“പടച്ചോനെ.. എങ്ങനേലും ഒന്ന് നാളെ വൈകുന്നേരം ആയാൽ മതിയായിരുന്നു..” ആ മൊഞ്ചുള്ള കണ്ണുകളെ ഓർത്തു അവൻ പതിയെ നിദ്രയിലേക്ക് ആണ്ടു… “ടക്ക് ടക്ക്” വാതിലിന്റെ ശക്തമായ മുട്ടൽ കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്… തന്റെ വലതു ഭാഗത്തായി ഊരി വെച്ച വാച്ച് പതിയെ എടുത്ത് സമയം നോക്കി.. പുലർച്ചെ മൂന്ന് മണി.. “ആരാ ഈ നേരത്ത്…. ശോ.. ഇവരൊക്കെ എന്ത് ഉറക്കമാണ്…. വാതിൽ മുട്ടിയത് ആരും കേട്ടില്ലേ.. എങ്ങനെയോ ഒന്ന് ഉറങ്ങി വന്നതായിരുന്നു.. അപ്പോഴേക്കും..” പിറുപിറുത്തുകൊണ്ട് […]
Author: ദത്തൻ ഷാൻ
TALE OF HADAAD 1 [Shah] 37
TALE OF HADAAD ഈ കഥ നടക്കുന്നത് നമുക്ക് ചുറ്റുമുള്ള പരിചിതമായ ഭൂമിയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്ലോട്ടിൽ ആണ് .മാജിക്കും ഫാന്റസി ഒക്കെ ഉള്ള ഒരു അസാധാരണമായ ലോകത്തു. ഈ കഥയിൽ ഞാൻ ഒരു ഒരു പ്രത്യേക വ്യക്തിയെയോ മതത്തെയോ സ്ഥാപനത്തെയോ രാജ്യത്തെയോ ഉൾപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല അങ്ങനെ തോന്നുകയാണെങ്കിൽ അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഇത് മറ്റൊരു കഥയുമായിട്ട് യാതൊരു തലത്തിലും ഒരു ബന്ധവും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്നിട്ടും നിങ്ങൾക്ക് ഏതെങ്കിലും ഒരു […]
മീനാക്ഷി ഏട്ടത്തി 1[ARJUN] 68
ഞാൻ ഈ സൈറ്റ്ൽ പുതിയ ആള് ആണ്, ഞാൻ ഇവിടെ എഴുതാൻ പോകുന്നത് mr.കിംഗ്‌ലർന്റെ ശില്പ ഏട്ടത്തി , വായിച്ചു ഇൻസ്പർഷൻ ആയി അതേ പോലെ ഒരു കഥ ആണ് എഴുതാൻ പോകുന്നത്, അക്ഷര തെറ്റ് ഉണ്ടാകിൽ ക്ഷമിക്കണം മീനാക്ഷി ഏട്ടത്തി 1 **** ഒന്നും സമാധാനം മായി കിടന്നു ഉറങ്ങുബോഴ് ആണ് പുറത്തു ബഹളം കേ ട്ട് ഞാ ൻ ഉറക്കം ഉണർന്നത് *** കുറച്ചു ദി വസം ആയി മര്യാ ദക്ക് […]
ഗസൽ 3 [ദത്തൻ ഷാൻ] 92
ഗസൽ 3 അങ്ങനെ ഇരുട്ട് മൂടി.. ചുറ്റും അലങ്കാര വിളക്കുകളും വഴിവിളക്കുകളും കത്തി തുടങ്ങി.. വേദിയും പ്രകാശത്താൽ നിറഞ്ഞു.. അങ്ങനെ രണ്ട് ദിവസം നീളുന്ന കൊച്ചിയിലെ ഗസൽ രാവിന് തുടക്കമായി.. ഇജാസിന്റെ ഹൃദയം തൊട്ടുള്ള ആലാപനത്തിൽ സദസ്സ് ലയിച്ചിരിക്കുന്നു.. രണ്ടാമത്തെ ഗാനത്തിലേക്ക് കടക്കുമ്പോ പതിവ്പോലെ കാണികളോട് സ്നേഹത്തിൽ ഒന്ന് ആമുഖം നൽകിയ ശേഷം.. ഇജാസ് ഒന്ന് മൂളി… “പാഠപുസ്തകത്തിൽ.. മയിൽ- പീലി വെച്ച് കൊണ്ട്… പീലി പെറ്റ് കൂട്ടുമെന്ന്… നീ […]
