ടോ…. ഒന്ന് നിർത്തോ തൻ്റെ നാടകം
നിയെന്താടി കളിക്കാ….
അതും പറഞ്ഞ് തല്ലാനായി അവൻ കൈ ഓങ്ങിയതും
തൊട്ടു പോകരുത്… നീയൊക്കെ ഒരാണാണോടാ…
ടീ…. നീ…..
ഇഷ്ടമില്ലാതെ കെട്ടി, ശരി സമ്മതിച്ചു. പറഞ്ഞിരുന്നേ ഞാൻ ഒഴിഞ്ഞു തരുമായിരുന്നല്ലോ…
എന്നാ ഇപ്പോ പറഞ്ഞില്ലെ… ഒന്നു പോയി തരുമോ….
അതെനി നടക്കില്ലല്ലോ….
അതെന്താടി പുല്ലേ….
ഇഷ്ടമില്ലാതെ കെട്ടിയതാണെങ്കിലും ഫസ്റ്റ് നൈറ്റ് ആഘോഷിക്കണം, അതു കഴിഞ്ഞാ പൊക്കോന്ന്, ഞാനെന്താ കോൾ ഗേൾ ആണെന്നു കരുതിയോ….
ഞാനോ…..
ഉം… ഇന്നലെ എന്തായിരുന്നു പെർഫോമൻസ് എനിക്കിഷ്ടമായി.
Next part evide broo