അവൾ [രാഗേന്ദു] 360

Views : 14508

അവൾ

Aval | Author : Raagenthu

ഈ ഭൂമിയിൽ നമ്മൾ എത്ര പേർ സുരക്ഷിതർ ആണ്. അതും സ്വന്തം വീടുകളിൽ…

ഞാൻ ദേവി .. ദേവു എന്ന് വിളിക്കും..

ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത്. അച്ഛനും അമ്മയും ഏട്ടനും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം.

അതിനു മുൻപ് എന്റെ വീട്ടുകാരെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം…

എന്റെ അച്ഛൻ, പേര് ദേവൻ. ഒരു പാവം നാട്ടിൻപുറത്തു കാരൻ. ഗവൺമെന്റ് ജോലി ആണ്… വില്ലേജ് ഓഫീസർ..

പക്ഷേ ഇതൊക്കെ ഉണ്ടെന്നെ ഉള്ളൂ ആൾ ഒരു പാവാ ആരോടും ഒന്നിനും പോകാത്ത ഒരു പാവം…

അച്ഛന് ജോലി ഞങ്ങളുടെ നാട്ടിൽ നിന്നും കുറെ അകലെയാണ്.അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരുള്ളു.

എന്റെ അമ്മ ശ്യാമ.. അച്ഛൻ വീട്ടിൽ ഇല്ലാത്തതിന്റെ കുറവ് അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല.

പിന്നെ ഏട്ടൻ ജോലി ഒന്നും ആയിട്ടില്ല ബി കോം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നു

അച്ഛൻ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ്. അച്ഛന്റെ ആദ്യ വിവാഹത്തിൽ ഉള്ള കുട്ടി ആണ് ഏട്ടൻ.

ഏട്ടന്റെ അമ്മ എന്തോ അസുഖം വന്നാ മരിച്ചത്. പിന്നെ എല്ലാരും കൂടി നിർബന്ധിച്ച് ഏട്ടനെ നോക്കാൻ വേണ്ടി .. അച്ഛൻ എന്റെ അമ്മയെ കെട്ടി. അതിൽ പിറന്നത് ആണ് ഈ ഞാൻ.
അതുകൊണ്ട് തന്നെ ഏട്ടനും ഞാനും തമ്മിൽ 14 വയസിനു വ്യത്യാസം ഉണ്ട്.

എനിക്ക് ചെറുപ്പം തൊട്ടേ ഏട്ടൻ എന്ന് പറഞ്ഞാല്‍ പേടി ആയിരുന്നു.
കാരണം എന്റെ കൂടെ കൂട്ട് കൂട്ടാനോ അല്ലെങ്കിൽ എന്നെ ഒന്ന് വാത്സല്യത്തോടുകൂടി ഒന്ന് നോക്കിയിട്ട് പോലും ഇല്ല.

Recent Stories

The Author

385 Comments

  1. ആരാ മനസ്സിലായില്ല -𝙉𝙟

    😕

  2. കുട്ടപ്പൻ

    അതേയ് new year ആയിട്ടോ 😂. കഥ എപ്പോ തരും

    1. 😂😂 new year കഴിഞ്ഞ ഇനി പൊങ്കൽ വരും. ഇന്നലെ ഞാൻ അവിടെ paranjulo. ഇന്ന് വരില്ല എന്ന്

  3. Vayichu kannu niranju chechi
    Ethra nalla story ithra nalayi entha njan vayikkanje
    Kututhal onnum parayan illa
    Great work
    ❤️❤️❤️

    1. ഒത്തിരി സ്നേഹം❣️

  4. ജീന_ അപ്പു

    രാഗുവേച്ചി ഏറ്റവും സെൻസീറ്റിവായ ഒരു സബ്ജക്റ്റ് ആണല്ലോ 🤔 കലികാലത്തെ പെൺകുട്ടികളുടെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ഈ കഥ.. ഇപ്പോൾ ജേഷ്ഠന്മാർ മാത്രമല്ല സ്വന്തം മാതാപിതാക്കളിൽ നിന്നും പോലും സുരക്ഷിതമല്ല ,,, എത്രയെത്ര കഥകളാണ് നിത്യവും പത്രങ്ങളിൽ വായിക്കുന്നത്…💔

    ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കുമൊ എന്തോ????

