ഞാനിവിടെ എഴുതാൻ പോകുന്നത് എൻറെ ആദ്യത്തെ കഥയാണ്. അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എൻറെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ആണ് ഇതിൽ പറയുന്നത്. എടാ നീ നാട്ടിൽ പോകുന്നത് തീരുമാനിച്ചോ. Mmm ഇനിയെന്നാ നീ ഇനി ഇങ്ങോട്ട്. അടുത്ത ദിവസം ഞാനും വരുന്നുണ്ട് നാട്ടിലേക്ക് രണ്ടുവർഷം ആയില്ലേടാ ഞാൻ ഇവിടെ വന്നിട്ട് അന്ന് വീട്ടിന്ന് ഇറങ്ങി പോയപ്പോൾ ഒരുപാട് സങ്കടപ്പെട്ടു വിഷമിച്ചു. അതിൽ നിന്നെല്ലാം നീയല്ലേ എന്നെ കരകയറ്റിയത് പക്ഷെ തിരിച്ചു പോകുമ്പോൾ എന്താ പോലെ […]
Category: Romance and Love stories
അനാർക്കലി 4😍. [ARITHRA] 230
അനാർക്കലി 4. അനു ഒന്ന് ചിരിച്ചു. ഒരു നിമിഷം അവളത് മനസ്സിൽ കണ്ടു. “സന്തോഷം ആയിരിക്കും ല്ലേ.” “പറയാൻ ഉണ്ടോ നമ്മക്ക് കൂട്ടായി ഇനി എന്നും ഏട്ടൻ ഉണ്ടാകും. അമ്മ അതൊക്കെ കണ്ട് സന്തോഷിക്കും ” എന്തോ ഓർത്തെന്നപ്പോലെ അവളുടെ കണ്ണൊന്നു നിറഞ്ഞു. ……..………………………………………………………… “എന്ത് പറ്റി ആദി സാറേ, ടോട്ടലി നല്ല മൂഡിൽ ആണല്ലോ ” തമ്പി സാർ അത് പറഞ്ഞതും ചുറ്റുമുള്ള മറ്റു ടീച്ചേർസും എന്റെ മുഖത്തേക്ക് തന്നെ നോക്കി. പതിവില്ലാത്തവണ്ണം അവരുടെ മുഖത്തും […]
തേടി വന്ന പ്രണയം 5 [പ്രണയരാജ] 357
അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്. അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു […]
ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 485
വായിച്ചു കഴിഞ്ഞു ലൈക് അടിച്ചില്ലേലും കമെന്റിൽ എങ്ങനെയുണ്ടെന്ന് അഭിപ്രായങ്ങൾ അറിയിച്ചാൽ എഴുതാനൊരു ഊർജം കിട്ടിയേനെ. PL ഇൽ അപരാജിതൻ പുതിയ ഭാഗങ്ങൾ 10 – 20 പേജ് ഉള്ള ചെറിയ ഭാഗങ്ങളായി എഴുത്തു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക് ഓതർ സബ്സ്ക്രിപ്ഷൻ ചെയ്താൽ സുഗമായി വായിക്കാം ഒരു മാസത്തേക്ക് 25 രൂപയെ ഒള്ളു.
