അവൾ [രാഗേന്ദു] 360

Views : 14508

അവൾ

Aval | Author : Raagenthu

ഈ ഭൂമിയിൽ നമ്മൾ എത്ര പേർ സുരക്ഷിതർ ആണ്. അതും സ്വന്തം വീടുകളിൽ…

ഞാൻ ദേവി .. ദേവു എന്ന് വിളിക്കും..

ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത്. അച്ഛനും അമ്മയും ഏട്ടനും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം.

അതിനു മുൻപ് എന്റെ വീട്ടുകാരെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം…

എന്റെ അച്ഛൻ, പേര് ദേവൻ. ഒരു പാവം നാട്ടിൻപുറത്തു കാരൻ. ഗവൺമെന്റ് ജോലി ആണ്… വില്ലേജ് ഓഫീസർ..

പക്ഷേ ഇതൊക്കെ ഉണ്ടെന്നെ ഉള്ളൂ ആൾ ഒരു പാവാ ആരോടും ഒന്നിനും പോകാത്ത ഒരു പാവം…

അച്ഛന് ജോലി ഞങ്ങളുടെ നാട്ടിൽ നിന്നും കുറെ അകലെയാണ്.അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരുള്ളു.

എന്റെ അമ്മ ശ്യാമ.. അച്ഛൻ വീട്ടിൽ ഇല്ലാത്തതിന്റെ കുറവ് അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല.

പിന്നെ ഏട്ടൻ ജോലി ഒന്നും ആയിട്ടില്ല ബി കോം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നു

അച്ഛൻ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ്. അച്ഛന്റെ ആദ്യ വിവാഹത്തിൽ ഉള്ള കുട്ടി ആണ് ഏട്ടൻ.

ഏട്ടന്റെ അമ്മ എന്തോ അസുഖം വന്നാ മരിച്ചത്. പിന്നെ എല്ലാരും കൂടി നിർബന്ധിച്ച് ഏട്ടനെ നോക്കാൻ വേണ്ടി .. അച്ഛൻ എന്റെ അമ്മയെ കെട്ടി. അതിൽ പിറന്നത് ആണ് ഈ ഞാൻ.
അതുകൊണ്ട് തന്നെ ഏട്ടനും ഞാനും തമ്മിൽ 14 വയസിനു വ്യത്യാസം ഉണ്ട്.

എനിക്ക് ചെറുപ്പം തൊട്ടേ ഏട്ടൻ എന്ന് പറഞ്ഞാല്‍ പേടി ആയിരുന്നു.
കാരണം എന്റെ കൂടെ കൂട്ട് കൂട്ടാനോ അല്ലെങ്കിൽ എന്നെ ഒന്ന് വാത്സല്യത്തോടുകൂടി ഒന്ന് നോക്കിയിട്ട് പോലും ഇല്ല.

Recent Stories

The Author

385 Comments

  1. ഇന്ദൂസേ എന്റെ ബസിലെ അനുഭവം കൂടി കഥ ആക്കുമോ നീ.കോമഡി ആയിരിക്കും

    1. കാർത്തി ഏട്ടാ….

      നിങ്ങൾ പേടിക്കണ്ടാ…

      ഞാൻ ആക്കാം.. ഇവടെ വേണ്ട.. നമുക്ക് kk യിൽ ആക്കാം😂

      1. അതേ അതിനു പറ്റിയ സ്ഥലം KK ആണ്.😂

      2. നീ ആക്കിയാൽ പൊളിക്കും.👌

        1. അവസാനം എന്നെ തല്ലരുത്..🙏🙏🙏

          പിന്നെ എനിക്ക് ഇതിന്റെ കിടപ്പ് വശം ഒരു പിടിയില്ല

          1. എന്തിനു നീ ആക്കിക്കോ നമുക്ക് പൊളിക്കാം

    2. കാർത്തി അത് കോമഡി അല്ല എന്ന് ഞാൻ അന്നെ പറഞ്ഞിരുന്നു. നിൻ്റെ കൂട്ടുകാരൻ മാസ്സ് ആണ് ഹീറോ❤️

      1. അവന്റെ കഥ ആണേൽ ഒരുപാട് പറയാനുണ്ട്.ചിരിച്ചു ഊപ്പാട് വരുന്ന കഥകൾ ഒക്കെ ഉണ്ട്

  2. ഇന്ദുസ്…. ♥️

    ആദ്യ കഥ വളരെ നന്നായിരുന്നു…

    അവസാനം പറഞ്ഞത് പോലെ ഇത് ആദ്യമെ തുറന്ന് പറയണമായിരുന്നു. കാരണം ദേവി അനുഭവിച്ച ആ പീഡനങ്ങള്‍ എല്ലാം ഇപ്പൊ ആ വന്ന് കേറിയ പെണ്ണും അനുഭവിക്കുന്നുണ്ടാവും. അയാളുടെ ഉള്ളില്‍ ഇങ്ങനെ ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ട് വീട്ടുകാരെങ്കിലും അറിഞ്ഞിരുന്നു എങ്കിൽ അയാൾ ഇത്രേക്ക് ഭീകര അന്തരീക്ഷം സൃഷ്ടിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

