“നിനക്കെന്താ പറ്റിയത് , നീയെന്താ ഇങ്ങനെ ”
അച്ചു അവളുടെ അവസ്ഥകണ്ട് സങ്കടത്തോടെ ചോദിച്ചു
“അതൊക്കെ വിധിയാണ് അച്ചു. പറഞ്ഞാല്‍ തീരില്ല ,ഇത്രയും കാലം നോക്കി വളര്‍ത്തിയ വീട്ടുകാരെ തള്ളിക്കളഞ്ഞു ഇന്നലെ കണ്ട ഒരുവനൊപ്പം വന്നതിനു ദൈവം തന്ന ശിക്ഷ അത്രേം കരുതിയ മതി “അവള് വേദനയോടെ പറഞ്ഞു
“നീ ആരോടും പറയാറില്ലേ, വീട്ടില്‍ അമ്മായിയെ വിളിക്കാറില്ലേ ”
“ഞാനായിട്ടുപേക്ഷിച്ച ബന്ധമല്ലേ, ആരോടും പരാതിപറയാന്‍ നില്‍ക്കാറില്ല ”
“എങ്കിലും … നീ, വാ നിന്റെ വീട് എവിടാ നമുക്ക് അങ്ങോട്ട് പോകാം ഈ കോലത്തില്‍ ഒറ്റക്ക് പോകണ്ട ”
“വേണ്ട അച്ചു , ഇതൊക്കെ ശീലമായി, കുറച്ചു പൈസ അത്യാവശ്യം ഉണ്ടായിരുന്നു മക്കളുടെ ഫീസ് അടക്കാന്‍ ഉണ്ടായിരുന്നു താലിമാല പണയം വെക്കാന്‍ വന്നതാ ഇപ്പോ ആ കാശ് മേടിച്ചു കള്ളുകുടിക്കണം അതിന്റെ ബഹളമാ നീ കണ്ടേ ”
“പോട്ടെ നീ ഇനി അതോര്‍ത്ത് വിഷമിക്കണ്ട, ഞാന്‍ വീട്ടില്‍ ആക്കിത്തരാം നിന്റെ മക്കളെയും കാണാല്ലോ ”
“വീടൊക്കെ മോശമാ അച്ചു നീ വരണ്ട ” അവള് അച്ചുവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു
“എത്ര മോശമാണെങ്കിലും ഞാന്‍ വരും ”
അതും പറഞ്ഞു പോയ അച്ചു കാറുമായി വന്നു.. നിവര്‍ത്തി ഇല്ലാത്ത കൊണ്ട് മീര അവള്‍ക്കൊപ്പം കേറി
“അച്ചു നീ ഇവിടെങ്ങനെ വന്നു ”
“ഞാന്‍ ഈ കോളേജില്‍ പഠിപ്പിക്കുവാ, ജോയിന്‍ ചെയ്തിട്ട് ഒരുമാസം ആയുള്ളൂ ”
“”മാമനും അമ്മായിയും ചേച്ചിമാരുമൊക്കെ
“ചേച്ചിമാരുടെ വിവാഹം കഴിഞ്ഞു , അച്ഛനും അമ്മയും എനിക്കൊപ്പം ഉണ്ട് ”
Vellathoru suspense aayi poyi … ?
I thnik story humouril ninum adinte main plotilek veraan enn ..
Anyway .. Great stry ..
Ishtaayi ee chapterum ?.. As usual ..
Keep writting .. And waiting for next chapter ?
അച്ചുവിന്റെ കാഴ്ചപ്പാടുകളിൽ കുറച്ചു കൂടി പക്വത കൈവരിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ കഥാ ഗതിയും അതിന്റെതായ മാറ്റം വരും… വിലയേറിയ അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വായനയ്ക്കും ഒത്തിരി സ്നേഹം ❣️❣️
ഈ പാർട്ടിൽ കൂടുതൽ സസ്പെൻസ് ഇട്ട് നിർത്തിയല്ലോ. കഴിഞ്ഞതിൽ അതുൽ ഏട്ടന് ഫുൾ ആക്ടിങ് ആയിരുന്നോ. അതുൽ അവന്റെ പ്രേമം അവരോട് പറഞ്ഞതാഭത്തമായി പോയി അല്ലെ. അച്ചുവിന്റെയും അജിയുടെയും ജീവിതത്തിൽ എന്താണ് നടന്നത് എന്ന് മനസിലായില്ല. ലെഫ്റ്റെൽ കമാൻഡർ ഒക്കെ ആയി അല്ലെ അച്ചു. അവളുടെ ബാക്കി ജീവിതവും മുന്നേ നടന്നതും അറിയാൻ കാത്തിരിക്കുന്നു. പിന്നെ കഥ ഇഷ്ടമായി, വലിയ കമന്റ് നൽകാൻ പറ്റിയ അവസ്ഥ അല്ല അതിനാൽ ചെറുത് നൽകുന്നു.
| QA |
അച്ചുവിന്റെ ജീവിതം പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുകയാണ് ജീവിതാനുഭവങ്ങൾ അവളെ പുതിയൊരാളാക്കി മാറ്റി.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും…ചെറുതാണെങ്കിലും വലുതാണെങ്കിലും തുടക്കം മുതലുള്ള സപ്പോർട്ട് വളരെ വലുതാണ്… കൂടെയുണ്ടാകുമല്ലോ ?❤️
സീരിയസ് മോഡ് ആകുവാണോ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
ജീവിത അനുഭവങ്ങൾ മനുഷ്യനെ കൂടുതൽ പക്വത ഉള്ളവരാക്കും… അച്ചുവും അവളുടെ ജീവിതത്തെ പക്വമായ കാഴ്ചപ്പാടോടെ കാണുന്നു… കാത്തിരിക്കുമല്ലോ…. ?❤️
ഷാന ആകെ ഒരു മാറിമായം ഇത്രയും നേരം എറ്റ്ർറ്റൈന്റ് ചെയ്ത് പോയ കഥ എത്ര പെട്ടന്ന് സീരിയസ് ഭാവം…… ആകെ confusion ആയി…..