അനാർക്കലി 3❤️ [ARITHRA] 275
അനാർക്കലി 3 Anarkkali Part 3 | Author : Athira [ Previous Part ] [ www.kadhakal.com ] ” ഗുഡ്മോർണിംഗ് ” “മോർണിങ് സാർ ” കുട്ടികൾ ഒരുമിച്ച് പറഞ്ഞു. “ഞാൻ ആദി, ആദിത്യൻ കാർത്തിക്. ജനിച്ചത് കോഴിക്കോട് ആണ്. പഠിച്ചത് ഇവിടെ തന്നെ. അതുകൊണ്ട് ഈ കോളേജിനെ കുറിച് എനിക്ക് നന്നായിട്ട് അറിയാം. ചിലപ്പോൾ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ഇവിടെ പഠിച്ചതാവാം, അതുകൊണ്ട് ചിലർക്ക് എങ്കിലും എന്നെ അറിയാമെന്ന് വിചാരിക്കുന്നു. ഇനിയിപ്പോ […]
ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 227
ഒന്നുമറിയാതെ 2 Onnumariyathe Part 2 | Author : Perillathavan [ Previous Part ] [ www.kadhakal.com ] ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു 🤕 നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ് ചെയുക…. അഭ്യർത്ഥന ആണ്. […]
തേടി വന്ന പ്രണയം 4 [പ്രണയരാജ] 451
തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു. ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ […]
💘 സ്വർഗ്ഗം 💘 7[ꫝ𝚓𝚎𝚎𝚜𝚑] 512
Some months ശടപടേ later…! മാസങ്ങൾ കഴിയവേ സന്തോഷങ്ങൾ ഒരുപോലെ നിറഞ്ഞ് നിന്നാ ദിവസം വന്നെത്തി…! ക്ലീഷേ breaking day… 😜 അതിരാവിലെ എന്നെ വിളിച്ച് എണീപ്പിച്ചു അവൾ., കണ്ണും തിരുമ്മി കോട്ടുവായും വിട്ട് എഴുന്നേൽക്കുമ്പോ കാണണത് കുളിച്ചൊരുങ്ങി നിക്കണ കീത്തുനെയാണ്. “എന്താ കീത്തുവേ…? നീ രാവിലെ തന്നെ കുളിച്ചൊരുങ്ങി ഇതെങ്ങോട്ടാ…?” എപ്പഴോ മറന്ന് പോയ ആ ചിരിയേയും ചുണ്ടിൽ ആണി അടിച്ച് വച്ച് ഞാൻ തിരക്കി. […]
💘 സ്വർഗ്ഗം 💘 6[ꫝ𝚓𝚎𝚎𝚜𝚑] 182
“ഇതേത് സിനിമയാ പൊന്നൂ…?” “സിനിമയല്ല., സീരീസ് ആണ്…! Who Iam I…” “ഓഹ്, അല്ല ഇതല്ലേ നീ ഇന്നലേം കണ്ടേ…?” “മ്മ്., ആകെ അഞ്ച് പാർട്ടും ഇട്ടിട്ട്, ആ തെണ്ടി മുങ്ങിയെന്ന തോന്നണേ…!” “ഏത് തെണ്ടി…?” “ആ director തെണ്ടി അല്ലാതാര്…! ഈശ്വരാ തലയും വാലും മനസ്സിലാകാതെ അവസാനിപ്പിച്ചിട്ട് ആ കാലൻ ഇതെവിടെ പോയോ എന്തോ…? എന്നാലും എന്തായിരിക്കും ഈ alphas…?” “ആവോ എനിക്കറിഞ്ഞൂടാ…!” അവളും കൈമലർത്തിയിരുന്നു. […]
💘 സ്വർഗ്ഗം 💘 5[ꫝ𝚓𝚎𝚎𝚜𝚑] 158
“കീത്തുവേ… വാ എണീച്ചേ… എണീച്ചേ…” പാവം., നല്ലുറക്കമാണ് ആള്…, അത് കാണാനും നല്ല ചേലാണ്… പക്ഷെ ഇപ്പൊ ഉണർത്തി ഈ കഞ്ഞി കുടിപ്പിച്ചാലേ ഗുളിക കൊടുക്കാൻ പറ്റൂ…! “വാടാ… ദേ ഈ കഞ്ഞി കുടിച്ച് ആ ഗുളികേം തിന്നിട്ട് കിടക്കാം വായോ…” പയ്യെ കണ്ണ് തുറക്കുന്നത് കണ്ട് ഞാൻ അവളോടൊപ്പം ഇരുന്ന് വിളിച്ചു. “വാ ഞാൻ പിടിക്കാം…” എഴുന്നേൽക്കാനൊരുങ്ങുമ്പോ ഞാനൂടെ ചെന്ന് താങ്ങിയവളെ നേരെയിരുത്തി… “ദാ കുടിച്ചേ…” നീട്ടിയിട്ടും അത് വാങ്ങാൻ കൂട്ടക്കാതെ എന്നെ തന്നെ ഒരു […]
