അരുണാഞ്ജലി
Arunanjali | Author : PranayaRaja
ഇന്നവൻ്റെ കല്യാണമാണ്, കസവുമുണ്ടും കസവു ഷർട്ടും അണിഞ്ഞ് കതിർമണ്ഡപത്തിൽ അവൻ ഇരിക്കുന്നത്. ആ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. ആശകളും സ്വപ്നങ്ങളും തകർന്നവൻ്റെ ദയനീയ ഭാവം മാത്രം.
പൂജാരിയുടെ മന്ത്രങ്ങൾ അവൻ്റെ കാതുകളിൽ അലയടിക്കുമ്പോൾ അവൻ്റെ ചിന്തകൾ കുറച്ചു മുന്നെ ഉള്ള ആ രാത്രിയിലേക്ക് ചേക്കേറി.
അരു, മോനെ ഞാൻ പറയുന്നത് കേക്ക് ,
അമ്മ പ്ലീസ് എന്നെ ഒന്നു വെറുതെ വിട്
എടാ…. നിനക്കെന്താ ഞങ്ങളുടെ വിഷമം മനസിലാവാത്തത്
അപ്പോ എൻ്റെ വിഷമങ്ങൾ,
എടി, രാധേ… ഇവനെ ഞാൻ ഇന്ന്
നിങ്ങൾ ഒന്ന് അടങ്ങു മനുഷ്യാ…
ഇവന് നമ്മൾ പറയുന്നത് കേക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങി പോവാൻ പറയെടി, അവനോട് , ടാ… ഇറങ്ങി പോടാ….
ഞാൻ പൊക്കോളാം അച്ഛാ…. അപ്പോയെങ്കിലും നിങ്ങൾക്ക് സമാധാനമാവില്ലെ, ഇന്നെ ഇങ്ങനൊക്കെ ആക്കിയത് നിങ്ങളൊക്കെ തന്നെയാ…
ഞാനെൻ്റെ മുറിയിൽ കയറി, വസ്ത്രങ്ങൾ ബാഗിൽ കുത്തി നിറയ്ക്കുകയായിരുന്നു. ആ സമയം മുറിയിലേക്ക് കയറി വന്ന അമ്മ കരയാൻ തുടങ്ങി.
ഈ കഥ ഇനി പ്രതീക്ഷിക്കണോ ?????
3 part ille?!!
arunanjali padt 3 eppo varum
എപ്പോൾ വരുമെന്ന് ചോദിക്കുന്നില്ല. എന്തായി കഥയുടെ പ്രോഗ്രസ്സ് ?
Nikila submit chaithittunde
?
Wednesday undavumnn paranjitt evide kanunnilla
Art bro kamugi part ezhuthunna thirakkile petty nale kamugi ezhuthi kazhiyum arunanjali paguthi aaki vechatha… Pakuthi koodi ezhuthi vegam ayakkunnathane
തിരക്ക് കൂട്ടണ്ട പതുകെ എഴുതു…
We katha kurachu complicated story aane atha nallapole time edukkunne
ഇപ്പോൾ തന്നെ രാജേട്ടൻ ഒന്നിലധികം കഥകൾ എഴുതുന്നില്ലേ അപ്പൊ ടൈം എടുത്ത് എഴുതിയാൽ മതി….
Submit chaithu muthee
ചിലപ്പോൾ തോന്നും എത്ര പെട്ടെന്ന ദിവസങ്ങൾ പോയി തീരുന്നത് ennu… പക്ഷെ ഇവിടെ വരുമ്പോൾ കഥക്കു വേണ്ടി നോക്കിരിക്കുമ്പോ ദിവസങ്ങൾ ഇഴഞ്ഞു പോകുന്ന പ്രതീതി???
Sathyamane enikku pettannu povunnapole thonnum pakshe njan kathirikkunna katha varan vaigumbo melle samayam madichuvo ennu thonnum
Next part ennaa..
Kayiyarayi. Kamugi kurachu pani unde athu kazhinjapade ee week thanne varum
Waiting
Thanks bro.. Vaigathe varunnathane
രാജേട്ടോ ഈ ആഴ്ച ഉണ്ടാകുമോ???
Ys bro ee week varum
Soooper bro
Thanks bro, same names.. Interesting…
Next part ee week undavo
Wednesday undavum nale love and war submit chaiyumo after arunanjali
രാജാ..
അടിപൊളി. ഇത് ഇപ്പോഴാണ് കണ്ടത്. കുറച്ചു തിരക്ക് ഉണ്ടായിരുന്നു അത് കൊണ്ടാണ് വായിക്കാൻ വൈകിയത്..