മൂന്ന് നിധി വേട്ടക്കാർ [Karthik anil] 67
മൂന്ന് നിധി വേട്ടക്കാർ Moonnu Nidhi Vettakkar | Author : Karthik Anil ഗ്ലാഡിയോൺ, ഫ്രാങ്ക്, ജോ, മൂന്ന് പേരും നിധി വേട്ടക്കാർ ആയിരുന്നു, അവർ ഡിക്സൺ കോട്ടയിലെ നിക്ഷേപത്തെ തേടി ടെക്സസിൽ നിന്നും നീവാഡയിലെ ഡിക്സണ്‍ കോട്ടയിലേക് പോകാൻ തീരുമാനിച്ചു. വേഗാസ് വഴി പോയാൽ1350 മൈൽ ദൂരം ഉണ്ട്. ഒരു ദിവസം പകലും രാത്രിയും വണ്ടി ഓടിച്ചുവേണം അവിടെയെത്താൻ. രാവിലെ പോയാൽ ഫ്ലാഗ്‌സ്റ്റാഫിൽ അന്നു രാത്രിയോട് കൂടി എത്തും. അവിടെ അന്ന് തങ്ങിയിട്ടു രാവിലെ […]
ഗസൽ 2 [ദത്തൻ ഷാൻ] 69
ഗസൽ (പാർട്ട് 2) “ഛേ.. ആദ്യായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കിപോകുന്നത്.. ഇനി അവളേ കാണാൻ തന്നെ സാധ്യത ഇല്ലാ.. ആ കണ്ണുകൾ ഒന്നൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..” സ്വയം പറഞ്ഞു നിരാശ ഭാവത്തിൽ വണ്ടിയിലേക്ക് നടന്നടുത്ത ഇജാസിന്റെ മുഖം കണ്ട് മൂത്താപ്പ ചോദിച്ചു “അല്ല മോനേ.. നീ ഏത് ലോകത്താ.. വേഗം വണ്ടീൽ കേറ്.. ഇവിടുന്ന് കൊച്ചിയിലേക്ക് ചില്ലറ ദൂരം ഒന്നുമല്ല..” ഒന്ന് ചിരിക്ക മാത്രം ചെയ്ത് ഇജാസ് വണ്ടിയിൽ കേറി ഇരുന്നു. നീല ചായം […]
ആയുഷ്കാലം 3 [N-hobbitwritter] 99
ആയുഷ്കാലം By hobbitwritter എപ്പിസോഡ് 3 ആ കൈ മറ്റൊരു കൈ വന്നു തടുത്തു നിർത്തിയിരിക്കുന്നു ഹരി…. ഏട്ടൻ.. അവൾ പതിയെ മനസ്സിൽ പറഞ്ഞു എന്നിട്ട് ചിന്നൂവിനെയും കൂട്ടി അവന്റെ പിറകിൽ പോയി നിന്നു സ്റ്റീഫൻ : നീ ഏതാടാ നായെ വയറ്റിൽ കത്തി കെയറേണ്ടേൽ കൈ എടുക്കെടാ.. ഹരി : ഇവൻ അല്ലേ അന്ന് നീയും ആരതിയും ആയി പ്രശ്നം ഉണ്ടാക്കിയത്.. സ്റ്റീഫൻ പറയുന്നത് മൈൻഡ് ആകാതെ അവൻ അവന്റെ കൈ ഒന്നുടെ […]
Memories[Callisto] 47
മെമ്മറീസ് Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും അതുകൊണ്ട് Kindly give me some feedback about the story and the mistakes in it. So i can improve them next ?? : ???????? കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, […]
ഭ്രാന്താലയം [Soorya vineesh] 33
