?ബാല്യകാലസഖി? [കുട്ടപ്പൻ] 1251

ഞാൻ വീണ്ടും ഒരു കഥയുമായി വന്നിരിക്കുകയാണ്. ഇഷ്ടമാകുമോ എന്ന് അറിയില്ല. ഇഷ്ടായാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണം. ഇതൊക്കെയാണ് എഴുതാൻ ഉള്ള പ്രചോദനം. ഞാൻ കുറച്ച് നാൾ വായനക്കാരൻ ആകാൻ തീരുമാനിച്ചതായിരുന്നു. പെട്ടന്ന് കിട്ടിയ തീം ആണ്. So എഴുതാം എന്ന് കരുതി. കഴിയുന്നത്രയും വേഗം അടുത്ത പാർട്ട്‌ തരാൻ ശ്രെമിക്കാം. മൂഡ് പോലെ ഇരിക്കും

 

ബാല്യകാലസഖി

BalyaKaalasakhi | Author : Kuttappan

 

തിരക്കുള്ള ആ നീണ്ട വരാന്തയിൽകൂടി രാഹുൽ വേഗത്തിൽ നടക്കുകയാണ്. നീല ഷർട്ട്‌ in ചെയ്തിട്ടുണ്ട്. അതിന് പുറത്തുകൂടു ഒരു വെള്ള ഓവർ കോട്ട്. കഴുത്തിൽ ഒരു സ്തേതാസ്കോപ്. വേഗത്തിൽ നടക്കുന്നിതിനിടെ അവൻ ഇടയ്ക്ക് കയ്യിൽ ഉള്ള വാച്ചിലേക്കും നോക്കുന്നുണ്ട്. അവൻ വലത് വശത്ത് കണ്ട റൂമിന്റെ വാതിൽ തുറന്ന് അകത്ത് കയറി. ഡോറിന് മുകളിൽ കറുത്ത ബോർഡിൽ

‘ദേവിക MBBS MD’  എന്ന് സ്വർണ നിറത്തിലുള്ള അക്ഷരങ്ങളാൽ അലേഖനം ചെയ്ത് വച്ചിട്ടുണ്ട്.

 

അകത്ത് കയറിയ രാഹുൽ കാണുന്നത് മുന്നിലെ ടേബിളിൽ തലചായ്ച്ച് ഉറങ്ങുന്ന ദേവികയെ ആണ്.

 

“ദേവൂ..”  അവൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് അവളെ വിളിച്ചു.

 

അവന്റെ വിളികേട്ട് അവൾ തല ഉയർത്തി അവനെ നോക്കി. പിന്നെ മനോഹരമായി പുഞ്ചിരിച്ചു.

അവൾക്ക് ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു. ഇന്ന് അവൾക്ക് ഓഫ്‌ ഡ്യൂട്ടി ആണ്. അതുകൊണ്ട് തന്റെ കൺസൽടിങ് റൂമിൽ വന്ന് ഒന്ന് മയങ്ങിയതാണ് കക്ഷി.

 

” ദേവൂ.. നിനക്കിന്ന് ഓഫ്‌ അല്ലേ. എടൊ ഒരു ഹെല്പ് ചെയ്യാവോ. ഞാനിന്ന് ഉച്ചക്ക് ശേഷം ലീവ് പറഞ്ഞതാ.ഒരു സൂയിസൈഡ് അറ്റെംപ്റ്റ് കേസ് വന്നു. കയ്യിലെ ഞരമ്പ് മുറിച്ചു.മുറിവൊക്കെ ഞാൻ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്. പോലീസുകാർ വന്ന് നോക്കീട്ട് പോയി.കിച്ചൂന്റെ പിറന്നാൾ അല്ലേ. അവളെ പുറത്ത് കൊണ്ടുപോകാന്ന് വാക്കും കൊടുത്തു. പോയില്ലേൽ അവൾ പിണങ്ങും. നീയൊന്ന് നോക്കാവോ. പ്ലീസ് ”

 

40 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    Daaa തുടക്കം സൂപ്പർ ???.