ഞാൻ മനസ്സിൽ മണ്ണിട്ട് മൂടിയ എന്റെ past അത് അതെ പോലെ ഇവിടെ കണ്ടു ആകെ തളർന്നു..
//
എനിക്ക് ഒരു സ്വപ്നം മാത്രം ഒരു യാത്ര പോകണം ബൈക്കിൽ, ലക്ഷ്യമൊന്നുമില്ലാത്ത യാത്ര..
പുതിയ അറിവുകൾ നേടണം, പുതിയ സംസ്കാരങ്ങൾ കാണണം, പ്രകൃതി ഭംഗി ആസ്വദിക്കണം. എന്നെ അറിയാത്ത ആളുകൾക്കു മുന്നിൽ പുതിയൊരു മനുഷ്യനായി എനിക്കു ജീവിക്കണം, ബന്ധത്തിൻ്റെ ബന്ധനങ്ങളില്ലാതെ നിയന്ത്രണ രേഖകളില്ലാതെ പാറിപ്പറക്കുന്ന പക്ഷിയെ പോലെ സ്വതന്ത്രമായി പറക്കണം. ഒടുക്കം ഏകനായി എന്നെ അറിയാത്ത എവിടെയെങ്കിലും മരിച്ചു വീഴണം..//
സത്യം പറയാമല്ലോ എന്റെ ഡ്രീം same ആണ്.. അത് തേപ്പ് കിട്ടിയതിന്റെ പുറത്തു ഒന്നും അല്ല.. എനിക്ക് എന്നും സിംഗിൾ ലൈഫ് ആണ് ഇഷ്ടം.. പിന്നെ എനിക്കും വിലങ്ങു തടി അമ്മയാണ്.. ഒരു സിസ്റ്റർ ഉള്ളതിനെ കെട്ടിച്ചു വിട്ടു സമാദാനം ആയി എന്റെ ഇഷ്ടം നോക്കി നടക്കാം എന്ന് കരുതിയ എന്നെയും ഇതേ കുരിക്കിലേക്ക് തള്ളി ഇടാൻ ഉള്ള തയ്യാറെടുപ്പിലാണ് പുള്ളിക്കാരി. ഞാൻ ആണേൽ കിട്ടുന്ന 1രൂപ ആണെങ്കിൽ പോലും എടുത്തു വച്ചു വണ്ടി പണിതു റൈഡ് പോകാൻ തയ്യാറെടുക്കുകയും.. പിന്നെ ആകെ ഒരു മാറ്റം നാട്ടുകാർ നല്ലതേ പറയു എന്നതാണ്..
ഇവിടെ അഞ്ജലി അവന്റ past മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അവൾ ചെയ്തത് കുറച്ചു ഓവർ ആയി.. അവനെ 10 വർഷം സ്നേഹിച്ച അവൾക്ക് അവന്റെ എല്ലാം അറിയണമല്ലോ. അറ്റ്ലീസ്റ്റ് നാട്ടുകാർ പറഞ്ഞു നടക്കുന്നത് എങ്കിലും.. ഇതൊന്നും നോക്കാതെ അവൾ എന്തിനു ഇതിന് മുൻകൈ എടുത്തു.. അവനെ വിട്ടു പോകാൻ ഇഷ്ടം അല്ല എങ്കിൽ അവിടെ തന്നെ നിൽക്കുക അല്ലെങ്കിൽ ഡിവോഴ്സ് പേപ്പർ sign ചെയ്യാതെ ഇരുന്നാൽ പോരെ?.
എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ വരും ഭാഗങ്ങളിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ ഞാൻ ഇഷ്ടപെടുന്ന എഴുത്തുകാരിൽ മുന്നിൽ നിക്കുന്നവരിൽ ഒരാൾ ആണ് നിങ്ങൾ അങ്ങനെ ഉള്ള നിങ്ങളുട കഥക്ക് ഇങ്ങനെ ഒരു കമെന്റ് ഇടുന്നതിൽ നല്ല വിഷമം ഉണ്ട്..
ഞാൻ ഈ സൈറ്റിൽ വന്നിട്ട് ആദ്യം ആയാണ് ഒരു കഥക്ക് ഇങ്ങനെ ഒരു കമെന്റ് ഇടുന്നത്..
എല്ലാത്തിന്റെയും ഉത്തരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
സ്നേഹത്തോടെ ❤️
രാജാകണ്ണ്
❤️❤️
Rajaa ente kathagal eppoyum complicated aayirikkum answers vayiye varum
കാത്തിരിക്കുന്നു
Theerchayayum utharangal ningalkku labikkunnathane
ഇതേ ആശയം വച്ചിറങ്ങിയ ഒരു ട്രാവെല്ലിങ് മൂവിയുണ്ട്. In to the wild. ഏതു യാത്രപ്രേമിയെയും കൊതിപ്പിക്കുന്ന സിനിമ. അതിലെ നായകനെപ്പോലെ ജീവിക്കാൻ ചിലപ്പോൾ ആഗ്രഹം തോന്നിയേക്കാം.
