അരുണാഞ്ജലി [പ്രണയരാജ] 441

ടീ… മോളെ കുടുങ്ങി പോയതാ…. ഇല്ലേ ഞാൻ വരാതെ നിക്കോ….

 

ഒന്നു പോയേടി… എനിക്കൊന്നും കേക്കണ്ട..

 

ഓ അതു ശരിയാ… മനസിൽ ഇട്ടു താലോലിച്ച അരുണിനെ തന്നെ സ്വന്തമാക്കിയപ്പോ നമ്മളെ വേണ്ട….

 

അടുത്ത നിമിഷം അഞ്ജലി കരയുകയായിരുന്നു.

 

എടി… എന്താടി… എന്തു പറ്റി.

 

റീത്ത, എനിക്കു തെറ്റുപറ്റിയെടി….

 

എന്താടി, നീയൊന്ന് തെളിച്ചു പറ

 

അരുണിന് ഈ കല്യാണത്തിൽ ഇഷ്ടമില്ലാത്ത പോലെ

 

ഇഷ്ടമില്ലാതെ ഒരാൾ താലി കെട്ടുമോടി…

 

അതെനിക്കറിയില്ല. താലികെട്ടിയ സമയം മുതൽ അവൻ ഒരു തരം ദേഷ്യം പ്രകടിപ്പിക്കുകയാ… ഒന്നു ചിരിച്ചു കണ്ടിട്ടില്ല.

 

എടി, അതു ടെൻഷൻ കൊണ്ടാവും

 

കാറിൽ വരുമ്പോ… എന്നോടു ചൂടായി, ഇവിടെ വന്ന പാടെ ഇറങ്ങി പോയി

 

എടി അവൻ്റെ സ്വഭാവം അതങ്ങനാവും

 

എന്നോടു തന്നെ പറയണം

 

അഞ്ചു മോളെ അതു ഞാൻ മറന്നു.

115 Comments

  1. Next part evide broo

Comments are closed.