    ഒരു കുറവും പറയാനില്ലാത്ത എഴുത്ത് ചേച്ചി 🙏

    ആശംസകൾ 👏💞

    1. ഒത്തിരി സ്നേഹം ജീനാപ്പൂ..
      ഇത് എന്താ പറയ ആരും സുരക്ഷിതർ അല്ല ശരിക്കും ഈ ലോകത്ത്.
      Ishtapettathil ഒത്തിരി സന്തോഷം ❣️❣️

      1. ജീന_ അപ്പു

        ഈ പുതു വർഷം… പുതു തുടക്കം ഇവിടെ എന്ന് ആശംസിക്കുന്നു ❣️ ഹാപ്പി ന്യൂ ഇയർ…

  5. ചേച്ചി ഞാൻ നിങ്ങടെ കഥ വായിച്ചപ്പോ സങ്കടവും ദേഷ്യവും ഒക്കെ വന്നു. ഏട്ടന്മാരായി എനിക് ഇല്ല രണ്ടു ഇത്തിമാരെ ഉള്ളു. ഇങ്ങനെ ഉള്ള ഏട്ടന്മാർ ഉണ്ടാക്കുന്നതിലും ഇല്ലാതിരിക്കുന്നതാ. ഇതൊക്കെ ഉണ്ടായതാണോ ചേച്ചീടെ ജീവിതത്തിൽ അത് പോലെ തോന്നി.
    കഥ ഇഷ്ട്ടമായി.

    1. Ishtapettathil സ്നേഹം റിവാന

      1. ❤️❤️

  6. ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു..വേറെ ഒന്നുംകൊണ്ടല്ല..കമെന്റ് ഇടാം എന്നു പറഞ്ഞു മുങ്ങിയതിനു.. കാരണം വേറെ ഒന്നും അല്ല..എനിക്ക് കുറച്ചു പേർസണൽ പ്രോബ്ലെംസ് ഉണ്ടായിരുന്നു..ആ സമയത്തു വായിച്ചതുകൊണ്ട് ഞാൻ കഥ അത്ര ശ്രെദ്ധിച്ചു വായിച്ചതും ഇല്ല..പിന്നെ നന്നായി വായിച്ച ശേഷം കമെന്റ് ഇടം എന്നും വെച്ചു..ഇപ്പോഴാണ് പ്രശ്നങ്ങൾ ഒക്കെ തീർന്നു ഫ്രീ ആയത്..അതുകൊണ്ടാണ്..വേറെ ഒന്നും തോന്നരുത് .❤️🙏🙏

    പിന്നെ കഥയിലേക്ക് വന്നാൽ..കഥ എന്നു പറയാൻ പറ്റുമോ എന്ന് അറിയില്ല..ജീവിതം വരച്ചുവെച്ചത് പോലെ ഉണ്ടായിരുന്നു..ഇത് ശെരിക്കും നടന്നതാണോ..ആണെന്ന് വിശ്വസിക്കാൻ പാടാണ്..ഞാനും ഒരു ഏട്ടൻ ആണ്..എനിക്ക് സ്വന്തമായി 1 അനിയത്തിയെ ഉള്ളു..പക്ഷെ കസിൻസ് ആയിട്ട് എനിക്ക് 6 അനിയതിമാർ ഉണ്ട്..പക്ഷെ അവരെ എല്ലാം സ്വന്തം അനിയതിമാർ ആയിട്ടെ ഞാൻ കണ്ടിട്ടുള്ളു..അങ്ങനെയെ കാണാൻ പറ്റുകയുള്ളു..ഇവിടെ പറഞ്ഞ ഏട്ടൻ ..അയാളെ ഏട്ടൻ എന്നൊന്നും പറയാൻ പറ്റില്ല..വേറെ എന്തൊക്കെയോ ആണ് വിളിക്കാൻ തോന്നുന്നത്..ഒരിക്കൽ എന്റെ അനിയത്തി എന്നോട് മിണ്ടുന്നത് പേടി ആണെന്ന് പറഞ്ഞ ദിവസം എനിക്ക് ഉറങ്ങാൻ കൂടി പറ്റിയിട്ടില്ല..( കാര്യം റെമോട്ടീനു വേണ്ടിയുള്ള അടി ആണെങ്കിൽ പോലും ) ..എനിക്ക് എന്റെ അനിയതിമാർ കഴിഞ്ഞിട്ടേ ആരും ഉള്ളു..പിന്നെ ഇതുപോലെ ഒക്കെ സംഭവിച്ചാൽ അപ്പൊ തന്നെ തുറന്നു പറയണം എന്നാണ് എന്റെ ഒരു ലൈൻ.. പക്ഷെ ആരും പറയാൻ ഇല്ലാത്ത അവസ്ഥയുടെ ഞാനും കടന്നു പോയിട്ടുണ്ട്..അതിന്റെ വേദന അത് ശെരിക്കും പറഞ്ഞു അറിയിക്കാൻ പാടാണ്..ഇതു വായിച്ചപ്പോൾ എനിക്ക് എന്റെ അനിയതിമാരെയും ഒപ്പം ഞാൻ കടന്നു പോയ ഒരവസ്ഥയും ആണ് ഞാൻ ഓർത്തു പോയത്..( ഇതുപോലത്തെ അല്ലെങ്കിലും ഞാനും നല്ല കിടിലൻ അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്..)