Yathrakalkkavasanamilla nikilaa… Ee jeevitham thanne maranathilekkulla yathrayane. Ivide 2 yathrayum ishttapedunnu
താങ്കളുടെ മുൻപത്തെ കഥകൾ വായിച്ച അനുഭവത്തിൽ ചോദിക്കുവാണ്. ഇതിൽ എവിടെയെങ്കിലും നായകന് ഹീറോയിസം കാണിക്കാനുള്ള scoop ഉണ്ടോ ? അല്ല പറഞ്ഞെന്നേയുള്ളൂ. ഉണ്ടെങ്കിൽ ഒരു ഹരം കിട്ടിയേനെ.
Illa…. Athinu pattiya oru katha kamugi kazhinju varum.” The Revenge ”
Enakuruvikal orikalum onnikilla bro
Athu set aakan kurachu time tha bro
Avar orikalum Onnakille ennanu chodichadu
Athu kathayane bro ingane parayan padilla, vayichariyunnathane rasam
Adipoli thudakkam
Thank you
തുടക്കം കൊള്ളാം. നമുടെ നായകന് ഒരു നല്ല ഫ്രണ്ട്സ് ഇല്ല അതാണ് ഇൗ കാണിക്കുന്നത്.
പിന്നെ അടുത്ത part വരുമ്പോൾ പറയണേ നിങ്ങളുടെ കഥ vazhikkan ആണ് ഇവിടെ വരുന്നത്
Sure
പ്രണയരാജ ബ്രോ
ഇതും ഇന്നലെ വായിച്ചതാണ് കമന്റ് ചെയ്യാൻ പറ്റിയില്ല
കൊള്ളാം ഒരു വെത്യസ്തമായ തീം (താങ്കൾക് മാത്രം ഇത്രേം തീം എവിടുന്ന് കിട്ടുന്നു അതും സെയിം ടൈം )
അമ്മയോട് വഴക്കിട്ട് വീട്ടീന്ന് ഇറങ്ങിപോകുന്ന അരുൺ കാരണം പെണ്ണ് കെട്ടാൻ നിർബന്ധിക്കുന്നത് കോണ്ട്
പെണ്ണ് കിട്ടാതിരിക്കാൻ കുടിച്ചു ബോധം കെട്ട് നടക്കുന്നു
അഞ്ജലി ഒരു പാവം ആണെങ്കിൽ കൂടിയും സമ്മതിക്കാൻ മനസ്സ് വരുന്നില്ല അവളെ മനസ്സിലാക്കാൻ മനഃപൂർവം ശ്രെമിക്കുന്നില്ല
ഇത്രയും ആയൊപ്പോൾ തന്നെ ചെക്കന് പണി എവിടുന്നോ കിട്ടി എന്ന് മനസ്സിലായിരുന്ന് കാറിൽ ഇരുന്നു പാസ്റ് ആ രംഗം ആലോചിച്ചപ്പോൾ ഒരു കാമുകൻ കാണാൻ പാടില്ലാത്തത് കണ്ടതിന്റെ ആണെന്ന് മനസ്സിലായി
പെണ്ണിനോട് വെറുപ്പ് എന്ന് പറഞ്ഞാൽ നിന്റെ അമ്മ പെണ്ണല്ലേ എന്നത് എല്ലാരുടെയും സ്ഥിരം ഡയലോഗ് ആണ് അത് കൂട്ടുകാരൻ പറയുന്നു തോന്നിയിരുന്നു പറഞ്ഞു
അവൾ കൊടുത്ത പണി കൊള്ളാം തൊടാതെ തോട്ടെന്ന് വരുത്തി അത് കെട്ട് അവന്റെ ബോധവും പോയി ?
