അയനത്തമ്മ 2
Ayanathamma Part 2 | Author : Bhami | Previous Part
ചെമ്പട്ടുടുത്ത് ചെമ്പക ഹാരമണിഞ്ഞ് കൈവെള്ളയിൽ കുരുത്തോലകരയാട്ടി അയനത്ത് തറവാടിന്റ പരദൈവം!
വിളറി വെളുത്ത് ഭയാ പാടോടെ ദേവി സ്ഥഭിച്ചു നിന്നു പോയി. തനിക്കു മുന്നിൽ ആരാണിത്? സ്വപ്നമോ ?സത്യമോ?
ദേവി ഒരു നിമിഷം കൊണ്ട് കണ്ണുകൾ അടച്ചു തുറന്നു. സ്വപ്നമല്ല സത്യം തന്നെ!
ത്രിശിവപുരം നാടാകേ ഭയഭക്തിയോടെ നോക്കി കാണുന്ന സാക്ഷാൽ പൂതത്താർ . ഇതാ നമ്മുക്കു മുന്നിൽ ആഗാതനായിരിക്കുന്നു.
രക്തങ്ങൾ ഉറ്റുന്ന കണ്ണുകൾ ചുഴിഞ്ഞു നോക്കിക്കൊണ്ട് വെട്ടി തിളങ്ങുന്ന ദംഷ്ട്രങ്ങളുമായി ചിരിയോടെ .
ആ ചിരി പിന്നീടൊരു അട്ടഹാസാമായി മാറി. കാടിനെ വിറപ്പിച്ച അട്ടഹാസം!
“ദേവി അമ്മയേ സ്മരിക്കുമ്പോൾ നീ അയനത്ത് കാവിന്റെ കാവാലാളേ മറന്നുവോ?
കാലുകൾ മണ്ണിൽ ഒന്നുടെ ആഞ്ഞുചവുട്ടി തമ്പുരാൻ അട്ടഹസിച്ചു.
“പരിഭ്രമിക്കേണ്ട”
” പുത്രി നിന്റെ സമസ്യയും നിന്നിൽ തന്നെയാണ് അതിന്റെ കാരാണവും നിന്നിൽ തന്നെയാണ്. അയനത്ത് കാവിന്റെ കാവാലാളാണു നാം കാലങ്ങൾക്ക് മുന്നേ സഞ്ചരിക്കുന്നവൻ ! അനുഭവിച്ചറിയേണ്ടത് അങ്ങനെ തന്നെ അറിയണം “
നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…
സ്നേഹത്തോടെ
ശിവശങ്കരൻ ???
❤️❤️
❤❤❤
??
Bhami…
Kollam nannayittund….
Ippzhan tto vayikkunne….
Thanqq??
❤️❤️
Full നിഗൂഢതകൾ ആണല്ലോ?❤️?…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤️?
Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ? ❤️❤️?
ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…
പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി ?❤️❤️❤️❤️
നന്നായിട്ടുണ്ട്…??
വൈറ്റിംഗ് ഭാമി ❤❤❤
ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….?❤️❤️❤️❤️❤️❤️
വളരെ നന്നായിരിക്കുന്നു..
കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..
Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ? ❤️❤️❤️?
2nd
❤️❤️
1st