❣️അയനത്തമ്മ 2 [Bhami] 47

 

“അല്ല ഇളേമ്മേ ഈ അമ്മയേ ഇതെവിടുന്ന് കിട്ടി

രാവിലെ അണിഞ്ഞൊരുങ്ങി ക്ഷേത്രത്തിലെന്നു പറഞ്ഞു പോയാ ആളാ…”

 

“ആ വരുന്ന വഴിക്ക് കണ്ടപ്പോൾ ഞാനും. ഇങ്ങ് ക്കേറി. ”

ഗായി കൈയിലുണ്ടായിരുന്ന രക്തപുഷ്പാഞജലി   തിണ്ണയിൽ വച്ചു.

 

“ഇതാർക്ക് വേണ്ടി കഴിപിച്ചാതാമ്മേ ?”

“ജീവേട്ടനാവും. ഹും നമ്മക്കുവേണ്ടിയൊക്കേ ഇടയ്ക്ക് വല്ലോം കഴിപ്പിക്കാട്ടോ ?”

ജാനു മുഖം വീർപ്പിച്ചു.

 

“നിനക്കിപ്പോ അതിനു മാത്രം എന്താ .നിന്റെ ഏട്ടനു ദേവി പ്രീതി തീരേയില്ല. അതാ

നിനക്ക് ആവിശ്യം വരുമ്പോൾ കഴിപ്പിചോളാം. കേട്ടോ ?”

ഗായി അവളുടെ മൂക്കു പിടിച്ചു വലിച്ചു

 

“ഹാ …. നോക്കച്ചാ …. ഈ അമ്മ തൊട്ടാൽ വേദനയാ . മോനോടു മാത്രം സേനഹം

നമ്മളെന്തേലും പറഞ്ഞാലോ അത് കുറ്റം. ”

 

എനികെന്റെ അച്ചമ്മ മതി. ജാനു ദേഷ്യത്തോടെ അകത്തേക്ക്പോയി.

 

 

സ്വാമിയാരിതെപ്പോ വന്നു. ? ആളു നന്നായി ക്ഷീണിച്ചിട്ടുണ്ടല്ലോ.

 

ഹേമ സാഗിയോടു ലോഹ്യം പുതുക്കി.

 

ക്ഷീണം ഒക്കെ ഉണ്ടാവും ഭൂമി കണ്ടിട്ട് കാലം കൊറേയായല്ലോ മോളെ …. സാഗി ചെറുതായി ചിരിച്ചു.

കാര്യമായ ചർച്ചയാണല്ലോ ഏട്ടാ …. നടക്കട്ടേ

 

ഹേമ ദത്തന്റെ നേരേ  കണ്ണുകൾ കൊണ്ട് ഗോഷ്ട്ടി കാട്ടി.

“പവി വരില്ലേ ഹേമേ ? ”

 

“വൈകിട്ട് മോളെ കൂട്ടി വരും ഏട്ടാ .

അമ്മ എവിടെ ഏട്ടാ ….”

 

“അമ്മ പൂജ മുറിലുണ്ടാവും നീ വാ….. ഹേമേ വൈകിട്ടത്തേക് ആകേണ്ടതൊക്കോ തീരുമാനിക്കണം. ഏറേ കാലത്തിനു ശേഷല്ലേ.

നമ്മളു എല്ലാരും ഒന്നിച്ചിങ്ങനെ.” ഗായി ഹേമയുടെ ചുമലിൽ തട്ടി.

18 Comments

  1. ശിവശങ്കരൻ

    നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
    പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…

    സ്നേഹത്തോടെ
    ശിവശങ്കരൻ ???

  2. നിധീഷ്

    ❤❤❤

  3. കാട്ടുകോഴി

    Bhami…
    Kollam nannayittund….
    Ippzhan tto vayikkunne….

  4. ❤️❤️

  5. ആദിത്യാ വിപിൻ

    Full നിഗൂഢതകൾ ആണല്ലോ?❤️?…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤️?

    1. Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ? ❤️❤️?

  6. ദ്രോണ നെരൂദ

    ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി ?❤️❤️❤️❤️

  7. നന്നായിട്ടുണ്ട്…??

    വൈറ്റിംഗ് ഭാമി ❤❤❤

    1. ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….?❤️❤️❤️❤️❤️❤️

  8. വളരെ നന്നായിരിക്കുന്നു..
    കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..

    1. Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ? ❤️❤️❤️?

    1. ❤️❤️

Comments are closed.