?ചെമ്പനീർപ്പൂവ് 5 [കുട്ടപ്പൻ]? 1569

“നിന്റെ ഈ എടുത്തുചാട്ടം ഒഴിവാക്ക്. നമുക്ക് കളത്തിലിറങ്ങാൻ സമയമായിട്ടില്ല.ഇവിടെ ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്.”

അയാൾ പറഞ്ഞു.

അവൻ അവിടെ കണ്ട മേശയിൽ ആഞ്ഞടിച്ചു

 

<<<<<<<<<<<<<<<××>>>>>>>>>>>>>>>

 

പിറ്റേന്ന് രാവിലെ കുളിയൊക്കെ കഴിഞ്ഞ് എല്ലാരും കൂടെ വല്യമ്മാമയുടെ ഇല്ലത്തേക് തിരിച്ചു. അമ്മയുടെ തറവാട്ടുവീടിനു തൊട്ടടുത്തുതന്നെയാണ് വല്യമ്മാമയുടെ വീടും. തറവാട്ടിലെ എല്ലാരുടെയും കണ്ണിലുണ്ണിയാണ് ഞാനും അമ്മുവും. അമ്മയ്ക്ക് ഒരു ചേച്ചിയും ഒരു ചേട്ടനുമാണ്. അതായത് എന്റെ വല്യമ്മയും മാമനും.

കുറേ കാലം ഞങ്ങളെ കാണാൻ പറ്റാത്ത സങ്കടം ഒക്കെ അവർ ഞങ്ങളെ സ്നേഹിച്ചു തീർക്കുകയാണ്. രണ്ടാൾക്കും ഓരോ മക്കളാണ്. വല്യമ്മക്ക് പെൺകുട്ടിയും മാമന് ആണും. രണ്ടാൾക്കും അമ്മുവിന്റെ പ്രായമാണ്.  അവർ മൂന്നും നല്ല കൂട്ടാണ്. അമ്മു എന്നോട് പെരുമാറുന്നപോലെ തന്നെയാണ് അവരും. മാളു എന്ന മാളവികയും,  കണ്ണൻ എന്ന വിഷ്ണുവും. ഇതാണ് അവരുടെ പേര്.

 

വല്യമ്മാമയുടെ അവിടുന്ന് ഭക്ഷണം ഒക്കെ കഴിച്ചുകഴിഞ്ഞപ്പോൾ എന്നോടും അമ്മുവിനോടും തറവാട്ടിലേക് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞങ്ങൾ അത് അനുസരിച്ചു.

 

………

 

“ഇന്ദുവും ജയനും വരൂ നമുക്ക് അകത്തേക്കു പോകാം”

വല്യമ്മാമ അവരെ കൂട്ടി ജാതകം നോക്കാനായി പോയി.

അജുവിന്റെ ജാതകം വിശദമായി പരിശോദിച്ചു. വല്യമ്മാമയുടെ മുഖത്ത് ഭയവും പുഞ്ചിരിയും ഒക്കെ മാറിമാറി വന്നു.

 

“എന്താ വല്യമ്മാമേ…. എന്തെങ്കിലും കുഴപ്പം ഉണ്ടോ ”

അജുവിന്റെ അമ്മ ചോദിച്ചു.

 

“കുഴപ്പം ഉണ്ട്. കാലൻ തന്നെയാണ് കുഴപ്പം. അവന്റെ മരണം അവന്റെ പിന്നാലെ തന്നെയുണ്ട്. ”

വല്യമ്മാമ പറഞ്ഞു.

 

29 Comments

  1. ഏട്ടാ അങ്ങനെ വില്ലൻ വന്നു അല്ലെ ഞാൻ വില്ലൻ ആയിരുന്നെങ്കിൽ കുറച്ചു കൂടി ഗും ഉണ്ടാവുമായിരുന്നു ???

    അവൻ പെണ്ണ് കാണാൻ പോയ പെൺകുട്ടി ചിന്നു ആയിരിക്കും അല്ലെ ആവണമല്ലോ

    ഈ പാർട്ടും ഇഷ്ടായി ???

    1. കുട്ടപ്പൻ

      ❤️❤️❤️

  2. കുട്ടപ്പാ.,.,.,.
    ഇന്ന ആണ് സമയം കിട്ടിയത്.,.,., അപ്പത്തന്നെ കുത്തിയിരുന്ന് എല്ലാ പാർട്ടും വായിച്ചു.,.,.
    നല്ല രസമായി വായിച്ചിരിക്കാൻ സാധിക്കുന്നുണ്ട്.,.., ഇത് പോലെ തന്നെ തുടരുക.,.,.,. നല്ല ഒരു ത്രില്ലർ പ്ലോട്ട് ആണെന് തോന്നു.,.,.

    സ്നേഹപൂർവ്വം.,.,
    ???

    1. കുട്ടപ്പൻ

      കൊറേ സ്നേഹം തമ്പു ❤️❤️❤️?