    ഈ കഥയിൽ നല്ലൊരു മെസ്സേജ് തരുന്നതായും എനിക്ക് തോന്നി…അച്ഛൻ അമ്മമാർ മക്കളോട് ഒന്നു തുറന്നു സംസാരിക്കാൻ തയ്യാറായാൽ തീരുന്നതെ ഉള്ളു എല്ല പ്രശ്നങ്ങളും..എന്റെ കാര്യങ്ങൾ എനിക് അച്ഛനോട് തുറന്നു പറയാൻ പേടി ആണ്..എന്ത് തിരിച്ചു പറയും എന്നു എനിക്ക് അറിയില്ല..’അമ്മയോടാണ് എല്ലാം ഞാൻ തുറന്നു പറയാറുള്ളത്..അതും എന്റെ ലൗ failure ഞാൻ അമ്മയോട് പറയുന്നത് തന്നെ 2 വർഷങ്ങൾക്കു ശേഷം ആണ്..അതിനു ശേഷം ഞാൻ പഴയതുപോലെ ആകാൻ തുടങ്ങി.. മുൻപ് പറഞ്ഞിരുന്നെങ്കിൽ അത്രയും നാൾ ഞാൻ mood ഓഫ് ആയി ഇരിക്കേണ്ടി വരില്ലായിരുന്നു..അതുകൊണ്ട് എന്തു ഉണ്ടായാലും അത് മാതാപിതാക്കളോട് പറയുക.. അതു തന്നെയാണ് ഇത് പോലെയുള്ള സംഭവങ്ങൾക് ഉള്ള ഏറ്റവും നല്ല മരുന്ന്..

    1. Vishnu..
      ക്ഷേമ ഒന്നും വേണ്ട.. നി കമൻറ് ഇട്ടുല്ലോ അത് മതി. പിന്നെ ഇത് സംബവിച്ചപോലെ തോന്നിയെങ്കിൽ ഞാൻ അത് മാറ്റുന്നില്ല. പിന്നെ മാതാപിതാകളോട് എന്തുണ്ടെളും തുറന്ന് പറയണം. ഇലെങ്കിൽ അത് വളരെ മോശം അവസ്ഥയിൽ കൊണ്ടേ എത്തിക്കും. കഥ ishtamayillo സ്നേഹം ഒത്തിരി സ്നേഹം❤️

      1. സംഭവിച്ചതാണോ അല്ലയോ എന്ന് ചേച്ചിക്ക് മാത്രേ അറിയൂ..എനിക്ക് പെട്ടെന്ന് വായിച്ചപ്പോൾ നടന്നതുപോലെ തോന്നി..

  7. രാഗേന്ദു🙋 അപ്പോൾ അങ്കം കുറിച്ചു അല്ലേ😆💛 എഴുതാനൊക്കെ അറിയാമല്ലേ അടിപൊളി👍 ഇപ്പോഴാണ് കഥ കണ്ടത് കുറച്ച് നാൾ ഇവിടെ വരാറില്ലായിരുന്നു നല്ല കഥ ഒരുപാട് ഇഷ്ടായിട്ടോ അടുത്ത കഥക്ക് കാത്തിരിക്കുന്നു💗💗💗💗 (ആമി ആദിക്കുള്ളതാണട്ടോ വിഷ്ണുവിനോട് മാറിയിരിക്കാൻ പറയ്😆😆😆😆# ആദിത്യഹൃദയം)

    1. 😅😅 ഏട്ടാ വളരെ സന്തോഷം നമ്മൾ പരിചയപ്പെട്ടത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു ഒരു വഴകില്ലൂടെ. But ഇപ്പോ അത് ആലോജികുമ്പോ ചിരി വരും. ആമി ആദികുളത് തന്നെയാ അവൻ എടുതോട്ടെ. ബട്ട് വിഷ്ണു അവൻ മോശം അല്ല. പിന്നെ കഥ അത് എഴുതി എന്തോ ഒരു മൈൻഡ് സെറ്റിൽ എഴുതിയത് ആണ്. ആൻഡ് ഈ കഥ ഇങ്ങനെ ആക്കിയ ആളോട് എനിക് എന്നും തീരാത്ത സ്നേഹം ആയിരിക്കും. ഇഷ്ടപെട്ടാല്ലോ അത് മതി. ഒത്തിരി സ്നേഹം❤️

