“സിന്ദൂരാരൂണ വിഗ്രാഹാം ………..
………..
നാമാർച്ചന കാറ്റിലലിഞ്ഞു പടിഞ്ഞാട്ട് ലക്ഷ്യമാക്കി നീങ്ങി.
പടിഞ്ഞാറ് .
പായലും കരിയിലയും മൂടി കൽപടവു തകർന്ന അയനത്ത് കുളം .
കുളത്തിനോടു ചേർന്ന് ഏഴിലം പാല . കാറ്റിൽ ഉറഞ്ഞുതുള്ളി നിൽക്കുന്നവൾ!
! അമ്മയുടെ നാമാർച്ചന വഹിച്ചെത്തിയകാറ്റവളേ പതിയേ – ഉറക്കത്തിലേക്കാനയിച്ചു.
ഇവിടമാണ്-
കാലങ്ങൾക്കിപ്പുറത്തേ പകയ്ക്ക് തുടക്കം കുറിച്ച ഇടം’ . കെട്ടടങ്ങാതെ കാത്തുസുക്ഷിച്ചിട്ടുണ്ട്. ഒരു കുലംത്തന്നേ.
അയനത്ത് അനാഥാമായിമാറുന്ന അവസരം നോക്കി നിൽപ്പുണ്ട് ഒരാൾ!
“തേവർ കുലത്തഛൻ “.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,************************************
തുടരും …..
“““““`¶¶¶¶¶¶¶¶¶¶¶
നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…
സ്നേഹത്തോടെ
ശിവശങ്കരൻ ???
??
Bhami…
Kollam nannayittund….
Ippzhan tto vayikkunne….
Thanqq??
Full നിഗൂഢതകൾ ആണല്ലോ?
?…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ്
?
Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ?
?
ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…
പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി ?



നന്നായിട്ടുണ്ട്…??
വൈറ്റിംഗ് ഭാമി


ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….?





വളരെ നന്നായിരിക്കുന്നു..
കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..
Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ?

?
2nd
1st