  3. ഈ ഭാഗവും സൂപ്പർ, ചിന്നുവാകും പെൺകുട്ടി എന്ന് വിചാരിക്കുന്നു. ഇനി ഇതിനു പിന്നിലുള്ള കഥകൾ കൂടി അറിയണം എന്നാലേ കഥയുടെ ട്രാക്കിൽ വരൂ, കുറച്ച് കൂടി പേജ് കൂട്ടിയിരുന്നെങ്കിൽ വായനയ്ക്ക് ഒരു സുഖം കിട്ടിയേനെ, എന്തായാലും അധികം വൈകാതെ അടുത്തഭാഗം വരട്ടെ… ആശംസകൾ…

    1. കുട്ടപ്പൻ

      അടുത്തത് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുന്നതാണ് ❤️❤️❤️

  4. adipoli anne bro
    nalla flowil vanathe ayirunu ingane konde nirtharuthe enne parayanam enne vicharichu apol anne thangalude comment kandathe that ur mood was not good while writing the story . Apol adyam paranjathe inge thriche eduthe

    njan writer onnum alenkilum mood seriallathe irikumbol enthe cheyubol oru perfection varuthan pattila ennathe sathyam anne athe even namude job ayalum studies ayalum

    page kooti ezhuthiyal nallathe ayirunu bro . Aduth part ezhuthumbol mood ellam ok avete enne agrahikunu
    pinne aa kalyanapenne CHINNU anno? anene karuthunuu.. Avane ithrayum ishtam ulla CHINNU thane pore aa penne .athupole avanum chinnuvine alle ishtam avre angande onnipichude . Writernte thoughhtil keri abhipraym parayn padilla enne ariya ennalum nte oru agraham paranje enne ullu

    waiting for next part
    with love ❤❤
    Jagthnathan

    1. കുട്ടപ്പൻ

      അടുത്ത പാർട്ട്‌ സെറ്റ് ആക്കം bro ❤️❤️

  5. Katha nannayitund broo
    Main villan kurich ariyann vendi Waiting..

    1. കുട്ടപ്പൻ

      ❤️❤️❤️

  6. കഥ ഇഷ്ടപ്പെട്ടു. പേജ് കുറച്ച് കൂടി കൂട്ടിയാൽ നന്നായിരുന്നു

    1. കുട്ടപ്പൻ

      അടുത്ത ഭാഗം സെറ്റ് ആക്കാം bro ❤️❤️

  7. മിഷ്ട്ടർ ഇഷ്ട്ടം ❣️❣️.., aa page എണ്ണം കൂട്ടി സബ്മിറ്റ് ചെയ്യുന്ന gap കുറച്ച് ഓരോരോ പാർട്ടും ponnotte ?❤️

    1. കുട്ടപ്പൻ

      Ok bro ❤️❤️ tnx?

  8. കുട്ടപ്പൻ ബ്രോ

    ഈ ഭാഗവും കൊള്ളാം

    ആരാണ് ആ രണ്ടുപേർ എന്തിനാണ് ഇവരെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നത് എല്ലാം ഇനിയും അറിയാൻ ബാക്കിയാണ്

    അതുപോലെ ആ കല്യാണപെണ്ണ് ചിന്നു ആണെന്ന് കരുതുന്നു or അവന് നേരെത്തെ അറിയുന്ന ആരെങ്കിലും ആകാം

    എന്തായാലും ഈ ഭാഗവും നന്നായിട്ടുണ്ട്

    പിന്നെ പേജ് കൂട്ടണം സ്പീഡ് കുറച്ചു കൂടുതൽ അല്ലെ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. കുട്ടപ്പൻ

      Speed kooduthal aayrnnu. Ente mind nte aanu. Mood ottum sheri allarnnu. Appo ezhuthiya atreyum ittu

      ❤️❤️

      1. മ്മ് സാരമില്ല അടുത്തത് നല്ല മൂഡിൽ എഴുത്

  9. അ കുട്ടി ചിന്നു ആവും അല്ലെ….

    നല്ല ഫ്ലൊയിൽ വായിച്ചു പോയിക്കോണ്ടിരുന്നപ്പൊള്‍ നിർത്തിയത് എന്തൊരു കഷ്ട്ടമാണ്….
    അടുത്തത് വേഗം വേണം..?????

    1. കുട്ടപ്പൻ

      Mood sheriyallarnnu bro. Ezhuthiya atra ittu ?

      ❤️❤️

      1. മൂഡ് ശരിയായിട്ട് എഴുതിയാൽ മതി..

        1. കുട്ടപ്പൻ

          ❤️

  10. Kuttppa kadha kollam speed ithiri kooduthal aanu…

    1. കുട്ടപ്പൻ

      Adutheyl set aakkam❤️

  11. Kuttapa. Ezhuth oro partilum mikachathayi varunund. Nalla flowilanu Katha pokunath. Trillingumanu. Aa pennu Chinnu Anelle. Enthayalum adutha partil ariyamello. Kathirikunu. Snehathode ❤️❤️

    1. കുട്ടപ്പൻ

      ❤️❤️❤️

  12. കുട്ടപ്പാ… സംഭവം കളർ ആയി… ബട്ട്‌ നിന്റെ വേഗത അല്പം കൂടുതൽ ആണ്… സ്പീഡ് കുറക്കണം… പിന്നെ പേജ്… അത് കൂട്ടണം… നല്ല ത്രില്ല് ആയി വരുമ്പോൾ തീർന്നു പോകും.. ❤️❤️❤️

    1. കുട്ടപ്പൻ

      ❤️. Page kootti ezhutham enn karuthiyathaanu. Mood ottum sheri allayirunnu. Appo ezhuthi aaya atrayum ittu ?. Ini sredhikkam

  13. കുട്ടപ്പാ ❤️

    1. കുട്ടപ്പൻ

      ❤️❤️

Comments are closed.