അതിജീവനം 4 [മനൂസ്] 3014

അതിജീവനം.. 4

Athijeevanam Part 4 | Author : Manus | Previous Part

 

മുഹ്‌സിൻ ആ ശബ്ദത്തിനുടമയെ നോക്കി നിന്നു. 

“ഐ ആം മാർട്ടിൻ കോശി…”

 

പുഞ്ചിരിയോടെ അയാൾ അവന് നേരെ തന്റെ കൈ നീട്ടി.

 

“ഓഹ് ഡോക്ടർ മാർട്ടിൻ…. കോശി സാറിന്റെ മകൻ..ഐ ആം സോറി സാർ..”

 

പെട്ടെന്ന് ഓർത്തെടുത്തു പുഞ്ചിരിയോടെ മുഹ്‌സിൻ അയാൾക്ക് തിരിച് കൈകൊടുത്തു.

 

“കേട്ടിട്ടുണ്ട് പക്ഷെ കാണുന്നത് ആദ്യമായിട്ടാണ്..അതാണ് മനസ്സിലാക്കാൻ വൈകിയത്..”

 

അവൻ വീണ്ടും പറഞ്ഞു..

 

“അത് സാരമില്ല ഡോക്ടർ..”

 

ചിരിയോടെ മാർട്ടിൻ പറഞ്ഞു..

 

രണ്ട് പേരും അവരുടെ ചെയറിൽ ഇരുന്നു.

 

“ഞാൻ ഇന്നലെ ആണ് എത്തിയത്.. സിറ്റുവഷൻ അറിയാമല്ലോ മുഹ്‌സിനും. അതുകൊണ്ടാണ് വന്ന് കാണാൻ താമസിച്ചത്..”

 

“ഏയ്… അങ്ങനെ ഒന്നുമില്ല.. എനിക്ക് അറിയില്ലേ സാറിന്റെ അവസ്ഥ… ജെയിംസ് ഡോക്ടർ പറഞ്ഞിരുന്നു സാർ വന്ന കാര്യം.. ഇന്ന് അങ്ങോട്ട് ഇറങ്ങാൻ ഇരുന്നതാണ്.. അപ്പോഴേക്കും സാർ ഇങ്ങോട്ടേക്ക് എത്തി .”

 

 

“ഞങ്ങളുടെ ഹോസ്പിറ്റലോക്കെ ഇഷ്ടപ്പെട്ടോ..എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്..കാരണം ഇത്തരമൊരു അവസ്ഥയിൽ എല്ലായിടത്തും എന്റെ കണ്ണെത്തി എന്നു വരില്ല..”

 

 

“അങ്ങനെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല സാർ… എന്തോ ഇവിടം വല്ലാതെ ഇഷ്ടപ്പെട്ടു…”

 

“ആ ഞങ്ങളുടെ ഹോസ്പിറ്റലിനെ സംബന്ധിച്ചിടത്തോളം അതൊരു ശുഭ സൂചന ആണല്ലോ.. മുഹ്‌സിനെ പോലെ ഇത്രയും യങ് ആയ കഴിവുള്ള ഒരു ഡോക്ടറുടെ സേവനം ഞങ്ങൾളുടെ… ഐ ആം സോറി നമ്മുടെ ഹോസ്പിറ്റലിന്റെ വളർച്ചക്ക് ഗുണമാണ്…

15 Comments

  1. ????

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??

    1. പെരുത്തിഷ്ടം കൂട്ടേ??

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ?

  6. തകർത്തു ??

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?

Comments are closed.