    അയാള്‍ ഒഴിഞ്ഞ് പോയി എന്ന് പറഞ്ഞെങ്കിലും അതൊരു പൂര്‍ണ്ണമായ പോക്ക് അല്ല. എന്നെങ്കിലും അയാള്‍ തിരിച്ച് വരികയാണ് എങ്കിൽ ശക്തമായി എതീർക്കണം. വേറെ ആരെയും കുറിച്ച് ഓര്‍ക്കാരുത്. അവരുടെ വിഷമം ഓര്‍ത്തു ഹോമിക്കാനുള്ളതല്ല നമ്മുടെ ജീവിതം. വരും വരായിക ചിന്തിക്കാതെ സ്വരക്ഷയ്ക്കായി ശക്തമായി എതിർക്കുക.

    അപ്പൊ ആദ്യ കഥ വന്നു. ഇത്രയും കാലം മറ്റുള്ളവരുടെ കഥകൾ വായിച്ച് സന്തോഷവും ദുഃഖവും മറ്റും അനുഭവിച്ച പോലെ ഇനി മറ്റുള്ളവര്‍ക്ക് വേണ്ടി നിറമുള്ള ഒരുപാട്‌ കഥകൾ രചിക്കാന്‍ പ്രിയ സുഹൃത്തിന് സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കാത്തിരിക്കുന്നു ഇന്ദുസിന്റെ കൈമുദ്ര പതിഞ്ഞ ഒരുപിടി നല്ല ജീവിത കഥകൾക്കായി…

    സ്നേഹത്തോടെ
    ഖൽബിന്റെ പോരാളി 💞

    1. ഖൽബേ.. നിങ്ങളെ പോലെ ഉള്ള എഴുത്തുകാർ ഇങ്ങനെയൊക്കെ പറയുമ്പോ സത്യം പറയാലോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. അതെ എന്തുണ്ടെങ്കിലും അച്ഛനോടും അമ്മയോടും പറയാനുള്ള ധൈര്യം കാണിക്കണം.. ഇവിടെ ദേവിക്ക് ഇല്ലാതെ പോയതും അതാണ്. ഇനി അയാൽ വരില്ല എന്ന് വിശ്വാസത്തോടെ അവള് ജീവിക്കട്ടെ അല്ലേ..
      സ്നേഹത്തോടെ❤️

      1. 🔥🔥Menon Kutty🔥🔥

        അതൊന്നും ഉറപ്പിക്കാൻ പറ്റൂല… അവനു പണ്ടേ തൊട്ടുള്ള ആഗ്രഹം അല്ലേ… ജീവനുണ്ടേൽ അവൻ വരും 😔😔

  3. ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ഇന്ദു ചേച്ചി കിടിലോസ്‌കി ആയിട്ടുണ്ട് ട്ടോ…..⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡

    1. Zeuse😄😄 ഇടിവെട്ട് മേളം ആണെല്ലോ..
      ഒത്തിരി സന്തോഷമുണ്ട് .. ആർക്കും ഇഷ്ടവില്ല എന്ന ഞാൻ കരുതിയത്.. ഒത്തിരി സ്നേഹം❤️⚡⚡

  4. തുടക്കം ❤️. തുറന്നു പറച്ചിൽ കുറവാണ് നമ്മുടെ നാട്ടിൽ. മനസ്സിൽ കൂട്ടി വെച്ച് സ്വയം നീറുന്ന ഈ അവസ്ഥക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ❤️. All the best

    1. അതെ മനസ്സിൽ കൂട്ടിവച്ച് സ്വയം നീറി ജീവികും. ഇപ്പോ ഏറെക്കുറെ മാറ്റങ്ങൾ ഉണ്ട്. പക്ഷേ ദേവിയെ പോലെ ചിലരും ഉണ്ട്..
      Ishtapettathil ഒത്തിരി സന്തോഷം ഒപ്പം സ്നേഹം❤️

  5. നല്ല തുടക്കം… ഇനിയും എഴുതണം…

    പല പെൺകുട്ടികളും പറയാൻ പേടിക്കുന്ന കാര്യം… നമ്മൾ പെൺകുട്ടികളെ അങ്ങനെയല്ലേ വളർത്തുന്നത്? ആ അമ്മ അവളെ മനസ്സിലാക്കേണ്ടതാണ്.അതുണ്ടായില്ല. സത്യത്തിൽ എത്ര സുന്ദരം ആവേണ്ടിയ ജീവിതം ആണ് ഒരു പെൺകുട്ടിയുടെ? ഒരു വീട്ടിലും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ ഒരു പെൺകുട്ടിക്കും….