  8. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    കുറെ നേരത്തെ വായിച്ചതാണ്. ഇന്ന് പോലും എന്താ പറയേണ്ടത് എന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. എന്നാലും ഒരു പെൺകുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത് ആകേണ്ടത് അമ്മ തന്നെ ആണ്. എന്നാൽ ചില അമ്മമാർ അതിൽ പരാജയം ആണ് താനും.
    ഈ കുട്ടിക്ക് പറ്റിയത് ഒരു അടുത്ത കൂട്ടുകാരി ഇല്ല എന്നതായിരുന്നു. ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എങ്കിൽ അവൾ ടീച്ചർ വഴി എങ്കിലും ഇതിനൊരു പരിഹാരം കണ്ടെത്തിയേനെ.
    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നാലും വളരെ ആഴത്തിൽ എനിക്ക് വിഷമം വന്നു. ഇങ്ങനെ എത്ര പേർ അല്ലെ?
    ഇനിയും എഴുതുക രാഗേന്ദു.. നല്ലൊരു പേര് കൂടി ആണ്. ❣️

    1. ചേച്ചി.. I’m so happy to see this comment I don’t know why. Athe avalk നല്ലൊരു കൂട്ടുകാരി ഉണ്ടായിരുന്നില്ല എന്നല്ല ഉണ്ടായിരുന്നു പക്ഷേ ഇതൊക്കെ എങ്ങനെ പറയണം എന്ന അവൾക് arinjuda. അതേ ഇങ്ങനെ എത്ര പേര്. ഒത്തിരി സ്നേഹം ചേച്ചി. ലവ് ❤️

  9. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ച്യാച്ചി….
    പിതിയ കഥ എവടെ… ഇത് വായിച്ച് വായിച്ച് മടുത്തു

    1. 😐😐 new year nu നോക്കാം

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        വലിയ കഥ ആണോ🙄🙄

        1. Ey cheruthavum ini വലുതാണോ. Ark ariyam. Ath oru sugam thonunilla. Enthokeyo missing pole

  10. നന്നായി ഇരുന്നു… നല്ല ഒരു msg ഉണ്ട്.. ഇതുപോലുള്ള അവസ്ഥ പലയിടത്തും ഉണ്ടാവും അല്ലെ…😥

    എന്റെ ഒരു അഭിപ്രായത്തിൽ പെണ്കുട്ടികളുടെ ഭാഗത്ത് നിന്നും പ്രതികരണം നല്ല രീതിയിൽ ഉണ്ടയാൽ മതി എന്നത് ആണ്..

    തന്റെ നേരെ തെറ്റായ രീതിയിൽ കൈ കൊണ്ട് വരുന്നവനെ നിലയ്ക്ക് നിർത്താൻ ഒരു നോട്ടം മതി… ആ നോട്ടത്തിൽ ഒന്ന് അറയ്ക്കും ആരായാലും.. മിണ്ടാതെ പാവം പിടിച്ചു കാരഞ്ഞിരുന്നാൽ ഇത്തരം ആളുകൾക്ക് അത് വളം ആവും

    എല്ലാത്തിനും അപ്പുറം പെണ്കുട്ടികളുടെ അരികിൽ അമ്മമാർ കൂടുതൽ അടുപ്പത്തോടും friendly ആയി നിൽക്കണം.. ഒരു കൂട്ടുകാരിയെ പോലെ എന്തും share ചെയ്യാനുള്ള ബന്ധം അവർക്ക് ഇടയിൽ ഉണ്ടാവണം..

    1. ഒത്തിരി സ്നേഹം യാഷ്❤️❤️😍

    2. വായിക്കും എന്നു പറഞ്ഞാൽ ഇമള് വായിച്ചിരിക്കും..കമന്റും തരും

      1. പിന്നെ അല്ല,😄

  11. വളരെ നന്നായിട്ടുണ്ട് ഇന്ദു.. ഓരോ വരിയും വായിക്കുമ്പോൾ എന്റെ മനസ്സിലൂടെ പല വികാരങ്ങളും കടന്നു പോയി..ഹോ വല്ലാത്ത അവസ്ഥയിലൂടെയാണ് ആ കുട്ടി കടന്നുപോയത്..ഇങ്ങനെയും ചില മനുഷ്യ മൃഗങ്ങൾ നമുക്ക് ചുറ്റും മാന്യതയുടെ മുഖമൂടിയുമായി ജീവിക്കുന്നുണ്ട്.. ഓരോ നിമിഷവും ഭയത്തോടെ തള്ളി നീക്കുന്ന എത്ര പെണ്കുട്ടികള്.. ആർക്കും ഇങ്ങനെ ദുർവിധി ഉണ്ടാകരുത് എന്ന് കരുതിയ നിമിഷങ്ങൾ..ഇതൊക്കെ വായിച്ച് തങ്ങളെ ഉപദ്രവുക്കുന്നവർക്ക് നേരെ ശബ്ദം ഉയർത്താൻ ഒരു കുട്ടിക്കെങ്കിലും കഴിഞ്ഞാൽ അത് വലിയ കാര്യമാണ്.. ആശംസകൾ ഇന്ദൂസ്💟

