❣️അയനത്തമ്മ 2 [Bhami] 47

 

ദേവി പരിഭ്രമിച്ചു നിന്നു. ഒന്നു മനസിലാവുന്നില്ലല്ലോ ന്റെ ഈശ്വരാ …

 

“ഇത്രയും കാലത്തേ നിന്റെ കാത്തിരിപ്പ് എന്തിനു വേണ്ടിയുള്ളതാണോ . അത് സാദ്ധ്യമാകാൻ പോകുന്നു. ”

 

 

“നാം പറഞ്ഞതിന്റെ പൊരുൾ വൈകാതേ തന്നെ നിനക്കു മനസിലാവുന്നതായിരിക്കും പുത്രി. ”

 

 

ദേവി കൈകൂപിതൊഴുതു. ഇരുട്ടിനെ മായിച്ചു കൊണ്ട് പൂർണ്ണ ചന്ദ്രബിംബം വിടർന്നു.കാവിൽ തളിരിലകൾക്കു പോലും കാന്തികമായൊരു സൗന്ദര്യം  നിറഞ്ഞതായി ദേവിക്ക് തോന്നി.

View post on imgur.com

 

തമ്പുരാൻ  പറഞ്ഞതനുസരിച്ച് ഭയപ്പെടാൻ മാത്രം ഉള്ളതില്ലന്ന് തോന്നുന്നു.

എന്നാൽ …..

എന്റെ കാത്തിരിപ്പ് ?

“അത് എന്നേ അവസാനിച്ചതാ.”

18 Comments

  1. ശിവശങ്കരൻ

    നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
    പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…

    സ്നേഹത്തോടെ
    ശിവശങ്കരൻ ???

  2. നിധീഷ്

    ❤❤❤

  3. കാട്ടുകോഴി

    Bhami…
    Kollam nannayittund….
    Ippzhan tto vayikkunne….

  4. ❤️❤️

  5. ആദിത്യാ വിപിൻ

    Full നിഗൂഢതകൾ ആണല്ലോ?❤️?…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤️?

    1. Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ? ❤️❤️?

  6. ദ്രോണ നെരൂദ

    ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി ?❤️❤️❤️❤️

  7. നന്നായിട്ടുണ്ട്…??

    വൈറ്റിംഗ് ഭാമി ❤❤❤

    1. ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….?❤️❤️❤️❤️❤️❤️

  8. വളരെ നന്നായിരിക്കുന്നു..
    കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..

    1. Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ? ❤️❤️❤️?

    1. ❤️❤️

Comments are closed.