ഗസൽ 3 അങ്ങനെ ഇരുട്ട് മൂടി.. ചുറ്റും അലങ്കാര വിളക്കുകളും വഴിവിളക്കുകളും കത്തി തുടങ്ങി.. വേദിയും പ്രകാശത്താൽ നിറഞ്ഞു.. അങ്ങനെ രണ്ട് ദിവസം നീളുന്ന കൊച്ചിയിലെ ഗസൽ രാവിന് തുടക്കമായി.. ഇജാസിന്റെ ഹൃദയം തൊട്ടുള്ള ആലാപനത്തിൽ സദസ്സ് ലയിച്ചിരിക്കുന്നു.. രണ്ടാമത്തെ ഗാനത്തിലേക്ക് കടക്കുമ്പോ പതിവ്പോലെ കാണികളോട് സ്നേഹത്തിൽ ഒന്ന് ആമുഖം നൽകിയ ശേഷം.. ഇജാസ് ഒന്ന് മൂളി… “പാഠപുസ്തകത്തിൽ.. മയിൽ- പീലി വെച്ച് കൊണ്ട്… പീലി പെറ്റ് കൂട്ടുമെന്ന്… നീ […]
Category: Romance and Love stories
ഗസൽ 2 [ദത്തൻ ഷാൻ] 70
ഗസൽ (പാർട്ട് 2) “ഛേ.. ആദ്യായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കിപോകുന്നത്.. ഇനി അവളേ കാണാൻ തന്നെ സാധ്യത ഇല്ലാ.. ആ കണ്ണുകൾ ഒന്നൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..” സ്വയം പറഞ്ഞു നിരാശ ഭാവത്തിൽ വണ്ടിയിലേക്ക് നടന്നടുത്ത ഇജാസിന്റെ മുഖം കണ്ട് മൂത്താപ്പ ചോദിച്ചു “അല്ല മോനേ.. നീ ഏത് ലോകത്താ.. വേഗം വണ്ടീൽ കേറ്.. ഇവിടുന്ന് കൊച്ചിയിലേക്ക് ചില്ലറ ദൂരം ഒന്നുമല്ല..” ഒന്ന് ചിരിക്ക മാത്രം ചെയ്ത് ഇജാസ് വണ്ടിയിൽ കേറി ഇരുന്നു. നീല ചായം […]
ആയുഷ്കാലം 3 [N-hobbitwritter] 100
ആയുഷ്കാലം By hobbitwritter എപ്പിസോഡ് 3 ആ കൈ മറ്റൊരു കൈ വന്നു തടുത്തു നിർത്തിയിരിക്കുന്നു ഹരി…. ഏട്ടൻ.. അവൾ പതിയെ മനസ്സിൽ പറഞ്ഞു എന്നിട്ട് ചിന്നൂവിനെയും കൂട്ടി അവന്റെ പിറകിൽ പോയി നിന്നു സ്റ്റീഫൻ : നീ ഏതാടാ നായെ വയറ്റിൽ കത്തി കെയറേണ്ടേൽ കൈ എടുക്കെടാ.. ഹരി : ഇവൻ അല്ലേ അന്ന് നീയും ആരതിയും ആയി പ്രശ്നം ഉണ്ടാക്കിയത്.. സ്റ്റീഫൻ പറയുന്നത് മൈൻഡ് ആകാതെ അവൻ അവന്റെ കൈ ഒന്നുടെ […]
വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 586
വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. Author:[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] “സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു… വി.ഡി കൃഷ്ണ വർമൻ… ഞാൻ മെല്ലെ […]
Memories[Callisto] 48
മെമ്മറീസ് Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും അതുകൊണ്ട് Kindly give me some feedback about the story and the mistakes in it. So i can improve them next ?? : ???????? കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, […]
?????? ? ???????? [Vedhika] 90