💘 സ്വർഗ്ഗം 💘 4[ꫝ𝚓𝚎𝚎𝚜𝚑] 167
“…ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരി നിന്നെ കണ്ടു ഞാന്‍… മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ് പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍… ആ..ആ..ആ..ആ…. ആ.. വാനിടം മംഗളം ആലപിക്കേ.. ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും… ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരി നിന്നെ കണ്ടു […]
💘 സ്വർഗ്ഗം 💘 3[ꫝ𝚓𝚎𝚎𝚜𝚑] 138
“ …സുന്ദരിയേ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ.. നീലരാവിലെൻ സ്നേഹവീഥിയിൽ മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ.. അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ. അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ മല്ലികപ്പൂമണക്കും മാർകഴിക്കാറ്റേ നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട് വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ കാത്തിരിക്കും എന്റെ ഹൃദയം നിനക്കു മാത്രം നിനക്കു മാത്രമായ് സുന്ദരിയേ വാ […]
💘 സ്വർഗ്ഗം 💘 2 [ꫝ𝚓𝚎𝚎𝚜𝚑] 148
അങ്ങനെ സംഭവബഹുലമായ കറങ്ങി ചുറ്റലിനൊടുവിൽ വീട്ടിലേക്ക് എത്തി. “പൊന്നുവേ ഉറങ്ങാൻ പോവാ…!” “അല്ല, ഫുട്ബോൾ കളിക്കാൻ പോവാ., കൂടുന്നോ കീപ്പർ ആയിട്ട് നിർത്താം…!” ഷീണം കാരണം നല്ല ഉറക്കം പിടിച്ച് വന്നതാ. എന്നാ ചെവിക്കുള്ളിലൂടെ ഊളിയിട്ട് കേറിയ അവളുടെ ശബ്ദം കേട്ടപ്പോ എനിക്കങ്ങോട്ട് പൊളിഞ്ഞു. കുണുങ്ങി ചിരിയോടെ അവളെന്റെ മെത്തേക്ക് വലിഞ്ഞ് കേറിയിരുന്നു. “ഇറങ്ങി കിടക്കെടി…!” മോശം പറയരുത്, മുടിഞ്ഞ കനമായിരുന്നു. എന്നാലതിന്റെ അഹങ്കാരമൊന്നും അവൾക്കില്ല…! “പൊന്നുവേ…” […]
💘 സ്വർഗ്ഗം 💘 [ꫝ𝚓𝚎𝚎𝚜𝚑] 302
സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ. “പൊന്നുവേ…” “എന്താടി…?” “പുലയനാർക്കോട്ട കഴിഞ്ഞൂട്ടോ…!” “അതിന്…?” “അല്ലാ നീ ഇപ്പൊ പറഞ്ഞ ഡയലോഗ് പുലയനാർക്കോട്ടെയിലെയാ…!” oops…! കുറച്ച് ഓവർ ആയാലേ ആൾക്കാര് ശ്രദ്ധിക്കൂ…! 😁 😁 ഉറങ്ങുമ്പോ എങ്ങനെയോ ആയിക്കോട്ടെ, പക്ഷെ എഴുന്നേൽക്കുമ്പോ ചൊടികളിൽ ചെറു ചിരി ഉണ്ടാകണം. എന്നാലന്നത്തെ ദിവസം […]
തേടി വന്ന പ്രണയം 3 [പ്രണയരാജ] 397
തേടി വന്ന പ്രണയം 3 അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു. നോ…… അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു. മോളെ എന്താ… എന്താ… ഇത്. എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ മോളെ നീ …. എനിക്കൊന്നും കേക്കണ്ട , അതും പറഞ്ഞു കൊണ്ട് അവൾ […]
അനാർക്കലി 2❤️. [ARITHRA] 139