    1. ഒത്തിരി സന്തോഷം ബ്ലേസ്സ്..
      അതെ അവളെയും അങ്ങനെ തന്നെയാ വളർത്തിയത്. അതുകൊണ്ടാവും പറയാൻ പെടിച്ചിയുണ്ടാവ..ഒരു വീട്ടിലും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ. സ്നേഹത്തോടെ❤️

  6. യാ മോളെ പൊളി💖💖💖.
    ആദ്യം ആണെന്ന് പറഞ്ഞത് വെറുതെയാ അല്ലെ

    1. കാർത്തി ഇത് pwoli ആയിരുന്നോ😄😄. എന്തായാലും ishtapettathil ഒത്തിരി സന്തോഷം ഒപ്പം ഒത്തിരി സ്നേഹം❤️

  7. ഇന്ദു കുഞ്ഞേ, നല്ലത് തുടർന്നും എഴുതുക

    1. ഏട്ടാ ഒത്തിരി സ്നേഹം❤️

  8. രാഗേന്ദു…

    കൂടുതലായി ഒന്നും പറയുന്നില്ല…. ഇഷ്ടമായി വളരെ ഇഷ്ടമായി,,, ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒന്നും നടക്കാതെ ഇരിക്കട്ടെ

    പ്രൊഫസർ ബ്രോ ♥️

    1. ഇഷ്ടമയത്തിൽ ഒത്തിരി സന്തോഷം
      പ്രൊഫസർ ബ്രോ❤️

  9. ഇന്ദുക്കുട്ടി…,,,

    അവൾ..,,.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.,.,., നിന്റെ ആദ്യ കഥ അല്ലെ.,.,., വളരെ നന്നായി തന്നെ എഴുതി.,.,.,

    ഇങ്ങനെയും ചില ജന്മങ്ങൾ ഇന്നും ഭൂമിയിൽ ജീവിച്ചിരുപ്പുണ്ട്…,, അവരെ ഒക്കെ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് സഭ്യമായ ഭാഷയിൽ പറയാൻ അറിയില്ല.,., എങ്കിലും.,.,.,
    മരണം അല്ലാതെ അതിനു തുല്യമായ ശിക്ഷ നൽകി നരകിപ്പിച്ചു കിടത്തണം എന്നാണ് എന്റെ ഒരു ചിന്ത.,.,.,

    ഒരു അനുജത്തിയോ അനുജനോ ചേട്ടനോ ചേച്ചിയോ ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വിഷമം അറിയൂ.,.,. ഞാൻ ഒക്കെ എത്ര ആഗ്രഹിച്ചിരുന്ന കാര്യമാണ് എന്നറിയാമോ സ്നേഹത്തോടെ താഴത്തും തലയിലും വെക്കാതെ കൊണ്ടുനടക്കാൻ ഒരു അനുജത്തിയെ.,.,.,

    അങ്ങളയും പെങ്ങളുമാകാൻ ഒരേ ഉദരത്തിൽ ജനിക്കണമെന്നില്ല.,,.., പരസ്പരം സ്നേഹിക്കാനും മനസ്സിൽ ആക്കാനും സാധിച്ചാൽ മാത്രം മതി.,.,.

    അനിയത്തിയുടെ ഏട്ടാ എന്നൊരു വിളിക്കായി ഞാൻ ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.,.,നിന്നോട് തന്നെ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ.,.,.,

    നമ്മൾ ഒരിക്കലും ചിന്തിക്കാത്ത ,.,., ഒരിക്കലും പ്രതീക്ഷിക്കാത്ത .,.,. ഒരാളിൽ നിന്നും അങ്ങനെ ഒക്കെ ഉണ്ടാകുമ്പോൾ ചിലപ്പോൾ ഒരു മരവിപ്പ് മാത്രം ആണ് ഉണ്ടാകുക.,..,

    ഇന്നും നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് വളരെ വ്യക്തമായി കഥയിലൂടെ പറഞ്ഞിരിക്കുന്നത്.,.,.,

    ഈ ഒരു വിഷയം ഞാൻ പറയണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്ന ഒന്നാണ്.,. ഒരിക്കൽ പറയാൻ ശ്രമിച്ചിരുന്നു.,.,. പക്ഷെ അന്ന് വേറെ ചില കാരണങ്ങൾ മൂലം അത് മറ്റൊരു രീതിയിൽ എഴുതേണ്ടി വന്നു..,,..,