അവൾ ആ മുഖം കണ്ട അടുത്ത നിമിഷം തന്നെ നടുങ്ങി പോയി… നെറ്റിയിൽ നിന്ന് പൊടിയുന്ന വിയർപ്പ് അവളുടെ പേടിയുടെ ആഴം അറിയിക്കാൻ തുടങ്ങി. ഹൃദയം മിടിക്കുന്നതും തൊണ്ട വറ്റുന്നതുമൊക്കെ അവളുടെ അടുത്തേക് നടന്നടുക്കുന്ന Doctor ഹൃദയ് നാഥ് ഒരു ചെറു പുഞ്ചിരിയോടെ മനസിലാക്കുന്നുണ്ടായിരുന്നു. അയാൾ പോക്കറ്റിൽ കയ്യിട്ട് എന്തോ എടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അലമുറയിട്ട് കരയുവാൻ തുടങ്ങി.. “നോ… നോ… I dont want that.. എന്റെ അടുത്തേക് വരരുത്.. എനിക്ക് നിങ്ങടെ കൂടെ വരണ്ട… […]
ആയുഷ്കാലം 2 [N-hobbitwritter] 95
ആയുഷ്കാലം എപ്പിസോഡ് 2 സീസൺ 1 https://ibb.co/JqsPTqy ഈ കഥ എപ്പിസോഡ് 1 രണ്ടു പ്രാവിശ്യം പോസ്റ്റ് ആയിട്ടുണ്ട് അവസാനം പോസ്റ്റ് ചെയ്തത് അഡ്മിൻ ഒന്ന് ഡിലീറ്റ് ചെയ്യണം ✌️ ?കഥയിൽ ആവിശ്യാനുസരണം violence ഉണ്ടാകും (കഥയുടെ അവസാന ഭാഗം ഒന്നും കൂടെ) അവിടെ സിംഹാസനത്തിൽ ഇരുന്ന തലവൻ എഴുനേറ്റു വന്നു അവിടെ ബെൽറ്റ് ചെയ്തു വച്ച ആളോട് ഒരു ചുരുട്ട് എടുത്തു കത്തിച്ചു കൊണ്ട് പറഞ്ഞു. തലവൻ : നീ അത് […]
? പുലയനാർക്കോട്ട ? 2 [ꫝ?????] 54
അച്ഛൻ….! പൊള്ളുന്ന വെയിലേറ്റ് തണലേകിയ വൃക്ഷം ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയ്യുന്ന മഹാത്ഭുതം. ഉള്ളിൽ കരഞ്ഞ് പുറമേ ചിരിച്ച് ഉയിര് വിയർപ്പാക്കിയ പരാതികൾ ഇല്ലാത്ത മനുഷ്യൻ അച്ഛൻ…! ഇതിവിടെ പറയണ്ട പ്രസക്തിയൊന്നുമില്ല. പിന്നെ ഈ പാർട്ട് തുടങ്ങുമ്പോ തന്നെ എന്റെ അച്ഛനെ ഒന്ന് സ്മരിച്ചേക്കാം എന്ന് കരുതി. ആ മഹാൻ കാരണമാണല്ലോ, എനിക്കെന്റെ അരുമയാണ പൊണ്ടാട്ടിയെ കിട്ടിയത്…! അച്ഛാ……! […]
? പുലയനാർക്കോട്ട ? 3 [ꫝ?????] 48
“രാത്രിത്തേക്ക് എന്താ വേണ്ടേ…?” “കുറച്ച് വിഷം കിട്ടോ…?” ശോ ഏത് നേരത്താണോ എനിക്കത് തന്നെ മണ്ടമറിയാൻ പറയാൻ തോന്നീത്…? വേണ്ടായിരുന്നു…! ഇതിപ്പോ വിശന്നിട്ട് എനിക്ക് കണ്ണ് കാണാൻ പറ്റാത്തത് പോട്ടെ, ഈ ഇരുട്ടത്ത് കാണുന്നിടം മൊത്തം ബിരിയാണിയായി തോന്നുവാ…! ലൈറ്റിന്റെ സ്വിച്ച് എവിടേയെന്തോ. അതും തപ്പി കൊണ്ടിരുന്നാൽ സമയം പോകും., തുറന്നിട്ട ജനാല വഴി ഉള്ളിലേക്ക് കടന്ന ചെറിയ നിലാവെട്ടത്തിൽ ഞാൻ ചുറ്റും നോക്കി. മുറീന്റെ വാതില് തുറന്ന് തന്നെ കിടപ്പുണ്ട്. പതിയെ […]
? പുലയനാർക്കോട്ട ? 4 [ꫝ?????] 47
“where is my alter ego…?” എവിടെപ്പോയോ എന്തോ…? ഇതെല്ലാം ഞാൻ കാണുന്ന വെറും സ്വപ്നം മാത്രമാണേൽ…? മഹാദേവാ, അങ്ങനെയെങ്ങാനും തന്നെ…? “അഹ്…!” അല്ലല്ല, ഇതൊന്നും ഞാൻ കാണുന്ന സ്വപ്നമേയല്ല. ഞാൻ മനസ്സിൽ ചിന്തിച്ച് അറിഞ്ഞിട്ടാണോ ആവോ, ആ പെണ്ണെന്റെ കഴുത്തിനെ കമ്പി ഇട്ട പല്ലാൽ ലാളിച്ചിരുന്നു. ചില സമയങ്ങളിൽ ഞാനെന്നോട് തന്നെ പറഞ്ഞ് പോകുവാണ്., അവ ടോർച്ചർ താങ്ക മുടിയലേ സാമീന്ന്…! ഇച്ചിരി ഉപദ്രവം ഉണ്ടെന്നേയുള്ളൂ., ആളൊരു പാവാ…! പിന്നെയീ ഉപദ്രവം പോലും സ്നേഹം കൊണ്ടല്ലേ…! […]
