” അമ്മേ…. എനിക്ക് കാണാതെ പോയ അമ്മയുടെ നിധി കിട്ടി. ”
ഫോൺ കണക്ട് ആയ ഉടനെ ദേവു പറഞ്ഞു.
” എന്താടി കിടന്ന് പിച്ചും പേയും പറേന്നെ… വട്ടായോ കുഞ്ഞു നിനക്ക് ”
അമ്മ പറഞ്ഞു
” ഇങ്ങനെ പോയ വട്ടാകും…. ഞാൻ ഒരാൾക്ക് കൊടുക്കാട്ടോ… നേരിട്ട് സംസാരിച്ചോ ”
ഇതും പറഞ്ഞു അവൾ ഫോൺ സ്പീകർ മോഡിൽ ഇട്ട് ലക്ഷ്മിയമ്മയുടെ അടുത്തേക്ക് നീട്ടി.
” സരോ… ”
“ലച്ചൂ…..”
ഇത്രമാത്രം രണ്ടുപേരും പറഞ്ഞു. ഫോണിൽ കൂടി സരസ്വതി അമ്മയുടെ ഏങ്ങലടി കേൾക്കാം. ഇപ്പുറത്തും സ്ഥിതി മറിച്ചല്ല. രണ്ട് പേരും കണ്ണീർ വാർക്കുകയാണ്.
” അതേയ്… ഇങ്ങനെ മിണ്ടാണ്ടിരിക്കാൻ ആണെലേ ഞാൻ വെക്കുവാണേ…..”
അവൾ ചെറുചിരിയോടെ പറഞ്ഞു.
” നീ പോടീ… ” ലക്ഷ്മിയമ്മ അവളെ നോക്കി കണ്ണുരുട്ടി. അവൾ ഫോൺ സ്പീകർ മോഡ് മാറ്റി ലക്ഷ്മിയമ്മയ്ക്ക് കൊടുത്തു.
അവർ സംസാരിക്കുന്നതും നോക്കി കുറച്ചു നേരം നിന്നു. പിന്നെ അപ്പുവിന്റെ നേരെ നടന്ന് അവന്റെ പൾസ് ഒക്കെ ഒന്നുകൂടി നോക്കി. ഗ്ലൂക്കോസ് തീരാറായിട്ടുണ്ട്.
Daaa തുടക്കം സൂപ്പർ ???.
Thank you ?
?
തുടക്കം കൊള്ളാം ബാക്കി പോരട്ടെ…????
♥️♥️♥️
താങ്ക്സ് പാപ്പാൻ ചേട്ടാ
കുട്ടപ്പാ..
വായിക്കാൻ ഇപ്പോളാ സമയം ഒത്തു വന്നത്, മാർക്ക് ചെയ്തു വച്ചിരിക്കുവായിരുന്നു.
നല്ല ഒരു നൊസ്റ്റു ഫീൽ ഉണ്ട്, ഒരുപാട് ഇഷ്ടമായി
, നല്ല തീം ആണ് ഒരുപാട് വൈകിപ്പിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക.
കാത്തിരിക്കുന്നു..
ZAYED
കുറച്ച് കാത്തിരിക്കേണ്ടി വരും. അപരാചിതൻ വായിച്ച ഹാങ്ങോവർ വിട്ടുമാറീട്ടില്ല. അത് ഒന്ന് മാറി മൈൻഡ് ഫ്രീ ആവാതെ എഴുതാൻ മൂഡ് വരില്ല ?
ബാക്കി വരട്ടെ. ആദ്യം കൊള്ളാം.ഇനി ഫ്ലാഷ് ബാക്ക് ഒക്കെ വന്നാലേ കൂടുതൽ അറിയാനും പറയാനും കഴിയൂ.???
തീർച്ചയായും ഏട്ടാ.
തീർച്ചയായും തുടരണം കുട്ടപ്പാ??ഇഷ്ട്ടമായി
തീർച്ചയായും തടിയാ ?. എന്തായാലും ഞാൻ ഇത് പൂർത്തിയാക്കും
ആദ്യം എൻ്റെ പേര് കണ്ടപ്പോ ഞാൻ കരുതി നീ അന്ന് പറഞ്ഞ എന്നെ നായകൻ ആക്കിയിട്ടുള്ള കഥ ആകും എന്ന്.വെറുതെ ചമ്മി പോയി???