‘ഭ്രാന്താലയം ‘….. ‘ഭ്രാന്താലയം’ അങ്ങനെയാണ് ആ വീട് നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മനയത്ത് തറവാട്ടിലെ ഏക അവകാശിയായിരുന്ന 65 വയസുകാരി മാലാതി കൂടി മരണപ്പെട്ടതോടെ ഏക്കർ കണക്കിന് വരുന്ന സ്ഥലവും വീടും ഒടുവിൽ സർക്കാരിലേക്ക് കണ്ടുകെട്ടി. മാലതിയുടെ മരണശേഷം എല്ലാ നടപടി ക്രമകളും പിന്നിട്ട ശേഷമാണ് സ്വത്ത് സർക്കാർ കണ്ടു കെട്ടിയത്. .,…. ‘ഭ്രാന്താലയം’ എന്ന് കേൾക്കാൻ രസമുണ്ടെങ്കിലും മനയത്ത് തറവാടിന്റെ അകത്തളങ്ങളിൽ ജീവിതം തള്ളി നീക്കിയ മനുഷ്യർക്ക് അവിടം ദുരിതമായിരുന്നു. […]
?????? ? ???????? [Vedhika] 87
അവൾ ആ മുഖം കണ്ട അടുത്ത നിമിഷം തന്നെ നടുങ്ങി പോയി… നെറ്റിയിൽ നിന്ന് പൊടിയുന്ന വിയർപ്പ് അവളുടെ പേടിയുടെ ആഴം അറിയിക്കാൻ തുടങ്ങി. ഹൃദയം മിടിക്കുന്നതും തൊണ്ട വറ്റുന്നതുമൊക്കെ അവളുടെ അടുത്തേക് നടന്നടുക്കുന്ന Doctor ഹൃദയ് നാഥ് ഒരു ചെറു പുഞ്ചിരിയോടെ മനസിലാക്കുന്നുണ്ടായിരുന്നു. അയാൾ പോക്കറ്റിൽ കയ്യിട്ട് എന്തോ എടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അലമുറയിട്ട് കരയുവാൻ തുടങ്ങി.. “നോ… നോ… I dont want that.. എന്റെ അടുത്തേക് വരരുത്.. എനിക്ക് നിങ്ങടെ കൂടെ വരണ്ട… […]
ആയുഷ്കാലം 2 [N-hobbitwritter] 93
ആയുഷ്കാലം എപ്പിസോഡ് 2 സീസൺ 1 https://ibb.co/JqsPTqy ഈ കഥ എപ്പിസോഡ് 1 രണ്ടു പ്രാവിശ്യം പോസ്റ്റ് ആയിട്ടുണ്ട് അവസാനം പോസ്റ്റ് ചെയ്തത് അഡ്മിൻ ഒന്ന് ഡിലീറ്റ് ചെയ്യണം ✌️ ?കഥയിൽ ആവിശ്യാനുസരണം violence ഉണ്ടാകും (കഥയുടെ അവസാന ഭാഗം ഒന്നും കൂടെ) അവിടെ സിംഹാസനത്തിൽ ഇരുന്ന തലവൻ എഴുനേറ്റു വന്നു അവിടെ ബെൽറ്റ് ചെയ്തു വച്ച ആളോട് ഒരു ചുരുട്ട് എടുത്തു കത്തിച്ചു കൊണ്ട് പറഞ്ഞു. തലവൻ : നീ അത് […]
? പുലയനാർക്കോട്ട ? 2 [ꫝ?????] 52
അച്ഛൻ….! പൊള്ളുന്ന വെയിലേറ്റ് തണലേകിയ വൃക്ഷം ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയ്യുന്ന മഹാത്ഭുതം. ഉള്ളിൽ കരഞ്ഞ് പുറമേ ചിരിച്ച് ഉയിര് വിയർപ്പാക്കിയ പരാതികൾ ഇല്ലാത്ത മനുഷ്യൻ അച്ഛൻ…! ഇതിവിടെ പറയണ്ട പ്രസക്തിയൊന്നുമില്ല. പിന്നെ ഈ പാർട്ട് തുടങ്ങുമ്പോ തന്നെ എന്റെ അച്ഛനെ ഒന്ന് സ്മരിച്ചേക്കാം എന്ന് കരുതി. ആ മഹാൻ കാരണമാണല്ലോ, എനിക്കെന്റെ അരുമയാണ പൊണ്ടാട്ടിയെ കിട്ടിയത്…! അച്ഛാ……! […]
? പുലയനാർക്കോട്ട ? 3 [ꫝ?????] 47