    1. Thank you ?

  2. തുടക്കം കൊള്ളാം ബാക്കി പോരട്ടെ…????

    ♥️♥️♥️

    1. കുട്ടപ്പൻ

      താങ്ക്സ് പാപ്പാൻ ചേട്ടാ ❤️

  3. കുട്ടപ്പാ..

    വായിക്കാൻ ഇപ്പോളാ സമയം ഒത്തു വന്നത്, മാർക്ക്‌ ചെയ്തു വച്ചിരിക്കുവായിരുന്നു.

    നല്ല ഒരു നൊസ്റ്റു ഫീൽ ഉണ്ട്, ഒരുപാട് ഇഷ്ടമായി ❤️, നല്ല തീം ആണ് ഒരുപാട് വൈകിപ്പിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക.

    കാത്തിരിക്കുന്നു..

    ZAYED ❤️

    1. കുട്ടപ്പൻ

      കുറച്ച് കാത്തിരിക്കേണ്ടി വരും. അപരാചിതൻ വായിച്ച ഹാങ്ങോവർ വിട്ടുമാറീട്ടില്ല. അത് ഒന്ന് മാറി മൈൻഡ് ഫ്രീ ആവാതെ എഴുതാൻ മൂഡ് വരില്ല ?

  4. ബാക്കി വരട്ടെ. ആദ്യം കൊള്ളാം.ഇനി ഫ്ലാഷ് ബാക്ക് ഒക്കെ വന്നാലേ കൂടുതൽ അറിയാനും പറയാനും കഴിയൂ.???

    1. കുട്ടപ്പൻ

      തീർച്ചയായും ഏട്ടാ. ❤️

  5. (മെലിഞ്ഞ)തടിയൻ

    തീർച്ചയായും തുടരണം കുട്ടപ്പാ??ഇഷ്ട്ടമായി

    1. കുട്ടപ്പൻ

      തീർച്ചയായും തടിയാ ?. എന്തായാലും ഞാൻ ഇത് പൂർത്തിയാക്കും

  6. രാഹുൽ പിവി

    ആദ്യം എൻ്റെ പേര് കണ്ടപ്പോ ഞാൻ കരുതി നീ അന്ന് പറഞ്ഞ എന്നെ നായകൻ ആക്കിയിട്ടുള്ള കഥ ആകും എന്ന്.വെറുതെ ചമ്മി പോയി???

    കഥയുടെ ഈ പേര് തന്നെയാണ് എന്നെ ആദ്യം ആകർഷിച്ചത്.എനിക്ക് പ്രിയപ്പെട്ട ഒരാളെ ഓർമ വന്നു.അതുകൊണ്ട് തന്നെ നല്ല പോലെ വായിക്കാൻ കഴിഞ്ഞു.ദേവുവിൻ്റെ വിശേഷങ്ങളും അപ്പു എന്തിന് ഇങ്ങനെ ചെയ്തു എന്നും ഒക്കെ അറിയാൻ കാത്തിരിക്കുന്നു♥️?♥️?♥️

    അപ്പുവിന് ഇനി പറയാൻ ഒരുപാട് ഉണ്ടല്ലോ.ഇനി അവൻ്റെ മനസ്സിലെ വിഷമങ്ങൾ ബാല്യകാല സഖിയോട് തന്നെ പറയാൻ കാത്തിരിക്കുന്നു.അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു ??

