അരുണാഞ്ജലി
Arunanjali | Author : PranayaRaja
ഇന്നവൻ്റെ കല്യാണമാണ്, കസവുമുണ്ടും കസവു ഷർട്ടും അണിഞ്ഞ് കതിർമണ്ഡപത്തിൽ അവൻ ഇരിക്കുന്നത്. ആ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. ആശകളും സ്വപ്നങ്ങളും തകർന്നവൻ്റെ ദയനീയ ഭാവം മാത്രം.
പൂജാരിയുടെ മന്ത്രങ്ങൾ അവൻ്റെ കാതുകളിൽ അലയടിക്കുമ്പോൾ അവൻ്റെ ചിന്തകൾ കുറച്ചു മുന്നെ ഉള്ള ആ രാത്രിയിലേക്ക് ചേക്കേറി.
അരു, മോനെ ഞാൻ പറയുന്നത് കേക്ക് ,
അമ്മ പ്ലീസ് എന്നെ ഒന്നു വെറുതെ വിട്
എടാ…. നിനക്കെന്താ ഞങ്ങളുടെ വിഷമം മനസിലാവാത്തത്
അപ്പോ എൻ്റെ വിഷമങ്ങൾ,
എടി, രാധേ… ഇവനെ ഞാൻ ഇന്ന്
നിങ്ങൾ ഒന്ന് അടങ്ങു മനുഷ്യാ…
ഇവന് നമ്മൾ പറയുന്നത് കേക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങി പോവാൻ പറയെടി, അവനോട് , ടാ… ഇറങ്ങി പോടാ….
ഞാൻ പൊക്കോളാം അച്ഛാ…. അപ്പോയെങ്കിലും നിങ്ങൾക്ക് സമാധാനമാവില്ലെ, ഇന്നെ ഇങ്ങനൊക്കെ ആക്കിയത് നിങ്ങളൊക്കെ തന്നെയാ…
ഞാനെൻ്റെ മുറിയിൽ കയറി, വസ്ത്രങ്ങൾ ബാഗിൽ കുത്തി നിറയ്ക്കുകയായിരുന്നു. ആ സമയം മുറിയിലേക്ക് കയറി വന്ന അമ്മ കരയാൻ തുടങ്ങി.
Eda nxt part taamasippikkalleee
Illa vegam varum
??????????????????????
???
നൈസ് സ്റ്റോറി ബ്രോ, കാമുകി ഇണക്കുരുവികൾ എന്നതിൽ നിന്നൊക്കെ ഒരു വ്യത്യസ്തത ഉണ്ട് കഥക്ക്. അഞ്ജലി ചെയ്യുന്നതിന് ന്യായമുണ്ട്, അരുണിന്റെ ഫ്ലാഷ് ബാക്ക് അറിയാൻ കാത്തിരിക്കുന്നു, അഞ്ജലിയുടെ mannerism ഇഷ്ടായി കുറച്ചു ചെക്കനെ വെള്ളം കുടിപ്പിക്കട്ടെയെന്നേ, അടിപിടിയും വിരഹവുമെല്ലാം പ്രണയത്തിന്റെ ആഴം വർധിപ്പിക്കും.
എന്നാലും 3-4 കഥകളൊക്കെ ഒരേസമയം മാനേജ് ചെയ്യുന്ന താങ്കൾ ഒരു കില്ലാടി തന്നെ
Vegam varunnathane
???
???
Dear raja..nice story.. different one from your side..how u managing all 4 stories same time hatsoff bro?????????
താങ്ക്സ് ഡിയർ
പ്രണയരാജ..,
ഹൃദയമിടിപ്പ് കൂട്ടുന്ന പ്രണയകഥ സൂപ്പര്‍..,
അവരുടെ ഇണങ്ങിയും പിണങ്ങിയും ഉള്ള ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
വേഗം വരുന്നതാണ് അടുത്ത ഭാഗം
Dear raja,ഈ കഥയും എല്ലാ കഥയും പോലെ മനോഹരം ആയിരിക്കുന്നു.ഇനി അരുണിന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു.അരുണിന്റെ മനസിൽ ഉള്ള സ്ത്രീകളോട് ഉള്ള വെറുപ് അഞ്ജലി മാറ്റി എടുക്കണം.വൈകാതെ തന്നെ അടുത്ത ഭാഗം തരണം.