    ഈ കഥയിൽ പറയുന്ന പോലത്തെ ഒരു സംഭവം ആണ് ഞാൻ ആ കഥയ്ക്ക് ആധാരമാക്കി എടുത്തത്

    അന്ന് ഞാൻ പറയണം എന്ന് ഉദ്ദേശിച്ചത് ഇന്ന് അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ തന്നെ പറയാൻ ശ്രമിക്കുക മാത്രമല്ല (ഞാൻ ഉദേശിച്ച രീതിയിൽ അല്ല എങ്കിലും).,.,., വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു.,.,..,

    പെണ്ണ് എന്നാൽ.,.,അബല ഒന്നുമല്ല.,.,. അവർ അടിച്ചമർത്തൽ എൽക്കാനും ഒരു മൂലയിൽ ഒതുങ്ങി കൂടാനും,.., തെറ്റുകൾ കണ്ടാൽ നിസ്സഹായതയോടെ നോക്കി നിൽക്കാനും മാത്രം ഉള്ള മനുഷ്യജീവിയുമല്ല.,.,.,

    ഒരു സ്ത്രീക്ക് തന്റെ ശരീരത്തിൽ വീഴുന്ന ഓരോ സ്പർശനവും അത് ഏത് അർത്ഥത്തിൽ ആണെന്ന് മനസ്സിൽ ആക്കാൻ സാധിക്കും.,., അതിനെ ഗുഡ് ടച്ച് ബാഡ് ടച്ച് എന്ന് വേർതിരിച്ചാൽ..,,. അതിലെ ബാഡ് ടച്ച് എപ്പോൾ നടക്കുന്നുവെങ്കിലും അതിന് എതിരെ അപ്പോൾ തന്നെ പ്രതികരിക്കാൻ ശ്രമിക്കണം.,,., അതാണ് മാതാപിതാക്കൾ ആദ്യം തന്നെ അവരെ പറഞ്ഞു പേടിപ്പിക്കേണ്ടത്.,.,.,( പറ്റുമെങ്കിൽ കുറച്ചു മാർഷൽ ആർട്‌സ് കൂടി പഠിപ്പിക്കണം ).,.,

    ഈ കഥയിൽ പറയുന്നത് പോലെ ഉള്ള കുറച്ചു #@%@%#^@മക്കൾ കാരണം അനുജത്തിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരുപാട് ജേഷ്ഠൻമാരുടെ സ്നേഹം ആണ് സംശയത്തിന്റെ നിഴലിൽ ആകുന്നത്.,.,.,.

    യഥാർത്ഥ ജീവിതത്തിൽ ഈ കഥയിലെ പോലെ ആകരുത് ഒരു പെണ്കുട്ടിയും.,., പ്രതികരിക്കാൻ ഒരു നിമിഷം പോലും വൈകികൂട.,.,. അത് ഇനി എത്ര വേണ്ടപ്പെട്ട ആൾ ആയാലും അത് പുറത്തറിഞ്ഞാൽ ആളുകൾ എന്ത് കരുതും അല്ലെങ്കിൽ തനിക്ക് വേണ്ടപ്പെട്ട ആളുകളുടെ സ്നേഹം തന്നിൽ നിന്നും അകന്ന് പോകുമോ എന്നൊന്നും ചിന്തിക്കാൻ നിൽക്കരുത്.,.,., ചിലപ്പോൾ നഷ്ടപ്പെടുക ജീവനും ജീവിതവും ആകും.,..,

    കമന്റ് വലുതായി പോയോ എന്ന് അറിയില്ല.,., എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറഞ്ഞു എന്നു മാത്രം .,.,., ബോറടിപ്പിച്ചുവോ.,.,.,
    അറിയില്ല.,.,.

    എന്തായാലും ആദ്യത്തെ കഥ ആയിരുന്നിട്ട് പോലും അതിന്റെ യാതൊരുവിധ പതർച്ചയും എഴുത്തിൽ കണ്ടില്ല.,., അത്രയ്ക്ക് നന്നായി തന്നെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു.,.,.