? പുലയനാർക്കോട്ട ? 5 [ꫝ?????] 49
“പൊന്നൂ ഒരഞ്ച് മിനിറ്റൂടെ ഷെമിക്കണേ…!” “അഹ്…!” ഈ അഞ്ച് മിനിറ്റ് ഇവിളിത് അഞ്ചാമത്തെ തവണയാ വന്ന് പറേണെ…! ഞാനിനി വല്ലോ ലൂപ്പിലും പെട്ട് കിടക്കുവാണോ…? അതോ ഇവളെന്നെ അടിക്കടി വന്ന് പറ്റിക്കുവാണോ…? ഒന്നും അറിയാൻ പറ്റാത്ത അവസ്ഥയായി പോയി…! “പൊന്നൂ…” “നീ അഞ്ചോ പത്തോ എടുത്തോ, സാരല്ല ഞാൻ സഹിച്ചോളാം…! പക്ഷെ ഇങ്ങനെ വിളിച്ച് വിളിച്ച് പറേണത് നിർത്ത്…!” “അയ്യോ അതല്ല., കൈ കഴുകീട്ടും വായോ, കഴിക്കാം…!” ഹാവൂ…! “അഹ് വരണ് വരണ്…!” വല്ലാത്ത ഉത്സാഹത്തോടെ കൈയൊക്കെ […]
? പുലയനാർക്കോട്ട ? 6 [ꫝ?????] 42
ബീപ്… ബീപ്… ബീപ്… ഈ സൗണ്ട് കേട്ടാണ് കണ്ണുകൾ വലിച്ച് തുറന്നത്. ചുറ്റിനും ഒരുപാട് നഴ്‌സുമാർ, മൂന്ന് നാല് ഡോക്ടർസ്, ചുറ്റിനും വ്യാപിക്കുന്ന തണുപ്പ്., എല്ലാം കൊണ്ടും ഒന്നുറപ്പായി, ഞാൻ ചത്തിട്ടില്ല. ICU…! “അജൂന് ഇപ്പൊ എങ്ങനെ ഉണ്ട്…?” “കീ… അഹ്… കീത്തു…” അവര് എന്റെ സുഖവിവരം അന്വേഷിച്ചപ്പോ, ഞാൻ അന്വേഷിച്ചത് അവളെയാണ്…! എന്നാലാദ്യത്തെ കീ പുറത്തേക്ക് വന്നപ്പോ തന്നെ തലക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നു…! “ആരാ കീത്തു…?” […]
? പുലയനാർക്കോട്ട ? 7 ( ?ꪑꪖꪶꪶ ꫀꪀᦔ ) [ꫝ?????] 43
ഇന്ന് അഞ്ചായി ICU വിലായിട്ട്. അമ്മേം ചേച്ചിയും കാണാനൊക്കെ വന്നിരുന്നു., വിശ്വസിക്കാൻ കൂടി കഴിയുന്നില്ലാ. എന്റെ സുഖവിവരം അന്വേഷിച്ചു, എന്നോടൊപ്പം കുറച്ച് നേരമിരുന്നു. യാത്ര പറഞ്ഞിറങ്ങി. അവരുടേയാ പോക്ക് മിഴികൾ നിറച്ചിരുന്നു. കാണാൻ പറ്റും എന്ന് കൂടി വിചാരിച്ചതല്ല. എന്റെ മേലുള്ള ദേഷ്യം പൂർണമായി മാറിയില്ലേലും, എന്നോട് മിണ്ടിയല്ലോ എന്ന സമാധാനം മാത്രം…! “വിളിച്ചൂലേ…?” “മ്മ്…!” “എന്തേലും പറഞ്ഞോ…?” “എന്ത് പറയാൻ…? ഒന്ന് മാത്രം പറയാതെ തന്നറിയാം., സ്നേഹം മാത്രേയുള്ളവർക്ക്…!” […]
ഇല്ലിക്കൽ 7 [കഥാനായകൻ] 108
[Previous Part] “അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ. എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം. സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.” അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക […]
ഗസൽ (പാർട്ട് 1) [ദത്തൻ ഷാൻ] 59