Thanks and Regards
Vaigathe tharunnathane
Super mutheee..
Inny ippo Aruninte past ariyann ulla kathirippa broo…
Next partine waiting…
Vegam varunnathane
ഒരു രക്ഷയും ഇല്ല രാജ… താങ്കളുടെ ബാക്കി ഉള്ള കഥകളില്‍ kaanatha എന്തോ ഒന്ന് ഞാൻ ഇതിൽ കാണുന്നു.. എന്റെ അഭിപ്രായത്തില്‍ കാമുകി, shiva ശക്തി, ഇണ കുരുവികള്‍ ഒക്കെ സമയം കിട്ടുമ്പോ എഴുതിയിട്ട്.. ഈ കഥയില്‍ കൂടുതൽ concentrate ചെയ്യണം എന്നാണ്.. അടുത്ത parts ഇല്‍ നായകനെ കൂടുതൽ മനസ്സിലാക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു…
Theerchayayum
രാജാവേ ?????????
Entho
നല്ല അവതരണം…. ??
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️
Vegam varunnathane
നീ പൊളിക്ക് മുത്തേ കഥ എഴുത്ത് നിർത്തരുത്.നിനക്ക് ഞങ്ങൾ സപ്പോര്ട് ഉണ്ട്
Thanks bro
നല്ല അവതരണം കഥ ഇഷ്ടപ്പെട്ടു തുടരണം വേഗം അടുത്ത പാർട്ട് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു .
Vegam varunnathane
Super story bro ?❤️
താങ്ക്സ് മുത്തേ…
എന്റെ പൊന്നു മച്ചാനെ നിങ്ങക് മാത്രം ഇത്രയും ടോപിക് എവിടെന്ന കിട്ടണെ.. ഇതിപ്പോ കുറെ ആയില്ലേ. എല്ലാം കൂടെ എങ്ങനെ മാനേജ് ചെയ്യും.. anyway. ഇത് ഒരു നല്ല ഫീൽഗുഡ് story ആണ്ന്ന് ഈ ഭാഗം വായിച്ചതിൽ നിന്ന് പ്രതീക്ഷിക്കുന്നു.. waiting 4 the nxt
വേഗത്തിൽ വരുന്നതാണ് ബ്രോ…
കിടിലൻ …. പൊളിച്ചു …. ഇമോഷണൽ രാജാ ….. waiting for next Part
താങ്ക്സ് മുത്തേ
Nice start… kamuki ennu varum??
കാമുകി അടുത്ത മാസം നോക്കിയാ മതി. 10 പാർട്ട് ആയിട്ടുള്ളു ഇവിടെ, 24 Part പോസ്റ്റ് ആവാൻ സമയമെടുക്കും
സ്റ്റോറി കിടിലം ആയിട്ടുണ്ട്
അവരുടെ പ്രണയ കഥ അറിയാൻ ആയി കാത്തിരിക്കുന്നു
താങ്ക്സ് മച്ചൂ
Super
താങ്ക്സ് ബ്രോ..
മുത്തേ പൊളി ഐറ്റം ???
താങ്ക്സ് ഡിയർ
അടിപൊളി ആയിട്ടുണ്ട് ഇതിൽ എന്നെ ആകർഷിച്ചത് അജുവിന്റെ വാക്കുകൾ ആണ് അരുണിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളും അഞ്ജലിയുടെയും അരുണിന്റെയും സ്നേഹവും പിണക്കവും എല്ലാം കാണാൻ കാത്തിരിക്കുന്നു ??
വൈകാതെ വരുന്നതാണ് മുത്തേ…
Adipolly bro
Thanks bro
??
Thank you
അടിപൊളി ❤️
Thank you
bro nice start…..
Thanks bro