അരുണാഞ്ജലി [പ്രണയരാജ] 441

 

നീയാണല്ല എന്നു നാട്ടുക്കാര് പറയാതിരിക്കാൻ

 

ഇതിൽ നാട്ടുക്കാർക്കെന്തു കാര്യം

 

താലികെട്ടിയ പെണ്ണിൻ്റെ കൂടെ ആദ്യരാത്രി ആണൊരുത്തൻ കടന്നില്ലെ പിന്നെ എന്താടാ പറയാ… പക്ഷെ നീ എന്നെയാ.. ചതിച്ചേ….

 

ഞാനോ… നീയെന്താടാ… പറയുന്നേ…

 

എന്തൊക്കെ ഡയലോഗ് നീയടിച്ചെ, വല്ല ഓർമ്മയും ഉണ്ടോ… ആ നീ അടിച്ചു പൂസായതോണ്ട ഞാൻ നിന്നെ ആ മുറിയിൽ കടത്തിയെ, നീയത് അഭിനയിച്ചതല്ലെ, മദ്യലഹരിയിൽ അറിയാതെ പറ്റിപ്പോയി എന്നു പറഞ്ഞ് കാര്യം നടത്തി അവളെ ഒഴിവാക്കാം എന്നല്ലെ നിൻ്റെ പ്ലാൻ.

 

അജു……

 

കാറണ്ട, എടാ…. ആ പല്ലവിയെക്കാൾ വലിയ തെണ്ടിത്തരമാ.. നീ കാട്ടിയത്. എനിയവളെ ചെമന്നോ ജീവിതകാലം.

 

എടാ… നീയും

 

കുറച്ചു മുന്നെ വരെ നിൻ്റെ ഭാഗത്തായിരുന്നു ന്യായം , പക്ഷെ ഇപ്പോ അവളുടെ ഭാഗത്താ.. നീ തന്നെ വിവാഹം ചെയ്തത്, ആദ്യരാത്രി ആഘോഷിച്ചതും നീ… എനി അവളെ ഒഴിവാക്കാൻ നിനക്കെന്ത് അർഹത,

 

ഹലോ……

 

വാതിൽക്കൽ അഞ്ജലിയെ കണ്ടതും ഇരുവരും ഒന്നു ഞെട്ടി,

 

അജുവേട്ടാ… ഒന്നു പൊറത്തേക്ക് നിക്കോ… ഞങ്ങൾക്ക്.

 

ഉം.. ഉം… മനസിലായി ഞാൻ മാറി തന്നേക്കാവേ…

115 Comments

  1. Next part evide broo

Comments are closed.