ദൈവത്തിന് സ്തുതി.. ഏറെകാലമായി മനസ്സിൽ ഒരു പൂക്കാലം തന്നുകൊണ്ട് എന്റെ സ്വപ്നങ്ങളിൽ വന്നു പോകുന്ന ഒരു പ്രണയ കഥയാണ് “ഗസൽ”.. തീർത്തും ഫാന്റസി സ്റ്റോറി ആണ്.. മനോഹരമായ, തീവ്രമായ ഒരു പ്രണയം പറഞ്ഞു പോകുന്ന “ഗസൽ”.. മനസ്സിൽ കണ്ടതുപോലെ എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ… ഇവിടെ തുടങ്ങുന്നു… ❤️❤️❤️?ഗസൽ ?❤️❤️❤️ രണ്ടായിരത്തിന്റെ തുടക്കത്തിൽ…. തലശ്ശേരിയിൽ നഗരത്തിന് തൊട്ടടുത്ത മൈതാനത്ത് മൂന്നുദിവസമായി നടന്നുവരുന്ന ഗസൽ സന്ധ്യയുടെ അവസാന രാത്രിയാണ് ഇന്ന്. അവിടെയിരിക്കുന്ന ആയിരക്കണക്കിന് കാണികൾ കാതോർക്കുന്നത് […]
അത്ഭുതദീപ് ഭാഗം 1 [Eren yeager] 175
?അത്ഭുതദീപ് 1 പാർട്ട് :- 1 https://ibb.co/gDSV7sv എന്റെ മായാലോകത്തേക് എന്റെ പ്രിയ വായന കാരെ ഞാൻ കൊണ്ടുപോകുന്നു പ്രണയവും ആക്ഷനും ഫന്റാസിയും മിത്തും നിറഞ്ഞ ഈ കഥ നിങ്ങൾക് ഒരു വേറിട്ട സിനിമറ്റിക് എക്സ്പീരിയൻസ് ആയിരിക്കും എന്ന് eren yeager എന്ന ഞാൻ ഇത് വായിക്കുന്നവർക് വാക്ക് തരുന്നു ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച ?Welcome to my cinematic story? F16 എന്ന ഒരു fighter jet 1000മൈൽസ് per hour […]
ആയുഷ്കാലം (എപ്പിസോഡ് 1) 117
_ആയുഷ്കാലം_ (The blood take revenge) സീസൺ 1 എപ്പിസോഡ് 1 https://imgur.com/a/Jb1R02E ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു *****മുന്നറിപ്പ്***** ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime myth love action) Genre […]
❣️താലികെട്ട് ❣️ 4[Akku ✨️] 97
താലികെട്ട് 4 Thalikettu Part 4 | Author : Akku | Previous Part നാളെ തന്നെ മൂന്നും കോളേജിൽ പോണമെന്നാ യദുവിന്റെ ഓർഡർ… തുടക്കത്തിൽ തന്നെ ക്ലാസ്സ് മിസ്സ് ചെയ്യാൻ പാടില്ലല്ലോ അല്ലെ????പിന്നെ ഈ നിൽക്കുന്നവനാ നിങ്ങളുടെ College director… അനു പവിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു….. What????നാളെയോ… കോളേജോ… പവിയേട്ടൻ ഡയറക്ടറോ???….. ഋതു, പാറു, നിച്ചു.. തുടർന്ന് വായിക്കുക….. അപ്പൊ നാളെ തന്നെ കോളേജിൽ പോണമല്ലേ?? ?… […]
സുൽത്വാൻ 8 [ജിബ്രീൽ] 320
സുൽത്വാൻ 8 Sulthwan Part 8 | Author : Gibril | Previous Part കഥ മറന്നുപോയവർ ഒന്നും കൂടി വായിക്കുകയാണെങ്കിൽ നന്നായിരിക്കും ഈ കഥയുടെ അഞ്ചാം ഭാഗത്തിൽ അതുവരെയുളളതിന്റെ ഒരു വിവരണം കെടുത്തിട്ടുമുണ്ട് …….. “നിനക്ക് ജീത്തുവിനെ മുമ്പ് അറിയാമെന്നെനിക്കറിയാം …… പക്ഷേ അവനെ കാണുമ്പോഴെല്ലാം നീ വെപ്രാളപ്പെട്ടുന്നതെന്തിനാണ് …….. […]
Blood and Dreams [Callisto] 34