    1. ഇജ്ജ് വായ്ചോ. I didn’t expect. . എന്തായാലും ഒരുപാട് സ്നേഹം മനൂസ ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ ❤️

  12. വായിച്ചു.. ഇഷ്ടായി
    ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു.. 😍

    1. ഒത്തിരി സ്നേഹം❤️

  13. കൈപ്പുഴ കുഞ്ഞാപ്പൻ

    njan vayichu kettooo

    enikke oru chettanaa ulllee
    paranjitte kryamillaa mahaa parayaaaa

    enikke oru chechi venamennaa agraham
    aniyathi ayalum pozhappamillayirunnu
    but…………………………………………..

    💔

    sneham estapettu ketto chechii ….

    ningale ente swantham chechiyaayi njan engge edukkuvaaa 😝😁

    1. കുഞ്ഞാപ്പൻ…

      ഇഷ്ടപ്പെട്ടോ.. ഒത്തിരി സന്തോഷം ഒപ്പം സ്നേഹവും❤️
      അവസാനം പറഞ്ഞത്..
      സ്വന്തം ആയി തന്നെ കരുതിക്കോ. സ്നേഹത്തോടെ❤️

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        KAdhaa othiri
        istamaayii

        enne ettavum kooduthal vishamipiche enthannal

        oru ammaye pidich talli edukkaa
        oru sahodariyoode mooshamaayi perumaaruka ethokke aane

        avanmaar okke basterds anne

        kooduthal onnum parayunnilla

        pinne ethe kadha polle alla parayunnathe ethe oru jeevithamaane enne manasillayi

        pinne adyamee paranjille കാരണം ഞാൻ ഇത് അനുഭവിച്ച ഒരു വ്യക്തിയും കൂടി ആണ്. ഇതുവരെ ഇത്ര വർഷങ്ങൾ ആരോടും പറയാതെ, ഒരു കുഞ്ഞ് പോലും അറിയാത്ത ഒരു രഹസ്യം..

        ammayodum achannodum parayathe moodi vecha aa satyam nammukke share jeythu tannuvallooo

        appoo bie eni kooduthal onnu parayunniilla adutha kadha enge taranam 😁😁

  14. ശങ്കരഭക്തൻ

    രാഗേച്ചി സത്യം പറഞ്ഞ ഈ കഥ വന്ന അന്ന് തന്നെ വായിച്ചു ലൈക്‌ ഇട്ടതാണ് അഭിപ്രായം കുറിക്കാൻ മറന്നു പോയി ക്ഷെമിക്കണം.കഥ കൊള്ളാം ചേച്ചി ഏട്ടൻ അനിയത്തിയോട് ഇങ്ങനെ ഒക്കെ ചെയ്യുമൊന്നു ചോദിച്ചാൽ ചെയ്യും എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാമകണ്ണുകളോടെ ഏത് സ്ത്രീയെയും നോക്കുന്ന ചില ജന്മങ്ങൾ ഉണ്ട് അവർക്ക് സ്വന്ത ബന്ധങ്ങളും രക്തബന്ധങ്ങളും ഒന്നും ഒരു വിഷയമല്ല. അമ്മയെന്നോ, പെങ്ങളെന്നോ, മകലെന്നോ ഉള്ള വേർതിരിവില്ല അവർക്ക് സ്ത്രീശരീരം അത്ര തന്നെ അതിനോടുള്ള വെറി. ഇത്തരം വെറി പിടിച്ചവന്മാർ നമുക്ക് ചുറ്റും ഒത്തിരിയുണ്ട്. പേർസണലി പോലും എനിക്ക് അറിയാം ഇത്തരം ആളുകളെ അതുകൊണ്ട് തന്നെ ഈ കഥക്ക് പ്രെസക്തി ഏറെയാണ്… എന്തായാലും കഥ കൊള്ളാം രാഗേച്ചി ആദ്യ എഴുത്തു തന്നെ മികച്ചതാക്കി അടുത്തതിനായി കാത്തിരിക്കുന്നു…
    സ്നേഹം മാത്രം.

