അരുണാഞ്ജലി [പ്രണയരാജ] 441

 

ഞാൻ നോക്കുമ്പോ… അമ്മയും അജുവും മുറിയിൽ ആകെ ഉള്ളത്

 

അമ്മേ…..

 

അരു…..

 

അമ്മ പൊറത്തേക്ക് ചെല്ല്

 

ഒന്നു പോയെടാ….. നി ഇങ്ങനെ കിടക്കുമ്പോ…

 

അമ്മാ…. പ്ലീസ്,

 

ആൻ്റി, ആൻ്റി ചെല്ലു ഞാനില്ലെ ഇവിടെ, അവൻ്റെ മനസ് ഒന്നു ശാന്തമാവട്ടെ.

 

എന്തോ… അജു പറഞ്ഞതു കൊണ്ടാണോ… എൻ്റെ അവസ്ഥ കണ്ടിട്ടാണോ… അമ്മയും മുറിയിൽ നിന്നും ഇറങ്ങി പോയി.

 

ടാ… നിനക്കെന്താ… പറയാനുള്ളത്

 

എടാ… അജു അത്

 

നീ അമ്മയെ ഒഴിവാക്കാൻ ശ്രമിച്ചപ്പോയെ എനിക്കതു മനസിലായി.

 

എടാ എല്ലാം കൈവിട്ടു പോയെടാ…

 

എന്താടാ… എന്തു പറ്റി,

 

ഇന്നലെ നടക്കാൻ പാടില്ലാത്തതൊക്കെ നടന്നു.

115 Comments

  1. Next part evide broo

Comments are closed.