    1. കുട്ടപ്പൻ

      അയ്യോ ? സോറി മനപ്പൂർവം അല്ല ?.
      പ്രിയപ്പെട്ട ഒരാളെ ഓർത്തു. എന്റെ കഥ കൊണ്ട് അങ്ങനേലും ഒരു ഗുണം ഉണ്ടായല്ലോ ?
      ഒത്തിരി പറയാനുണ്ട്. അത് എഴുതി ഫലിപ്പിക്കാൻ എനിക്ക് പറ്റുമോ എന്നാണ് ഇപ്പോ സംശയം.
      ഇനിയും എഴുതിതുടങ്ങീല. ഒന്ന് ഫ്രീ ആകാൻ കാത്തിരിക്കുന്നു ❤️

    1. കുട്ടപ്പൻ

      ??

  7. കുട്ടപ്പൻ ബ്രോ,
    കഥ കിടുക്കി, നൊസ്റ്റു ഒക്കെ വാരി വിതറി അടുത്ത ഭാഗം വേഗം എഴുതിക്കോ, മൂഡ് ഒന്നും നോക്കേണ്ട.
    കഥയിലേക്ക് താല്പര്യം തോന്നിയാൽ മാത്രം മതി, വേഗം എഴുതാൻ കഴിയും. കുറച്ച് സ്പീഡ് കുറയ്ക്കുക…
    അടുത്ത ഭാഗം വേഗം എഴുതാൻ ആശംസകൾ…

    1. കുട്ടപ്പൻ

      നന്ദി ജ്വാല ചേച്ചി ?. ഇവിടെ ഉള്ള എല്ലാ കഥകളെയും സപ്പോർട്ട് ചെയ്യുന്നതിന് ❤️.
      പെട്ടന്ന് അടുത്ത പാർട്ടുമായി വരാം ?

  8. Super broo
    Nannayitund adutha partine vendi veyitte cheyyunnu..

    1. കുട്ടപ്പൻ

      ഒത്തിരി സ്നേഹം bro. പെട്ടന്ന് തരാൻ ശ്രെമിക്കാം.

  9. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. കുട്ടപ്പൻ

      ?. Thank you so much ഡ്രാഗൺ bro ❤️

  10. അടിപൊളി. ബാക്കി പെട്ടന്ന് തരണേ….

    1. കുട്ടപ്പൻ

      നോക്കാം ❤️

    1. കുട്ടപ്പൻ

      ❤️?

  11. ഇരിഞ്ഞാലക്കുടക്കാരൻ

    ചെമ്പനീർപ്പൂവിന്റെ പിൻഗാമി (ആ കുട്ടപ്പൻ
    തന്നെ ആണോ ഇത്?)?. പെരുത്തിഷ്ടം. ഫ്ലാഷ് ബാക്കും ലവ് സീൻസിനും തുടർച്ചക്കും വെയിറ്റ് ചെയുന്നു ❤

    1. രാഹുൽ പിവി

      അവൻ തന്നെയാണ് ഇത്

      1. കുട്ടപ്പൻ

        ❤️?

    2. കുട്ടപ്പൻ

      അതേ നോം തന്നെയാണ് ?. ഇഷ്ടായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇരിഞ്ഞാലക്കുടക്കാരാ ?. ബാക്കി പെട്ടന്ന് തരാൻ ശ്രെമിക്കാം ?

  12. Nice macha ?❤️?

    1. കുട്ടപ്പൻ

      താങ്ക്യു so much bro ❤️

  13. സുദർശനൻ

    ഇഷ്ടമായെടേ! അടുത്ത ഭാഗം ഉടൻ തരൂ. പേജ് കൂടിയാലും കുഴപ്പമില്ല.

    1. കുട്ടപ്പൻ

      വളരെ സന്തോഷം സുദർശൻ bro ❤️. അടുത്ത ഭാഗം എഴുതി തുടങ്ങീട്ടില്ല. ഉടനെ തരാൻ ശ്രെമിക്കാം. സ്നേഹം ❤️

    1. കുട്ടപ്പൻ

      ?❤️

  14. രാഹുൽ പിവി

    ❤️

    1. കുട്ടപ്പൻ

      ഇഷ്ടം ?❤️

    1. കുട്ടപ്പൻ

      ഇക്കാ ?

Comments are closed.