    1. ശങ്കു..
      എന്നിട്ട് ഇപ്പോഴാണ് അഭിപ്രായം പറയാൻ സമയം കിട്ടിയത് അല്ലേ.. സാരമില്ല നി വായ്ച്ചുലോ. ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

      1. ശങ്കരഭക്തൻ

        പൊന്നു രാഗേച്ചി സത്യത്തിൽ വിട്ടു പോയതാണ് പലപ്പോയുമുള്ള മാനസികാവസ്ഥയിൽ ചില കഥകൾ വായിക്കാറില്ല ചിലത് വായിച്ചാലും അഭിപ്രായം കുറിക്കാൻ സാധിക്കാറില്ല. അങ്ങനെ ഏതോ ഒരു അവസരത്തിൽ പറ്റി പോയതാണ് ഇന്ന് വാളിൽ രാഗേച്ചിയുടെ കഥയുടെ കാര്യം പറഞ്ഞത് കണ്ടപ്പോൾ വായിച്ചില്ലേ എന്നാ സംശയത്തിൽ വന്നതാണ് വായിച്ച തുടങ്ങിയപ്പോൾ ഓർമ വന്നു മുൻപേ വായിച്ചതാണെന്നു. എന്തായാലും അടുത്ത കഥ വരട്ടെ ഡീറ്റൈൽഡ് കമന്റും ആയിട്ട് ഞാൻ ഉണ്ടാവും..

        1. 😂😂 അയ്യോ.ചുമ്മാ പറഞ്ഞതാ. നി vaaychulo അതാണ് എല്ലാം. പിന്നെ അടുത്ത കഥ. Detail cmt ayyo pedi aavunu😅

          1. ശങ്കരഭക്തൻ

            പേടിക്കണ്ട പോസിറ്റീവ് മാത്രം തിരഞ്ഞു പിടിച്ചു ഞാൻ ഡീറ്റൈൽ ചെയ്യാം പിന്നെ ഡീറ്റൈൽ ചെയ്യാൻ അറിയാൻ പാടില്ല അത് പഠിക്കണം രാഗേച്ചി അടുത്ത കഥ ഇടുന്നെന്നു മുന്നേ 😂😂

          2. കൊള്ളാം 😂.

  15. കൈപ്പുഴ കുഞ്ഞാപ്പൻ

    KANDU PIDICHU ENI NJAN POOYI VAYICH MISTAKE UNDEL
    KANDUPIDIKKATTE BAIIII 😊

  16. രാഗു ചേച്ചി,

    ഞാൻ കഥ വായിച്ചൂട്ടോ നന്നായി എഴുതുന്നുണ്ട്. ഇങ്ങനെ ഒക്കെ ഏട്ടന്മാർ ഉണ്ടോ. ശെരിക്കും ഇത് ചേച്ചിയുടെ അനുഭവം ആണോ. എങ്ങനെ സഹിച്ചു അയാളെ. എനിക് ഓർക്കാൻ കൂടെ വയ്യ. എനിക്കും ഒരു ഏട്ടൻ ഉണ്ട് പക്ഷെ ഇങ്ങനെ ഒന്നും അല്ല എന്നോട് ഭയങ്കര സ്നേഹമാ

    1. കഥ ഇഷ്ടായി എന്ന അറിഞ്ഞതിൽ സന്തോഷം കേട്ടോ
      സ്നേഹമുള്ള ഏട്ടൻമാരെ കിട്ടാൻ ഭാഗ്യം ചെയ്യണം. ഫ്രേയക്ക് അത് ഉണ്ടല്ലോ. Lucky girl. എപ്പോഴും snehichond ഇരി കേട്ടോ. സ്നേഹത്തോടെ❤️

  17. രാഹുൽ പിവി

    Comment Number 300 ഇതാ പിടിച്ചോ ❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Namukk അപരിചിതൻ 24 ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്താലോ🤔

      1. രാഹുൽ പിവി

        നമുക്ക് നോക്കാം

  18. Ragendu എന്തായി പുതിയ കഥ, athintae പണിപ്പുരയില്‍ ആണെന്ന് അറിഞ്ഞ്. കാത്തിരിക്കുകയാണ്
    സ്നേഹത്തോടെ
    ദാവീദ്

    1. ആഹാ… പുതിയ കഥയൊക്കെ ഉണ്ടോ…
      ച്യാച്ചി….
      കൊല്ലും കൊലയും ഉണ്ടാവോ

      1. രാഹുൽ പിവി

        Normal story ആണെടാ കൊല്ലും കൊലയും നീ ആവശ്യത്തിന് ചെയ്യുന്നില്ലേ അത് പോരെ

        1. നോർമൽ ആണോ…
          എന്ന നായകന്റെ കയ്യിൽ ചുറ്റിക വേണം

          1. Ninak ഈ ചുറ്റിക ആരെങ്കിലും കൈ വിഷം thannit ondo, namuk കോടാലി aakyiyalo

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ചുറ്റിക ഹെല പൊട്ടിക്കട്ടെ… എന്നിട്ട് നോക്കാം

    2. @ദാവീദ്

      പുതിയ കഥ.. വരും എഴുത്തിലാണ്. കുറച്ച് വൈകും . പകുതി ആയി. 2nd കഥ അല്ലേ. അപോ ഫ്ലോപ്പ് ആവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്. എങ്ങാനും ആയ ഹൊ ആലോചിക്കാൻ കൂടി വയ്യ.😅.

