എന്താ പറഞ്ഞെ…?? ആ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണം ന്ന്…എങ്ങനെ പറയാൻ തോന്നി ഇങ്ങനെ ഒക്കെ…എന്തിനാ എപ്പോഴും എന്നോട് ഇങ്ങനെ പറഞ്ഞ് ദേഷ്യപ്പെടുന്നേ…??? ഒരുനിമിഷം കൊണ്ട് അവസാനിപ്പിക്കാൻ ആയിരുന്നെങ്കിൽ എന്നെ ആ ജീവിതത്തിലെക്ക് ക്ഷണിക്കരുതായിരുന്നു…
നമ്മള് ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ മനസ്സിൽ നമ്മളില്ലന്ന് അറിയുന്ന സമയം ഈ ജീവതത്തോട് തന്നെ വെറുപ്പ് തോന്നുന്നു…വേണ്ടായിരുന്നു ഒന്നും…!!!
__________________
കീർത്തിയുടെ മനസ്സ് ഇപ്പൊ മറ്റാരെക്കാൾ നന്നായി എനിക്ക് മനസിലാകും…അവൾ എന്നെ പ്രണയിക്കുന്നുണ്ടെന്നു ആ കണ്ണുകൾ എന്നോട് പറയുന്നുണ്ട്….പക്ഷേ ഞാൻ….
*” ❤ നിന്നോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര പ്രണയമുണ്ട് എനിക്ക്…
അടുത്ത് നിന്ന് അകന്ന് പോകാണോയെന്ന പേടിയും എനിക്കുണ്ട്….അതായിരിക്കാം ഞാൻ എന്റെ പേടി ദേഷ്യമാക്കി നിന്നോട് കാണിക്കുന്നത്… ജീവനാണ് പെണ്ണെ നീ…പ്രാണൻ ആണ് നീ…❤ “*
പക്ഷേ നീ എന്റെ കൂടെ ഒള്ള ഓരോ നിമിഷവും നിന്റെ ജീവന് അത് ആപത്തു ആണ്..അതുകൊണ്ട് നീ അകന്ന് പോയെ പറ്റു….
( ?അഴകേ,,,നീീ എന്നെ പിരിയല്ലേ…
ഒരുനാളും മറയരുതേ…?
അഴകേ നീ കരയരുതേ….
ഇവിടെ ഈ മഴവിൽ കൂട്ടിൽ?
പതിയെ ഞാൻ കേഴുന്നു
ഇനിയും നിന് പരിഭവമരുതെ…?
………………………..
………………………..
ഹാപ്പി ബി ഹാപ്പിയിലെ മൂവി സോങ് ആണ്….ഈ ഭാഗം എഴുതിയപ്പോൾ ഓർമ വന്നതാ ? )
അവളെ നോക്കി എഴുന്നേൽക്കാൻ നിന്നതും എന്റെ ഷോൾഡറിന്റെ സൈഡിൽ കൂടെ ഒരു കത്തി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി മരത്തിൽ തറച്ചു നിന്നു….
അവളെ നോക്കി എഴുന്നേൽക്കാൻ നിന്നതും എന്റെ ഷോൾഡറിന്റെ സൈഡിൽ കൂടെ ഒരു കത്തി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി മരത്തിൽ തറച്ചു നിന്നു….
ഞാൻ ഞെട്ടിക്കൊണ്ട് അങ്ങോട്ട് നോക്കിയതും വിജയി ഭാവത്തിൽ ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന ബോട്ട് കണ്ട് കീർത്തി ഓടി വന്ന് എന്റെ പുറകിലേക്ക് ഒളിച്ചു…അവളുടെ കൈ എന്റെ ഷർട്ടിൽ മുറുകും തോറും അവൾ ഒരുപാട് പേടിച്ചിട്ടുണ്ടെന്നു മനസിലായി…
അയാളെ കണ്ടതും പകയുടെ വിത്തുകൾ എന്നിൽ അലയടിച്ചു..
” ക്രിസ്റ്റഫർ…”
ബോട്ടിൽ നിന്ന് ഇറങ്ങി വന്ന അയാൾ സ്‌പെക്സ് ഊരി തലചെരിച് എന്റെ പിന്നിൽ നിൽക്കുന്ന അവളെ നോക്കി..