“രാത്രിത്തേക്ക് എന്താ വേണ്ടേ…?” “കുറച്ച് വിഷം കിട്ടോ…?” ശോ ഏത് നേരത്താണോ എനിക്കത് തന്നെ മണ്ടമറിയാൻ പറയാൻ തോന്നീത്…? വേണ്ടായിരുന്നു…! ഇതിപ്പോ വിശന്നിട്ട് എനിക്ക് കണ്ണ് കാണാൻ പറ്റാത്തത് പോട്ടെ, ഈ ഇരുട്ടത്ത് കാണുന്നിടം മൊത്തം ബിരിയാണിയായി തോന്നുവാ…! ലൈറ്റിന്റെ സ്വിച്ച് എവിടേയെന്തോ. അതും തപ്പി കൊണ്ടിരുന്നാൽ സമയം പോകും., തുറന്നിട്ട ജനാല വഴി ഉള്ളിലേക്ക് കടന്ന ചെറിയ നിലാവെട്ടത്തിൽ ഞാൻ ചുറ്റും നോക്കി. മുറീന്റെ വാതില് തുറന്ന് തന്നെ കിടപ്പുണ്ട്. പതിയെ […]
? പുലയനാർക്കോട്ട ? 4 [ꫝ?????] 46
“where is my alter ego…?” എവിടെപ്പോയോ എന്തോ…? ഇതെല്ലാം ഞാൻ കാണുന്ന വെറും സ്വപ്നം മാത്രമാണേൽ…? മഹാദേവാ, അങ്ങനെയെങ്ങാനും തന്നെ…? “അഹ്…!” അല്ലല്ല, ഇതൊന്നും ഞാൻ കാണുന്ന സ്വപ്നമേയല്ല. ഞാൻ മനസ്സിൽ ചിന്തിച്ച് അറിഞ്ഞിട്ടാണോ ആവോ, ആ പെണ്ണെന്റെ കഴുത്തിനെ കമ്പി ഇട്ട പല്ലാൽ ലാളിച്ചിരുന്നു. ചില സമയങ്ങളിൽ ഞാനെന്നോട് തന്നെ പറഞ്ഞ് പോകുവാണ്., അവ ടോർച്ചർ താങ്ക മുടിയലേ സാമീന്ന്…! ഇച്ചിരി ഉപദ്രവം ഉണ്ടെന്നേയുള്ളൂ., ആളൊരു പാവാ…! പിന്നെയീ ഉപദ്രവം പോലും സ്നേഹം കൊണ്ടല്ലേ…! […]
? പുലയനാർക്കോട്ട ? 5 [ꫝ?????] 48
“പൊന്നൂ ഒരഞ്ച് മിനിറ്റൂടെ ഷെമിക്കണേ…!” “അഹ്…!” ഈ അഞ്ച് മിനിറ്റ് ഇവിളിത് അഞ്ചാമത്തെ തവണയാ വന്ന് പറേണെ…! ഞാനിനി വല്ലോ ലൂപ്പിലും പെട്ട് കിടക്കുവാണോ…? അതോ ഇവളെന്നെ അടിക്കടി വന്ന് പറ്റിക്കുവാണോ…? ഒന്നും അറിയാൻ പറ്റാത്ത അവസ്ഥയായി പോയി…! “പൊന്നൂ…” “നീ അഞ്ചോ പത്തോ എടുത്തോ, സാരല്ല ഞാൻ സഹിച്ചോളാം…! പക്ഷെ ഇങ്ങനെ വിളിച്ച് വിളിച്ച് പറേണത് നിർത്ത്…!” “അയ്യോ അതല്ല., കൈ കഴുകീട്ടും വായോ, കഴിക്കാം…!” ഹാവൂ…! “അഹ് വരണ് വരണ്…!” വല്ലാത്ത ഉത്സാഹത്തോടെ കൈയൊക്കെ […]
? പുലയനാർക്കോട്ട ? 6 [ꫝ?????] 42
ബീപ്… ബീപ്… ബീപ്… ഈ സൗണ്ട് കേട്ടാണ് കണ്ണുകൾ വലിച്ച് തുറന്നത്. ചുറ്റിനും ഒരുപാട് നഴ്‌സുമാർ, മൂന്ന് നാല് ഡോക്ടർസ്, ചുറ്റിനും വ്യാപിക്കുന്ന തണുപ്പ്., എല്ലാം കൊണ്ടും ഒന്നുറപ്പായി, ഞാൻ ചത്തിട്ടില്ല. ICU…! “അജൂന് ഇപ്പൊ എങ്ങനെ ഉണ്ട്…?” “കീ… അഹ്… കീത്തു…” അവര് എന്റെ സുഖവിവരം അന്വേഷിച്ചപ്പോ, ഞാൻ അന്വേഷിച്ചത് അവളെയാണ്…! എന്നാലാദ്യത്തെ കീ പുറത്തേക്ക് വന്നപ്പോ തന്നെ തലക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നു…! “ആരാ കീത്തു…?” […]
? പുലയനാർക്കോട്ട ? 7 ( ?ꪑꪖꪶꪶ ꫀꪀᦔ ) [ꫝ?????] 41