      @dk
      ചുറ്റിക തന്നോ ആവിശ്യം വരും.😅.

      1. മനസ്സിന്‌ esttam aakuna polae eghuth. Allathae flop aakuvo എന്ന് onnum chindikaenda. It will be good

        1. Aam. Ezhuthunund.

          1. @ragendu ആരോഗ്യം okae നോക്കണം. കൂടുതൽ strain ചെയ്യരുത്

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            അതേ… വേണേൽ അഖിലിനോട് പറഞ്ഞു മരുന്ന് വാങ്ങി തരാം…

            അവൻ ഓൾ ഇന്ത്യ മാഫിയ ആണ്

          3. @ ദാവീദ്..
            ആരോഗ്യം ഒന്നും പ്രശ്നമില്ല. Pathukeye ezhuthunnulu.

            @dk
            Enth മരുന്ന്. Lsd വല്ലതും ആണോ😂

          4. അവന്റെ കയ്യിൽ അതുക്കും മേലെ ഉണ്ട്

      2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ചേച്ചി ചോദിച്ചാൽ തരാതിരിക്കാൻ പറ്റോ🔨🔨🔨 ദാ പിടിച്ചോ…
        പൊങ്ങുമോ എന്നറിയില്ല…😜

        1. Ente നായകന് ഈ ചുറ്റിക ഒന്നും വേണമെന്നില്ല. Strong aa😂

          1. Enthayalum vaaych kazhinj ente thalakkitt adikathe ഇരുന്ന മതി.😂

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            Ang vid chechii …. Okke sariyaavum

  19. സുജീഷ് ശിവരാമൻ

    കരഞ്ഞു പോയി…. 🙏🙏🙏🙏🙏

    1. ❤️❤️

  20. കൊള്ളാം

    1. Thankyou❤️

  21. ഇന്ദു ചേച്ചി ആദ്യ കഥയാണെന്ന് പറയില്ല super……

    സത്യത്തി ഇത് വായിച്ച് ഞാൻ കരഞ്ഞ് പോയി കാരണം എനിക്കും ഉണ്ട് ഒരു കുഞ്ഞനുജത്തി……..

    ഈ ഭൂമിയിൽ ചിലർ ഇങ്ങനെയാണ് അവർക്ക് സ്നേഹം എന്തെന്ന് അറിയില്ല ബന്ധങ്ങളുടെ വില എന്തെന്ന് അറിയില്ല………

    ഓരോ സ്ത്രീയിലും ഒരു അമ്മയെ കാണാൻ ശ്രമിക്കുന്നവർക്ക് ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്യാൻ സാധിക്കില്ല…………

    ആ ദേവീ അടുത്ത ജന്മത്തിൽ എന്റെ അനുജത്തി ആയി ജനിക്കാൻ ഞാൻ പ്രാത്ഥിക്കുന്നു…….
    കാരണം അവൾക്ക് കിട്ടാതെ പോയ സഹോദര സ്നേഹം ഞാൻ ആവൂവോളം നല്കും………

