ധ്രുവന് അടുത്തേക്ക് ഓടിയെത്തിയ തന്റെ മരുമകൾ ദിയ കുട്ടിയെയും അജോയ് തന്റെ അടുത്തേക്ക് വിളിച്ചു.
ആദ്യം ഒന്ന് മടിച്ചെങ്കിലും അച്ഛൻ കൊടുത്ത ദൈര്യത്തിൽ അവൾ അജോയ്ക്ക് അരികിലേക്ക് പോയി.
ദിയയുടെ വാരിയെടുത്തു അവൻ വിശേഷങ്ങൾ തിരക്കി.
അവളും ആദ്യത്തെ അപരിചിതത്വം മാറി വായാടിയായി..
അൽപ നേരത്തിന് ശേഷം സ്ത്രീകൾ എല്ലാം വി ഐ പി റൂമിലേക്ക് പോയിരുന്നു..
അജോയ് ഡോക്ടർ ജെയിംസുമായി ഇടക്കിടെ കോശിയുടെ സ്ഥിതി ചർച്ച ചെയ്തു.
ധ്രുവനും അവനൊപ്പം നിന്നിരുന്നു.
ദിയ എപ്പോഴും ധ്രുവന് ഒപ്പം തന്നെ ഉണ്ടായിരുന്നു.
അഞ്ജലി എത്ര നിര്ബന്ധിച്ചിട്ടും അവൾ റൂമിലേക്ക് ചെന്നില്ല.
നേരം വളരെ വേഗത്തിൽ പൊയ്കൊണ്ടിരുന്നു.
“അഞ്ജലി ഞാൻ ഒന്ന് വീട് വരെ പോയി ഫ്രഷ് ആയി വരാം..”
റൂമിലെത്തി അവൻ അഞ്ജലിയോട് പറഞ്ഞു.
“ആ…എനിക്കുള്ള ഡ്രസ്സ് കൂടെ എടുത്തേരെ…”
“ആ ശരി… മോളെ കൂടെ കൊണ്ട് പോകാം… അവൾക്കും വേണ്ടേ ഡ്രസ്സ്..”
“ആ കൊണ്ട് പോകു…”
“എന്തിയെ കാന്താരി…”
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??