    ഇനിയും ഒരുപാട് ഒരുപാട് നല്ല കഥകൾ എഴുതാൽ സാധിക്കട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു..,, അതിന് വേണ്ടി കാത്തിരിക്കുന്നു.,.,.,

    ആദ്യമായി എഴുതാൻ ഈ വിഷയം തന്നെ തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം.,.,.,. മനസ്സ് നിറഞ്ഞു.,.,ഹൃദയം നൽകുന്നു.,.,,❤️❤️❤️❤️❤️❤️

    ഒത്തിരി സ്നേഹത്തോടെ.,..,
    💕💕💕

    1. അപ്പോള്‍ കഥ vaayikkanamallo…hmm

      1. Vaaycholu..

    2. രാഹുൽ പിവി

      എന്നോട് പറയുന്ന ഡയലോഗ് ഞാൻ തിരിച്ച് പറയുന്നു.ഇനി ആർക്കും കഥ വായിക്കേണ്ട കാര്യമില്ല.ഏട്ടൻ്റെ കമൻറ് നോക്കിയാൽ മതിയല്ലോ 🤗

    3. എൻ്റമ്മോ ഇത് എന്താ… അയ്യോ എന്ത് വല്യ കമൻറ്.
      അതേ അനിയത്തി അനിയൻ ചേട്ടൻ ചേച്ചി ഓക്കേ ആവാൻ ഒരു വയറ്റിൽ പിരക്കണം എന്നില്ല. ആ സ്നേഹം മാത്രം മതി. പക്ഷേ ഇതിൽ കണ്ടില്ലേ സ്വന്തം ആയിട്ട് പോലും.. ഇങ്ങനത്തെ ചിന്തകളിൽ ..
      അതേ മാതാപിതാക്കൾ തന്നെയാ കുട്ടികളെ അമ്മെയേം പെങ്ങളെം തിരിച്ച് അറിയാൻ പഠിപ്പിച്ച കൊടുക്കേണ്ടത്.
      ഒരു പെൺകുട്ടിക്കും ദേവിയുടെ ഗതി വരാതെ ഇരിക്കട്ടെ..അല്ലേ..
      സ്നേഹത്തോടെ❤️

      1. 🔥🔥Menon Kutty🔥🔥

        അച്ഛന്റെ പേര് ദേവൻ…💕💕💕

        ദേവൻ എന്ന പേര് വിട്ട് ഒരു കളിയും ഇല്ല 🤣🤣🤣

        1. Katha alle enthum aavam

      2. ഇതിൽ അമ്മയാണ് പ്രധാന കുറ്റക്കാരി എന്ന് ഞാൻ പറയും.,.,.,
        മക്കളുടെ വിഷമങ്ങളും മറ്റും അവർ ആദ്യം പറയേണ്ടത് അച്ഛൻ അമ്മമാരോട് ആണ്.,.,.
        അതിന് തക്ക രീതിയിൽ വേണം അവരോട് പെരുമാറാൻ.,.,.
        ഇവിടെ ദേവിക്ക് അമ്മയോട് ഒന്നും പറയാൻ പറ്റാത്തതിൻറെ കാരണം ഇതുതന്നെയാണ്.,.,.
        മാതാപിതാക്കൾ എപ്പോഴും നല്ല ഒരു സുഹൃത്തിനെ പോലെ ആകണം.,.,

        1. 🔥🔥Menon Kutty🔥🔥

          ശരിയാണ് തമ്പുരാൻ…പെണ്മക്കളുടെ മനസ്സ് മനസിലാക്കാൻ അമ്മമാർക്ക് കഴിയണം,അത്‌ അവർ അങ്ങോട്ട് പറയണം എന്ന് നിർബന്ധം ഇല്ല. മക്കളുടെ പെരുമാറ്റത്തിൽ നിന്നും ഏതൊരമ്മക്കും അവളുടെ മനസിക ബുദ്ധിമുട്ടുകൾ എളുപ്പം മനസിലാകും. അങ്ങിനെ മനസിലാക്കാത്തവർ ഒരിക്കലും നല്ല അമ്മ ആകില്ല.

          ഇവിടെ കഥയിൽ അമ്മക്ക് മകനോട് കൂടുതൽ സ്നേഹവും വാത്സല്യവും ഉള്ളതുകൊണ്ടാണ് മകളെ മനസിലാക്കാൻ പറ്റാതെ പോയതെന്ന് പറയുന്നു. ശരിയാണ് അമ്മ നഷ്ടപെട്ട കുട്ടിയോട് സ്വൽപ്പം സ്നേഹക്കൂടുതലും വാത്സല്യവും തോന്നുന്നത് സ്വാഭാവികം എന്ന് വച്ചു സ്വന്തം മകളുടെ പിരിമുറക്കവും ടെൻഷനും ഓരോ ചെയ്തികളും ഒക്കെ കണ്ടിട്ടും അതൊന്നും ആ അമ്മക്ക് മനസിലായില്ല എന്ന് പറഞ്ഞാൽ കഷ്ടം ആണ്‌ 😔😔

          1. കഥയിൽ എന്തും ആകാം.,.,
            ഞാൻ പറഞ്ഞത് യഥാർത്ഥ ജീവിതത്തിലെ കാര്യം ആണ്.,.,.
            റിയൽ ലൈഫിൽ ഒരിക്കലും അങ്ങനെ ആകരുത്.,.,.
            ആയാൽ അച്ഛനും അമ്മയും ഒരു പരാജയം തന്നെയാണ്.,.,