Blood and Dreams Author : Callisto Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എനിക്ക് പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും. So please give me some feedback ??: ???????? കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you […]
? പുലയനാർക്കോട്ട ? [ꫝ?????] 57
പുലയനാർക്കോട്ട Pulayanaarkotta | Author : Ajeesh അപ്പൊ ശെരി തുടങ്ങാം…!! സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ. ഇന്നലെ വരെ പിന്നാലെ നടന്ന, ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിട്ടിട്ട് പോവില്ലെടാ പട്ടീന്നും പറഞ്ഞ് ഉടുമ്പ് പിടിക്കുമ്മാതിരി പിടിച്ചിരുന്ന ഒരു സൈക്കോ. എന്നാ ഇന്നവളെന്റെ ഭാര്യയാണ്. എന്നെ കൊല്ലനായിട്ട്…!! ആളെ പറ്റി പറയുവാണേൽ കാണാനൊക്കെ ഒരു വകതിരിവുണ്ട്. പിന്നെ എന്നെ പറ്റിയാണേൽ […]
Second Chance [NotAWriter] 35
Second Chance Author : NotAWriter JUST A TRY … ട്രെയിൻ ഇന്റെ സ്‌പീക്കറിൽ അന്നൗൺസ്‌മെന്റ് വന്നു : അടുത്ത സ്റ്റേഷൻ ഫ്രാങ്ക്ഫുർട് എയർപോർട്ട് എന്തിനു ഞാൻ ഇതിനു സമ്മതിച്ചു എന്ന് മാത്രം എനിക്ക് അറിയില്ലാ. അച്ഛൻ പൊതുവെ എന്നോട് ഒന്നും ചെയ്യാൻ നിര്ബന്ധിക്കാറില്ല, അത് കൊണ്ട് ആകാം ഞാൻ പുള്ളി പറഞ്ഞപ്പോ ഈ കാര്യം ഏറ്റതു. എയർപോർട്ട് എത്തി ടെർമിനൽ 2-ഇൽ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ 15 മിനിറ്റ് ആയി , ഫ്ലൈറ്റ് […]
അഗ്നിപരീക്ഷ 1 [ദാസൻ] 74
അഗ്നിപരീക്ഷ 1 Agnipariksha | Author : Dasan കുറച്ചുനാളുകളായി ഈ സൈറ്റിൽ വന്നിട്ട്. ഒരു കഥയുമായി വീണ്ടും വരികയാണ്. ഈ കഥ കുറച്ചുഭാഗം നേരത്തെ പ്രസിദ്ധീകരിച്ചത് ഉള്ളതാണ് അത്, മുഴുവനാക്കാൻ കഴിയാതെ ഇടക്കുവെച്ച് മുടങ്ങിപ്പോയി. അതിന്റെ തുടർച്ചയുമായി പേരിൽ മാറ്റം വരുത്തി വീണ്ടും വരികയാണ്…… അനുഗ്രഹിച്ചാലും. ഇന്ന് അമാവാസി ആണെന്ന് തോന്നുന്നു, കണ്ണിൽ കുത്തിയാൽ പോലും കാണാത്തത്ര ഇരുട്ട്. ഇന്ന് സിനിമക്ക് പോകേണ്ടിയിരുന്നില്ല, ചെങ്കൽ പാതയിൽ നിന്നും അമ്പലപ്പറമ്പിലേക്ക് കടന്നപ്പോൾ മനസ്സിൽ ഒരു ഭയം. ചുറ്റമ്പലത്തിന് […]
മെമ്മറീസ് [Callisto] 32
മെമ്മറീസ് Memories | Author : Callisto കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you are the reason for my death too. ഞങ്ങളുടെ എല്ലാവരുടെയും മരണത്തിന്റെ ഉത്തരവാദി നീ മാത്രമാണ്. You KILLED US ” അത്രയും പറഞ്ഞവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഗൺ അവന്റെ നെറ്റിയോട് ചേർത്ത് ട്രികർ […]