” ആകെ സന്തോഷം കിട്ടിയത് ആ തള്ളക്ക് ഒന്നു കിട്ടിയപ്പോളാ എനിക്കവിടെ തുള്ളിച്ചാടി ഡാൻസ് കളിക്കണമെന്നുണ്ടാർന്നു പിന്നെ അടുത്തത് എന്തിനാ ഞാൻ ഇരന്നു വാങ്ങുന്നതെന്നോർത്ത ”
” ഇനി അവരുടെ നാവു പൊങ്ങില്ല , പിന്നെ അമ്മാവനും ഒരു സല്യൂട്ട് കൊടുക്കണം , എന്തായിരുന്നു ”
” അതേടാ അച്ഛൻ ആദ്യം പറഞ്ഞപ്പോ എനിക്ക് മരിച്ചാൽ മതീന്ന് തോന്നിപ്പോയി അമ്മ ആണെങ്കിൽ വല്ലാത്ത നോട്ടം എല്ലാം തീർന്നെന്നു കരുതി , അവർക്ക് എന്നെ വിശ്വാസം ഇല്ലന്ന് തോന്നിയപ്പോൾ തകർന്നു പോയടാ , ഞാൻ കരുതി ഉടനെ പിടിച്ചു എന്നെ കെട്ടിക്കുമെന്ന്, അച്ഛന്റെ വാക്കുകളുണ്ടല്ലോ ഓഹ് മരിച്ചുവീണ എന്നെ ഉയർത്തെഴുന്നേല്പിച്ചു സത്യം അച്ഛൻ ഇങ്ങനെ സപ്പോർട്ട് ചെയ്യുമെന്ന് കരുതിയില്ല ”
” എന്തായാലും രണ്ടാഴ്ച കഴിഞ്ഞുള്ള നിന്റെ തിരിച്ചുവരവ് ഗംഭീരം ആയിരുന്നു , ” സംസാരിച്ചു സംസാരിച്ചു അവർ വീടെത്തി പിരിഞ്ഞു.
കാലം തൻ്റെ രണ്ടു മാസം കൂടെ പൊഴിച്ചു.
സംഭവബഹുലമായ രണ്ടു മാസങ്ങൾക്ക് ശേഷം അച്ചുവിൻ്റെയും അജിയുടെയും പ്ലസ് ടു പരീക്ഷയും കഴിഞ്ഞു
അവധി ആഘോഷമാക്കാൻ അച്ചുവും അജിയും പല പുതിയ പദ്ധതികളും ആവിഷ്കരിച്ചു വീട്ടിലേക്കു നടന്നു
വീടെത്താറായപ്പോളാണ് ടോമിയുടെ കുര കേൾക്കുന്നത് എന്താണെന്നറിയാൻ അവർ അങ്ങോട്ടേക്ക് ഓടിയെത്തി , ടോമി വീടിനുള്ളിലേക്ക് നോക്കി നല്ല കുരയായിരുന്നു കെട്ടിയിട്ടിരിക്കുന്ന കാരണം അവൻ അവിടാകെ മാന്തി പറിചിട്ടുണ്ട്
പെട്ടന്നവർ അകത്തേക്ക് കയറി , വാതിൽ തുറന്നു അവിടുത്തെ അവസ്ഥ കണ്ട് ഞെട്ടിയതും അലറിയതുമെല്ലാം ഒന്നിച്ചായിരുന്നു.
” അയ്യോ ചേച്ചി, ” അച്ചുവല്ല്യ വായിൽ നിലവിളിച്ചു.
അകത്തേക്ക് ഓടിക്കയറിയ അജിയും അച്ചുവും കാണുന്നത് വായിൽ തുണിതിരുകി കൈകാലുകൾ കെട്ടിയിട്ട നിലയിൽ അനു ചേച്ചിയെ ആണ്. വീടിനുള്ളിൽ സാധനങ്ങൾ എല്ലാം വലിച്ചുവരിയിട്ടിരിക്കുന്നു. അകം മുഴുവൻ ആകെ അലങ്കോലമായി കിടപ്പുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണം അറിയാനുണ്ട് . ഒരു നിമിഷം അച്ചു പകച്ചു പോയി.
അച്ചുവിനെയും അജു വിനെയും കണ്ട സന്തോഷത്തിൽ അനു എന്തൊക്കെയോ പറയാൻ ശ്രമിച്ചു. വായിൽ തുണി തിരുകി വെച്ചിരുന്നതിനാൽ അവർക്ക് ഒന്നുംവ്യക്തമായില്ല.