അവന്റെ പാസ്റ് അറിയണം എന്നാൽ അവനെ മനസ്സിലാക്കാൻ സാധിക്കും ബട്ട് പല്ലവി അധികം പറഞ്ഞാൽ അഞ്ജലി കുറഞ്ഞു പോകരുത്
ഒരു സംശയം
അവനെ 10 വർഷം സ്നേഹിച്ച, അവന് പെണ്ണ് നോക്കാൻ തുടങ്ങി എന്ന് വരെ അറിഞ്ഞ അവൾ അവൻ കുടിയൻ ആണ് എന്ന് അറിയില്ലേ അവൻ നാട്ടുക്കാരെക്കൊണ്ട് പറയിക്കുന്നത് അറിയില്ലേ എന്തായാലും ആരായാലും ഇത് അറിയുമല്ലോ അങ്ങനെ അറിഞ്ഞാൽ അത് എന്തിന് എന്ന് അവൾ ചിന്തിക്കില്ലേ ആണ് കരയാൻ പെണ്ണ് തന്നെ കാരണം എന്നാണല്ലോ പറയണേ അപ്പോൾ അവൾ ഊഹിക്കില്ലേ
പിന്നെ പ്രണയരാജ എന്ന് പേരും വച്ചിട്ട് വന്ന രണ്ട് കഥയിലും നിങ്ങൾക് ഒരു സ്നേഹം ഇല്ലല്ലോ മനുഷ്യ ?
എന്തായാലും വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Ellam arinjanaval vannathu but 1st night off aayi varum ennaval karuthiyilla ponne
അപ്പോൾ അവൻ ചതിച്ചു എന്ന് അവൾ എങ്ങനെ കരുതാൻ സാധിച്ചു
അവന്റെ ഉള്ള് അറിയാൻ പോലും ശ്രെമിക്കാതെ അവന് പണി കൊടുക്കണം എന്ന് ചിന്തിച്ചെങ്കിൽ അവൾ അവനെ സ്നേഹിച്ചിട്ടില്ല എന്ന് ഞാൻ പറയും
Ajay athu katha vannu thudangumbo manasilavum aval kanda aalalla avan innavan mattoralane poorna arthathilum
മുത്തേ… നിന്നെ സ്നേഹച്ച ഒരു പെണ്ണിനെ നീ കെട്ടി, ആദ്യ രാത്രി നീ അവളെ കുറച്ച് ചിന്തിക്കുന്നത് അവൾ അറിയുന്നു. അതിങ്ങനെയാണ്. പലരുടെ കൂടെ കിടന്ന അവളെ ഞാൻ ഒരിക്കലും തൊടില്ല, ഞാൻ അവളെ ഒഴിവാക്കും. താലി കെട്ടിയ അന്ന് തന്നെ ഒരു വേശ്യയെ പോലെ കണ്ടു സംസാരിച്ചാ പെണ്ണാണെങ്കിൽ അവൾ വെറുക്കുമോ… തൻ്റേടമുള്ളവളാണെങ്കിൽ എതിർക്കുമോ… ഉത്തരം നീ തന്നെ പറ, പ്രണയിച്ചാലും ചില വാക്കുകൾക്ക് അതിൻ്റെതായ ആഫ്റ്റർ ഇഫക്ട് ഉണ്ടാകും
അങ്ങനെ ഒക്കെ പറഞ്ഞാൽ വെറുക്കും എതിർക്കും
എനിക്ക് ഇഷ്ടം അല്ല ഡിവോഴ്സ് കൊടുക്കാൻ ഞാൻ തയ്യാറാവും
വരും ഭാഗങ്ങളിൽ കുറച്ചു കുറച്ചു ആയി അവൾ അവന്റെ അവസ്ഥ മനസ്സിലാക്കി ആ പണി കൊടുക്കുന്നത്(ദേഷ്യം ) വേണ്ട എന്ന് വയ്ക്കും എന്ന് കരുതുന്നു
പ്രണയരാജാവേ,സൂപ്പർ വളരെയധികം ഈ പാർട്ട് ഇഷ്ട്ടപ്പെട്ടു.ഇനി അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…
Thanks bro
കഥ ഒക്കെ കിടുക്കി. എനിക്കതല്ല അറിയേണ്ടത് അടുത്ത ഭാഗം എന്ന് വരും
One week
ഓരോ കഥകളും ഒന്നിനൊന്നു മെച്ചം.. magical writing…. ?
Thanks dear
Psycho arun…
Arun athara
ഇതിപ്പോ കുറെ സീരീസ് ഉണ്ടല്ലോ ആശാനെ…. എല്ലാം ഒന്നിനൊന്നു പൊളി ?
Thanks bro
Superb
Thanks bro
Superrajaaa polichuto adipoli.aduthb partinu waiting. inakuruvikalude kaaryavum parigenikanamto
Inakkuruvigal Aa pazhaya flow varathonde mathraman muthee ezhuthathe. Ezhuthi njan thripthanalla atha 20 part 8 vattam ezhuthi delete aakiyathane kurachu time venam Aa katha ezhuthan athangane thattikuttan enikkavilla palarkkum athinte karanam ariya ennu karuthunnu
adipoli machanee…kidu..ishtayii…adutha partinu waiting…
Thanks bro
Super Bro
Waiting for next part
വേഗത്തിൽ വരുന്നതാണ്