    1. Dk.. പറഞ്ഞപ്പോ തന്നെ വായ്‌ചോ.ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം😍. ഒത്തിരി ഒത്തിരി സ്നേഹം❤️

  22. ഇന്ദു ഇപ്പൊൾ ആണ് വായിക്കാൻ സാധിച്ചത്. വളരെ നന്നായിട്ടുണ്ട് . ഇത് ഇന്ദുവിൻ്റെ ജീവിതാനുഭവം ആണെന്ന് ഒന്നും ഞാൻ പറയില്ല പക്ഷേ അനുഭവിച്ച ഒരാൾ വിവരിച്ച പോലെ തോന്നി. തോന്നൽ ആവാം.
    പിന്നെ അനിയത്തിക്ക് ചേട്ടനോട് ഉള്ള സ്നേഹം നല്ലോണം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ ഒരു മാസങ്ങൾക്ക് മുന്നേ നടന്ന ഒരു സംഭവം പറയാം ഒരു വൈക്കുനേരം അമ്മയോടും അനിയത്തിയോടും കത്തിയടിച്ച് ഇരിക്കുമ്പോൾ കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ഞാൻ എന്നും കാണുന്ന ഒരു പെണ്ണ് കുട്ടിയോട് ഇഷ്ടം ആണെന്ന് പറഞ്ഞ കാര്യം പറഞ്ഞത് . അമ്മയ്ക്ക് സംശയം ഞാൻ അതൊക്കെ ചെയ്യുമോ എന്ന് . സത്യം ആണെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി പെട്ടന് കണ്ണോകെ നറഞ്ഞ് കരയാൻ തുടങ്ങി ഞാനും അമ്മയും മാറി മാറി ആശ്വസിപ്പിച്ചു എങ്കിലും കാരണം പറയാൻ അവള് തയ്യാർ അയില്ല . രാത്രി എപ്പോഴോ അമ്മയോട് പറഞ്ഞു അസൂയ വെറും അസൂയ എൻ്റെ സ്നേഹം പങ്കെട്ട് എടുക്കേണ്ടി വരുമോ എന്ന. പറഞ്ഞിട്ട് കാര്യം എല്ലാ എന്നെക്കാൾ പത്ത് വയസിനു ഇളയത് ആണെ. അതുപോലെ രാത്രിയിൽ എങ്ങാനും പേടി തോന്നിയാൽ ഉടനെ മുകളിൽ എൻ്റെ റൂമിൽ വന്നു കിടക്കും അത് കൊണ്ട് ഞാൻ ഇപ്പൊൾ റൂം അടക്കാറില്ല. എന്നെ ചേട്ടാ എന്ന് മനസറിഞ്ഞ് വിളിക്കുവാൻ അവളുടെ ഫ്രൻ്റ്സ് ആരെങ്കിലും കൂടെ ഉണ്ടാകണം.പിന്നെ കുറച്ച് ദിവസം എവിടേലും നിൽക്കാൻ പോയാൽ രണ്ടു ദിവസം കഴിയുമ്പോൾ മെസ്സേജ് വരും തന്നെ മിസ്സ് ചെയ്യണ് വേഗം വന്നു കൊണ്ടുപോകാൻ പറഞ്ഞു. ഇതൊക്കെ ആണ് എൻ്റെ പെങ്ങ്ങൾ . തൻ്റെ കഥ എനിക്ക് ഇഷ്ടപ്പെട്ടു ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️മറ്റൊരു കഥയുമായി വരുക കഴിവതും ഒരു ഫീമെയിൽ ആംഗിൾ ഉള്ള പ്രണയ കഥ

    1. ഹാർലി..
      ഇത് വായിച്ച് കഴിഞ്ഞപ്പോ സത്യ പറയാലോ എനിക് നിങ്ങളുടെ അനിയത്തിയോട് അസൂയ തോന്നി.. im sorry അങ്ങനെ പാടില്ലാത്തതാണ്.. പക്ഷേ.. എന്തോ.. ഞാനും ഇതൊക്കെ അഗ്രഹിച്ചതാൻ.. പക്ഷേ കിട്ടില്ല.. എന്തായാലും രണ്ടുപേരും ഇങ്ങനെ തന്നെ snehichond ഇരി കേട്ടോ.. stay blessed❤️. Ith വായച്ചാപോ enthokeyo orth poyi🙂

      1. ❤️❤️❤️❤️❤️❤️❤️❤️❤️

  23. നന്നായിട്ടുണ്ട് എഴുത്ത്….ഞങ്ങളെ പറ്റിച്ച് അല്ലെ…malayalam എഴുതാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു.. ഇനിയും കൂടുതൽ എഴുതാൻ kazhiyatte..👍👍

    1. Pattichila ഏട്ടാ സത്യയും എഴുതാൻ ബുദ്ധിമുട്ടായിരുന്നു.. പിന്നെ ഒരാളുടെ സപ്പോർട്ട് അത് മാത്രമായിരുന്നു എഴുതാനുള്ള ഊർജം.. ഇഷ്ടയത്തിൽ ഒത്തിരി സ്നേഹം❤️

  24. 🤩🤩👌👌

  25. ഞാൻ ഒന്നുകൂടെ വായിച്ചു…
    വരികൾക്ക് ഒരു വ്യത്യാസവും ഇല്ല…
    അതേ പോലെ തന്നെ…

    അന്യായം…അന്യായം…😜

    1. വിഷ്ണു🥰

      എന്നാ ഇനി പുറകിൽ നിന്ന് മുൻപിലേക്ക് വായിച്ച് നോക്ക്..വ്യത്യാസം വരും🤭

      1. Great ഐഡിയ

    2. Ithoke onnude vaaykan matram undo😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com