  10. 😘സിംഹരാജൻ😍

    Tudakkam tanne nannayttund…
    ❤🖤🖤❤

    1. ഒത്തിരി സ്നേഹം❤️

  11. 🔥🔥Menon Kutty🔥🔥

    ഇന്ദുസേ 💕💕💕

    നല്ല തുടക്കം…നന്നായി എഴുതി…ആരും പറയാത്ത ഒരു പ്ലോട്ട് ആയിരുന്നു.കഥയിൽ ഒരുപാട് ട്വിസ്റ്റ് ഒന്നുമില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു വായിക്കാൻ സാധിച്ചിട്ടുണ്ട്.തുടക്കത്തിലെ ഒരു പേജിൽ തന്നെ കഥ എന്താണെന്ന് അറിയാൻ സാധിച്ചു, എങ്കിലും ഒരിക്കലും ബോർ ആയി തോന്നിയില്ല നല്ല ഒഴുക്കോടെ ഉള്ള അവതരണം…👍👍ഇനിയും ഇതുപോലുള്ള കഥകൾ തുടർന്നും എഴുതണം കഥാകാരി ആവാൻ നല്ല ഭാവിയുണ്ട് 💕💕💕

    കഥയുടെ ഉള്ളടക്കത്തെ പറ്റി പറയുകയാണെങ്കിൽ,നമുക്കു പരിചിതമായ പല മുഖങ്ങളും ഈ കഥയിൽ കാണാൻ സാധിച്ചു. പ്രത്യേകിച്ച് ഏട്ടൻ എന്ന ആ അസുരന്റെ മുഖം ഒരിക്കലും മറക്കില്ല. ഇന്ന് പൊതുസമൂഹത്തിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല അപ്പോൾ വീട്ടിൽ തന്നെ അവരെ നശിപ്പിക്കാൻ പോന്ന ആളുകൾ ഉണ്ടെങ്കിൽ അവരുടെ കാര്യം ആലോചിക്കാനേ പറ്റില്ല.കഥയിൽ സ്വന്തം ഏട്ടൻ അല്ല എന്നു പറയുന്നു ജീവിതത്തിൽ സ്വന്തം ഏട്ടന്റെ കയ്യിൽ നിന്നു പോലും മാനം രക്ഷിക്കാൻ കഴിയാതെ നീറീ നീറി ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ നമുക്ക് ചുറ്റും ഉണ്ടാകാം.. അവർക്ക് കൂടിയുള്ളതാണ് ഈ കഥ, അല്ല ജീവിതം 👌👌👌

    പിന്നെ അവസാനം പറഞ്ഞതുപോലെ അവൾക്ക് അവളുടെ സ്വന്തം അമ്മയോട് അതു പറയാമായിരുന്നില്ലേ… എന്നത് ഒരു ന്യായമായ ചോദ്യം അല്ലെങ്കിലും ആ അമ്മ എന്തുകൊണ്ട് തന്റെ മകളുടെ മനസ്സ് മനസ്സിലാക്കിയില്ല? പെൺകുട്ടികളുള്ള അമ്മമാർക്ക് അവരുടെ മാറ്റം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും എന്നാണ് എന്റെ ഒരു വിശ്വാസം. കഥയിലെ അമ്മയ്ക്ക് എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല???

    ഇന്ദു ചേച്ചിയോട്,
    ഈ ഒരു കഥ എഴുതി എന്ന് വച്ചു 👋👋 പറഞ്ഞു പോകരുത്. ഇനിയും ഇതിലും മികച്ച ഒരുപാട് ഫീൽ ഗുഡ് കഥകളുമായി വീണ്ടും വരിക… വായിക്കാനും അഭിപ്രായം പറയാനും cmt സെക്ഷനിൽ ഈ മേനോൻ കുട്ടി എന്നും ഉണ്ടാകും…💞💞💞

