അവൾ തന്നോട് കള്ളം പറഞ്ഞിരിക്കുന്നു എന്ന് ബോധ്യമായിരിക്കുന്നു.
പക്ഷെ അപ്പോഴും അവന് അത് പൂർണമായി ഉൾകൊള്ളാൻ കഴിഞ്ഞില്ല..
അവൾ വ്യക്തമായ പ്ലാനോടെ നടത്തിയ കൃത്യം..
അതും കൊല്ലാതെ ജീവച്ഛവമായി കിടക്കാനുള്ള പദ്ധതി..
അതും പ്രഥമദൃഷ്ടിയിൽ ആർക്കും സംശയം തോന്നാത്ത രീതിയിലുള്ളൊരു അപകടം..
താൻ ഇന്നുവരെ കണ്ട മിൻഹ അങ്ങനെ ഉള്ളൊരു പെണ്ണായിരുന്നില്ല..
ഇത്രയും പ്ലാനിങ്ങോടെ ഇങ്ങനെ ചെയ്യാൻ അവൾക്ക് എങ്ങനെ കഴിഞ്ഞു..
അവന് പലതും വിശ്വസിക്കാൻ കഴിയാത്തത് പോലെ തോന്നി.. അവൻ മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ചുകൊണ്ട് ഹോസ്പിറ്റലിനു പുറത്തേക്ക് നടന്നു..
തുടരും…
????
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??
സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??
കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..
ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??
Super
പെരുത്തിഷ്ടം കൂട്ടേ??
Waw , polich bro
പെരുത്തിഷ്ടം കൂട്ടേ?
തകർത്തു ??
ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?
Inch poliya mone
ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?