“ചേട്ടയിയുടെ കൂടെ അല്ലെ…”
“ഇല്ല… ഞാൻ ഇതിന് മുന്നിൽ ആക്കിയിട്ടല്ലേ നേരത്തെ പുറത്ത് പോയത്…”
അത് കേട്ടതും അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി
“എന്റെ മോള് ….എവിടെപ്പോയി പിന്നെ…”
അവളുടെ തൊണ്ട വരണ്ടു..
“നീ പേടിക്കണ്ട… അവൾ ഇവിടെ എങ്ങാനും കാണും… ടെൻഷൻ ആവണ്ട… ഞാൻ നോക്കാം…”
അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്.
അവൻ ഫോൺ ചെവിയോട് ചേർത്തു…
ഫോണിന്റെ മറുവശത്ത് നിന്നുള്ള വാക്കുകൾ ഞെട്ടലോടെ അവൻ കേട്ടു നിന്നു….
അവന്റെ കൈയിൽ നിന്നും ഫോൺ അപ്പോഴേക്കും നിലത്തേക്ക് പതിച്ചിരുന്നു…
××××××××××××××××××××××××××××××
“എന്താ ചേട്ടായി… ആരാ വിളിച്ചത്..”
ഭയത്തോടെ അഞ്ജലി ധ്രുവനോട് ചോദിച്ചു…
“നമ്മുടെ…”
“നമ്മുടെ….”
വർദ്ധിച്ച ഹൃദയമിടിപ്പോടെ അവൾ ആരാഞ്ഞു.
“നമ്മുടെ വീട് മുഴുവൻ കത്തി നശിച്ചിരിക്കുന്നു..”
തളർച്ചയോടെ ധ്രുവൻ അത് പറഞ്ഞു..
അഞ്ജലി അത് കേട്ട് സ്തബ്ധയായി നിന്നു..
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??