അരുണാഞ്ജലി [പ്രണയരാജ] 441

നീ… പറഞ്ഞു വരുന്നത്,

 

ആ…. അതു തന്നെ

 

എടാ… പന്നി, അപ്പോ ഒക്കെ നിൻ്റെ അഭിനയമായിരുന്നല്ലെ.

 

ഒന്നു പോടാ… എന്നെ ആരോ ചതിച്ചതാ…

 

ചതിക്കാനോ… ഈ കാര്യത്തിലോ…

 

എടാ… സത്യം നമ്മുടെ ടീമുമൊത്ത് അടിച്ചു പൂസായതെനിക്ക് നല്ല ഓർമ്മയുണ്ട്

 

അതിനെന്താ…

 

ഏതോ നാറി എന്നെ, ആ റൂമിൽ കൊണ്ടു പോയി കിടത്തി.

 

നിയെന്താ… അജു ചിരിക്കുന്നേ….

 

എടാ… ആ നാറി ഞാനാ….

 

എടാ…. നിന്നെ ഞാൻ,

 

അവിടെ കിടക്കെടാ……

 

എടാ അരു ഞാൻ വരുമ്പോ… അടിച്ചു പൂസായ നിന്നെയാ കണ്ടത്. അപ്പോ അവരെ ചീത്ത പറഞ്ഞ് നിന്നെ ഞാനാ മുറിയിലാക്കിയത്

 

എന്തിന്,

115 Comments

  1. Next part evide broo

Comments are closed.