Nta ponnoo namichu????chirch chirich chaakaray…. especially achunte ah police murayil ulla chechiye chodyam cheyyal?????…ninga vere level?
നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️
Ahaa.. ??
As usual matte chapters pole thenne ethum adipoli aayitund.?
Supportive aayitulla father tenne aan ella girlsinteyum vijayam …?
U had create a humour in every seriois situations .. Such a great writting style … ???? loved this …
The squash scene and the way her mother react during robbery scenes and all was so funny …??
adipoli aayitund … ❤❤❤
പെണ്കുട്ടികൾക്ക് എപ്പോഴും അവരുടെ അച്ഛനാണ് ആദ്യ ഹീറോ.. എനിക്കും അങ്ങനെ തന്നെ .. എന്റെ ബെസ്റ്റ് ഫ്രണ്ട് ഡാഡ് തന്നെ ആണ് … തന്നെ മനസ്സിലാക്കുന്നൊരു പിതാവ് അവളുടെ ഭാഗ്യമാണ്..
പിന്നെ തമാശകളൊക്കെ മുൻപ് പറഞ്ഞപോലെ പരീക്ഷണങ്ങളാണ്.. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം??
നല്ല രസമുണ്ട് വായിക്കാൻ. അടുത്ത ഭാഗം എന്ന് വരും?
സന്തോഷം…. പറ്റിയാൽ ഇന്ന് പോസ്റ്റ് ചെയ്യും…
നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Twist aanallloooo?
വായനയ്ക്ക് ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
അച്ചുവിന്റെ കാര്യമല്ലേ…. നമുക്ക് വെയിറ്റ് ചെയ്യാം… ??
കോമഡി ഞാനും അങ്ങനെ എഴുതാറില്ല…. ഇതെങ്ങനെയോ സംഭവിച്ചു..
വായനയ്ക്കും മറുപടിക്കും നിറഞ്ഞ സ്നേഹം കൂട്ടെ…
കോമഡി സ്റ്റോറി മനൂസ് എഴുതുന്നുണ്ടല്ലോ…
@siva
Oru രക്ഷയുമില്ല… പൊളി… ചിരിച്ചു merich???… കിടിലൻ കഥ ആർച്ച Ips ????❤️❤️❤️❤️
കോമഡി ഒക്കെ ഇങ്ങനെ എഴുതുന്നവരെ സമ്മതിക്കണം ?❤️❤️
ആർച്ച ഉണ്ണിയാർച്ച ആകുമോന്നു നമുക്ക് നോക്കാം.. ??
വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ❤️❤️
ഹവ് അമ്മായിടെ ഈ നീക്കം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്താ അഭിനയം മോളെ വിളിക്കുന്നു.. തലോടുന്നു.. മയത്തോടെ സംസാരിക്കുന്നു… എന്തൊക്കെ കാണാണം എന്നിട്ടവസാനം കൊണ്ടോയി തള്ള കലം ഒടച്ചു. അമ്മായിടെ ആ സംസാരം കേട്ടപ്പോ അച്ചു ചൂടായത് എനിക്കിഷ്ടമായി, പക്ഷെ അച്ചുവിന്റെ അച്ഛൻ അമ്മായിടെ കൂടെ നിൽക്കുമെന്ന് കരുതിയില്ല പിന്നെ അല്ലെ മനസിലായത് അച്ഛന്റെ റൂട്ട് എങ്ങോട്ടാണെന്ന്. അച്ഛന്റെ ഡയലോഗും ചിറ്റപ്പന്റെ തല്ലും എനികിഷ്ടമായി
കള്ളൻ കയറിയിട്ട് അമ്മ വിചാരിച്ചത് അവരുടെ അച്ഛൻ മരിച്ചതാണ് എന്നു കരുതിയതും അപ്പോൾ അവരുടെ പെർഫോമെൻസ് പൊളിയായിരുന്നു. പിന്നീട് അച്ചുവിന്റെ കേസ് അന്നൊഷണം കോമഡി ആയി വന്നു. അച്ചുവിന് പോലീസ് ആകണം എന്നു പറഞ്ഞതും അതിന്റെ ട്രെയിനിങ്ങും തുടങ്ങിയായപ്പോ ഞാൻ കരുതി ഇത് രണ്ടു ദിവസം ഉണ്ടാകുള്ളൂ എന്ന്. പക്ഷെ അതവളുടെ ഉറച്ച തീരുമാനം ആണെന്ന് അവളുടെ ദിവസേനെ ഉള്ള ചര്യയിൽ നിന്നും അവളുടെ മാറ്റത്തിൽ നിന്നും മനസിലായി. അവസാനം ആ സന്യാസി ആണോ കള്ളൻ എന്തോ എന്തെരോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പിന്നെ ഷാന അച്ചുവിനെ കാളും സ്ട്രോങ്ങായ ഒന്ന് എന്റെ വീട്ടിലും ഉണ്ട്. ഞാനും അവളും തമ്മിൽ ഭയങ്കര പാറ വെപ്പാണ് വീട്ടിൽ സ്ഥിരം പരിബാഡി എന്നിരുന്നാലും അവൾ എന്റെ ഏറ്റവും വലിയ നീതിയും സന്തോഷവും ആണ്. കഴിഞ്ഞ പാർട്ടിൽ കമന്റ് ഇട്ടപ്പോ റീപ്ലേ താനത്തിനുള്ള മറുപടി ആണ്. കഥ വായിക്കുമ്പോ എന്റെ പുന്നാര പെങ്ങളെയാണ് ഓർമ വരിക.
