എന്നെ ഒഴിവാക്കി അയാൾക്ക് ലോകം ചുറ്റാൻ പോണം ഒറ്റക്ക്, ഒരു പക്ഷിയെ പോലെ സ്വതന്ത്രമായി പറക്കണം പോലും
OMG…..
അപ്പോ ഞാൻ ഉറപ്പിച്ചു എന്നെ ഒഴുവാക്കി അവൻ മാത്രം സുഖിക്കണ്ട എന്ന്, എൻ്റെ ജീവിതം നശിപ്പിച്ചിട്ട് അവൻ സന്തോഷിക്കരുത്, നിനക്കറിയില്ല ഒരിക്കെ എനിക്ക് ജീവനായിരുന്നു അവൻ ഇപ്പോ, ഇപ്പോ എനിക്ക് വെറുപ്പാണ് റീത്ത.
അഞ്ചു… ടി
ഞാൻ നൈസായിട്ട് അവൻ്റെ ഡ്രസ്സ് മൊത്തം അഴിച്ചു മുണ്ട് മേത്തിട്ടു കൊടുത്തു, പിന്നെ എൻ്റെ ഡ്രസ്സ് ഒക്കെ അഴിച്ചു കംപ്ലിറ്റ് അല്ല, എന്നാലും ആ ഒരു സ്റ്റൈൽ,
എന്നിട്ട്, പറയെടി
അവൻ്റെ മുഖത്ത് ചിലയിടത്ത് ഉമ്മ വെച്ചു ലിപ്സ്റ്റിക്കിൻ്റെ പാട് ഉണ്ടാക്കി, പിന്നെ കുങ്കുമപാട് ഒക്കെ അവൻ്റെ മേത്താക്കി അവനെ കെട്ടിപ്പിടിച്ചു കിടന്നങ്ങുറങ്ങി. വെറുപ്പോടെയാണെലും എങ്ങനെയോ ചെയ്തു.
എന്തിനെടി , നിനക്കു വട്ടാ..
അതിൻ്റെ റിയാക്ഷൻ കക്ഷി ഇപ്പോ ഹോസ്പിറ്റലിലാ…
what….
എന്നെ തൊടില്ല എന്നൊക്കെ ആണ് കക്ഷിയുടെ മൈൻഡ് ഇന്ന് മോർണിംഗ് , കൂടെ കിടന്നതിന് ചീത്തയെക്കെ പറഞ്ഞു, ഒഴിഞ്ഞു പോവാൻ പറഞ്ഞപ്പോ ഞാൻ പറഞ്ഞു രാത്രി കാര്യം നടത്തിയിട്ട് ഒഴിവാക്കാൻ നോക്കുന്നോ എന്ന്. ദേ കിടക്കുന്നു വെട്ടിയിട്ട വാഴ പോലെ,
Next part evide broo