ഇന്ന് അഞ്ചായി ICU വിലായിട്ട്. അമ്മേം ചേച്ചിയും കാണാനൊക്കെ വന്നിരുന്നു., വിശ്വസിക്കാൻ കൂടി കഴിയുന്നില്ലാ. എന്റെ സുഖവിവരം അന്വേഷിച്ചു, എന്നോടൊപ്പം കുറച്ച് നേരമിരുന്നു. യാത്ര പറഞ്ഞിറങ്ങി. അവരുടേയാ പോക്ക് മിഴികൾ നിറച്ചിരുന്നു. കാണാൻ പറ്റും എന്ന് കൂടി വിചാരിച്ചതല്ല. എന്റെ മേലുള്ള ദേഷ്യം പൂർണമായി മാറിയില്ലേലും, എന്നോട് മിണ്ടിയല്ലോ എന്ന സമാധാനം മാത്രം…! “വിളിച്ചൂലേ…?” “മ്മ്…!” “എന്തേലും പറഞ്ഞോ…?” “എന്ത് പറയാൻ…? ഒന്ന് മാത്രം പറയാതെ തന്നറിയാം., സ്നേഹം മാത്രേയുള്ളവർക്ക്…!” […]
ഇല്ലിക്കൽ 7 [കഥാനായകൻ] 106
[Previous Part] “അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ. എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം. സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.” അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക […]
തിരിച്ചുപോക്ക് [കഥാനായകൻ] 75
കുറെ നാളുകൾക്ക് ശേഷം വീണ്ടും ഇവിടേക്ക് തിരിച്ചു വന്നപ്പോൾ മനസ്സുകൊണ്ടേറേ സന്തോഷിച്ചിരുന്നു. പക്ഷെയാ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസേയുള്ളായിരുന്നു. അന്നത്തെ സ്നേഹത്തോടെയുള്ള ചിരികൾ… വാത്സല്യം കരുതൽ… അരുമയോടെയുള്ള നോട്ടം എല്ലാം വിസ്മൃതിയിലാണ്ടുപോയിരിക്കുന്നു. ഞാനവർക്ക് തീർത്തുമൊരു അപരിചിതനായി തീർന്നിരിക്കുന്നു. അതൊരിക്കലും അവരുടെ കുറ്റമല്ല എന്റെ ; എന്റേത് മാത്രം തെറ്റാണ്. സ്വന്തമെന്നു കരുതിയ പലതും നഷ്ടപ്പെട്ടു അല്ലെങ്കിൽ ഞാൻ മനഃപൂർവം നഷ്ടപ്പെടുത്തി. എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള ഓട്ട പാച്ചിലിനിടയിൽ നെഞ്ചോട് ചേർത്ത് വച്ചിരുന്നവ പലതും അന്യമായി. ഇപ്പൊ ഞാൻ തീരിച്ചറിയുന്നുണ്ട്, എന്തിനു […]
ഗസൽ (പാർട്ട് 1) [ദത്തൻ ഷാൻ] 59
ദൈവത്തിന് സ്തുതി.. ഏറെകാലമായി മനസ്സിൽ ഒരു പൂക്കാലം തന്നുകൊണ്ട് എന്റെ സ്വപ്നങ്ങളിൽ വന്നു പോകുന്ന ഒരു പ്രണയ കഥയാണ് “ഗസൽ”.. തീർത്തും ഫാന്റസി സ്റ്റോറി ആണ്.. മനോഹരമായ, തീവ്രമായ ഒരു പ്രണയം പറഞ്ഞു പോകുന്ന “ഗസൽ”.. മനസ്സിൽ കണ്ടതുപോലെ എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ… ഇവിടെ തുടങ്ങുന്നു… ❤️❤️❤️?ഗസൽ ?❤️❤️❤️ രണ്ടായിരത്തിന്റെ തുടക്കത്തിൽ…. തലശ്ശേരിയിൽ നഗരത്തിന് തൊട്ടടുത്ത മൈതാനത്ത് മൂന്നുദിവസമായി നടന്നുവരുന്ന ഗസൽ സന്ധ്യയുടെ അവസാന രാത്രിയാണ് ഇന്ന്. അവിടെയിരിക്കുന്ന ആയിരക്കണക്കിന് കാണികൾ കാതോർക്കുന്നത് […]