കഥയുടെ ഈ പേര് തന്നെയാണ് എന്നെ ആദ്യം ആകർഷിച്ചത്.എനിക്ക് പ്രിയപ്പെട്ട ഒരാളെ ഓർമ വന്നു.അതുകൊണ്ട് തന്നെ നല്ല പോലെ വായിക്കാൻ കഴിഞ്ഞു.ദേവുവിൻ്റെ വിശേഷങ്ങളും അപ്പു എന്തിന് ഇങ്ങനെ ചെയ്തു എന്നും ഒക്കെ അറിയാൻ കാത്തിരിക്കുന്നു♥️?♥️?♥️
അപ്പുവിന് ഇനി പറയാൻ ഒരുപാട് ഉണ്ടല്ലോ.ഇനി അവൻ്റെ മനസ്സിലെ വിഷമങ്ങൾ ബാല്യകാല സഖിയോട് തന്നെ പറയാൻ കാത്തിരിക്കുന്നു.അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു ??
അയ്യോ ? സോറി മനപ്പൂർവം അല്ല ?.
പ്രിയപ്പെട്ട ഒരാളെ ഓർത്തു. എന്റെ കഥ കൊണ്ട് അങ്ങനേലും ഒരു ഗുണം ഉണ്ടായല്ലോ ?
ഒത്തിരി പറയാനുണ്ട്. അത് എഴുതി ഫലിപ്പിക്കാൻ എനിക്ക് പറ്റുമോ എന്നാണ് ഇപ്പോ സംശയം.
ഇനിയും എഴുതിതുടങ്ങീല. ഒന്ന് ഫ്രീ ആകാൻ കാത്തിരിക്കുന്നു
??
കുട്ടപ്പൻ ബ്രോ,
കഥ കിടുക്കി, നൊസ്റ്റു ഒക്കെ വാരി വിതറി അടുത്ത ഭാഗം വേഗം എഴുതിക്കോ, മൂഡ് ഒന്നും നോക്കേണ്ട.
കഥയിലേക്ക് താല്പര്യം തോന്നിയാൽ മാത്രം മതി, വേഗം എഴുതാൻ കഴിയും. കുറച്ച് സ്പീഡ് കുറയ്ക്കുക…
അടുത്ത ഭാഗം വേഗം എഴുതാൻ ആശംസകൾ…
നന്ദി ജ്വാല ചേച്ചി ?. ഇവിടെ ഉള്ള എല്ലാ കഥകളെയും സപ്പോർട്ട് ചെയ്യുന്നതിന്
.
പെട്ടന്ന് അടുത്ത പാർട്ടുമായി വരാം ?
Super broo
Nannayitund adutha partine vendi veyitte cheyyunnu..
ഒത്തിരി സ്നേഹം bro. പെട്ടന്ന് തരാൻ ശ്രെമിക്കാം.
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
?. Thank you so much ഡ്രാഗൺ bro
അടിപൊളി. ബാക്കി പെട്ടന്ന് തരണേ….
നോക്കാം
ചെമ്പനീർപ്പൂവിന്റെ പിൻഗാമി (ആ കുട്ടപ്പൻ
തന്നെ ആണോ ഇത്?)?. പെരുത്തിഷ്ടം. ഫ്ലാഷ് ബാക്കും ലവ് സീൻസിനും തുടർച്ചക്കും വെയിറ്റ് ചെയുന്നു
അവൻ തന്നെയാണ് ഇത്
അതേ നോം തന്നെയാണ് ?. ഇഷ്ടായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇരിഞ്ഞാലക്കുടക്കാരാ ?. ബാക്കി പെട്ടന്ന് തരാൻ ശ്രെമിക്കാം ?
Nice macha ?
?
താങ്ക്യു so much bro
ഇഷ്ടമായെടേ! അടുത്ത ഭാഗം ഉടൻ തരൂ. പേജ് കൂടിയാലും കുഴപ്പമില്ല.
വളരെ സന്തോഷം സുദർശൻ bro
. അടുത്ത ഭാഗം എഴുതി തുടങ്ങീട്ടില്ല. ഉടനെ തരാൻ ശ്രെമിക്കാം. സ്നേഹം 
??
?
ഇഷ്ടം ?
???
1st
ഇക്കാ ?