| QA |
അച്ചുവിന്റെ ജീവിതം അങ്ങനെയാണ്, പലപ്പോഴും പ്രതീക്ഷകൾക്ക് വിപരീതമായ സംഭവവികാസങ്ങൾ ഉണ്ടാകും.. ആ അനിശ്ചിതത്വത്തിൽ നിന്നും അവൾ എങ്ങനെ തരണം ചെയ്ത് മുന്നേറും എന്നതാണ് കഥയിലൂടെ പ്രതിപാദിക്കുന്നത്..
പ്രതിസന്ധികളിൽ തളരുമോ ഉയരുമോ എന്നത് കാത്തിരുന്നു അറിയേണ്ട വിഷയം..
അച്ചുവിനെയും അജിയെയും പോലുള്ളത് നമുക്കിടയിൽ ഉണ്ടെങ്കിൽ എന്തു രസമാണല്ലേ…
വിലയേറിയ അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം കൂട്ടേ????
അടിപൊളി ആയിട്ടുണ്ട് ചിരിച്ചു എനിക്ക് വയ്യാണ്ടായി ????
ആർച്ച ips കലക്കും പിന്നെ ആ ഗുരുജിക്ക് ഇട്ട് അവളുടെ കൈയീന്ന് കിട്ടിയത് നന്നായി അയാളുടെ ബാധ ????
അച്ചു ഇനി എന്തൊക്കെ കാണിക്കാൻ കിടക്കുന്നു… ബാക്കിയൊക്കെ വഴിയേ അറിയാം…
വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
അടിപൊളി ഈ പാർട്ടും, നമ്മുടെ അച്ചു വരും ദിവസങ്ങളിൽ സ്റ്റാർ ആകും എന്ന് പ്രതീക്ഷിക്കുന്നു, എഴുത്ത് കിടു ആയി മുന്നോട്ട് പോകുന്നു… അടുത്ത ഭാഗത്തിനായി…
അച്ചുവിന്റെ പുതിയ അങ്കങ്ങൾ ഉഷാറോടെ ഉടൻ എത്തും…
പെരുത്തിഷ്ടം കൂട്ടെ ❤️❤️
അടിപൊളി sahan
Waiting ???
Sahan അല്ല ഷാന ആണ്….
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
????? ന്റെ പൊന്നെ അച്ചു പൊളി…??????
അച്ചു ഇസ്തം … ❤️❤️
നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
????????????????????????????????????????????????????achu i p s
കാത്തിരിക്കാം…. ??
❤️❤️❤️❤️
???????????????????????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️
Story അടിപൊളി
നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Oru rakshem illa kidilan story
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ❤️❤️
ഹോ ഒരു രക്ഷേം ഇല്ല ഇപ്രാവശ്യം കിടു ആയി…?????????????????????????????????????????????
ഹൃദയം നിറഞ്ഞ സ്നേഹം മനു ❤️❤️
Achu IPS ❤️ ..
അച്ചുവല്ലേ…. നമുക്ക് കാത്തിരിക്കാം…
വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
നല്ല എഴുതു ഷാന
അച്ചു ആദ്യ കേസ് തെളിയിക്കും അല്ലെ ഗുരുജിയെ വെച്ച്. നല്ല കോമഡി സ്റ്റോറീസ് ഇവിടെ ഇല്ലാ അധികം.
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്