” എന്താ അർജുൻ…ഇവടെ വരെയേ ഇവളെയും കൊണ്ട് രക്ഷപെടാൻ പറ്റിയോള്ളോ..??? നീ എന്താ വിചാരിച്ചേ,,,എന്റെ കയ്യിൽ നിന്ന് അത്ര വേഗം രക്ഷപെടാന്നാനോ…??? എങ്കിൽ നിനക്ക് തെറ്റി…യൂ ഡോണ്ട് നോ ഹൂ ഐ ആം…”
” നീ ആരാണെങ്കിലും എനിക്കൊരു ചുക്കും ഇല്ല…നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കണം ന്ന് എഴുതി വെച്ചിട്ടുണ്ടന്ന് തോന്നുന്നു…”
” ഹ ഹ ഹ,,,,ഓഹ് റിയലി….നീ ഇത്രയും നേരം എനിക്ക് നേരെ വെല്ലുവിളിച്ച സ്ഥിതിക്ക് ഞാൻ ആരാണെന്ന് അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തം അല്ലെ…ആൻഡ് നിനക്ക് ഒരു ഗിഫ്റ്റ് കൂടി ഉണ്ട്….”
അത്രയും പറഞ്ഞ് അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി…
” ശരൺ…..”
കത്തി കൊണ്ട് ശരീരം മുഴുവൻ വെട്ടി മുറിവ് ഏൽപ്പിച്ചിരിക്കുന്നു…ഒന്ന് നിവർന്നു നിൽക്കാൻ പോലും ആകാതെ ജീവന് വേണ്ടി പിടയുന്ന അവനെ കണ്ടതും ശരീരത്തിലേ രക്തം മുഴുവൻ തിളച്ചു മറിയുന്നു….
” എടാ………”
” അലറണ്ട….ലക്ഷ്യം നേടാൻ ഏത് വഴിയും സ്വീകരിക്കുന്നവനാ ഞാൻ..നിന്റെ ഈ പാവം ഫ്രണ്ട്ന് നിന്നോട് കൊറച്ചു ആത്മാർത്ഥ കൂടി പോയി…പാവം…അവസ്ഥ കണ്ടില്ലേ..ജീവന് വേണ്ടി പിടയുന്നു…കാലനൂർ പൂകാൻ നീ കാരണം അവന് പെട്ടെന്ന് അവസരം കിട്ടി…സോ സാട്…”
” നിനക്കെന്താ വേണ്ടേ….എനിക്ക് ശരനിന്റെ ജീവൻ രക്ഷിച്ചേ പറ്റു…അവനെന്തേലും സംഭവിച്ചാൽ കൊന്നു കളയും നിന്നെ ഞാൻ….”
” കൂൾ അർജുൻ കൂൾ…ഞാൻ ഇവന്റെ ജീവൻ രക്ഷിക്കാം…പകരം എനിക്ക് കീർത്തിയെ വേണം…ഐ വാണ്ട് ഹേർ…”
അത് കേട്ടതും എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കീർത്തിയെ നോക്കി..അവളെന്റെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്….എന്നെ വിട്ട് കൊടുക്കല്ലേന്നുള്ള മുഖഭാവത്തിൽ അവളെന്നെ നോക്കി കണ്ണ് നിറച്ചപ്പോ ഭ്രാന്ത് പിടിക്കുവായിരുന്നു എനിക്ക്….
” നിനക്ക് വേണ്ടി സ്വയം മരണം സ്വീകരിക്കാൻ നിൽക്കുന്ന ഇവനെയാണോ അതോ നിന്റെ ഈ ഭാര്യയെ ആണോ നീ ചൂസ് ചെയ്യുന്നേ…ചോയിസ് നിന്റെ ആണ്…”
*” അർജുൻ,,,,എന്റെ ജീവൻ നോക്കണ്ടടാ..കീർത്തിയെ വിട്ട് കൊടുക്കല്ലേടാ…എങ്ങനെയെങ്കിലും രക്ഷപെടാൻ നോക്ക്….അർജുൻ….പ്ലീസ്….എന്നെ നോക്കണ്ട…..”*
ശരൺ വേദന കടിച്ചു പിടിച്ചോണ്ട് പറയുമ്പോഴും അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…
” കിട്ടിയത് ഒന്നും മതിയായില്ലേഡാ പന്ന ***മോനെ ”
ന്ന് പറഞ്ഞോണ്ട് അയാൾ ശരണിനെ ഉന്നം വെച്ച് ഒരു കത്തി എറിഞ്ഞു…അത് കൃത്യം അവന്റെ നെഞ്ച് ലക്ഷ്യം ആക്കി കൊള്ളുകയും അവൻ വെള്ളത്തിലെക്ക് മറിഞ്ഞു വീഴുകയും ചെയ്തു…
” എടാ…നീീ…”
Adipoli polichu broooo
വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️
അടിപൊളി…..❤❤❤❤❤???????
Adipoli thread aayirunnu.
iniyum nalla kathakal ezhuthukal.
There’s lots of space for improvement ??????
ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..
ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???
♥️❤️?
അവസാനം കിട്ടി അല്ലേ
Thnks bro❤️
അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??
Aha… എല്ലാരും എത്തിയല്ലോ… ??
സൂപ്പർ
Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….
With love,
അച്ചു
Kidilan story
Super story
ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????
സൂപ്പർ
Super story. But speed koodippoyi. Kurechu slow aakkamayirunnu.