“നീ വല്ലതും നോക്കിയോ, നാളെ രാവിലെ പോകേണ്ടതല്ലേ, നീ ഇന്ന് ഇങ്ങോട്ട് വന്നതും ഇല്ല അതാ വിളിച്ചതു..”
” പോടീ ബാക്കിയുള്ളോന് ഇവിടെ ബാത്ത്റൂമില്‍ നിന്ന് ഇറങ്ങിട്ടില്ല.. അതിന്റിടയില നിന്റെ പഠിത്തം..” അജി പല്ലിറുമി.
“അപ്പൊ നീ നാളെ എക്സാം എഴുതാന്‍ വരുന്നില്ലേ.. ”
“വാരാടി, വയര്‍വേദന കുറവില്ല അതാ പ്രശ്നം ”
” ടാ എന്തുണ്ടെലും മര്യാദക്ക് വന്നോണം , നീ ഇല്ലാതെ എനിക്ക് പറ്റില്ലാന്ന് നിനക്ക് അറിയാല്ലോ, വയറുവേദന ഒക്കെ മാറിക്കോളും.. അച്ചു വിഷമത്തോടെ പറഞ്ഞു ”
“ആ മാറൂടീ..” അത് പറഞ്ഞതും.. അവന് വയറ്റില്‍ ഒരിരമ്പല് പോലെ തോന്നി..
“ടീ.. ഞാന്‍ പിന്നെ വിളിക്കാവേ..” ഫോണ്‍ വെച്ചിട്ട് ബാത്ത്റൂമിലേയ്ക്കോടി. അച്ചു എന്തു ചെയ്യുമെന്നറിയാതെ ടെന്‍ഷനടിച്ചു നിന്നു.
പിറ്റേന്ന് പോകാറായിട്ടും അജി വന്നില്ല , അച്ചു അവനെ തിരക്കി അവിടെ ചെന്നപ്പോള്‍ അവന് ചുരുണ്ടു കൂടി കട്ടിലില്‍ കിടക്കുവായിരുന്നു..
“ടാ നീ വരുന്നില്ലേ… ” അച്ചു അവന്റടുത്തിരുന്നു.
“ഇല്ലടി എനിക്ക് തീരെ വയ്യ… നീ പോയിട്ട് വാ ”
“ഇത്രയും വര്‍ഷം ഒരുമിച്ചല്ലേടാ നമ്മള് പോയത്, നീ ഇല്ലാതെ പോകാന്‍ മടി ആകുന്നു , നീയും കൂടി വാടാ.. അച്ചു അവസാന ശ്രമമെന്നോണം പറഞ്ഞു…”
“പറ്റുമെങ്കില്‍ ഞാന്‍ വരില്ലേ ഇപ്പോ തീരെ വയ്യാഞ്ഞിട്ടാടി.. നീ പോയിട്ട് വാ , നീ കുറേ ആഗ്രഹിച്ചതല്ലേ , അതിനു വേണ്ടി കുറേ കഷ്ടപ്പെട്ടിട്ടും ഉണ്ട് , പോയിട്ട് വാ…”
“എന്നാലും നീ ഇല്ലാതെ എങ്ങനാ പോകുന്നെ ”
“നീ ഇതു തന്നെ പറഞ്ഞോണ്ടിരുന്നാല്‍ ട്രെയിന്‍ അതിന്റെ പാട്ടിനു പോകും നീ പോയിട്ട് വാ ബാക്കി അപ്പൊ നോക്കാമെന്നേ.. ”
അജി ഇല്ലാതെ പോകുന്നത് അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു എങ്കിലും അവസാന നിമിഷം ഉപേക്ഷിക്കാനും തോന്നിയില്ല .. അവള്
Vellathoru suspense aayi poyi … ?
I thnik story humouril ninum adinte main plotilek veraan enn ..
Anyway .. Great stry ..
Ishtaayi ee chapterum ?.. As usual ..
Keep writting .. And waiting for next chapter ?
അച്ചുവിന്റെ കാഴ്ചപ്പാടുകളിൽ കുറച്ചു കൂടി പക്വത കൈവരിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ കഥാ ഗതിയും അതിന്റെതായ മാറ്റം വരും… വിലയേറിയ അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വായനയ്ക്കും ഒത്തിരി സ്നേഹം ❣️❣️
ഈ പാർട്ടിൽ കൂടുതൽ സസ്പെൻസ് ഇട്ട് നിർത്തിയല്ലോ. കഴിഞ്ഞതിൽ അതുൽ ഏട്ടന് ഫുൾ ആക്ടിങ് ആയിരുന്നോ. അതുൽ അവന്റെ പ്രേമം അവരോട് പറഞ്ഞതാഭത്തമായി പോയി അല്ലെ. അച്ചുവിന്റെയും അജിയുടെയും ജീവിതത്തിൽ എന്താണ് നടന്നത് എന്ന് മനസിലായില്ല. ലെഫ്റ്റെൽ കമാൻഡർ ഒക്കെ ആയി അല്ലെ അച്ചു. അവളുടെ ബാക്കി ജീവിതവും മുന്നേ നടന്നതും അറിയാൻ കാത്തിരിക്കുന്നു. പിന്നെ കഥ ഇഷ്ടമായി, വലിയ കമന്റ് നൽകാൻ പറ്റിയ അവസ്ഥ അല്ല അതിനാൽ ചെറുത് നൽകുന്നു.