അനാർക്കലി 2❤️. പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ കറ പിടിച്ച പല്ല് കാണിച് ട്രെയിനിലെ ചായക്കാരൻ എന്നെ നോക്കി ചിരിച്ചു. “വേണ്ട ” അവന്റ ആ ചിരി അതോടെ മങ്ങി. ശരിക്കും ഞാൻ അവനോട് നന്ദി പറയണം, അവന്റെ ആ കാഫീ വിളി ഇല്ലായിരുന്നെങ്കിൽ…… ആദിയുടെ കണ്ണുകളിൽ നിന്ന് ആർക്കോ വേണ്ടിയെന്നപ്പോലെ ഒന്ന് രണ്ട് തുള്ളി ഒലിച്ചിറങ്ങി, കാറ്റു തന്നെ അതിനെ എങ്ങോട്ടോ കൊണ്ടുപ്പോയി. “എന്തിനായിരുന്നു ആദി നീ?” ഒരുപാട് തവണ ആവർത്തിച്ച ചോദ്യം വീണ്ടും മുളപ്പൊട്ടി തുടങ്ങി. വേണ്ട. […]
ഗുരുവായൂർ അമ്പല നടയിൽ [Ghost] 226
ഗുരുവായൂർ അമ്പല നടയിൽ.. ഇവിടെ നിന്നായിരുന്നു അവ്യക്തമായ ഒരു പ്രണയത്തിൽ നിന്ന് ഞാൻ ഭാവനകളാൽ നിറഞ്ഞ ഒരു സ്വപ്നം പടുത്തുയർത്തിയത്. ഒട്ടു മിക്ക യുവാക്കളെയും പോലെ പഠിത്തം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഒറ്റപ്പെടൽ കൂടെ തുടർന്നപ്പോൾ അന്നൊക്കെ ഞാനും കരുതിയിരുന്നു ആരെങ്കിലുമൊക്കെ ആ ഒറ്റപ്പെടലിൽ പങ്ക് ചേരാൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. പൊതുവെ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്ന എനിക്കന്നത് വെറുമൊരു ആഗ്രഹം മാത്രമായിരുന്നു. ആ ആഗ്രഹം ചെന്നെത്തിയത് അവളിലേക്കും. നേരിട്ട് അന്നേവരെ കണ്ടിട്ടില്ലായിരുന്നെങ്കിലും എൻ്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു […]
തേടി വന്ന പ്രണയം 2 [പ്രണയരാജ] 318
തേടി വന്ന പ്രണയം 2 ആളുകളെ സാക്ഷിയാക്കി ആ പെൺക്കുട്ടിയെ ഞാൻ എൻ്റെ ഭാര്യയാക്കി. അഗ്നിയെ സാക്ഷിയാക്കി അവളുടെ കൈ പിടിച്ചു കൊണ്ട് വലം വെക്കുമ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച പ്രതീതി തന്നെയായിരുന്നു എനിക്ക്. വിവാഹ ചടങ്ങുകൾ പൂർത്തിയായതും അവളെയും കൂട്ടി ഞാൻ അമ്മയ്ക്കരികിലേക്കു നടന്നു. അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പുകയായിരുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അച്ഛനരികിലേക്ക് അനുഗ്രഹം വാങ്ങാനായി നടന്നു ചെല്ലുമ്പോൾ ക്രോധത്തിൽ എരിയുന്ന […]
തേടി വന്ന പ്രണയം [പ്രണയരാജ] 331
തേടി വന്ന പ്രണയം ഞാൻ ആദി ദേവ്, ഇന്നെൻ്റെ വിവാഹമാണ്. അച്ഛൻ്റെ ബിസിനസ്സ് കൊളാബേഷൻ്റെ ആഫ്ടർ ഇഫക്ട്. രണ്ട് കമ്പനികൾ തമ്മിലുള്ള ഉടമ്പടിയുടെ പണയ വസ്തു, നാടിനും നാട്ടാർക്കും വീട്ടുക്കാർക്കും വേണ്ടാത്ത മകനെ പെണ്ണിൻ്റെ വീട്ടിലേക്കു കെട്ടിച്ചു പറഞ്ഞയച്ച് സ്വന്തം ശല്യമൊഴിവാക്കാനുള്ള അച്ഛൻ്റെ തന്ത്രം. അച്ഛനെ പേടിച്ചിട്ടൊന്നുമല്ല ഈ കല്യാണമണ്ഡപത്തിൽ ഞാൻ ഇരിക്കുന്നത്. എൻ്റെ മനസിൽ അവർക്കൊന്നും ഒരു വിലയുമില്ല. എൻ്റെ അമ്മ, അമ്മയ്ക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്ന് ഈ മണ്ഡപത്തിൽ ഇരിക്കുന്നതു […]
വെള്ളിനക്ഷത്രം [RDX] 227
