അതിജീവനം 4 [മനൂസ്] 3014

അയാൾ മദ്യം കുടിക്കുന്ന ആളായിരുന്നില്ല എന്നതാണ് എല്ലാവരു പറയുന്നത്…

 

അയാൾ വീഴുന്നതിന് 10 മിനിറ്റിനു മുൻപ് വരെയുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു…

 

പിന്നീട് ക്യാമറ ഓഫായ നിലയിലാണ് എന്നതാണ് അവനിൽ അല്പം ആശ്വാസം നൽകിയ വാർത്ത…

 

ആ ഭാഗത്തെ ക്യാമറക്ക് മാത്രമാണ്  അങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നത് അവന് അത്ഭുതമായി തോന്നി…

 

എവിടെയോ എന്തോ ഒരു പൊരുത്തക്കേടുകൾ അവന് തോന്നാതെ ഇരുന്നില്ല…

 

അവൻ പതിയെ അവിടെ നിന്നും നടന്ന് നീങ്ങി..

 

അവൻ മനസ്സിൽ പലതും ചിന്തിച്ചു…

 

ഞെട്ടിയത് പോലെ അവൻ കുറച് നേരം ആ വരാന്തയിൽ നിന്നു…

 

പിന്നീട് ഒരു ഓട്ടമായിരുന്നു തന്റെ മുറിയിലേക്ക്..

 

റൂം തുറന്ന് അകത്തേക്ക് കയറിയതും ഞെട്ടിക്കുന്ന കാഴ്ചയാണ് അവൻ കണ്ടത്..

 

ആ റൂമിൽ മിന്ഹ നിന്നയിടം ശൂന്യമായിരുന്നു.. അവൻ ചുറ്റിനും നോക്കി എങ്ങുമില്ല..

 

അവന്റെ സംശയങ്ങൾക്ക് ഉത്തരങ്ങൾ അപ്പോഴേക്കും കിട്ടി തുടങ്ങിയിരുന്നു…

 

അപ്പോഴാണ് മേശയ്ക്കു മുകളിലെ ഒരു കടലാസ് അവന്റെ മിഴികളിൽ തെളിഞ്ഞത്.

ആ കടലാസിൽ എഴുതിയ വരികളിൽ അവന്റെ കണ്ണ് പതിഞ്ഞു..

 

 

“അവൻ മരിക്കില്ല സാർ… കൊല്ലാൻ ആണെങ്കിൽ ഇതിലും എളുപ്പമുള്ള വഴികൾ അറിയാമായിരുന്നു…”

 

ആ കുറിപ്പ് വായിച്ചതും അവന്റെ കണ്ണുകൾ വിടർന്നു…

 

എന്തൊക്കെയോ പുകമറകൾ ഇതിലുള്ളതായി മുഹ്‌സിന് തോന്നി..

 

ഇതുവരെ തോന്നാത്ത പല സംശയങ്ങളും അവന്റെ മനസ്സിൽ തോന്നി..

 

അതിന് മുൻപ് വരെ അവിടെ പ്രവർത്തിച്ചിരുന്ന ക്യാമറകൾ നിശ്ചലമായത് എങ്ങനെ..?

15 Comments

  1. ????

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??

    1. പെരുത്തിഷ്ടം കൂട്ടേ??

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ?

  6. തകർത്തു ??

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?

Comments are closed.