| QA |
അച്ചുവിന്റെ ജീവിതം പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുകയാണ് ജീവിതാനുഭവങ്ങൾ അവളെ പുതിയൊരാളാക്കി മാറ്റി.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും…ചെറുതാണെങ്കിലും വലുതാണെങ്കിലും തുടക്കം മുതലുള്ള സപ്പോർട്ട് വളരെ വലുതാണ്… കൂടെയുണ്ടാകുമല്ലോ ?❤️
സീരിയസ് മോഡ് ആകുവാണോ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
ജീവിത അനുഭവങ്ങൾ മനുഷ്യനെ കൂടുതൽ പക്വത ഉള്ളവരാക്കും… അച്ചുവും അവളുടെ ജീവിതത്തെ പക്വമായ കാഴ്ചപ്പാടോടെ കാണുന്നു… കാത്തിരിക്കുമല്ലോ…. ?❤️
ഷാന ആകെ ഒരു മാറിമായം ഇത്രയും നേരം എറ്റ്ർറ്റൈന്റ് ചെയ്ത് പോയ കഥ എത്ര പെട്ടന്ന് സീരിയസ് ഭാവം…… ആകെ confusion ആയി…..
അജി അച്ചു രണ്ട് പേർകിടയിൽ എന്ത് സംഭവിച്ചു..
വല്ലാത്ത twist ആയിപോയി……???????
ജീവിതം എപ്പോളും അപ്രതീക്ഷിതമായ വഴിത്തിരുവുകളുടെ സമ്മേളനം ആണ്…. നമ്മൾ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും സംഭവിക്കുന്നത്… അത്തരം ജീവിതങ്ങളാണ് ഈ കഥയിലൂടെ അക്ഷരങ്ങളായി പകർത്തുന്നത്… കാത്തിരിക്കുമല്ലോ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ശോ.. ഇത്തിരി സീരിയസ് ആയല്ലോ… സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു ??ഫ്ലാഷ് ബാക്ക് അറിയാൻ വെയിറ്റ്ഇങ് ?❤️
ക്ഷമയോടെ കാത്തിരിക്കൂ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ശെടാ മനസമാധാനം ആയി വായിച്ച് വന്നതായിരുന്നു. ഇടയിൽ ട്വിസ്റ്റ്… ഇപ്പൊ ആകാംക്ഷ. അടുത്ത part വേഗം ഇടനെയ്. കാത്തിരിപ്പ് ❤️❤️❤️❤️❤️.
നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കഥയുടെ വരും ഭാഗങ്ങൾ മികവുറ്റതാക്കാൻ ശ്രമിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️
ഹോ പൊളിച്ചു,ഈ കഥയിൽ നെക്സ്റ്റ് പാർട്ടിന് ഇത്രേം ക്യുരിയോസിറ്റി ഈ പാർട്ട് വായിച്ചപ്പോളാണ്.
മീരയുടെ കാര്യത്തിൽ ഇതെന്നെ പ്രതീക്ഷിച്ചിരുന്നു, താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
അതുലെട്ടൻ ചുമ്മാ ഒന്ന് പേടിപ്പിച്ചല്ലോ.
പട്ടാളത്തിൽ ചേരാൻപോയവൾ ടീച്ചറായല്ലോ (Lt കമാൻഡർ എന്ന് കണ്ടു അപ്പോൾ ഓൾ പട്ടാളത്തിലായിരുന്നോ ), അജ്ജുന്റെയും അച്ചുന്റെയും ഇടയിൽ എന്താണ് സംഭവിച്ചെതെന്നറിയായിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
കഥ ഒരുപാട് ഇഷ്ടം ????
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം വരും പാർട്ടുകളിൽ നൽകുവാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
ഇവിടെ എന്താ ഇപ്പൊ നടന്നെ ?? അച്ചുവും അജിയും തമ്മിൽ എന്താണാവോ ഉണ്ടായത് കുറുമ്പി ആയ അച്ചുവിന്റെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ??
കുറുമ്പിയായ അച്ചുവിന്റെ ജീവിതം വരും പാർട്ടുകളിൽ വ്യക്തമാവുന്നതായിരിക്കും…. ക്ഷമയോടെ കാത്തിരിക്കുമല്ലോ…. സ്നേഹം കൂട്ടെ ❣️❣️
ഷാനകൊച്ചേ.,.,.,
ഇനി ഇത് ഒന്നേന്ന് തുടങ്ങണം.,.,.,
കുറച്ചു വൈകിയാലും ആയാലും വായിക്കും.,.,.,.
??
സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ… കാത്തിരിക്കുന്നു ❣️❣️
വല്ലാത്ത ജാതി…. എന്തൊക്കെ നടന്നു എന്നറിയാൻ വെയിറ്റ് ചെയ്യാന്‍
അച്ചുവല്ലേ ആള്…. നമുക്ക് കാത്തിരിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️
Adipoli
നിറഞ്ഞ സ്നേഹം ❣️
വല്ലാത്ത suspence ആയിപ്പോയി ഇനി അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണം… ഇത്രക്ക് പ്രതീക്ഷിച്ചില്ല
കുന്നോളം പ്രതീക്ഷകൾക്ക് പകരം കുന്നിക്കുരുവോളം പ്രതീക്ഷിക്കു??… ഉടൻ വരാം… സ്നേഹം കൂട്ടെ ❣️❣️
കഥ വമ്പൻ ട്വിസ്ററ് ആണല്ലോ? അച്ചുവും സീരിയസ് ആയി. കഥ വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ഇനി അടുത്തഭാഗത്തിനായി…
മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിൽ കൂടെ ഉണ്ടാവുമല്ലോ… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❣️❣️
പൊളിച്ചു. അപ്പൊ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടിൽ ആണല്ലേ
നോക്കാം.. കാത്തിരിക്കൂ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം
വായിച്ചിട്ട് പറയാം