അജി അച്ചു രണ്ട് പേർകിടയിൽ എന്ത് സംഭവിച്ചു..
വല്ലാത്ത twist ആയിപോയി……???????
ജീവിതം എപ്പോളും അപ്രതീക്ഷിതമായ വഴിത്തിരുവുകളുടെ സമ്മേളനം ആണ്…. നമ്മൾ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും സംഭവിക്കുന്നത്… അത്തരം ജീവിതങ്ങളാണ് ഈ കഥയിലൂടെ അക്ഷരങ്ങളായി പകർത്തുന്നത്… കാത്തിരിക്കുമല്ലോ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ശോ.. ഇത്തിരി സീരിയസ് ആയല്ലോ… സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു ??ഫ്ലാഷ് ബാക്ക് അറിയാൻ വെയിറ്റ്ഇങ് ?❤️
ക്ഷമയോടെ കാത്തിരിക്കൂ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ശെടാ മനസമാധാനം ആയി വായിച്ച് വന്നതായിരുന്നു. ഇടയിൽ ട്വിസ്റ്റ്… ഇപ്പൊ ആകാംക്ഷ. അടുത്ത part വേഗം ഇടനെയ്. കാത്തിരിപ്പ് ❤️❤️❤️❤️❤️.
നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കഥയുടെ വരും ഭാഗങ്ങൾ മികവുറ്റതാക്കാൻ ശ്രമിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️
ഹോ പൊളിച്ചു,ഈ കഥയിൽ നെക്സ്റ്റ് പാർട്ടിന് ഇത്രേം ക്യുരിയോസിറ്റി ഈ പാർട്ട് വായിച്ചപ്പോളാണ്.
മീരയുടെ കാര്യത്തിൽ ഇതെന്നെ പ്രതീക്ഷിച്ചിരുന്നു, താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
അതുലെട്ടൻ ചുമ്മാ ഒന്ന് പേടിപ്പിച്ചല്ലോ.
പട്ടാളത്തിൽ ചേരാൻപോയവൾ ടീച്ചറായല്ലോ (Lt കമാൻഡർ എന്ന് കണ്ടു അപ്പോൾ ഓൾ പട്ടാളത്തിലായിരുന്നോ ), അജ്ജുന്റെയും അച്ചുന്റെയും ഇടയിൽ എന്താണ് സംഭവിച്ചെതെന്നറിയായിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
കഥ ഒരുപാട് ഇഷ്ടം ????
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം വരും പാർട്ടുകളിൽ നൽകുവാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ഇവിടെ എന്താ ഇപ്പൊ നടന്നെ ?? അച്ചുവും അജിയും തമ്മിൽ എന്താണാവോ ഉണ്ടായത് കുറുമ്പി ആയ അച്ചുവിന്റെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ??
കുറുമ്പിയായ അച്ചുവിന്റെ ജീവിതം വരും പാർട്ടുകളിൽ വ്യക്തമാവുന്നതായിരിക്കും…. ക്ഷമയോടെ കാത്തിരിക്കുമല്ലോ…. സ്നേഹം കൂട്ടെ ❣️❣️
ഷാനകൊച്ചേ.,.,.,
ഇനി ഇത് ഒന്നേന്ന് തുടങ്ങണം.,.,.,
കുറച്ചു വൈകിയാലും ആയാലും വായിക്കും.,.,.,.
??
സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ… കാത്തിരിക്കുന്നു ❣️❣️
വല്ലാത്ത ജാതി…. എന്തൊക്കെ നടന്നു എന്നറിയാൻ വെയിറ്റ് ചെയ്യാന്‍
അച്ചുവല്ലേ ആള്…. നമുക്ക് കാത്തിരിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️
Adipoli
നിറഞ്ഞ സ്നേഹം ❣️
വല്ലാത്ത suspence ആയിപ്പോയി ഇനി അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണം… ഇത്രക്ക് പ്രതീക്ഷിച്ചില്ല
കുന്നോളം പ്രതീക്ഷകൾക്ക് പകരം കുന്നിക്കുരുവോളം പ്രതീക്ഷിക്കു??… ഉടൻ വരാം… സ്നേഹം കൂട്ടെ ❣️❣️
കഥ വമ്പൻ ട്വിസ്ററ് ആണല്ലോ? അച്ചുവും സീരിയസ് ആയി. കഥ വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ഇനി അടുത്തഭാഗത്തിനായി…
മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിൽ കൂടെ ഉണ്ടാവുമല്ലോ… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❣️❣️
പൊളിച്ചു. അപ്പൊ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടിൽ ആണല്ലേ
നോക്കാം.. കാത്തിരിക്കൂ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം
വായിച്ചിട്ട് പറയാം