    സ്നേഹത്തോടെ മേനോൻ കുട്ടി ♥️♥️♥️

    1. കുട്ടി.. ഇതിനൊക്കെ എന്താ ഞാൻ മറുപടി തരാ.. ഒത്തിരി സ്നേഹം ❤️
      ബോർ അടിക്കാതെ ആസ്വദിച്ച് വായ്‌ച്ചുല്ലോ എത് കേട്ട മതി😄..
      അതേ ഒരുപാട് പേരുണ്ടാകും ദേവിയെ പോലെ .. അവൾക് ആരോടെങ്കിലും പറയാമായിരുന്നു പക്ഷേ എല്ലാവർക്കും അത് പറ്റണം എന്നില്ല. ഇതിലെ അമ്മ ഏട്ടനെ അന്ധമായി വിശ്വസിക്കുന്ന സ്നേഹിക്കുന്ന ഒരു അമ്മയാണ് അതൊക്കെ കൊണ്ടാവും അവള് പറയാതെ ഇരുനതും.
      പറഞ്ഞത് ശെരിയ ഒരു അമ്മക്ക് മക്കളുടെ മുഖം മാറിയാൽ അറിയാം ഇവിടേം അവർ ചോദിക്കുന്നുണ്ട് പക്ഷേ അവള് ഒന്നും വിട്ടുപറയുന്നില്ല…പറഞ്ഞിരുന്നു എങ്കിൽ അവളുടെ ഗതി തന്നെ മറിയാന്നെ അല്ലേ.
      നല്ല വാക്കുകൾക്ക് സ്നേഹം കുട്ടി ❤️

  12. രാഹുൽ പിവി

    ആദ്യമായി ഇന്ദുസ് ഒരു കഥ എഴുതുന്നു എന്ന് കേട്ടപ്പോൾ വായിക്കാൻ ഒരു ആഗ്രഹം ആയിരുന്നു.ഏതായാലും പ്രതീക്ഷ തെറ്റിച്ചില്ല. ആഗ്രഹിച്ചതിൻ്റെ അപ്പുറം മനോഹരം ആയിരുന്നു. തുടക്കക്കാരി എന്ന തോന്നലേ ഉണ്ടാക്കിയില്ല.അമ്മയ്ക്കും അച്ഛനും പ്രിയപ്പെട്ടവൻ ആണെങ്കിൽ ,വേറെ ആരോടും പറയാൻ പറ്റില്ല എങ്കിൽ അവനെ അങ്ങ് ഇല്ലാതെ ആക്കാമായിരുന്നു allenkilswayam ജീവൻ അവസാനിപ്പിക്കണം.രണ്ടിൽ ഒന്ന് ചെയ്യാമായിരുന്നു.സാധാരണ പെൺകുട്ടികളെ അമ്മമാർ ആണ് ശ്രദ്ധിക്കേണ്ടത്.പക്ഷേ ഇവിടെ സ്വന്തം അല്ലാഞ്ഞിട്ടും മകനെ നന്നായി അമ്മ നോക്കി. പക്ഷേ സ്വന്തം മകളുടെ വേദന തിരിച്ചറിയാൻ കഴിഞ്ഞില്ല.എനിക്കൊരു വിഷമം മാത്രമേ ഉള്ളൂ ആ ചെറ്റയ്ക്ക് വലിയ ശിക്ഷ ഒന്നും കിട്ടിയില്ലല്ലോ.കിട്ടിയത് വളരെ ചെറുതും ആയിപ്പോയി.ഞാൻ അന്ന് പറഞ്ഞു കഥ നല്ല അടിപൊളി ആകും എന്ന് ഇപ്പോഴും പറയുന്നു അടിപൊളി കഥയാണ്.മലയാളം ഒക്കെ നന്നായി തന്നെ എഴുതിയിട്ടുണ്ട്.അതിനായി ഒരുപാട് പ്രയത്നിച്ചു എന്ന് മനസിലായി. തുടർന്നും എഴുതുക, ഞാൻ അടുത്ത കഥ വരുവാൻ വേണ്ടി ഇപ്പോഴേ കാത്തിരിക്കുന്നു 🔥🔥🔥🔥

    1. രാഹുൽ.. അദ്യം തന്നെ കഥ അടിപൊളി ആണെന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം..
      ജീവിതത്തിൽ ആദ്യമായി എഴുതിയ കഥ..
      പറഞ്ഞത് ശെരിയാണ് ഒരു അമ്മക്ക് മക്കളുടെ വിഷമം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതൊരു അമ്മയുടെ പരാജയം ആണ്. ഇവിടെ അവൾക് തുറന്ന് പറയാമായിരുന്നു പക്ഷേ എന്തോ ഭയം കാരണം അവള് മൂടി വെച്ചു. അങ്ങനെ എത്രയോ പേരൂണ്ടാവും. ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..
      ഒരാളെ കൊല്ലാനും സ്വയം ചാവനും നല്ല ധൈര്യം വേണം. ഇവിടെ അവൾക് തുറന്ന് പറയാൻ പോലും ധൈര്യം ഇല്ലായിരുന്നു.
      സ്നേഹത്തോടെ❤️

  13. വിഷ്ണു🥰

    ഇന്ദുസ് ❤️

    നല്ല ഒരു കഥ ആയിരുന്നു🥰
    ഇത് വായിച്ചിട്ട് അല്ലേ ചീത്ത പറയരുത് എന്ന് പറഞ്ഞത്..അങ്ങനെ ഓണുമില്ല.എനിക്ക് പേർസണൽ ആയിട്ട് ഇഷ്ടവും ഇത്തരം കഥകൾ ആണ്..വളരെ നന്നായി തന്നെ അത് എഴുതിയിട്ടും ഉണ്ട്👏

