“ഞാൻ പറയേണ്ടത് പറഞ്ഞു. നിങ്ങളു അംഗം തുടങ്ങുന്നത് അയനത്തിന്റെ പരദൈവങ്ങളോടാ . അത് മറക്കണ്ടാ.”
ഇതും പറഞ്ഞ് സുമംഗല കൊച്ചുമകൾക്കു പിന്നാലേ അകത്തേക്കു പോയി.
നിന്റെ അമ്മ പറയുന്നതിലുക്കാര്യമുണ്ട് ദത്താ”
അവരോടു ചെയ്തതോർക്കുമ്പോൾ . അതൊന്നും നിനക്ക് മനസിലാവണമെന്നില്ല.
മോനേ…..
എങ്കിലും അയനത്തിന്റെ അവകാശികൾ ഇവിടെ ഉണ്ടായിട്ടും. അന്യൻമാർ അതിൽ കൈകടത്തുവാൻ പാടില്ല.
”
അയനത്തിന്റെ അധികാരം ദേവിക്ക് ശേഷം പിന്നെ ആർക്ക ഒറ്റ തടിയായ അവൾക്ക് ആ സ്വത്ത് ഒക്കേ എന്തിനാ . ”
“ഇളയമ്മയോടു എനിക്കുള്ള വാശി അയനത്തല്ല.
അച്ചനാണ്. അച്ചനെ ഇല്ലാതാക്കിയത് ആ കാവാണ് ആ കാവിലേ നാഗങ്ങളാണ്. അവിടെ മുച്ചൂടു മുടിപ്പിക്കണം. ” ദത്തൻ തന്റെ ബലിഷ്ട്ട കരം കസേര കൈയിൽ ആഞ്ഞടിച്ചു.
കാറിന്റെ ഹോൺ മുഴക്കം കേട്ടതോടെ മൂവരും തിരിഞ്ഞുനോക്കി .
“ഹേമയാവും. “ദത്തൻ പറഞ്ഞു.
രാഘവൻ ഓടി ചെന്നു ഗേറ്റുതുറന്നു.ശംഖ് മുഖം വീട്ടിന്റെ മുന്നിലായി ആ കാറു വന്നുനിന്നു .
കാറിന്റെ ശബ്ദം കേട്ടതോടെ ജാനു പുറത്തേ കോടി വന്നു.
ഹേമയേ കണ്ടതോടെ ജാനു ഓടിച്ചെന്നു കെട്ടിപിടിച്ചു.
” ഇളേമ്മയ്ക്ക് സുഖാണോ ? തംമ്പുരു എവിടെ ?
“അവൾക്ക് ക്ലാസില്ലേ മോളെ പത്താം ക്ലാസല്ലേ . വൈകീട്ട് ഇളേഛൻ കൂട്ടിവരും ” .
കാറിൽ നിന്നു ഗായത്രിയും ഇറങ്ങി.
“വിശേഷം ഒക്കേ അകത്തു കേറിട്ട് പറയെടി
വീട്ടിലു വരുന്നവരേ പുറത്തു നിർത്തിച്ചാണോ പറയ്യാ ?”
ഗായത്രി ജാനുവിന്റെ ചെവിടു പിടിച്ചു കിഴുക്കി.
“ഹാ വിടമ്മേ…”. ക്രുസുതിചിരിയോടെ ഗായുടെ (ഗായത്രി ) കൈ കടിച്ചിട്ട് അവൾ ഓടിമാറി.
നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…
സ്നേഹത്തോടെ
ശിവശങ്കരൻ ???
??
Bhami…
Kollam nannayittund….
Ippzhan tto vayikkunne….
Thanqq??
Full നിഗൂഢതകൾ ആണല്ലോ?
?…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ്
?
Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ?
?
ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…
പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി ?



നന്നായിട്ടുണ്ട്…??
വൈറ്റിംഗ് ഭാമി


ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….?





വളരെ നന്നായിരിക്കുന്നു..
കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..
Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ?

?
2nd
1st