ഇതൊരു സാധാരണ സ്റ്റോറി ആണ്. അത് മനസ്സിൽ കണ്ട് വേണം കഥ വായിക്കാൻ വായിക്കാൻ. വായിച്ചു അഭിപ്രായം പറയുക. ( 5000 വർഷം മുൻപ് ) ഒരു വലിയ യുദ്ധകളം അവിടെ ഇവിടെയായി കുറെ പടയാളികൾ മരിച്ചു കിടക്കുന്നു. എങ്ങും രക്തമയം. ചുറ്റും കൂടി നിൽക്കുന്ന ജനങ്ങൾ.അവരുടെ മുഖം എല്ലാം കോപം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നു. അവരുടെ ദൃഷ്ടി ഒരു സ്ത്രിയിൽ ആണ്. ജനക്കൂട്ടത്തിന് നടുവിൽ ആയുധം ഏന്തിയ ഒരു വീരൻ. […]
അനാർക്കലി 1 [ARITHRA] 129
അനാർക്കലി 1❤️. ” ഡാ നീ എഴുന്നേൽക്കുന്നോ അതോ ഞാൻ ആയിട്ട് നിന്നെ എഴുന്നേൽപ്പിക്കണോ? ” പാതി ഉറങ്ങിയും പാതി ഉണർന്നും ഇരിക്കുക ആയിരുന്നു ആദി. “വേണ്ട അമ്മേ ഞാൻ തന്നെ എഴുന്നേറ്റൊളാം, അല്ലേൽ ഇന്ന് ഞാൻ രണ്ടു പ്രാവശ്യം കുളിക്കേണ്ടി വരും ” “അപ്പൊ അറിയാം എന്നാൽ വേഗം എഴുന്നേറ്റ് കോളേജിൽ പോകാൻ നോക്ക്, ഒന്നുല്ലേലും നീ ഒരു സാർ അല്ലേടാ, എത്ര കുട്ടികൾക്ക് അറിവ് പറഞ്ഞു കൊടുക്കേണ്ടതല്ലേ നീ, എന്നിട്ടാണോ ഇങ്ങനെ കിടക്കണേ?” “അമ്മേ […]
ഒന്നുമറിയാതെ [പേരില്ലാത്തവൻ] 111
ഇതിൽ പറയുന്ന കഥയോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായിട്ടുള്ള ആരുമായിട്ടും യാതൊരുബന്ധവും ഇല്ല. കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ സങ്കല്പിക്കത്തിൽ ഉദിച്ചത്താണ്. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണികണ്ടത് എന്റെ നെഞ്ചത്ത് ഒരു പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന എന്റെ എല്ലാം എല്ലാം ആയ എന്റെ ജീവിതത്തിലെ […]
ഒന്നും അറിയാതെ [പേരില്ലാത്തവൻ] 113
ഇതിൽ പറയുന്ന കഥയോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായിട്ടുള്ള ആരുമായിട്ടും യാതൊരുബന്ധവും ഇല്ല. കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ സങ്കല്പിക്കത്തിൽ ഉദിച്ചത്താണ്. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണികണ്ടത് എന്റെ നെഞ്ചത്ത് ഒരു പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന എന്റെ എല്ലാം എല്ലാം ആയ എന്റെ ജീവിതത്തിലെ പാതിയെ കണ്ടാണ്. അവളുടെ നിഷ്കളങ്കമായ ആ മുഖം കണ്ടാൽ തന്നെ അന്നത്തെ ദിവസം എത്ര മനോഹരമാണെന്നോ…..ഇങ്ങനെ […]
ആമി ? [ʟɪɢʜᴛ?] 127
മെഡിക്കൽ കോളേജ് ഹോസ്പിറ്റിൽ കൂട്ടുകാരോടൊപ്പം അവനും അങ്ങനെ ദൂരേക്ക് നോക്കി നിക്കുന്നുണ്ട്. എപ്പോഴും ചിരിയും സന്തോഷവും മാത്രമുള്ള ആ മുഖത്തു ഇന്ന് ഒരു പ്രസന്നത ഇല്ല… എന്തൊക്കെയോ ആലോചിച്ചു അങ്ങനെ നിക്കാ. ഇടക്ക് കണ്ണുകൾ കൂട്ടുകാരിലേക്ക് മാറി എന്നത്തേയും പോലെതന്നെ ആരെയോ ബഹിരകാശത്തേക് പറഞ്ഞു അയച്ചിട്ട് അത് ആഘോഷിക്കുവാന്. തങ്ങൾ നിക്കുന്നത് ആശുപത്രിയിൽ ആണെന്നോ പലരും തങ്ങളെ തുറിച്ചു നോക്കുന്നതോ അവർ അറിയുന്നേ ഇല്ല അവർ അവരുടെ മാത്രമായ ലോകത്തിൽ ആണ്. പെട്ടെന്നു അവൻ പുറത്തെ തിരക്കിലേക്ക് […]