    ഇഷ്ടമായി❤️.അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു😍

    1. വിഷ്ണു.. ഞാൻ ഒട്ടും വിജാരിച്ചില്ല എല്ലാവർക്കും ഇഷ്ടപെടും എന്ന്.. പിന്നെ ഇങ്ങനത്തെ ഒരു തീം അതുകൊണ്ട് ഒരു പേടി. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ..
      സ്നേഹത്തോടെ❤️

  14. ആ നായയെ കൊന്നു കൂടായിരുന്നോ…

    നല്ല കഥ…

    ഇന്ദു എഴുത്ത് തുടരുക

    ഇഷ്ട്ടപ്പെട്ടു 💞💞💞

    1. നായയെ കൊല്ലാനൊ. അതൊക്കെ വലിയ പ്രശ്നം ആകും

      1. അണ്ണാ…,,ഏതാ സാധനം..

        1. നാട്ടില്‍ പോകുന്ന സന്തോഷം പോരെ..വേറെ ലഹരി എന്തിനാണ്

      2. ഇന്ന് നല്ല ഫോമിൽ ആണല്ലോ..

        ജിന്നാണോ സാധനം 😆😆

        1. Heyyyyy..alleyalla

    2. നൗഫു ഏട്ടാ… ഇങ്ങനേം ഉണ്ട് ഭൂമിയിൽ ഓരോ ജന്മങ്ങൾ. നല്ല വാക്കുകൾക്ക് സ്നേഹം..❤️

  15. ആദ്യയെഴുത്ത് ,,,,,,ഈയെഴുത്ത് ,,,,,,,തുറന്നെഴുത്ത് ,,,,,,,,,,,,,,,നല്ലെഴുത്ത് ,,,,,,,,

    വേറെ ഒന്നും പറയാനില്ല
    അത്രക്കും നന്നായിട്ടുണ്ട്

    1. ഹർഷ് ഏട്ടാ.. ഒത്തിരി സ്നേഹം വായ്ച്ചതിൽ. നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

    1. ഖൽബേ ❤️

  16. രാഗു..,,
    വായിച്ചു…,,
    നമ്മുടെ കൊച്ചു കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്…,,,.
    അത് പക്ഷെ ആരും അറിയുന്നില്ല…,,,.
    അല്ലെങ്കിൽ പേടി കാരണം ആരും പുറത്ത് പറയുന്നില്ല….,,,.
    അത് തുറന്നു കാണിച്ചു..,,,
    നന്നായി തന്നെ അവതരിപ്പിച്ചു…,,

    ആദ്യ കഥ അല്ലേ….
    All the best ❣️❣️

    -Akhil-

    1. അഖിൽ . ഒത്തിരി സ്നേഹം..
      അതേ.. നമ്മുടെ കേരളത്തിൽ മാത്രമാണോ..
      എല്ലായിടത്തും ഉണ്ടാവും പേടി കാരണം തുറന്ന് പറയാൻ പറ്റാതെ പോയ കുറെ സംഭവങ്ങൾ..
      നിന്നെ പോലുള്ള എഴുത്കാരനൂ ഈ കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️

  17. വായിക്കില്ല..വായിച്ചാലും comment idilla

    1. 😆😆😆

    2. കമന്റ്‌ ഇട്ടിട്ടെ ഇല്ലാ…👏👏👏

      1. ഞാനൊരു mandan..😁😁😁

        1. 😂😂😂😂
          എന്റെ രാജീവേട്ടോ…😂😂😂
          ഇങ്ങള് ചിരിപ്പിച്ചു കൊല്ലും…,,,
          Terror മൂഡ് ആണ്…
          കഥ എഴുതാണ് ഞാൻ….

          അപ്പോ പോട്ടെ നാളെ വരാം

          1. 😁😁😁😁

          2. തമ്പുരാനോടും മിണ്ടില്ല

          3. എന്നോടും മിണ്ടിയില്ല…😜😜

    3. മാലാഖയുടെ കാമുകൻ

      ഇതേതാ ബ്രാൻഡ്? നിക് വേണം 😂😂

    4. എന്തുപറ്റി ഏട്ടാ😄.❤️

  18. വായിക്കാം ❤️

    1. കുട്ടപ്പ ❤️

  19. 🔥🔥Menon Kutty🔥🔥

    💕💕💕

    1. എന്തോ❤️

  20. വിഷ്ണു🥰

    വന്നെ❤️

    1. വന്നു❤️

  21. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com