അതിജീവനം.. 3
Athijeevanam Part 3 | Author : Manus | Previous Part
വേദനെയെക്കാൾ അപമാനഭാരമാണ് അവന്റെ മനസ്സിനെ തളർത്തിയത്..
അതും ഒരു പെണ്ണിൽ നിന്ന്..
അവളോട് ഇതിന് പ്രതികാരം ചോദിക്കണം എന്നത് അവൻ മനസ്സിൽ അപ്പോഴേക്കും തീർച്ചപ്പെടുത്തിയിരുന്നു..
അന്തസ്സായി ജീവിക്കുന്ന തന്നെപ്പോലെ ഉള്ള ആളിനെ അവളെ പോലെയൊരു വൃത്തികെട്ട പെണ്ണ് തല്ലിയ കാര്യം ഓർക്കുമ്പോൾ തന്നെ അവന്റെ മനസ്സിൽ കോപത്തിന്റെ കനൽ ആളിക്കത്തി..
അവൻ പതുക്കെ തന്റെ ക്യാബിനിലേക്ക് നടന്നു.
പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിയ മിൻഹ നേരെ വാഷ്‌റൂമിലേക്കാണ് പോയത്.
ആരും കാണാതെ തന്റെ ഉള്ളിലെ വേദനകൾ ഒഴുക്കി കളയാൻ അവൾക്കിപ്പോൾ അതാണ് പറ്റിയ ഇടം.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കണ്ണീരിന്റെ നനവറിയാത്ത ഒരു ദിനം പോലും ആ കണ്ണുകൾക്ക് ഉണ്ടായിട്ടില്ല.
ഷെറിൻ ഒരുപാട് നേരം വാതിലിൽ മുട്ടി വിളിച്ചെങ്കിലും അവൾ തുറന്നില്ല.
ഏറെ നേരങ്ങൾക്ക് ശേഷം മനസ്സൊന്ന് ശാന്തമായപ്പോൾ അവൾ പുറത്തേക്ക് വന്നു.
“എനിക്ക് ഇന്ന് ലീവ് വേണം..”
മിന്ഹയുടെ വരവ് കാത്തുനിന്ന ഷെറിനോടായി അവൾ പറഞ്ഞു.
കാര്യമായി എന്തോ വിഷമം അവൾക്കുണ്ടെന്നു മനസ്സിലാക്കിയ ഷെറിൻ പിന്നീട് ഒന്നും ചോദിച്ചു അവളെ വിഷമിപ്പിച്ചില്ല.
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??