ലാതെ എഴുത്.ശെരിയാകും. ഇങ്ങനെ ഒക്കെ ആണ് പഠിക്കുന്നത് അടുത്ത പാർട്ട് എല്ലാം ശ്രദ്ധിച്ചു തെറ്റുകൾ വരാതെ നോക്ക്.all the ബെസ്റ്റ്

  8. വിനീത് ബ്രോ

    നല്ല തുടക്കം 😍
    Speed kurach കുറക്കാം. അതുപോലെ തന്നെ page കുറവാണ്. ഒരു താളത്തിൽ വാഴിക്കുമ്പോഴേക്കും കഴിഞ്ഞു.

    അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു 🤩

  9. വിരഹ കാമുകൻ💘💘💘

    ❤️❤️❤️

  10. നല്ല തുടക്കം ആണ്
    സ്പീഡ് ഒരുപാട് കൂടി പോയ പോലെ
    ഒരു പത്തു പേജില്‍ പറയേണ്ട കാര്യം 3 പേജില്‍ ആയി പോയോ എന്നു ഒരു തോന്നല്‍
    കഥ തുടരണം

  11. അദൃശ്യ കാമുകന്‍

    Speed കുറച്ച് കൂടി പോയി വായിക്കാൻ ഒരു സുഖം ഇല്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com