അത്ഭുതദീപ് ഭാഗം 1 [Eren yeager] 174
?അത്ഭുതദീപ് 1 പാർട്ട് :- 1 https://ibb.co/gDSV7sv എന്റെ മായാലോകത്തേക് എന്റെ പ്രിയ വായന കാരെ ഞാൻ കൊണ്ടുപോകുന്നു പ്രണയവും ആക്ഷനും ഫന്റാസിയും മിത്തും നിറഞ്ഞ ഈ കഥ നിങ്ങൾക് ഒരു വേറിട്ട സിനിമറ്റിക് എക്സ്പീരിയൻസ് ആയിരിക്കും എന്ന് eren yeager എന്ന ഞാൻ ഇത് വായിക്കുന്നവർക് വാക്ക് തരുന്നു ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച ?Welcome to my cinematic story? F16 എന്ന ഒരു fighter jet 1000മൈൽസ് per hour […]
Future freedom [Allen antony] 45
ഈ കഥ ആരംഭിക്കുന്നത് 2048-ലാണ് ………………………….മനുഷ്യർ……………………………. ഈ കാലഘട്ടത്തിൽ മനുഷ്യൻ ശാസ്ത്രീയമായി വളരെ നന്നായി വികസിച്ചു പക്ഷേ,യുദ്ധം മനുഷ്യനിൽ നിന്ന് അപ്രത്യക്ഷമാകുന്നില്ല,ആരാണ് കൂടുതൽ വലിയവൻ എന്ന് ആവർത്തിച്ച് തെളിയിക്കാൻ അവർ ശ്രമിക്കുന്നു.ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും.രാജ്യങ്ങൾ തമ്മിലുള്ള രക്തച്ചൊരിച്ചിലും.ആ കാലഘട്ടത്തിലും മനുഷ്യൻ അധികാരത്തിനും ആധിപത്യത്തിനും അടിമത്തത്തിനും വേണ്ടി ഉത്സുകനാണ്.ദശലക്ഷക്കണക്കിന് ആളുകളെ കൊന്ന വിജയികൾ, അവർ യുദ്ധം ചെയ്യാത്ത രാജ്യങ്ങളെ കൊല്ലാനും കീഴടക്കാനും തങ്ങളുടെ ആയുധങ്ങളിൽ പുതിയ വികസനങ്ങൾ ഉണ്ടാക്കി.കൂടാതെ ആ രാജ്യങ്ങളിൽ കാണുന്ന ആളുകളെ കൊല്ലാൻ അവർ പദ്ധതികൾ […]
പഴയ താളുകൾ [Feny Lebat] 48
“മുത്തശീ ദേ കണ്ണേട്ടൻ വന്നു..” മുറ്റത്ത് അച്ഛന്റെ വണ്ടി വന്നപ്പോൾ ചിന്നു വിളിച്ചു കൊണ്ട് താഴേക്ക് ഓടി. കാണാനുള്ള കൊതി ആവണം.. അവളുടെ വേഗത അത്രമേൽ ഉണ്ടായിരുന്നു.. പറഞ്ഞു കേൾവി മാത്രം ഉള്ള കണ്ണേട്ടൻ.. അവൾ താഴേക്ക് എത്തി കിതച്ചു കൊണ്ട് അമ്മയുടെ മേൽ തട്ടി നിന്നു.. “എന്താടി.. കണ്ണ് കണ്ടൂടെ നിനക്ക് ” ‘അമ്മയുടെ നുള്ള് ഗൗനിക്കാതെ അവൾ കാറിലേക്ക് നോക്കി നിന്നു.. അച്ഛന്റെ പുറകെ ആരോ ഒരാൾ.. അങ്ങനെ ആരോ ഒരാൾ ആണോ.. ഓരോന്ന് […]
ആയുഷ്കാലം (എപ്പിസോഡ് 1) 115
_ആയുഷ്കാലം_ (The blood take revenge) സീസൺ 1 എപ്പിസോഡ് 1 https://imgur.com/a/Jb1R02E ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു *****മുന്നറിപ്പ്***** ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime myth love action) Genre […]