അരുണാഞ്ജലി [പ്രണയരാജ] 441

നീ പൊക്കോ….

 

അമ്മേ… കളിക്കല്ലെ…. വാ…

 

ഞാൻ വരാം പക്ഷെ

 

എന്താ…..

 

നീയെനിക്കു വാക്കു തരണം നീ പെണ്ണു കെട്ടുമെന്ന്.

 

അമ്മേ…….

 

ഇല്ലേ…. എന്നെ സ്വസ്ഥമായി മരിക്കാനെങ്കിലും സമ്മതിക്കെടാ…

 

എന്താ അമ്മേ… ഇങ്ങനൊക്കെ.

 

എനിക്കു വയ്യ, നിന്നെ കുറിച്ച് നിൻ്റെ ജീവിതത്തെ കുറിച്ച് ചിന്തിച്ച് ഇങ്ങനെ ഉരുകി ഉരുകി ഇല്ലാണ്ടാവാൻ അതിലും ഭേതം ഇതാണ്

 

രക്തം വല്ലാതെ ഒഴുകുന്നു. അമ്മയുടെ മുഖം ആകെ എന്തോ പോലെ, ആ നിമിഷം ഞാൻ എന്തു ചെയ്യണം എന്നറിയാതെ ഞാൻ പറഞ്ഞു പോയി.

 

അമ്മ പറയുന്ന പോലെ ഞാൻ ചെയ്യാം വന്നേ…

 

നീ കെട്ടോ….

 

എൻ്റെ നെറ്റിയിൽ വലതു കൈപത്തി കൊണ്ട് സ്വയം അടിച്ച് പല്ലു മുറിക്കി കൊണ്ട് ഞാൻ പറഞ്ഞു.

 

നിങ്ങൾ കാണിക്കുന്ന പെണ്ണിൻ്റെ കഴുത്തിൽ ഞാൻ മിന്നു കെട്ടാം പോരെ.

 

115 Comments

  1. Next part evide broo

Comments are closed.